<<= Back Next =>>
You Are On Multi Choice Question Bank SET 3471

173551. വിപ്ലവകാരികളുടെ സമുന്നതധീരനേതാവ്‌ എന്ന്‌ സര്‍. ഹ്യൂറോസ്‌ വിശേഷിപ്പിച്ചത്‌ [Viplavakaarikalude samunnathadheeranethaavu ennu sar‍. Hyoorosu visheshippicchathu]





173552. '1957 - ദി ഗ്രേറ്റ് റെബലിയന്‍' എന്ന കൃതിയുടെ കര്‍ത്താവ്‌ . ['1957 - di grettu rebaliyan‍' enna kruthiyude kar‍tthaavu .]





173553. ഒന്നാം സ്വാതന്ത്ര്യസമരം' എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് 1857- ലെ മഹത്തായ വിപ്ലവം ആരംഭിച്ചത് [Onnaam svaathanthryasamaram' ennu visheshippikkappedunnathaanu 1857- le mahatthaaya viplavam aarambhicchathu]





173554. ഒന്നാം സ്വാതന്ത്ര്യസമരം' എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് 1857- ലെ മഹത്തായ വിപ്ലവം ആരംഭിച്ചത് [Onnaam svaathanthryasamaram' ennu visheshippikkappedunnathaanu 1857- le mahatthaaya viplavam aarambhicchathu]





173555. ഝാൻസിറാണിയുടെ യഥാര്‍ത്ഥനാമം . [Jhaansiraaniyude yathaar‍ththanaamam .]





173556. ലഖ്‌നൗ - കലാപത്തിന്റെ നേതൃത്വം [Lakhnau - kalaapatthinte nethruthvam]





173557. 'ഇന്ത്യ ഇന്ത്യക്കാര്‍ക്ക്‌' എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത്‌ ['inthya inthyakkaar‍kku' enna mudraavaakyam aadyamaayi uyar‍tthiyathu]





173558. ഇന്ത്യന്‍ അസോസിയേഷൻ സ്ഥാപിച്ചത് [Inthyan‍ asosiyeshan sthaapicchathu]





173559. മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥം [Malayaalabhaashayil acchadiccha aadyatthe sampoorna grantham]





173560. വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നത് [Vaagan draajadi smaarakam sthithi cheyyunnathu]





173561. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത് [Vayalaar sttaalin ennariyappedunnathu]





173562. തിരുവിതാംകൂറിന്റെ ജോവാൻ ഓഫ് ആർക്ക് [Thiruvithaamkoorinte jovaan ophu aarkku]





173563. ഐക്യകേരള പ്രതിജ്ഞ എഴുതിയത് [Aikyakerala prathijnja ezhuthiyathu]





173564. തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായത് [Thiru-kocchi samsthaanam roopeekruthamaayathu]





173565. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ [Malayaali memmoriyal samarppikkumpol thiruvithaamkoorile divaan]





173566. പൂക്കോട്ടൂർ യുദ്ധം ഏത് സംഭവുമായി ബന്ധപ്പെട്ടതാണ് [Pookkottoor yuddham ethu sambhavumaayi bandhappettathaanu]





173567. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട വർഷം [Kongrasu soshyalisttu paartti roopeekarikkappetta varsham]





173568. പുന്നപ്ര-വയലാർ സമരത്തെ പാശ്ചാത്തലമാക്കി പി.കേശവദേവ് രചിച്ച നോവൽ [Punnapra-vayalaar samaratthe paashchaatthalamaakki pi. Keshavadevu rachiccha noval]





173569. 1773 -ലെ റെഗുലേറ്റിങ് ആക്ട് പ്രകാരം ബംഗാളിൽ നിയമിതനായ ആദ്യത്തെ ഗവർണ്ണർ ജനറൽ [1773 -le regulettingu aakdu prakaaram bamgaalil niyamithanaaya aadyatthe gavarnnar janaral]





173570. ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയത് [Bamgaalil dvibharanam nadappilaakkiyathu]





173571. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവദ്‌ഗീതയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ആമുഖമെഴുതിയ വ്യക്തി [Chaalsu vilkkinsu ezhuthiya bhagavadgeethayude imgleeshu paribhaashakku aamukhamezhuthiya vyakthi]





173572. ബംഗാളിൽ ദ്വിഭരണം റദ്ദ് ചെയ്ത ഭരണാധികാരി [Bamgaalil dvibharanam raddhu cheytha bharanaadhikaari]





173573. വാറൻ ഹേസ്റ്റിംഗ്സിന്റെ സഹായത്താൽ സർ വില്യം ജോൺസ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ച വർഷം [Vaaran hesttimgsinte sahaayatthaal sar vilyam jonsu eshyaattiku sosytti ophu bamgaal sthaapiccha varsham]





173574. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് [Inthyan sivil sarveesinte pithaavu]





173575. 1792 -ൽ ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പു വെച്ച ഗവർണ്ണർ ജനറൽ [1792 -l shreeramgapattanam udampadiyil oppu veccha gavarnnar janaral]





173576. ബ്രിട്ടീഷ് ഇന്ത്യയിലെ അക്‌ബർ എന്നറിയപ്പെടുന്ന ഗവർണ്ണർ ജനറൽ [Britteeshu inthyayile akbar ennariyappedunna gavarnnar janaral]





173577. റിച്ചാർഡ് വെല്ലസ്ലിയുമായി ബന്ധമില്ലാത്തത് [Ricchaardu vellasliyumaayi bandhamillaatthathu]





173578. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പു വെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം [Synika sahaaya vyavasthayil oppu veccha aadya inthyan naatturaajyam]





173579. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ഗവർണ്ണർ ജനറൽ [Aadhunika inthyayude shilpi ennariyappedunna gavarnnar janaral]





173580. ഇന്ത്യൻ പീനൽ കോഡിന്റെ പിതാവ് [Inthyan peenal kodinte pithaavu]





173581. ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ [Inthyan pathrangalude vimochakan]





173582. വില്യം ബെന്റിക് സതി നിർത്തലാക്കിയത് [Vilyam bentiku sathi nirtthalaakkiyathu]





173583. 1835-ൽ മെക്കാളെ മിനുട്സ് തെയ്യാറാക്കുമ്പോൾ ഗവർണ്ണർ ജനറൽ [1835-l mekkaale minudsu theyyaaraakkumpol gavarnnar janaral]





173584. ഇന്ത്യൻ റയിൽവേ ആരംഭിക്കുമ്പോൾ ഗവർണ്ണർ ജനറൽ [Inthyan rayilve aarambhikkumpol gavarnnar janaral]





173585. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് [Imgleeshu vidyaabhyaasatthinte maagnaakaartta ennariyappedunnathu]





173586. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി [Britteeshu inthyayile aadya vysroyi]





173587. ദത്താവാകാശനിരോധനനിയമം പിൻവലിച്ച വർഷം [Datthaavaakaashanirodhananiyamam pinvaliccha varsham]





173588. ആൻഡമാനിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വൈസ്രോയി [Aandamaanil vecchu kollappetta inthyan vysroyi]





173589. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആര്? [Gaandhijiye raashdrapithaavu ennu abhisambodhana cheythathu aar?]





173590. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? [Gaandhiji dakshinaaphrikkayil aarambhiccha pathram?]





173591. ഗാന്ധിജി എത്ര തവണ കോൺഗ്രസ് പ്രസിഡണ്ട് ആയിട്ടുണ്ട്? [Gaandhiji ethra thavana kongrasu prasidandu aayittundu?]





173592. ഗാന്ധിജിയുടെ ആത്മീയ ഗുരു ആര്? [Gaandhijiyude aathmeeya guru aar?]





173593. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം? സമ്മേളനം? [Gaandhiji inthyan naashanal kongrasinte prasidandaayi thiranjedukkappetta varsham? Sammelanam?]





173594. അൺടു ദി ലാസ്റ്റ് എന്ന പുസ്തകം ഗാന്ധിജി തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു? [Andu di laasttu enna pusthakam gaandhiji tharjjama cheythu prasiddheekaricchathu ethu perilaayirunnu?]





173595. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്? [Gaandhijiyude aathmeeya pingaami ennariyappedunnathu aar?]





173596. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ജനുവരി 9- ന്റെ സ്മരണാർത്ഥം ആ ദിവസം എന്ത് ദിനയിട്ടാണ് എല്ലാ വർഷവും ആഘോഷിക്കുന്നത്? [Gaandhiji dakshinaaphrikkayil ninnum inthyayil thiricchetthiya januvari 9- nte smaranaarththam aa divasam enthu dinayittaanu ellaa varshavum aaghoshikkunnath?]





173597. ഗാന്ധിജിയുടെ ദണ്ഡി യാത്രയിൽ എത്ര അനുയായികൾ ഉണ്ടായിരുന്നു? [Gaandhijiyude dandi yaathrayil ethra anuyaayikal undaayirunnu?]





173598. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് ആര് [Gaandhijiyude jeevacharithram aadyamaayi malayaalatthil ezhuthiyathu aaru]





173599. ബ്രിടീഷ് ഇന്ത്യയിലെ ഔറംഗസേബ് എന്നറിയപ്പെടുന്ന വൈസ്രോയി [Brideeshu inthyayile auramgasebu ennariyappedunna vysroyi]





173600. തിരുവിതാംകൂർ ആദ്യം സന്ദർശിച്ച ആദ്യ വൈസ്രോയി [Thiruvithaamkoor aadyam sandarshiccha aadya vysroyi]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution