173601. സ്വരാജ് പാർട്ടി രൂപീകൃതമായ വർഷം [Svaraaju paartti roopeekruthamaaya varsham]
173602. ചൗരി ചൗരാ സംഭവം നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി [Chauri chauraa sambhavam nadakkumpol inthyayude vysroyi]
173603. റൗലക്ട് ആക്ട് റദ്ദ് ചെയ്ത ഭരണാധികാരി [Raulakdu aakdu raddhu cheytha bharanaadhikaari]
173604. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൂർണ സ്വരാജ് പ്രഖ്യാപിച്ച വർഷം [Inthyan naashanal kongrasu poorna svaraaju prakhyaapiccha varsham]
173605. ഇന്ത്യയിൽ ഇടക്കാല ഗവൺമെന്റ് രൂപീകൃതമായ വർഷം [Inthyayil idakkaala gavanmentu roopeekruthamaaya varsham]
173606. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായത് [Inthyan naashanal kongrasu roopeekruthamaayathu]
173607. 1918 ൽ ആദ്യമായി INC സമ്മേളനത്തിന് വേദിയായത് [1918 l aadyamaayi inc sammelanatthinu vediyaayathu]
173608. കോൺഗ്രസ്സ് ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ചത് [Kongrasu charithratthile khedakaramaaya sambhavam ennu charithrakaaranmaar visheshippicchathu]
173609. സൂറത്ത് വിഭജനം നടക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റ് [Sooratthu vibhajanam nadakkumpol inthyan naashanal kongrasu prasidantu]
173610. മുസ്ലിം ലീഗിന്റെ രൂപീകരണത്തിന് വേദിയായ നഗരം [Muslim leeginte roopeekaranatthinu vediyaaya nagaram]
173611. മുസ്ലിം ലീഗിന്റെ മുഖപത്രമായ ഡോൺ ആരംഭിച്ച വ്യക്തി [Muslim leeginte mukhapathramaaya don aarambhiccha vyakthi]
173612. 1913 ൽ അമേരിക്കൻ ഐക്യനാടുകളിൽ ഗദ്ദർ പാർട്ടി രൂപവത്കരിച്ചത് [1913 l amerikkan aikyanaadukalil gaddhar paartti roopavathkaricchathu]
173613. ലാലാഹർദയാലിന്റെ രാഷ്ട്രീയ ഗുരു [Laalaahardayaalinte raashdreeya guru]
173614. 1915 നവംബർ 16 ന് തൂക്കിലേറ്റപ്പെട്ട ഗദ്ദർ പാർട്ടി നേതാവ് [1915 navambar 16 nu thookkilettappetta gaddhar paartti nethaavu]
173615. ആനി ബസന്റ് ആരംഭിച്ച പത്രം [Aani basantu aarambhiccha pathram]
173616. മലബാറിൽ ഹോം റൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് [Malabaaril hom rool prasthaanatthinu nethruthvam nalkiyathu]
173617. രാജാറാം മോഹൻ റോയിക്ക് രാജാ എന്ന ബഹുമതി നൽകിയ മുഗൾ രാജാവ് [Raajaaraam mohan royikku raajaa enna bahumathi nalkiya mugal raajaavu]
173618. രാജാറാം മോഹൻ റോയ് ആത്മീയസഭ സ്ഥാപിച്ചത് [Raajaaraam mohan royu aathmeeyasabha sthaapicchathu]
173619. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് [Inthyan pathrapravartthanatthinte pithaavu]
173620. ദേശീയ പത്രദിനം [Desheeya pathradinam]
173621. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം [Prasu drasttu ophu inthya sthaapithamaaya varsham]
173622. ഇന്ത്യൻ ഭരണഘടന പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന ഭാഗം [Inthyan bharanaghadana pathrasvaathanthryatthekkuricchu parayunna bhaagam]
173623. വന്ദേമാതരം എന്ന ഗാനം എടുത്തിരിക്കുന്ന നോവൽ [Vandemaatharam enna gaanam edutthirikkunna noval]
173624. ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് [Inthyan asosiyeshan sthaapicchathu]
173625. ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത് [Odi vilayaadu paappaa enna gaanam rachicchathu]
173626. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം [Inthyan naashanal kongrasinte roopeekaranavumaayi bandhappetta siddhaantham]
173627. ബംഗാൾ വിഭജന സമയത്ത് രവീന്ദ്രനാഥ ടാഗോർ രചിച്ച ദേശഭക്തിഗാനം [Bamgaal vibhajana samayatthu raveendranaatha daagor rachiccha deshabhakthigaanam]
173628. ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന മഹാകാവ്യം രചിച്ചത് [Gaandhijiyekkuricchu dharmmasooryan enna mahaakaavyam rachicchathu]
173629. റൗലറ്റ് നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത് [Raulattu niyama viruddha prakshobhatthinte bhaagamaayi nadanna supradhaana sambhavam ethu]
173630. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം [Gaandhiji pankeduttha vattamesha sammelanam]
173631. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ഹൈദരാബാദ് സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്തത് [Moonnu vattamesha sammelanangalilum hydaraabaadu sttettine prathinidhaanam cheythathu]
173632. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്ന വ്യക്തി [Randaam vattamesha sammelanatthil gaandhijiyude upadeshakanaayirunna vyakthi]
173633. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി [Kammyoonal avaardu prakhyaapiccha britteeshu pradhaanamanthri]
173634. 1940 ൽ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി [1940 l gaandhiji aarambhiccha vyakthisathyaagrahatthile aadyatthe sathyaagrahi]
173635. ക്രിപ്‌സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം [Kripsu mishan inthyayiletthiya varsham]
173636. ക്രിപ്‌സ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി [Kripsu mishane inthyayilekkayaccha britteeshu pradhaanamanthri]
173637. തടവിലിരിക്കെ കസ്‌തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വെച്ചാണ് [Thadavilirikke kasthoorbaa gaandhi antharicchathu evide vecchaanu]
173638. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് [Kvittu inthya prameyam avatharippicchathu]
173639. കോൺഗ്രസ്സ് വിട്ടതിനു ശേഷം സുഭാഷ്ചന്ദ്ര ബോസ് രൂപം നൽകിയ രാഷ്ട്രീയ പാർട്ടി [Kongrasu vittathinu shesham subhaashchandra bosu roopam nalkiya raashdreeya paartti]
173640. INA യുടെ വനിതാവിഭാഗം [Ina yude vanithaavibhaagam]
173641. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി [Inthyan svaathanthrya samaratthile dakshinenthyayile aadya rakthasaakshi]
173642. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്(AITUC) രൂപം കൊണ്ട വർഷം [Akhilenthyaa dredu yooniyan kongrasu(aituc) roopam konda varsham]
173643. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് [Athirtthi gaandhi ennariyappedunnathu]
173644. ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ, ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ് [Di draansphar ophu pavar in inthya, intagreshan ophu inthyan sttettsu ennee granthangalude kartthaavu]
173645. ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ച വർഷം [Inthyayil bharanaghadanaa nirmmaana sabha roopeekariccha varsham]
173646. ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കാൻ ശുപാർശ ചെയ്തത് [Bharanaghadanaa nirmmaana sabha roopeekarikkaan shupaarsha cheythathu]
173647. ഭരണഘടനാനുസൃതമായി ഇന്ത്യയിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നത് [Bharanaghadanaanusruthamaayi inthyayil aadya pothu theranjeduppu nadannathu]
173648. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം [Bhaashaadisthaanatthil samsthaana kongrasu kammittikal roopeekarikkaan theerumaaniccha kongrasu sammelanam]
173649. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് [Dalhi gaandhi ennariyappedunnathu]
173650. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് [Aadhunika gaandhi ennariyappedunnathu]