<<= Back Next =>>
You Are On Multi Choice Question Bank SET 3473

173651. ഇന്ത്യൻ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി [Inthyan desheeya varumaanam aadyamaayi kanakkaakkiya vyakthi]





173652. ബോംബേ സിംഹം എന്നറിയപ്പെടുന്നത് [Bombe simham ennariyappedunnathu]





173653. ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് തിലകനെ വിശേഷിപ്പിച്ച വ്യക്തി [Inthyan ashaanthiyude pithaavu ennu thilakane visheshippiccha vyakthi]





173654. പഞ്ചാബ് സിംഹം എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി [Panchaabu simham enna peril ariyappedunna vyakthi]





173655. ഗോപാലകൃഷ്ണ ഗോഖലയുടെ ഗുരു [Gopaalakrushna gokhalayude guru]





173656. 1928 ലെ ബാർദോളി സമരനായകൻ [1928 le baardoli samaranaayakan]





173657. ഇന്ത്യയുടെ ബിസ്മാർക്ക് [Inthyayude bismaarkku]





173658. നെഹ്‌റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത [Nehru puraskaaram aadyamaayi labhiccha vanitha]





173659. 1961 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച 'വിശ്വദർശനം' എന്ന കൃതി രചിച്ചത് [1961 l kerala saahithya akkaadami avaardu labhiccha 'vishvadarshanam' enna kruthi rachicchathu]





173660. ബാൻസുരി എന്ന ഹിന്ദി തർജ്ജമ ഏത് മലയാള കൃതിയുടേത് [Baansuri enna hindi tharjjama ethu malayaala kruthiyudethu]





173661. ജി.ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം ലഭിച്ച വർഷം [Ji. Shankarakkuruppinu jnjaanapeedtam labhiccha varsham]





173662. ഇതുവരെ എത്ര മലയാളികൾക്കാണ് ജ്ഞാനപീഠം ലഭിച്ചത് [Ithuvare ethra malayaalikalkkaanu jnjaanapeedtam labhicchathu]





173663. എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ചത് [Esu. Ke. Pottakkaadinu jnjaanapeedtam labhicchathu]





173664. നൈൽ ഡയറി - എഴുതിയത് [Nyl dayari - ezhuthiyathu]





173665. തകഴി ശിവശങ്കരപ്പിള്ളയുടെ കൃതി അല്ലാത്തത് [Thakazhi shivashankarappillayude kruthi allaatthathu]





173666. എം.ടി.വാസുദേവൻ നായർക്ക് ജ്ഞാനപീഠം ലഭിച്ച കൃതി [Em. Di. Vaasudevan naayarkku jnjaanapeedtam labhiccha kruthi]





173667. ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം ലഭിച്ചത് [O. En. Vi kuruppinu jnjaanapeedtam labhicchathu]





173668. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' - രചിച്ചതാര് ['irupathaam noottaandinte ithihaasam' - rachicchathaaru]





173669. നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ [Nobal sammaanam labhiccha aadya inthyakkaaran]





173670. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം [Raveendranaatha daagorinu nobal sammaanam labhiccha varsham]





173671. 2020-ൽ സമാധാന നോബൽ ലഭിച്ച UNO അനുബന്ധ സംഘടന [2020-l samaadhaana nobal labhiccha uno anubandha samghadana]





173672. 2020-ൽ സാഹിത്യ നോബൽ ലഭിച്ച ലൂയിസ് ഗ്ലുക്ക് ഏത് രാജ്യക്കാരിയാണ് [2020-l saahithya nobal labhiccha looyisu glukku ethu raajyakkaariyaanu]





173673. 2021ലെ സാഹിത്യ നൊബേൽ സമ്മാനം ലഭിച്ചത് [2021le saahithya nobel sammaanam labhicchathu]





173674. 2021 ലെ സമാധാന പുരസ്‌കാരം ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും റഷ്യൻ വംശജനായ ദിമിത്രി മുറദോവും പങ്കിട്ടു. പ്രസ്താവനയുമായി ബന്ധപ്പെട്ട ശരിയുത്തരം ഏത് [2021 le samaadhaana puraskaaram phileeppeen‍su vamshajayaaya mariya resayum rashyan vamshajanaaya dimithri muradovum pankittu. Prasthaavanayumaayi bandhappetta shariyuttharam ethu]





173675. നോബൽ സമ്മാനം ഏർപ്പെടുത്തിയത്? [Nobal sammaanam erppedutthiyath?]





173676. നോബൽ സമ്മാനം നിലവിൽ വന്ന വർഷം? [Nobal sammaanam nilavil vanna varsham?]





173677. നോബൽ സമ്മാനം കരസ്ഥമാക്കിയ ആദ്യ വനിത? [Nobal sammaanam karasthamaakkiya aadya vanitha?]





173678. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ? [Saampatthika shaasthratthil nobal sammaanam nediya inthyakkaaran?]





173679. കേരളത്തിലെ ഏറ്റവും വലിയ ജില്ല [Keralatthile ettavum valiya jilla]





173680. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല [Keralatthile ettavum cheriya jilla]





173681. വടക്കേ അറ്റത്തുള്ള ജില്ല [Vadakke attatthulla jilla]





173682. തെക്കേ അറ്റത്തുള്ള ജില്ല [Thekke attatthulla jilla]





173683. ജനസംഖ്യ കൂടിയ ജില്ല [Janasamkhya koodiya jilla]





173684. ജനസംഖ്യ കുറഞ്ഞ ജില്ല [Janasamkhya kuranja jilla]





173685. കടൽത്തീരം കുറവുള്ള ജില്ല [Kadalttheeram kuravulla jilla]





173686. കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം [Kadalttheeramillaattha jillakalude ennam]





173687. തെറ്റായ പ്രസ്താവന ഏത് [Thettaaya prasthaavana ethu]





173688. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല [Ettavum kooduthal desheeyodyaanangal ulla jilla]





173689. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല [Nadikalude naadu ennariyappedunna jilla]





173690. തെയ്യങ്ങളുടെ നാട് [Theyyangalude naadu]





173691. കേരളത്തിന്റെ മാഞ്ചസ്റ്റർ [Keralatthinte maanchasttar]





173692. ശിൽപ്പ നഗരം എന്നറിയപ്പെടുന്നത് [Shilppa nagaram ennariyappedunnathu]





173693. പ്രതിമകളുടെ നഗരം [Prathimakalude nagaram]





173694. അക്ഷര നഗരം [Akshara nagaram]





173695. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം [Keralatthinte saamskaarika thalasthaanam]





173696. കടൽത്തീരമില്ലാത്ത ജില്ലകൾ ഏവ [Kadalttheeramillaattha jillakal eva]





173697. റെയിൽപ്പാത കടന്നുപോകാത്ത ജില്ലകൾ [Reyilppaatha kadannupokaattha jillakal]





173698. തെറ്റായ പ്രസ്താവന ഏത് [Thettaaya prasthaavana ethu]





173699. കേരത്തിലെ ആദ്യത്തെ വനിതാ മന്ത്രി [Keratthile aadyatthe vanithaa manthri]





173700. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ [Keralatthile aadya vanithaa gavarnnar]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution