<<= Back Next =>>
You Are On Multi Choice Question Bank SET 3474

173701. പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത [Posttal sttaampil prathyakshappetta aadya malayaali vanitha]





173702. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത [Olimpiksu phynalil etthiya aadya malayaali vanitha]





173703. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത [Olimpiksu semi phynalil etthiya aadya malayaali vanitha]





173704. കേരള വനിതാ കമ്മീഷൻ ആദ്യ ചെയർപേഴ്‌സൺ [Kerala vanithaa kammeeshan aadya cheyarpezhsan]





173705. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി [Keralatthile aadya vanithaa di. Ji. Pi]





173706. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത [Hykkodathi cheephu jasttisu aaya aadya malayaali vanitha]





173707. മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി [Malayaaliyaaya aadya vanithaa kendramanthri]





173708. ലോക്‌സഭാംഗമായ ആദ്യ മലയാളി വനിത [Loksabhaamgamaaya aadya malayaali vanitha]





173709. ഏറ്റവും വലിയ മഹാസമുദ്രം [Ettavum valiya mahaasamudram]





173710. 'S' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ['s' aakruthiyil kaanappedunna samudram]





173711. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗം [Bhoomiyile ettavum aazhameriya bhaagam]





173712. വലിപ്പക്രമമനുസരിച്ച് ശരിയായത് ഏത് [Valippakramamanusaricchu shariyaayathu ethu]





173713. ടൈറ്റാനിക് ദുരന്തം നടന്ന സമുദ്രം [Dyttaaniku durantham nadanna samudram]





173714. ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന സമുദ്രം [Oru raajyatthinte peril ariyappedunna samudram]





173715. 'D' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ['d' aakruthiyil kaanappedunna samudram]





173716. ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നത് [Dakshina samudram ennariyappedunnathu]





173717. ആമസോൺ നദി പതിക്കുന്ന സമുദ്രം [Aamason nadi pathikkunna samudram]





173718. എൽനിനോ,ലാനിന തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ ഏത് സമുദ്രത്തിലാണ് [Elnino,laanina thudangiya kaalaavasthaa prathibhaasangal ethu samudratthilaanu]





173719. ഭൂഖണ്ഡങ്ങളെ വലുപ്പക്രമത്തിൽ ക്രമീകരിച്ചാൽ 1.ഏഷ്യ 2.ആഫ്രിക്ക 3.വടക്കേ അമേരിക്ക 4.തെക്കേ അമേരിക്ക 5.അന്റാർട്ടിക്ക 6.യൂറോപ്പ് 7.ആസ്‌ട്രേലിയ [Bhookhandangale valuppakramatthil krameekaricchaal 1. Eshya 2. Aaphrikka 3. Vadakke amerikka 4. Thekke amerikka 5. Antaarttikka 6. Yooroppu 7. Aasdreliya]





173720. വൈവിധ്യങ്ങളുടെ വൻകര [Vyvidhyangalude vankara]





173721. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഭൂഖണ്ഡം [Janasamkhyayil onnaam sthaanatthulla bhookhandam]





173722. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം [Eshyayile ettavum valiya raajyam]





173723. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി [Eshyayile ettavum neelam koodiya nadi]





173724. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം [Ettavum kooduthal raajyangalulla bhookhandam]





173725. സഹാറ മരുഭൂമി ഏത് വൻകരയിലാണ് [Sahaara marubhoomi ethu vankarayilaanu]





173726. ആമസോൺ നദി ഒഴുകുന്ന വൻകര [Aamason nadi ozhukunna vankara]





173727. സ്ഥിരമായി മനുഷ്യ വാസമില്ലാത്ത ഭൂഖണ്ഡം [Sthiramaayi manushya vaasamillaattha bhookhandam]





173728. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം ഭൂഖണ്ഡം [Marubhoomikal illaattha bhookhandam bhookhandam]





173729. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന [Lokatthile ettavum valiya ezhuthappetta bharanaghadana]





173730. ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന [Lokatthile aadyatthe ezhuthappetta bharanaghadana]





173731. ഇന്ത്യൻ ഭരണഘടനയുടെ ശില്പി [Inthyan bharanaghadanayude shilpi]





173732. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി [Inthyan bharanaghadanayude aamukhatthinte shilpi]





173733. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി [Inthyan bharanaghadanayile maulikaavakaashangalude shilpi]





173734. ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണസഭ നിലവിൽ വന്നത് [Inthyayil bharanaghadanaa nirmmaanasabha nilavil vannathu]





173735. ഇന്ത്യൻ ഭരണഘടനക്ക് ഭരണഘടനാ നിർമ്മാണസഭ അംഗീകാരം നൽകിയത് [Inthyan bharanaghadanakku bharanaghadanaa nirmmaanasabha amgeekaaram nalkiyathu]





173736. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് [Inthyan bharanaghadana nilavil vannathu]





173737. എഴുതപ്പെടാത്ത ഭരണഘടനക്ക് ഉദാഹരണം [Ezhuthappedaattha bharanaghadanakku udaaharanam]





173738. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എത്ര [Inthyan bharanaghadanayile maulikaavakaashangal ethra]





173739. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യത്തിൽ ഉൾപ്പെടാത്തത് [Inthyan bharanaghadanayude aamukhatthil soochippicchittulla adisthaana lakshyatthil ulppedaatthathu]





173740. ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ: തെറ്റായ ജോഡി ഏത് [Inthyan bharanaghadana kadameduttha aashayangal: thettaaya jodi ethu]





173741. മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് [Maulikaavakaashangalil ulppedaatthathu]





173742. 'മഹാത്മാ ഗാന്ധി കീ ജയ് ' എന്ന മുദ്രാവാക്യത്തോട് കൂടി പാസ്സാക്കിയ ആർട്ടിക്കിൾ ['mahaathmaa gaandhi kee jayu ' enna mudraavaakyatthodu koodi paasaakkiya aarttikkil]





173743. പാർലിമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് [Paarlimentu paasaakkiya vidyaabhyaasa avakaasha niyamam nilavil vannathu]





173744. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്‌കർ വിശേഷിപ്പിച്ച വകുപ്പ് [Inthyan bharanaghadanayude hrudayavum aathmaavum ennu ambedkar visheshippiccha vakuppu]





173745. മാർഗ്ഗനിർദേശക തത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം [Maargganirdeshaka thathvam enna aashayam inthya kadam kondirikkunna raajyam]





173746. മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീം കോടതിക്കും ഹൈക്കോടതിക്കും എത്ര തരത്തിലുള്ള റൈറ്റുകൾ പുറപ്പെടുവിക്കാം [Maulikaavakaasha samrakshanatthinaayi supreem kodathikkum hykkodathikkum ethra tharatthilulla ryttukal purappeduvikkaam]





173747. ബാലവേല നിരോധനം - വകുപ്പ് [Baalavela nirodhanam - vakuppu]





173748. എത്ര വയസ്സിനിടയിൽ പ്രായമുള്ള കുട്ടികൾക്കാണ് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നത് [Ethra vayasinidayil praayamulla kuttikalkkaanu saujanyavum saarvvathrikavumaaya vidyaabhyaasam inthyan bharanaghadana urappu nalkunnathu]





173749. കേരളത്തിൻ്റെ രാഷ്ടീയ ഗുരു [Keralatthin്re raashdeeya guru]





173750. 15-ാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ? [15-aam kerala niyamasabhayile depyootti speekkar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution