<<= Back Next =>>
You Are On Multi Choice Question Bank SET 3475

173751. ഒന്നാം കേരള മന്ത്രിസഭയിലെ തദ്ദേശഭരണവകുപ്പ് മന്ത്രി [Onnaam kerala manthrisabhayile thaddheshabharanavakuppu manthri]





173752. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്? [Keralatthil ettavum kuranja praayatthil manthriyaayath?]





173753. കേരളത്തിലെ ആദ്യത്തെ നിയമസഭ നിലവിൽ വന്നത് [Keralatthile aadyatthe niyamasabha nilavil vannathu]





173754. ആദ്യമായി നിയമസഭയ്ക്ക് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്തത് [Aadyamaayi niyamasabhaykku puratthu vecchu sathyaprathijnja cheythathu]





173755. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി [Ettavum kooduthal kaalam mukhyamanthriyaayirunna vyakthi]





173756. ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം [Aadya kerala niyamasabhayile vanithakalude ennam]





173757. കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് സമർപ്പിച്ച വ്യക്തി [Keralatthil aadyamaayi hebiyasu korppasu samarppiccha vyakthi]





173758. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി [Onnaam kerala niyamasabhayil sathyaprathijnja cheytha aadya vyakthi]





173759. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത് [Ettavum kooduthal thavana kerala mukhyamanthriyaayathu]





173760. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കേരള മുഖ്യമന്ത്രിയായത് [Ettavum kooduthal kaalam thudarcchayaayi kerala mukhyamanthriyaayathu]





173761. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി [Keralatthile ettavum praayam koodiya mukhyamanthri]





173762. ഏറ്റവും കുറച്ച് കാലം കേരള മുഖ്യമന്ത്രിയായത് [Ettavum kuracchu kaalam kerala mukhyamanthriyaayathu]





173763. 1975-ലെ അടിയന്തിരാവസ്ഥകാലത്തെ കേരള മുഖ്യമന്ത്രി [1975-le adiyanthiraavasthakaalatthe kerala mukhyamanthri]





173764. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി [Keralatthile randaamatthe mukhyamanthri]





173765. കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി [Kerala mukhyamanthriyaaya shesham gavarnar sthaanam vahiccha eka vyakthi]





173766. കേരളത്തിൽ ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായ വ്യക്തി [Keralatthil upamukhyamanthriyaaya shesham mukhyamanthriyaaya vyakthi]





173767. ഇ.എം.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ തെരെഞ്ഞെടുക്കപ്പെട്ട വർഷം [I. Em. Esu keralatthinte mukhyamanthriyaayi randaam thavana therenjedukkappetta varsham]





173768. നാലാമത്തെ കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായ മുൻമുഖ്യമന്ത്രി [Naalaamatthe kerala bharanaparishkaara kammeeshan cheyarmaanaaya munmukhyamanthri]





173769. കേരളത്തിലെ ഏറ്റവും വലിയ ഭൂപ്രദേശം [Keralatthile ettavum valiya bhoopradesham]





173770. കേരളത്തിലെ കറുത്ത മണ്ണ് കാണപ്പെടുന്ന ചിറ്റൂർ താലൂക്ക് ഏത് ജില്ലയിലാണ് [Keralatthile karuttha mannu kaanappedunna chittoor thaalookku ethu jillayilaanu]





173771. സ്ഫടിക മണൽ കാണപ്പെടുന്ന കേരളത്തിലെ സ്ഥലം [Sphadika manal kaanappedunna keralatthile sthalam]





173772. കേരളത്തിലെ ജീവനാഡി എന്നറിയപ്പെടുന്ന നദി [Keralatthile jeevanaadi ennariyappedunna nadi]





173773. കേരളത്തിൽ വലുപ്പത്തിൽ നാലാമത് ഉള്ള നദി ഏത് [Keralatthil valuppatthil naalaamathu ulla nadi ethu]





173774. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Paandavan paara sthithi cheyyunnathu evideyaanu]





173775. കേരള സാഹിത്യ അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല [Kerala saahithya akkaadami sthithi cheyyunna jilla]





173776. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്? [Randu samsthaanangalumaayi athir‍tthi pankidunna keralatthile oreyoru jilla eth?]





173777. കേരളവും തമിഴ്നാടും തമ്മില്‍ തര്‍ക്കം നടക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് ജില്ലയിലാണ്? [Keralavum thamizhnaadum thammil‍ thar‍kkam nadakkunna mullapperiyaar‍ anakkettu ethu jillayilaan?]





173778. ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം: [Inthyayil‍ svakaarya pankaalitthatthode nir‍mmiccha aadya vimaanatthaavalam:]





173779. വടക്കുകിഴക്കൻ മൺസൂൺ കേരളത്തിൽ ഏതെല്ലാം മാസങ്ങളിലാണ് അനുഭവപ്പെടുന്നത് [Vadakkukizhakkan mansoon keralatthil ethellaam maasangalilaanu anubhavappedunnathu]





173780. കാലഗണനക്കനുസരിച്ച് താഴെക്കൊടുത്തിട്ടുള്ള ചരിത്രസംഭവങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക [Kaalagananakkanusaricchu thaazhekkodutthittulla charithrasambhavangalude shariyaaya kramam kandetthuka]





173781. ഇന്ത്യയിലെ മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ ആര് [Inthyayile mukhyatherenjeduppu kammeeshanar aaru]





173782. 2022 ലെ ഫിഫ വേൾഡ് കപ്പിന് വേദിയാകുന്ന രാജ്യമേത് [2022 le phipha veldu kappinu vediyaakunna raajyamethu]





173783. ഉത്തരായനരേഖ കടന്നു പോകാത്ത ഇന്ത്യൻ സംസ്ഥാനം [Uttharaayanarekha kadannu pokaattha inthyan samsthaanam]





173784. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ [Aikyaraashdrasabhaa sekrattari janaral]





173785. കേരളത്തിന്റെ സംസ്ഥാന മത്സ്യം [Keralatthinte samsthaana mathsyam]





173786. ഉപദ്വീപീയ നദികളിൽ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നവ ഏതെല്ലാം [Upadveepeeya nadikalil padinjaarottozhuki arabikkadalil pathikkunnava ethellaam]





173787. ഉൽപ്പാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലമാണ് താഴെക്കൊടുത്തിരിക്കുന്നത് .തെറ്റായ ജോഡി കണ്ടെത്തുക [Ulppaadana ghadakangalkku labhikkunna prathiphalamaanu thaazhekkodutthirikkunnathu . Thettaaya jodi kandetthuka]





173788. കേരളനവോത്ഥാനവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള സൂചനകൾ പരിശോധിക്കുക. വെങ്ങാനൂരിൽ ജനനം- അധഃസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടിപ്രവർത്തിച്ചു - പൊതുവഴിയിൽ വില്ലുവണ്ടിയിലൂടെ യാത്രചെയ്തു. ആരാണീ മഹാൻ [Keralanavoththaanavumaayi bandhappetta oru vyakthiyekkuricchulla soochanakal parishodhikkuka. Vengaanooril jananam- adhasthitharude unnamanatthinuvendipravartthicchu - pothuvazhiyil villuvandiyiloode yaathracheythu. Aaraanee mahaan]





173789. ലോക ജനസംഖ്യാദിനം എന്നാണ്? [Loka janasamkhyaadinam ennaan?]





173790. ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan sensasinte pithaavu ennariyappedunnathu aar?]





173791. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുട്ടിയുടെ പേര്? [Inthyan janasamkhya 100 kodi thikaccha kuttiyude per?]





173792. 100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം? [100 kodi janasamkhyayiletthiya aadya bhookhandam?]





173793. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Janasaandratha ettavum kooduthalulla inthyan samsthaanam?]





173794. പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം? [Purushanmaarekkaal sthreekal kooduthalulla eka inthyan samsthaanam?]





173795. കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്? [Keralatthil ettavum janasaandratha kuranja jilla eth?]





173796. ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Janasamkhya padtanangalude pithaavu ennariyappedunnathu aaraan?]





173797. ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഡെമോ’ എന്ന പദത്തിന്റെ അർത്ഥം എന്താണ്? [Demograaphi enna padatthile ‘demo’ enna padatthinte arththam enthaan?]





173798. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്? [Janasamkhya ettavum kuranja bhookhandam eth?]





173799. അറ്റുപോകാത്ത ഓർമ്മകൾ ആരുടെ ആത്മകഥയാണ് [Attupokaattha ormmakal aarude aathmakathayaanu]





173800. എതിര് ആരുടെ ആത്മകഥയാണ് [Ethiru aarude aathmakathayaanu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution