174251. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം? [Aikyaraashdra samghadanayude aasthaanam?]
174252. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റ്? [Aikyaraashdra samghadanaykku aa peru nirddheshiccha amerikkan prasidantu?]
174253. ഐക്യരാഷ്ട്ര സംഘടനയ്ക്ക് മുമ്പ് സാർവ്വദേശീയ സമാധാനം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സംഘടന? [Aikyaraashdra samghadanaykku mumpu saarvvadesheeya samaadhaanam lakshyamaakki pravartthicchirunna samghadana?]
174254. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ? [Aikyaraashdra samghadanayude aadya sekrattari janaral?]
174255. യു എൻ ചാർട്ടറിൽ ആദ്യമായി ഒപ്പുവെച്ചത് എത്ര രാജ്യങ്ങൾ? [Yu en chaarttaril aadyamaayi oppuvecchathu ethra raajyangal?]
174256. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗത്വം നേടിയതെന്ന്? [Inthya aikyaraashdra samghadanayil amgathvam nediyathennu?]
174257. ഇന്ത്യക്ക് വേണ്ടി UN ചാർട്ടറിൽ ഒപ്പ് വെച്ചത് ആര്? [Inthyakku vendi un chaarttaril oppu vecchathu aar?]
174258. യുഎൻ അണ്ടർ സെക്രട്ടറി ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ? [Yuen andar sekrattari aayi niyamithanaaya aadya inthyakkaaran?]
174259. അന്തർദേശീയ നീതിന്യായ കോടതിയുടെ ആസ്ഥാനം? [Anthardesheeya neethinyaaya kodathiyude aasthaanam?]
174260. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Inthyayile ettavum uyaram koodiya kodumudi]
174261. ഹിമാലയ പർവത നിരകൾക്ക് കിഴക്കൻ പ്രദേശത്തേക്ക് പോകുംതോറും ഉയരം [Himaalaya parvatha nirakalkku kizhakkan pradeshatthekku pokumthorum uyaram]
174262. ഉത്തരപർവ്വത പ്രദേശങ്ങൾക്ക് അരുണാചൽ പ്രദേശിലെ വീതി [Uttharaparvvatha pradeshangalkku arunaachal pradeshile veethi]
174263. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്നത് [Inthyayil ettavum kooduthal theyila ulppaadippikkunnathu]
174264. ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് [Himaalayan nadikalil ulppedaatthathu]
174265. രാജസ്ഥാനിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ [Raajasthaanil pradhaanamaayum krushi cheyyunna vilakal]
174266. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്നത് [Dhaathukkalude kalavara ennariyappedunnathu]
174267. പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണിനം [Parutthikkrushikku anuyojyamaaya manninam]
174268. പടിഞ്ഞാറോട്ടൊഴുകുന്ന നദികൾക്ക് ഉദാഹരണം [Padinjaarottozhukunna nadikalkku udaaharanam]
174269. ലക്ഷദ്വീപിന്റെ തലസ്ഥാനം [Lakshadveepinte thalasthaanam]
174270. ‘LETTERS FROM A FATHER TO HIS DAUGHTER’ എന്ന പുസ്തകം ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്? [‘letters from a father to his daughter’ enna pusthakam ‘orachchhan makalkkayaccha katthukal’ enna peril malayaalatthilekku tharjjama cheythath?]
174271. ജവഹർലാൽ നെഹ്റു മകൾ ഇന്ദിരക്ക് കത്തുകൾ എഴുതിയത് അയച്ചത് ഏതു ഭാഷയിലാണ്? [Javaharlaal nehru makal indirakku katthukal ezhuthiyathu ayacchathu ethu bhaashayilaan?]
174272. ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം? [Ettavum puraathanamaaya saahithya grantham?]
174273. ചെടികൾക്ക് ജീവനുണ്ടെന്ന് പരീക്ഷണ ങ്ങളിലൂടെ തെളിയിച്ച ശാസ്ത്രജ്ഞൻ? [Chedikalkku jeevanundennu pareekshana ngaliloode theliyiccha shaasthrajnjan?]
174274. കുഞ്ഞുങ്ങൾക്ക് മുല കൊടുത്തു വളർത്തുന്ന ജീവികളെ പറയുന്നത്? [Kunjungalkku mula kodutthu valartthunna jeevikale parayunnath?]
174275. ഭാരതത്തിലെ ഇതിഹാസ ഗ്രന്ഥങ്ങൾ? [Bhaarathatthile ithihaasa granthangal?]
174276. ഏതു രാജ്യത്തെ രാജാക്കന്മാരാണ് ഫറോവമാർ എന്നറിയപ്പെടുന്നത്? [Ethu raajyatthe raajaakkanmaaraanu pharovamaar ennariyappedunnath?]
174277. ഇന്ത്യയിലെ പൂർവനിവാസികളിൽ ഏറ്റവും പുരാതന വർഗ്ഗം? [Inthyayile poorvanivaasikalil ettavum puraathana varggam?]
174278. വേദം എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Vedam enna vaakkinte arththam enthaan?]
174279. മെസൊപ്പൊട്ടേമിയൻ പ്രദേശത്തെ നദികൾ ഏന്തൊക്കെയാണ് ? [Mesoppottemiyan pradeshatthe nadikal enthokkeyaanu ?]
174280. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ 52 -മത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം (2020 -ലെ ) ലഭിച്ച ഹിന്ദി ചലച്ചിത്രതാരം? [Inthyayile paramonnatha chalacchithra bahumathiyaaya 52 -mathu daadaa saahebu phaalkke puraskaaram (2020 -le ) labhiccha hindi chalacchithrathaaram?]
174281. ഇന്ത്യയിലെ രണ്ടാമത്തെ സംയുക്ത സേനാ മേധാവിയായി നിയമിതനായ വ്യക്തി ? [Inthyayile randaamatthe samyuktha senaa medhaaviyaayi niyamithanaaya vyakthi ?]
174282. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ നിയമിതനായ വ്യക്തി? [Inthyayude puthiya attorni janaral niyamithanaaya vyakthi?]
174283. 2022- ലെ ക്രിപ്റ്റോ കപ്പ് ചെസ്സ് ടൂർണമെന്റിൽ ലോക ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ചെസ്സ് താരം? [2022- le kriptto kappu chesu doornamentil loka chesu chaampyanaaya maagnasu kaalsane paraajayappedutthiya inthyan chesu thaaram?]
174284. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡർ? [Samsthaana sarkkaarinte lahari viruddha kyaampayinte braandu ambaasidar?]
174285. ഇന്ത്യ 75 – മത് സ്വാതന്ത്രദിനം ആചരിക്കുന്നതിന്റെ ഭാഗമായി മ്യൂസിയമാക്കി മാറ്റിയ ചരിത്രപ്രസിദ്ധമായ ജയിൽ ഏതാണ്? [Inthya 75 – mathu svaathanthradinam aacharikkunnathinte bhaagamaayi myoosiyamaakki maattiya charithraprasiddhamaaya jayil ethaan?]
174286. സംസ്ഥാനത്തെ സ്കൂളുകളിലെ പഠന സമയം 8 മണി മുതൽ 1 മണിവരെ ആക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി? [Samsthaanatthe skoolukalile padtana samayam 8 mani muthal 1 manivare aakkaan shupaarsha cheytha kammitti?]
174287. ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നുള്ള ചീറ്റകളെ ഏത് ദേശീയോദ്യാനത്തിലേക്കാണ് ഇന്ത്യ കൊണ്ടുവന്നത്? [Dakshinaaphrikkayile nameebiyayil ninnulla cheettakale ethu desheeyodyaanatthilekkaanu inthya konduvannath?]
174288. വിഭജനകാലത്തെ ചരിത്രവും സാംസ്കാരിക-സാഹിത്യ വിശേഷണങ്ങളുടെയും വെർച്വൽ മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ്? [Vibhajanakaalatthe charithravum saamskaarika-saahithya visheshanangaludeyum verchval myoosiyam aarambhikkunnathu evideyaan?]
174289. 2023 -ൽ 25 വർഷം തികയുന്ന കേരളത്തിലെ ദാരിദ്ര്യനിർമാർജന പദ്ധതി? [2023 -l 25 varsham thikayunna keralatthile daaridryanirmaarjana paddhathi?]
174290. റോബിൻസൺ ക്രൂസോ എന്ന കൃതിയുടെ രചയിതാവ്? [Robinsan krooso enna kruthiyude rachayithaav?]
174291. ഗള്ളിവേഴ്സ് ട്രാവൽസ് എന്ന വിഖ്യാതമായ ബാലസാഹിത്യകൃതിയുടെ രചയിതാവ്? [Gallivezhsu draavalsu enna vikhyaathamaaya baalasaahithyakruthiyude rachayithaav?]
174292. പഞ്ചതന്ത്രം കഥയുടെ രചയിതാവ് എന്ന് പറയപ്പെടുന്നത്? [Panchathanthram kathayude rachayithaavu ennu parayappedunnath?]
174293. ആലിസ് ഇൻ വണ്ടർലാൻഡ് എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ്? [Aalisu in vandarlaandu enna baalasaahithya kruthiyude rachayithaav?]
174294. ചെന്നായ കൂട്ടം എടുത്തു വളർത്തിയ മൗഗ്ലി എന്ന കുട്ടിയുടെ കഥ പറയുന്ന ബാലസാഹിത്യകൃതി? [Chennaaya koottam edutthu valartthiya maugli enna kuttiyude katha parayunna baalasaahithyakruthi?]
174295. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്? [Praacheena kavithrayam ennariyappedunnath?]
174296. രാമായണം രചിയിതാവ്? [Raamaayanam rachiyithaav?]
174297. മഹാഭാരതത്തിലെ രചയിതാവ്? [Mahaabhaarathatthile rachayithaav?]
174298. മലയാളവും സംസ്കൃതവും ഇടകലർത്തിയ ഭാഷ? [Malayaalavum samskruthavum idakalartthiya bhaasha?]
174299. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആസ്ഥാനം? [Thunchatthezhutthachchhan malayaala sarvakalaashaalayude aasthaanam?]
174300. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? [Inthyakku svaathanthryam labhikkumpol britteeshu pradhaanamanthri aaraayirunnu?]