Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3484
174201. ഭൂമിയുടെ അരിപ്പ [Bhoomiyude arippa]
(A): ആമസോൺ മഴക്കാടുകൾ [Aamason mazhakkaadukal] (B): കണ്ടൽക്കാടുകൾ [Kandalkkaadukal] (C): ധ്രുവപ്രദേശങ്ങൾ [Dhruvapradeshangal] (D): മണ്ണിര [Mannira]
174202. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം [Keralatthinte vadakke attatthulla vanyajeevi sanketham]
(A): ആറളം [Aaralam] (B): കൊട്ടിയൂർ [Kottiyoor] (C): ബന്ദിപ്പൂർ [Bandippoor] (D): മലബാർ [Malabaar]
174203. റീഡ് തവളകൾക്ക് പേര് കേട്ട സ്ഥലം വന്യജീവി സങ്കേതം [Reedu thavalakalkku peru ketta sthalam vanyajeevi sanketham]
(A): ആറളം [Aaralam] (B): കൊട്ടിയൂർ [Kottiyoor] (C): ബന്ദിപ്പൂർ [Bandippoor] (D): മലബാർ [Malabaar]
174204. നെല്ലിക്കാം പെട്ടി വന്യജീവി സങ്കേതം ഇന്ന് അറിയപ്പെടുന്ന പേര് [Nellikkaam petti vanyajeevi sanketham innu ariyappedunna peru]
(A): ചിന്നാർ [Chinnaar] (B): പെരിയാർ [Periyaar] (C): മലബാർ [Malabaar] (D): വയനാട് [Vayanaadu]
174205. ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള കേരളത്തിലെ വന്യജീവി സങ്കേതം [Jyvavyvidhyam ettavum kooduthalulla keralatthile vanyajeevi sanketham]
(A): ഇടുക്കി [Idukki] (B): ചിന്നാർ [Chinnaar] (C): പെരിയാർ [Periyaar] (D): സൈലന്റ് വാലി [Sylantu vaali]
174206. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം [Keralatthile ettavum valiya randaamatthe vanyajeevi sanketham]
(A): പെരിയാർ [Periyaar] (B): മലബാർ [Malabaar] (C): വയനാട് [Vayanaadu] (D): സൈലന്റ് വാലി [Sylantu vaali]
174207. ചൂലന്നൂർ മയിൽസംരക്ഷണകേന്ദ്രം ഏത് ജില്ലയിൽ [Choolannoor mayilsamrakshanakendram ethu jillayil]
(A): ആലപ്പുഴ [Aalappuzha] (B): ഇടുക്കി [Idukki] (C): കോട്ടയം [Kottayam] (D): പാലക്കാട് [Paalakkaadu]
174208. കേരള വനം വകുപ്പ് പ്രസിദ്ധീകരണം [Kerala vanam vakuppu prasiddheekaranam]
(A): ആരണ്യം [Aaranyam] (B): തളിര് [Thaliru] (C): പച്ചക്കതിർ [Pacchakkathir] (D): വിജ്ഞാനകൈരളി [Vijnjaanakyrali]
174209. അപൂർവ്വയിനം വെടിപ്ലാവ് കണ്ടുവരുന്ന സ്ഥലം [Apoorvvayinam vediplaavu kanduvarunna sthalam]
(A): ഇരവികുളം [Iravikulam] (B): മതികെട്ടാൻ ചോല [Mathikettaan chola] (C): വയനാട് [Vayanaadu] (D): സൈലന്റ് വാലി [Sylantu vaali]
174210. കേരളത്തിലെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം [Keralatthile maamgo sitti ennariyappedunna sthalam]
(A): അമ്പലവയൽ [Ampalavayal] (B): ആനക്കയം [Aanakkayam] (C): ചിറ്റൂർ [Chittoor] (D): മുതലമട [Muthalamada]
174211. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം [Keralatthile kannukaali gaveshana kendram]
(A): അമ്പലവയൽ [Ampalavayal] (B): ആനക്കയം [Aanakkayam] (C): മാട്ടുപെട്ടി [Maattupetti] (D): മുതലമട [Muthalamada]
174212. കേരള ഗവൺമെൻറ് കരിമീൻ വർഷമായി ആചരിച്ചത് [Kerala gavanmenru karimeen varshamaayi aacharicchathu]
(A): 2008 (B): 2009 (C): 2010 (D): 2011
174213. യവ്വനപ്രിയ എന്നറിയപ്പെടുന്നത് [Yavvanapriya ennariyappedunnathu]
(A): ഏലം [Elam] (B): കറുവപ്പട്ട [Karuvappatta] (C): കുരുമുളക് [Kurumulaku] (D): പച്ചമുളക് [Pacchamulaku]
174214. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ് [Rabbar krushikku anuyojyamaaya mannu]
(A): എക്കൽ മണ്ണ് [Ekkal mannu] (B): കരിമണ്ണ് [Karimannu] (C): ചെമ്മണ്ണ് [Chemmannu] (D): ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu]
174215. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് [Inthyayile aadya rabbar paarkku]
(A): ആലപ്പുഴ [Aalappuzha] (B): ഐരാപുരം [Airaapuram] (C): കോട്ടയം [Kottayam] (D): മൂന്നാർ [Moonnaar]
174216. പ്രമേഹ രോഗികൾക്ക് കഴിക്കുവാൻ നിർദേശിക്കുന്ന ഔഷധ നെല്ലിനം [Prameha rogikalkku kazhikkuvaan nirdeshikkunna aushadha nellinam]
(A): കയാമ [Kayaama] (B): കവുങ്ങിൻ പുത്തോല [Kavungin putthola] (C): ഗന്ധകശാല [Gandhakashaala] (D): നവര [Navara]
174217. 'കേരളം മണ്ണും മനുഷ്യനും' ഗ്രന്ഥത്തിന്റെ കർത്താവ് ['keralam mannum manushyanum' granthatthinte kartthaavu]
(A): കെ.ആർ.ഗൗരിയമ്മ [Ke. Aar. Gauriyamma] (B): തോമസ് ഐസക് [Thomasu aisaku] (C): പി.ജെ ജോസഫ് [Pi. Je josaphu] (D): സ്വാമിനാഥൻ [Svaaminaathan]
174218. കേരള ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസിഡർ [Kerala jyva krushiyude braandu ambaasidar]
(A): മഞ്ജു വാരിയർ [Manjju vaariyar] (B): മമ്മൂട്ടി [Mammootti] (C): മോഹൻലാൽ [Mohanlaal] (D): സച്ചിൻ [Sacchin]
174219. കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം [Karshakarkku penshan erppedutthiya inthyayile aadya samsthaanam]
(A): ആന്ധ്രാപ്രദേശ് [Aandhraapradeshu] (B): കേരളം [Keralam] (C): തമിഴ് നാട് [Thamizhu naadu] (D): തെലങ്കാന [Thelankaana]
174220. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന നിലയിൽ പടരുന്ന രോഗമാണ് [Oraalil ninnu mattoraalilekku enna nilayil padarunna rogamaanu]
(A): എപ്പിഡമിക് [Eppidamiku] (B): എൻഡമിക് [Endamiku] (C): പാൻഡെമിക് [Paandemiku] (D): സൂനോട്ടിക് [Soonottiku]
174221. പൂർണ്ണമായും സമൂഹത്തിൽ നിന്നും തുടച്ചുനീക്കാൻ കഴിയാത്ത ഇപ്പഴും നിലനിൽക്കുന്ന രോഗമാണ് [Poornnamaayum samoohatthil ninnum thudacchuneekkaan kazhiyaattha ippazhum nilanilkkunna rogamaanu]
(A): എപ്പിഡമിക് [Eppidamiku] (B): എൻഡമിക് [Endamiku] (C): പാൻഡെമിക് [Paandemiku] (D): സൂനോട്ടിക് [Soonottiku]
174222. ഒരു രാജ്യത്തു നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുന്ന രോഗമാണ് [Oru raajyatthu ninnu mattu raajyangalilekku padarnnu pidikkunna rogamaanu]
(A): എപ്പിഡമിക് [Eppidamiku] (B): എൻഡമിക് [Endamiku] (C): പാൻഡെമിക് [Paandemiku] (D): സൂനോട്ടിക് [Soonottiku]
174223. കാരണം തിരിച്ചറിയാൻ കഴിയാതെ പടരുന്ന രോഗങ്ങളാണ് [Kaaranam thiricchariyaan kazhiyaathe padarunna rogangalaanu]
(A): എപ്പിഡമിക് [Eppidamiku] (B): എൻഡമിക് [Endamiku] (C): ക്രപ്റ്റോജെനിക് [Krapttojeniku] (D): സൂനോട്ടിക് [Soonottiku]
174224. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളാണ് [Mrugangalil ninnu manushyarilekku padarunna rogangalaanu]
(A): എപ്പിഡമിക് [Eppidamiku] (B): എൻഡമിക് [Endamiku] (C): ക്രപ്റ്റോജെനിക് [Krapttojeniku] (D): സൂനോട്ടിക് [Soonottiku]
174225. ജലദോഷം ഏതുതരം രോഗത്തിന് ഉദാഹരണമാണ് [Jaladosham ethutharam rogatthinu udaaharanamaanu]
(A): എപ്പിഡമിക് [Eppidamiku] (B): എൻഡമിക് [Endamiku] (C): ക്രപ്റ്റോജെനിക് [Krapttojeniku] (D): സൂനോട്ടിക് [Soonottiku]
174226. ചിക്കൻ പോക്‌സ് ഏതുതരം രോഗത്തിന് ഉദാഹരണമാണ് [Chikkan poksu ethutharam rogatthinu udaaharanamaanu]
(A): എൻഡമിക് [Endamiku] (B): ക്രപ്റ്റോജെനിക് [Krapttojeniku] (C): പാൻഡെമിക് [Paandemiku] (D): സൂനോട്ടിക് [Soonottiku]
174227. കോവിഡ് 19 ഏതുതരം രോഗത്തിന് ഉദാഹരണമാണ് [Kovidu 19 ethutharam rogatthinu udaaharanamaanu]
(A): എപ്പിഡമിക് [Eppidamiku] (B): എൻഡമിക് [Endamiku] (C): ക്രപ്റ്റോജെനിക് [Krapttojeniku] (D): പാൻഡെമിക് [Paandemiku]
174228. മഞ്ഞപ്പനി എന്നറിയപ്പെടുന്ന രോഗം [Manjappani ennariyappedunna rogam]
(A): അഞ്ചാം പനീ [Anchaam panee] (B): ഡങ്കിപ്പനി [Dankippani] (C): പക്ഷിപ്പനി [Pakshippani] (D): മുണ്ടി നീര് [Mundi neeru]
174229. H5 N1 വൈറസ് എന്നാൽ [H5 n1 vyrasu ennaal]
(A): അഞ്ചാം പനീ [Anchaam panee] (B): ഡങ്കിപ്പനി [Dankippani] (C): പക്ഷിപ്പനി [Pakshippani] (D): മുണ്ടി നീര് [Mundi neeru]
174230. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ [Inthyan upabhookhandatthil ulppedunna raajyangal]
(A): 10 (B): 7 (C): 8 (D): 9
174231. ഇന്ത്യയുമായി കര അതിർത്തി പങ്കുവെക്കുന്ന രാജ്യങ്ങൾ [Inthyayumaayi kara athirtthi pankuvekkunna raajyangal]
(A): 6 (B): 7 (C): 8 (D): 9
174232. ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കുവെക്കുന്ന രാജ്യങ്ങൾ [Inthyayumaayi samudra athirtthi pankuvekkunna raajyangal]
(A): 1 (B): 2 (C): 3 (D): 4
174233. ഇന്ത്യയുടെ മാനകരേഖാംശം [Inthyayude maanakarekhaamsham]
(A): 72.5 E (B): 78.5 E (C): 82.5 E (D): 88.5 E
174234. കടൽത്തീരം ഇല്ലാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം [Kadalttheeram illaattha eka dakshinenthyan samsthaanam]
(A): ആന്ധ്രാപ്രദേശ് [Aandhraapradeshu] (B): കർണാടക [Karnaadaka] (C): ഗോവ [Gova] (D): തെലങ്കാന [Thelankaana]
174235. ദക്ഷിണേന്ത്യയിലെ നീളം കൂടിയ നദി [Dakshinenthyayile neelam koodiya nadi]
(A): കാവേരി [Kaaveri] (B): ഗോദാവരി [Godaavari] (C): താപ്തി [Thaapthi] (D): മഹാനദി [Mahaanadi]
174236. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം [Inthyan upabhookhandatthile ettavum cheriya raajyam]
(A): ബംഗ്ളാദേശ് [Bamglaadeshu] (B): ഭൂട്ടാൻ [Bhoottaan] (C): മാലിദ്വീപ് [Maalidveepu] (D): ശ്രീലങ്ക [Shreelanka]
174237. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി [Inthyan upabhookhandatthile ettavum neelam koodiya nadi]
(A): ഗംഗ [Gamga] (B): ഗോദാവരി [Godaavari] (C): നർമദാ [Narmadaa] (D): സിന്ധു [Sindhu]
174238. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Dakshinenthyayile ettavum uyaram koodiya kodumudi]
(A): അഗസ്ത്യ മല [Agasthya mala] (B): ആനമുടി [Aanamudi] (C): വിന്ധ്യ [Vindhya] (D): സത്പുര [Sathpura]
174239. ഇന്ത്യയിലെ ഏറ്റവും വലിയ പോഷക നദി [Inthyayile ettavum valiya poshaka nadi]
(A): ഗംഗ [Gamga] (B): ഗോദാവരി [Godaavari] (C): ബ്രഹ്മപുത്ര [Brahmaputhra] (D): യമുന [Yamuna]
174240. ലോകത്തിന്റെ മേൽക്കൂര [Lokatthinte melkkoora]
(A): എവറസ്റ്റ് കൊടുമുടി [Evarasttu kodumudi] (B): പാമീർ പീഠഭൂമി [Paameer peedtabhoomi] (C): ഹിന്ദുകുഷ് പർവതം [Hindukushu parvatham] (D): ഹിമാലയ പർവതം [Himaalaya parvatham]
174241. സിന്ധു നദി പതിക്കുന്നത് എവിടെ [Sindhu nadi pathikkunnathu evide]
(A): അറബിക്കടലിൽ [Arabikkadalil] (B): ഇന്ത്യൻ മഹാസമുദ്രത്തിൽ [Inthyan mahaasamudratthil] (C): ഗംഗാ സമതലത്തിൽ [Gamgaa samathalatthil] (D): ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]
174242. ഗംഗാ നദി പതിക്കുന്നത് എവിടെ [Gamgaa nadi pathikkunnathu evide]
(A): അറബിക്കടലിൽ [Arabikkadalil] (B): ഇന്ത്യൻ മഹാസമുദ്രത്തിൽ [Inthyan mahaasamudratthil] (C): ഗംഗാ സമതലത്തിൽ [Gamgaa samathalatthil] (D): ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]
174243. ബ്രഹ്മപുത്ര നദി പതിക്കുന്നത് എവിടെ [Brahmaputhra nadi pathikkunnathu evide]
(A): അറബിക്കടലിൽ [Arabikkadalil] (B): ഇന്ത്യൻ മഹാസമുദ്രത്തിൽ [Inthyan mahaasamudratthil] (C): ഗംഗാ സമതലത്തിൽ [Gamgaa samathalatthil] (D): ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]
174244. ഹിമാലയത്തിലെ ശിലകൾ [Himaalayatthile shilakal]
(A): അവസാദ ശില [Avasaada shila] (B): ആഗ്നേയ ശില [Aagneya shila] (C): ഇതൊന്നുമല്ല [Ithonnumalla] (D): കായാന്തരിത ശില [Kaayaantharitha shila]
174245. ഗംഗാ നദിയെ ദേശീയ നടിയായി പ്രഖ്യാപിച്ചത് [Gamgaa nadiye desheeya nadiyaayi prakhyaapicchathu]
(A): 2006 നവംബർ 4 [2006 navambar 4] (B): 2007 നവംബർ 4 [2007 navambar 4] (C): 2008 നവംബർ 4 [2008 navambar 4] (D): 2009 നവംബർ 4 [2009 navambar 4]
174246. അലഹബാദിന്റെ പുതിയ പേര് [Alahabaadinte puthiya peru]
(A): പ്രയാഗ് പുരം [Prayaagu puram] (B): പ്രയാഗ്നഗർ [Prayaagnagar] (C): പ്രയാഗ്മന്ദിർ [Prayaagmandir] (D): പ്രയാഗ്രാജ് [Prayaagraaju]
174247. ബംഗ്ളാദേശിൽ ഗംഗാ നദി അറിയപ്പെടുന്നത് [Bamglaadeshil gamgaa nadi ariyappedunnathu]
(A): ജമുന [Jamuna] (B): നമാമി ഗംഗ [Namaami gamga] (C): പത്മ [Pathma] (D): രാംഗംഗ [Raamgamga]
174248. ഗംഗയുടെ ഏറ്ററ്വും വലിയ പോഷക നദി [Gamgayude ettarvum valiya poshaka nadi]
(A): കോസി [Kosi] (B): ഗോമതി [Gomathi] (C): ദാമോദർ [Daamodar] (D): യമുന [Yamuna]
174249. ഏറ്റവും കൂടുതൽ പോഷകനദികളുള്ള ഇന്ത്യൻ നദി [Ettavum kooduthal poshakanadikalulla inthyan nadi]
(A): ഗംഗ [Gamga] (B): ബ്രഹ്മപുത്ര [Brahmaputhra] (C): മഹാനദി [Mahaanadi] (D): സിന്ധു [Sindhu]
174250. ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി നിലവിൽ വന്നതെന്ന്? [Aikyaraashdra samghadana audyogikamaayi nilavil vannathennu?]
(A): 1945 ഒക്ടോബർ 23 [1945 okdobar 23] (B): 1945 ഒക്ടോബർ 24 [1945 okdobar 24] (C): 1945 ഒക്ടോബർ 25 [1945 okdobar 25] (D): 1945 ഒക്ടോബർ 26 [1945 okdobar 26]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution