<<= Back Next =>>
You Are On Multi Choice Question Bank SET 3483

174151. സസ്യങ്ങളുടെ കായിക ഭാഗങ്ങളിൽ നിന്നും പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതാണ് [Sasyangalude kaayika bhaagangalil ninnum puthiya sasyangal undaakunnathaanu]





174152. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാവുന്നതത്തിന് ഉദാഹരണം [Ilakalil ninnu puthiya sasyangal undaavunnathatthinu udaaharanam]





174153. വേരിൽ നിന്ന് സസ്യങ്ങളുണ്ടാകുന്നതിന് ഉദാഹരണമല്ലാത്തത് [Veril ninnu sasyangalundaakunnathinu udaaharanamallaatthathu]





174154. അനുകൂല സാഹചര്യത്തിൽ വിത്ത് മുളച്ച് പുതിയ സസ്യമായി മാറാനുള്ള വിത്തിന്റെ കഴിവ് [Anukoola saahacharyatthil vitthu mulacchu puthiya sasyamaayi maaraanulla vitthinte kazhivu]





174155. ഏറ്റവും ചെറിയ വിത്ത് [Ettavum cheriya vitthu]





174156. ഏറ്റവും ചെറിയ പുഷ്പം [Ettavum cheriya pushpam]





174157. ഇന്ത്യയിലെ ആദ്യത്തെ ഒട്ടുമാവിനം [Inthyayile aadyatthe ottumaavinam]





174158. ടിഷ്യുകൾച്ചറിന്റെ പിതാവ് [Dishyukalccharinte pithaavu]





174159. ടിഷ്യുകൾച്ചർ ലായനിയിൽ ഉണ്ടായിരിക്കേണ്ട ജീവകം [Dishyukalcchar laayaniyil undaayirikkenda jeevakam]





174160. അസാനി ചുഴലിക്കാറ്റിന് ആ പേര് നൽകിയത് [Asaani chuzhalikkaattinu aa peru nalkiyathu]





174161. കേരളം സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ അധ്യക്ഷ [Keralam samsthaana vikalaamga kshema korppareshante adhyaksha]





174162. തൊഴിലുറപ്പ് തൊഴിലാളികളുടെ നിലവിലെ കൂലി [Thozhilurappu thozhilaalikalude nilavile kooli]





174163. ആന്ധ്രാ പ്രദേശിൽ രൂപം കൊണ്ട 26 -മത്തെ ജില്ല [Aandhraa pradeshil roopam konda 26 -matthe jilla]





174164. 22 -മത്തെ കോമൺവെൽത്ത് ഗെയിമ്സിൽ ഇന്ത്യയുടെ സ്ഥാനം [22 -matthe komanveltthu geyimsil inthyayude sthaanam]





174165. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആരാണ് [Aikyaraashdra sabhayile inthyayude sthiram prathinidhi aaraanu]





174166. മെഡിസെപ്പ് നിലവിൽ വന്നത് [Mediseppu nilavil vannathu]





174167. ബ്രിട്ടന്റെ 56 മത് പ്രധാനമന്ത്രി [Brittante 56 mathu pradhaanamanthri]





174168. 'ഒരു വെർജീനിയൻ വെയിൽക്കാലം' ആരുടെ രചനയാണ് ['oru verjeeniyan veyilkkaalam' aarude rachanayaanu]





174169. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത കോടതി എവിടെ [Inthyayile aadya kadalaasu rahitha kodathi evide]





174170. മയ്യഴി ഗാന്ധി? [Mayyazhi gaandhi?]





174171. ഇന്തോഷ്യേൻ ഗാന്ധി? [Intheaashyen gaandhi?]





174172. ബിഹാര്‍ ഗാന്ധി [Bihaar‍ gaandhi]





174173. അമേരിക്കന്‍ ഗാന്ധി? [Amerikkan‍ gaandhi?]





174174. ദക്ഷിണാഫ്രിക്കന്‍ ഗാന്ധി? [Dakshinaaphrikkan‍ gaandhi?]





174175. ആഫ്രിക്കന്‍ ഗാന്ധി? [Aaphrikkan‍ gaandhi?]





174176. ബര്‍മിസ് ഗാന്ധി ? [Bar‍misu gaandhi ?]





174177. കേരള ഗാന്ധി? [Kerala gaandhi?]





174178. ആധുനിക ഗാന്ധി? [Aadhunika gaandhi?]





174179. അതിര്‍ത്തിഗാന്ധി ? [Athir‍tthigaandhi ?]





174180. 2022 ലെ സമാധാന നോബൽ നേടിയ ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകൻ [2022 le samaadhaana nobal nediya belaaroosu manushyaavakaasha pravartthakan]





174181. 2022 ലെ സമാധാന നോബൽ നേടിയ സംഘടനകളുടെയും വ്യക്തികളുടെയും പട്ടികയിൽ ഉൾപ്പെടാത്തത് ആര് [2022 le samaadhaana nobal nediya samghadanakaludeyum vyakthikaludeyum pattikayil ulppedaatthathu aaru]





174182. 2022 ലെ ഭൗതികശാസ്ത്രനോബെൽ ലഭിച്ച ക്വാണ്ടം ഭൗതികത്തിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവർ ആരൊക്കെ. [2022 le bhauthikashaasthranobel labhiccha kvaandam bhauthikatthile aadhaarashilakale sambandhiccha supradhaana pareekshanangalkku nethruthvam nalkiyavar aarokke.]





174183. മനുഷ്യ പൂർവികരെക്കുറിച്ചുള്ള ജനിതശാസ്‌ത്രപഠനങ്ങൾക്ക് 2022 ലെ വൈദ്യശാസ്‌ത്രനോബൽ ലഭിച്ചത് [Manushya poorvikarekkuricchulla janithashaasthrapadtanangalkku 2022 le vydyashaasthranobal labhicchathu]





174184. ബാങ്കുകളെപ്പറ്റിയും സാമ്പത്തിക പ്രതിസന്ധികളെപ്പറ്റിയും നടത്തിയ പഠനത്തിന് 2022 ലെ നോബൽ സമ്മാനം ലഭിച്ചവരിൽ ഉൾപ്പെടാത്തത് [Baankukaleppattiyum saampatthika prathisandhikaleppattiyum nadatthiya padtanatthinu 2022 le nobal sammaanam labhicchavaril ulppedaatthathu]





174185. പ്രകൃതിയെ അനുകരിച്ചുകൊണ്ട് ചെറിയ തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ശാഖയാണ് [Prakruthiye anukaricchukondu cheriya thanmaathrakale kootticchertthu ulppannangal nirmmikkunna shaakhayaanu]





174186. ക്ലിക് കെമിസ്ട്രി എന്ന സങ്കേതം വികസിപ്പിച്ചത് ആരൊക്കെ [Kliku kemisdri enna sanketham vikasippicchathu aarokke]





174187. ബയോ ഓർഗോതണൽ കെമിസ്ട്രി എന്ന ശാഖക്ക് തുടക്കമിട്ടത് [Bayo orgothanal kemisdri enna shaakhakku thudakkamittathu]





174188. 1974ൽ ആനി എർനൊ എഴുതിയ ആത്മകഥാപരമായ നോവൽ [1974l aani erno ezhuthiya aathmakathaaparamaaya noval]





174189. സ്വന്തം ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്ന് വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരി [Svantham ormmakale avishvasikkunna ormmakkurippukaari ennu visheshippikkappetta ezhutthukaari]





174190. ഭക്ഷ്യ ശൃഖലയുടെ കണ്ണികൾക്ക് നീളം കൂടുമ്പോൾ ഊർജ്ജം [Bhakshya shrukhalayude kannikalkku neelam koodumpol oorjjam]





174191. ഭക്ഷ്യ ശൃഖലയുടെ ആദ്യ കണ്ണി [Bhakshya shrukhalayude aadya kanni]





174192. ഊർജത്തിന്റെ അടിസ്ഥാന സ്രോതസ്സ് [Oorjatthinte adisthaana srothasu]





174193. ജൈവവൈവിധ്യദിനം [Jyvavyvidhyadinam]





174194. ജൈവവൈവിധ്യ വർഷം [Jyvavyvidhya varsham]





174195. പൂവും തേനീച്ചയും തമ്മിലുള്ള ആവാസവ്യവസ്ഥയിലെ ജീവിബന്ധം [Poovum theneecchayum thammilulla aavaasavyavasthayile jeevibandham]





174196. കാവുകൾ എന്തിന് ഉദാഹരണമാണ് [Kaavukal enthinu udaaharanamaanu]





174197. ജീൻ ബാങ്കുകൾ എന്തിന് ഉദാഹരണമാണ് [Jeen baankukal enthinu udaaharanamaanu]





174198. സിംഹം മാനിനെ പിടിക്കുന്നു.എന്തിന് ഉദാഹരണം [Simham maanine pidikkunnu. Enthinu udaaharanam]





174199. ചീങ്കണ്ണിയും പ്ലോവർ പക്ഷിയും.എന്തിന് ഉദാഹരണം [Cheenkanniyum plovar pakshiyum. Enthinu udaaharanam]





174200. കൊച്ചിയുടെ ശ്വാസകോശം [Kocchiyude shvaasakosham]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution