174101. നിരവധി ഓസ്കാർ അവാർഡുകൾക്ക് അർഹമായ ഗാന്ധി സിനിമ സംവിധാനം ചെയ്ത് ആര്? [Niravadhi oskaar avaardukalkku arhamaaya gaandhi sinima samvidhaanam cheythu aar?]
174102. കേരള ഗാന്ധി [Kerala gaandhi]
174103. അതിർത്തി ഗാന്ധി [Athirtthi gaandhi]
174104. ‘ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ ആധികാരിക രേഖയായ സ്മൃതി’ എന്ന് ഗാന്ധിജി വാഴ്ത്തിയത് ഏത് സംഭവത്തെയാണ്? [‘janangalude aadhyaathmika vimochanatthinte aadhikaarika rekhayaaya smruthi’ ennu gaandhiji vaazhtthiyathu ethu sambhavattheyaan?]
174105. ഗാന്ധിജിയുടെ കേരളസന്ദർശനവേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത? [Gaandhijiyude keralasandarshanavelayil thante svarnaabharanangal gaandhijikku sammaaniccha vanitha?]
174106. ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Gaandhijiyude aathmakatha malayaalatthilekku paribhaashappedutthiyath?]
174107. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം? [Inthyayile gaandhijiyude aadyatthe sathyaagraham?]
174108. ഗാന്ധിജിയുടെ ആദ്യ നിരാഹാരസത്യാഗ്രഹം? [Gaandhijiyude aadya niraahaarasathyaagraham?]
174109. ഗാന്ധിജി ആത്മകഥ എഴുതിയത് ഏത് ഭാഷയിൽ? [Gaandhiji aathmakatha ezhuthiyathu ethu bhaashayil?]
174111. മനുഷ്യശരീരത്തിലെ ട്രാഫിക്ക് പോലീസ് എന്നറിയപ്പെടുന്ന ഭാഗം [Manushyashareeratthile draaphikku poleesu ennariyappedunna bhaagam]
174112. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം [Aichchhika pravartthanangale niyanthrikkunna thalacchorile bhaagam]
174113. താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത് [Thaazhe kodutthavayil shariyaaya prasthaavana ethu]
174114. സെറിബ്രത്തിന്റെ രണ്ട് അർദ്ധഗോളങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീതന്തുക്കൾ [Seribratthinte randu arddhagolangaleyum thammil bandhippikkunna naadeethanthukkal]
174115. പേശീപ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം [Pesheepravartthanatthe niyanthrikkunna masthishka bhaagam]
174116. മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം [Madyam baadhikkunna masthishka bhaagam]
174117. ലിറ്റിൽ ബ്രയിൻ എന്നറിയപ്പെടുന്ന മസ്തിഷ്‌കഭാഗം [Littil brayin ennariyappedunna masthishkabhaagam]
174118. മനുഷ്യശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നത് [Manushyashareeratthile rile stteshan ennariyappedunnathu]
174119. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം [Vedanasamhaarikal pravartthikkunna thalacchorinte bhaagam]
174120. സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നത് [Sasyangal aahaaram nirmmikkunnathu]
174121. സസ്യങ്ങൾ ഓക്സിജൻ പുറത്ത് വിടുന്നത് [Sasyangal oksijan puratthu vidunnathu]
174122. സ്വന്തമായി ആഹാരം നിർമ്മിക്കുന്നതിനായി സസ്യങ്ങൾ അറിപ്പെടുന്നത് എന്ത് പേരിൽ [Svanthamaayi aahaaram nirmmikkunnathinaayi sasyangal arippedunnathu enthu peril]
174123. സസ്യങ്ങൾ കാർബൺഡൈ ഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തു വിടുകയും ചെയ്യുന്ന ഇലകളിലെ ചെറിയ സുഷിരങ്ങൾ [Sasyangal kaarbandy oksydu sveekarikkukayum oksijan puratthu vidukayum cheyyunna ilakalile cheriya sushirangal]
174124. സസ്യങ്ങളിൽ കാണുന്ന പച്ചനിറമുള്ള വർണ്ണവസ്തു [Sasyangalil kaanunna pacchaniramulla varnnavasthu]
174125. തെറ്റായ ജോഡി ഏത് [Thettaaya jodi ethu]
174126. തെറ്റായ പ്രസ്താവന ഏത് [Thettaaya prasthaavana ethu]
174127. ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം [Lokatthile ettavum valiya pushpam]
174128. അർധപരാദങ്ങളും പൂർണ്ണപരാദങ്ങളും ആതിഥേയ സസ്യങ്ങൾക്ക് [Ardhaparaadangalum poornnaparaadangalum aathitheya sasyangalkku]
174129. കണ്ടൽച്ചെടിയുടെ വേരുകൾ ഏത് തരം വേരുകൾക്ക് ഉദാഹരണമാണ് [Kandalcchediyude verukal ethu tharam verukalkku udaaharanamaanu]
174130. ജീവകങ്ങൾ കണ്ടെത്തിയത് [Jeevakangal kandetthiyathu]
174131. ജീവകങ്ങൾക്ക് പേര് നൽകിയത് [Jeevakangalkku peru nalkiyathu]
174132. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ [Jalatthil layikkunna jeevakangal]