<<= Back Next =>>
You Are On Multi Choice Question Bank SET 3481

174051. ‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? [‘aadhunika kaalatthe mahaathbhutham’ ennu gaandhiji visheshippicchathu enthineyaan?]





174052. ദേശ സ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്? [Desha snehikalude raajakumaaran ennu gaandhiji visheshippicchathu aareyaan?]





174053. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്? [Gaandhiji anthyavishramam kollunnathu evideyaan?]





174054. ഗാന്ധിജിയുടെ ദണ്ഡിയാത്ര ആരംഭിച്ച വർഷം തിയ്യതി? [Gaandhijiyude dandiyaathra aarambhiccha varsham thiyyathi?]





174055. ഗാന്ധിജിയെ ‘മഹാത്മ’ എന്ന് വിശേഷിപ്പിച്ചത് ആര്? [Gaandhijiye ‘mahaathma’ ennu visheshippicchathu aar?]





174056. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? [Gaandhiji dakshinaaphrikkayil aarambhiccha pathram?]





174057. ഗാന്ധിജിയെ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചതാര്? [Gaandhijiye ‘arddhanagnanaaya phakkeer’ ennu visheshippicchathaar?]





174058. മഹാത്മാ ഗാന്ധിയെ കുറിച്ച് വള്ളത്തോൾ നാരായണമേനോൻ എഴുതിയ പ്രസിദ്ധമായ കവിത ഏതാണ്? [Mahaathmaa gaandhiye kuricchu vallatthol naaraayanamenon ezhuthiya prasiddhamaaya kavitha ethaan?]





174059. കേരള ടാഗോർ എന്ന വിശേഷണം ഉള്ള വ്യക്തി? [Kerala daagor enna visheshanam ulla vyakthi?]





174060. 1 മുതൽ 100 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക [1 muthal 100 vareyulla thudarcchayaaya ennal samkhyakalude thuka]





174061. 100-ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക [100-l thaazheyulla otta samkhyakalude thuka]





174062. 100 വരെയുള്ള ഇരട്ട സംഖ്യകളുടെ തുക [100 vareyulla iratta samkhyakalude thuka]





174063. 1 മുതൽ 10 വരെയുള്ള തുടർച്ചയായ വർഗ്ഗസംഖ്യകളുടെ തുക. [1 muthal 10 vareyulla thudarcchayaaya varggasamkhyakalude thuka.]





174064. 1 മുതൽ 9 വരെയുള്ള തുടർച്ചയായ ഘനസംഖ്യകളുടെ (ക്യൂബ്സ് ) തുക. [1 muthal 9 vareyulla thudarcchayaaya ghanasamkhyakalude (kyoobsu ) thuka.]





174065. ഒരു മീറ്റിങ്ങിൽ പങ്കെടുത്ത 11 പേർ പരസ്പരം ഹസ്തദാനം ചെയ്‍താൽ ആകെ ഹസ്തദാനങ്ങൾ [Oru meettingil pankeduttha 11 per parasparam hasthadaanam chey‍thaal aake hasthadaanangal]





174066. തുടർച്ചയായ 2 എണ്ണൽ സംഖ്യകളുടെ ഉസാഘ [Thudarcchayaaya 2 ennal samkhyakalude usaagha]





174067. തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ ഉസാഘ [Thudarcchayaaya 2 otta samkhyakalude usaagha]





174068. അഭാജ്യ സംഖ്യകളുടെ ഉസാഘ [Abhaajya samkhyakalude usaagha]





174069. രണ്ട് സംഖ്യകളുടെ HCF= 6, HCF= 36 ഇവയിൽ ഒരു സംഖ്യ 12 ആണ് .മറ്റേ സംഖ്യ [Randu samkhyakalude hcf= 6, hcf= 36 ivayil oru samkhya 12 aanu . Matte samkhya]





174070. മാതൃഭൂമി ദിനപത്രം ആരംഭിച്ച വർഷം? [Maathrubhoomi dinapathram aarambhiccha varsham?]





174071. സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണത്തിന്റെ പേര്? [Samgeetha naadaka akkaadamiyude prasiddheekaranatthinte per?]





174072. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഖാസി മുഹമ്മദ്‌ രചിച്ച കൃതി ഏത്? [Chuvade kodutthirikkunnavayil khaasi muhammadu rachiccha kruthi eth?]





174073. ഇന്ത്യയിൽ പ്രായ പൂർത്തി വോട്ടവകാശം 21 വയസിൽ നിന്നും 18 വയസാക്കി കുറച്ച വർഷം [Inthyayil praaya poortthi vottavakaasham 21 vayasil ninnum 18 vayasaakki kuraccha varsham]





174074. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌? [Nilavile supreem kodathi cheephu jasttis?]





174075. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? [Pazhashi myoosiyam sthithi cheyyunnathevide?]





174076. ഇന്ത്യൻ ആസുത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [Inthyan aasuthranatthinte pithaavu ennariyappedunna vyakthi?]





174077. സ്വാതന്ത്ര ഇന്ത്യയുടെ പ്ലാൻ ഹോളിഡേ കാലഘട്ടം [Svaathanthra inthyayude plaan holide kaalaghattam]





174078. നിള എന്നറിയപ്പെടുന്ന നദി ഏത് [Nila ennariyappedunna nadi ethu]





174079. അസ്ഥിയിലെ ജലത്തിന്റെ അളവ്?? [Asthiyile jalatthinte alav??]





174080. ഗണിത ശാസ്ത്ര വർഷം [Ganitha shaasthra varsham]





174081. ദേശീയ ഗണിതശാസ്ത്രദിനം [Desheeya ganithashaasthradinam]





174082. ശ്രീനിവാസരാമാനുജൻ ജനിച്ച വർഷം [Shreenivaasaraamaanujan janiccha varsham]





174083. രാമാനുജൻ സംഖ്യ [Raamaanujan samkhya]





174084. ഗണിതശാസ്ത്രത്തിന്റെ പിതാവ് [Ganithashaasthratthinte pithaavu]





174085. ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് [Aadhunika ganitha shaasthratthinte pithaavu]





174086. ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ചത് ആര് [Bhoomiyude chuttalavu kandupidicchathu aaru]





174087. പൂജ്യം കണ്ടുപിടിച്ചത് ആരാണ് [Poojyam kandupidicchathu aaraanu]





174088. മനുഷ്യകമ്പ്യൂട്ടർ എന്ന പേരിൽ അറിയപ്പെടുന്ന വനിത [Manushyakampyoottar enna peril ariyappedunna vanitha]





174089. ഒന്നിനോടോപ്പം നൂറ് പൂജ്യം ചേർന്ന് വരുന്ന സംഖ്യ [Onninodoppam nooru poojyam chernnu varunna samkhya]





174090. ഗാന്ധിയുടെ ആത്മ കഥ പബ്ലിഷ് ചെയ്ത വർഷം [Gaandhiyude aathma katha pablishu cheytha varsham]





174091. ഗാന്ധിജി ദക്ഷിണ ആഫ്രിക്കയിൽ നിന്നും തിരിച്ചു എത്തിയ വർഷം [Gaandhiji dakshina aaphrikkayil ninnum thiricchu etthiya varsham]





174092. ഗാന്ധിജിയുടെ അഞ്ചാം പുത്രൻ എന്ന് അറിയപ്പെടുന്ന വ്യക്തി? [Gaandhijiyude anchaam puthran ennu ariyappedunna vyakthi?]





174093. ചമ്പരൻ സത്യഗ്രഹം നടന്ന വർഷം? [Champaran sathyagraham nadanna varsham?]





174094. ചമ്പാരൻ സത്യഗ്രത്തിന് വേണ്ടി ഗാന്ധിയെ ക്ഷണിച്ച വ്യക്തി? [Champaaran sathyagratthinu vendi gaandhiye kshaniccha vyakthi?]





174095. വേദരണ്യം ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി? [Vedaranyam gaandhi ennariyappedunna vyakthi?]





174096. ഗാന്ധിജിയുടെ ആത്മ കഥയിൽ പരാമർശിക്കുന്ന ഏക മലയാളി [Gaandhijiyude aathma kathayil paraamarshikkunna eka malayaali]





174097. ഗാന്ധിജി യുടെ വിദ്യഭ്യാസ പദ്ധതി അറിയപ്പെടുനത് ഏത് പേരിൽ [Gaandhiji yude vidyabhyaasa paddhathi ariyappedunathu ethu peril]





174098. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു? [Gaandhijiyude raashdreeya guru?]





174099. ഇന്ത്യയുടെ ദേശീയ നദി [Inthyayude desheeya nadi]





174100. ‘ഗാന്ധിജിയും ഗോഡ്സെയും’ എന്ന കവിതാ പുസ്തകം ആരുടെതാണ്? [‘gaandhijiyum godseyum’ enna kavithaa pusthakam aarudethaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution