174008. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത കോടതി എവിടെ [Inthyayile aadya kadalaasu rahitha kodathi evide]
174009. 1,2,3,4,5,6,7,8,9.................... ഒന്ന് മുതൽ ആരംഭിച്ച് അറ്റമില്ലാതെ തുടരുന്ന സംഖ്യകളാണ് [1,2,3,4,5,6,7,8,9.................... Onnu muthal aarambhicchu attamillaathe thudarunna samkhyakalaanu]
174010. 0,1,2,3,4,5,6,7,8,9.................... എണ്ണൽ സംഖ്യകളുടെ പൂജ്യവും ചേർത്ത് പറയുന്ന സംഖ്യാഗണത്തെ ............ എന്ന് പറയുന്നു [0,1,2,3,4,5,6,7,8,9.................... Ennal samkhyakalude poojyavum chertthu parayunna samkhyaaganatthe ............ Ennu parayunnu]
174011. രണ്ടിൽ കൂടുതൽ ഘടകങ്ങളായി വിഭജിക്കാൻ പറ്റുന്ന സംഖ്യയെ ............ എന്ന് പറയുന്നു [Randil kooduthal ghadakangalaayi vibhajikkaan pattunna samkhyaye ............ Ennu parayunnu]
174012. 1 മുതൽ 100 വരെയുള്ള എണ്ണൽ സംഖ്യകളിൽ എത്ര ഭാജ്യ സംഖ്യകൾ ഉണ്ട് [1 muthal 100 vareyulla ennal samkhyakalil ethra bhaajya samkhyakal undu]
174013. രണ്ട് ഘടകങ്ങൾ മാത്രമുള്ള സംഖ്യയെ ............ എന്ന് പറയുന്നു [Randu ghadakangal maathramulla samkhyaye ............ Ennu parayunnu]
174014. 1 മുതൽ 100 വരെയുള്ള എണ്ണൽ സംഖ്യകളിൽ എത്ര അഭാജ്യ സംഖ്യകൾ ഉണ്ട് [1 muthal 100 vareyulla ennal samkhyakalil ethra abhaajya samkhyakal undu]
174015. ഏറ്റവും ചെറിയ ഭാജ്യ സംഖ്യ [Ettavum cheriya bhaajya samkhya]
174016. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ [Ettavum cheriya abhaajya samkhya]
174017. അഭാജ്യ സംഖ്യയായ ഏക ഇരട്ട സംഖ്യ [Abhaajya samkhyayaaya eka iratta samkhya]
174018. അംശം ഛേദത്തെക്കാൾ കുറവായ ഭിന്നമാണ് [Amsham chhedatthekkaal kuravaaya bhinnamaanu]
174019. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ [Kerala chalacchithra akkaadami cheyarmaan]
174020. കേരള ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ [Kerala chalacchithravikasana korppareshan cheyarmaan]
174021. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]
174022. RBI ഗവർണ്ണർ [Rbi gavarnnar]
174023. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് [Thaazhe parayunnavayil thettaaya jodi ethu]
174024. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ [Desheeya manushyaavakaasha kammeeshan cheyarmaan]
174025. ഐ എസ് ആർ ഒ ചെയർമാൻ [Ai esu aar o cheyarmaan]
174026. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് [Thaazhe parayunnavayil thettaaya jodi ethu]
174027. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആരാണ് [Mukhya therenjeduppu kammeeshanar aaraanu]
174028. കിഫ്‌ബി ചെയർമാൻ [Kiphbi cheyarmaan]
174029. 1957 ലെ ഐക്വകേരള സർക്കാരിലെ വനിതാ മന്ത്രിയുടെ പേര് ? [1957 le aikvakerala sarkkaarile vanithaa manthriyude peru ?]
174030. സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Suvarnna kshethram sthithicheyyunnathu evideyaan?]
174031. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധ റിപോർട്ട് ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ് ? [Inthyayile aadyatthe kovidu baadha riporttu cheyyappettathu ethu samsthaanatthu ninnaanu ?]
174032. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ ഏതാണ്? [Keralatthile ettavum neelam kuranja puzha ethaan?]
174033. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Gettu ve ophu inthya sthithicheyyunnathu evideyaan?]
174034. കേരളത്തിൽ സ്ത്രീ ശാക്തീകരണ രംഗത്തെ മികവിന് വനിതകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ പേര് ? [Keralatthil sthree shaaktheekarana ramgatthe mikavinu vanithakalkku erppedutthiya puraskaaratthinte peru ?]
174035. താജ്മഹൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Thaajmahal sthithi cheyyunnathu evideyaan?]
174036. ‘കുന്നോളമുണ്ടല്ലോ ഭൂതകാല കുളിർ’ ഏതു കോളേജ് അധ്യാപികയുടെ ഓർമ്മക്കുറിപ്പുകളാണ് ഇത്? [‘kunnolamundallo bhoothakaala kulir’ ethu koleju adhyaapikayude ormmakkurippukalaanu ith?]
174037. കേരളത്തിൽ ആദ്യമായി ജന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ വിദ്യാലയം ഏത്? [Keralatthil aadyamaayi jantar nyoodral yooniphom nadappilaakkiya vidyaalayam eth?]
174038. ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോഴാണ് ? [Inthyayil janasamkhyaa kanakkeduppu nadatthunnathu ethra varsham koodumpozhaanu ?]
174039. മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില [Manushya shareeratthinte saadhaarana thaapanila]
174040. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം [Manushya shareeratthile ettavum valiya avayavam]
174041. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം [Manushya shareeratthile ettavum valiya aantharika avayavam]
174042. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം [Manushya shareeratthil ettavum kooduthalulla moolakam]
174043. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം [Manushya shareeratthil ettavum kooduthalulla loham]
174044. കോശം ആദ്യമായി കണ്ടെത്തിയത് [Kosham aadyamaayi kandetthiyathu]
174045. കോശമർമ്മം കണ്ടെത്തിയത് [Koshamarmmam kandetthiyathu]
174046. സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് [Sasyashareeram koshangalaal nirmmithamaanennu kandetthiyathu]
174047. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് [Janthushareeram koshangalaal nirmmithamaanennu kandetthiyathu]
174048. സസ്യകോശത്തിന്റെ ഏറ്റവും പുറമെയുള്ള ഭാഗം [Sasyakoshatthinte ettavum purameyulla bhaagam]