173953. 2021 സരസ്വതി സമ്മാൻ ലഭിച്ചത് [2021 sarasvathi sammaan labhicchathu]
173954. 2022 ഇൽ ഏതു രാജ്യത്താണ് മെഗി കൊടുങ്കാറ്റ് ആഞ്ഞു വീശിയത് [2022 il ethu raajyatthaanu megi kodunkaattu aanju veeshiyathu]
173955. സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭ [Samsthaanatthe aadya sampoornna maalinyamuktha nagarasabha]
173956. ഇന്ത്യയിൽ വെച്ച് നടക്കുന്ന അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബാൾ [Inthyayil vecchu nadakkunna andar 17 penkuttikalude lokakappu phudbaal]
173957. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത കോടതി എവിടെ [Inthyayile aadya kadalaasu rahitha kodathi evide]
173958. ഇന്ത്യയിൽ കോവിഡ് 19 വാക്സിനേഷൻ ആരംഭിച്ചത് [Inthyayil kovidu 19 vaaksineshan aarambhicchathu]
173959. ലോകാരോഗ്യ സംഘടനാ കൊറോണ വൈറസ് രോഗത്തിന് കോവിഡ് 19 എന്ന പേര് നൽകിയത് എപ്പോൾ [Lokaarogya samghadanaa korona vyrasu rogatthinu kovidu 19 enna peru nalkiyathu eppol]
173960. ബാപ്പു എന്റെ അമ്മ എന്ന ഗ്രന്ഥം രചിച്ചത് ആര് [Baappu ente amma enna grantham rachicchathu aaru]
173961. അടിമ കേരളത്തിന്റെ അദൃശ്യചരിത്രം - എന്ന ഗ്രന്ഥം രചിച്ചത് [Adima keralatthinte adrushyacharithram - enna grantham rachicchathu]
173962. Why I am a Hindu - എന്ന ഗ്രന്ഥം രചിച്ചത് [Why i am a hindu - enna grantham rachicchathu]
173963. ഇന്ത്യയുടെ വിവര സാങ്കേതിക വകുപ്പ് ചുമതല വഹിക്കുന്ന മന്ത്രി [Inthyayude vivara saankethika vakuppu chumathala vahikkunna manthri]
173964. ക്ഷയരോഗികൾക്ക് മാസംതോറും 500 രൂപവീതം ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി [Kshayarogikalkku maasamthorum 500 roopaveetham labhikkunna kendrasarkkaar paddhathi]
173965. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികം ആഘോഷിച്ചത് [Chyneesu kammyoonisttu paartti nooraam vaarshikam aaghoshicchathu]
173968. 2019 ബ്രിക്‌സ് ഉച്ചകോടി നടന്നത് എവിടെ [2019 briksu ucchakodi nadannathu evide]
173969. അന്തർ ദേശീയ നാണയ നിധി(IMF) യുടെ നിലവിലെ അധ്യക്ഷ ആരാണ് [Anthar desheeya naanaya nidhi(imf) yude nilavile adhyaksha aaraanu]
173970. 2019 ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത് [2019 le mikaccha pravartthanatthinulla samsthaanasarkkaarinte svaraaju drophi nediya graamapanchaayatthu]
173971. പായ് വഞ്ചിയിൽ തീരം തൊടാതെ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ [Paayu vanchiyil theeram thodaathe ottakku lokam chuttiya aadya inthyakkaaran]
173973. നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(CEO) [Neethi aayoginte puthiya cheephu eksikyootteevu ophisar(ceo)]
173974. ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി [Inthyayude puthiya uparaashdrapathi]
173975. 68 -മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് [68 -mathu desheeya chalacchithra puraskaaratthil mikaccha nadiyaayi theranjedukkappettathu]
173976. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി [Kerala thaddhesha svayambharana vakuppu manthri]
173977. കേരള നിയമസഭാ സ്പീക്കർ [Kerala niyamasabhaa speekkar]
173978. മഹാരാഷ്ട്ര മുഖ്യമന്ത്രി [Mahaaraashdra mukhyamanthri]
173979. . പ്രഥമ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2021 ചാമ്പ്യൻ [. Prathama lokakappu desttu krikkattu chaampyanshippu 2021 chaampyan]
173980. പ്രഥമ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2021 റണ്ണർ അപ്പ് [Prathama lokakappu desttu krikkattu chaampyanshippu 2021 rannar appu]
173981. 2019 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയത് [2019 le daadaasaahibu phaalkke avaardu nediyathu]
173982. ആമസോണിയ 1 -ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് [Aamasoniya 1 -bandhappetta thettaaya prasthaavana ethu]
173983. 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പുറ്റ് എന്ന നോവൽ രചിച്ചത് [2021 le kerala saahithya akkaadami avaardu labhiccha puttu enna noval rachicchathu]
173984. 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവൽ രചിച്ചത് [2021 le kerala saahithya akkaadami avaardu labhiccha kalyaaniyennum daakshaayaniyennum peraaya randu sthreekalude katha enna noval rachicchathu]
173985. കേരള സാഹിത്യ അക്കാദമിയുടെ ചെയർമാൻ ആര് [Kerala saahithya akkaadamiyude cheyarmaan aaru]
173988. കേരളത്തിലെ ആദ്യത്തെ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത് എവിടെയാണ് [Keralatthile aadyatthe green deknolaji sentar nilavil varunnathu evideyaanu]
173989. ആദ്യ ലോകകപ്പ് ഫുട്ബോൾ വിജയി [Aadya lokakappu phudbol vijayi]
173990. ആദ്യ ലോകകപ്പ്ഫുട്ബോൾ റണ്ണറപ്പ് [Aadya lokakappphudbol rannarappu]
173991. ആദ്യ ലോകകപ്പ് ഫുട്ബോൾ ഫുട്ബോൾ വേദി [Aadya lokakappu phudbol phudbol vedi]
173992. എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് മത്സരം നടക്കുന്നത് [Ethra varsham koodumpozhaanu lokakappu mathsaram nadakkunnathu]
173993. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കിരീടം നേടിയ രാജ്യം [Ettavum kooduthal thavana lokakappu kireedam nediya raajyam]
173994. ബ്രസീൽ എത്ര തവണ ലോകകപ്പ് കിരീടം നേടിയിട്ടുണ്ട് [Braseel ethra thavana lokakappu kireedam nediyittundu]
173995. 2018 ലോകകപ്പ് ഫുട്ബോൾ ഫുട്ബോൾ വേദി [2018 lokakappu phudbol phudbol vedi]
173996. 2018 ലോകകപ്പ് ഫുട്ബോൾ ഫുട്ബോൾ വിജയി [2018 lokakappu phudbol phudbol vijayi]
173997. 2018 ലോകകപ്പ് ഫുട്ബോൾ റണ്ണറപ്പ് [2018 lokakappu phudbol rannarappu]
173998. 2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം [2022 le lokakappu nadakkunna raajyam]
173999. അസാനി ചുഴലിക്കാറ്റിന് ആ പേര് നൽകിയത് [Asaani chuzhalikkaattinu aa peru nalkiyathu]
174000. കേരളം സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ അധ്യക്ഷ [Keralam samsthaana vikalaamga kshema korppareshante adhyaksha]