<<= Back Next =>>
You Are On Multi Choice Question Bank SET 3487

174351. മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമങ്ങൾ എന്നിവ തടയുന്നതിനായി കേരള പോലീസ് പദ്ധതി? [Mayakkumarunnu kadatthu, manalkadatthu, kallakkadatthu, samgham chernnulla aakramangal enniva thadayunnathinaayi kerala poleesu paddhathi?]





174352. പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ മുയലിന് നൽകിയ പേര്? [Prathama kerala olimpiku geyimsinte bhaagyachihnamaaya muyalinu nalkiya per?]





174353. പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസിഡർ? [Prathama kerala olimpiku geyimsinte gudvil ambaasidar?]





174354. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി? [Sarkkaar jeevanakkaarudeyum penshankaarudeyum medikkal inshuransu paddhathi?]





174355. കാലിവേളി പക്ഷിസങ്കേതം ഏത് സംസ്ഥാനത്ത്? [Kaaliveli pakshisanketham ethu samsthaanatthu?]





174356. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്ത പി എൻ പണിക്കരുടെ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുള്ളത് എവിടെയാണ്? [Mun raashdrapathi raamnaathu kovindu anaavaranam cheytha pi en panikkarude venkalaprathima sthaapicchittullathu evideyaan?]





174357. 2021 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ സമാധാന നോബൽ സമ്മാന ജേതാവ്? [2021 disambaril anthariccha dakshinaaphrikkayil varnnavivechanatthinethire poraadiya samaadhaana nobal sammaana jethaav?]





174358. വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Vanaathirtthikalil sampoornna dijittyseshan nadappaakkunna aadya inthyan samsthaanam?]





174359. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ രചയിതാവ്? [Malayaalatthile mikaccha kruthikkulla 2021 le kendra saahithya akkaadami avaardu labhiccha hrudayaraagangal enna aathmakathayude rachayithaav?]





174360. ഇന്ത്യയിലെ ക്ഷേത്ര നഗരം [Inthyayile kshethra nagaram]





174361. ഇന്ത്യയിലെ സൈക്കിൾ നഗരം [Inthyayile sykkil nagaram]





174362. ഇന്ത്യയിലെ ഇലക്ട്രോണിക് നഗരം [Inthyayile ilakdroniku nagaram]





174363. ഇന്ത്യയുടെ മുട്ട പാത്രം [Inthyayude mutta paathram]





174364. ഇന്ത്യയുടെ ഭാഗ്യനഗരം [Inthyayude bhaagyanagaram]





174365. ഇന്ത്യയുടെ മുട്ട നഗരം [Inthyayude mutta nagaram]





174366. ഇന്ത്യയുടെ ചന്ദന നഗരം [Inthyayude chandana nagaram]





174367. ഇന്ത്യയുടെ മുത്തുകളുടെ നഗരം [Inthyayude mutthukalude nagaram]





174368. ഇന്ത്യയുടെ ഓറഞ്ച് നഗരം [Inthyayude oranchu nagaram]





174369. ഇന്ത്യയുടെ ശാസ്ത്ര നഗരം [Inthyayude shaasthra nagaram]





174370. ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ? [Ohari vipani niyanthrana ejansiyaaya sebiyude aadya vanithaa cheyarpezhsan?]





174371. ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ജ്ഞാനപ്പാന പുരസ്കാരജേതാവ്? [Guruvaayoor devasvatthinte 2022 varshatthe jnjaanappaana puraskaarajethaav?]





174372. സംസ്ഥാനത്ത് തൊഴിൽ പരാതികൾ സ്ത്രീകൾക്ക് നേരിട്ട് അറിയിക്കാനുള്ള സർക്കാറിന്റെ കോൾ സെന്റർ സംവിധാനം? [Samsthaanatthu thozhil paraathikal sthreekalkku nerittu ariyikkaanulla sarkkaarinte kol sentar samvidhaanam?]





174373. ശ്രീനാരായണ ഗുരുവിന്റെ പേരിൽ റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്ന സംസ്ഥാനം? [Shreenaaraayana guruvinte peril residanshyal skool sthaapikkunna samsthaanam?]





174374. കേരളത്തിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോയുടെ റൂട്ട്? [Keralatthile aadya vaattar medroyaaya kocchi vaattar medroyude roottu?]





174375. ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലോങ്ങ് ലിസ്റ്റിൽ ഇടംപിടിച്ച ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ രചയിതാവ്? [Intarnaashanal bukkar prysu longu listtil idampidiccha ‘rethu samaadhi’ enna hindi novalinte rachayithaav?]





174376. ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി അധികാരമേറ്റത് ? [Chiliyude ettavum praayam kuranja prasidandaayi adhikaaramettathu ?]





174377. 2022 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അസാനി എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം? [2022 maarcchil bamgaal ulkkadalil roopamkonda asaani enna chuzhalikkaattinu peru nalkiya raajyam?]





174378. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ ലോഗോ രൂപകൽപന ചെയ്ത വ്യക്തി? [Shreenaaraayana oppan yoonivezhsittiyude puthiya logo roopakalpana cheytha vyakthi?]





174379. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാ ചിത്രത്തോടൊപ്പമുള്ള ഗുരുവചനം? [Shreenaaraayanaguru oppan sarvakalaashaalayude puthiya logoyil guruvinte rekhaa chithratthodoppamulla guruvachanam?]





174380. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം? [Inthyayile ettavum pazhakkamulla vartthamaanapathram?]





174381. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്‌ഥാനം? [Inthyayile ettavum cheriya samsthaanam?]





174382. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആദ്യ മലയാളി? [Inthyayil thapaalsttaapil prathyakshapetta aadya malayaali?]





174383. ഗാന്ധിജിയെ മഹത്മ എന്ന് വിശേഷിപ്പിച്ചത് ആര്? [Gaandhijiye mahathma ennu visheshippicchathu aar?]





174384. വന്ദേ മാതര ത്തിന്റെ രചയിതാവ്? [Vande maathara tthinte rachayithaav?]





174385. ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി? [Dakshina gamga ennu ariyappedunna nadi?]





174386. മലബാർ മാനുവൽ രചിച്ചത്? [Malabaar maanuval rachicchath?]





174387. ഹാരി പോട്ടർ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്? [Haari pottar enna vikhyaatha kruthiyude rachayithaav?]





174388. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി? [Inthyayude aadyatthe raashdrapathi?]





174389. ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം? [Hortthoosu malabaarikkasu enna laattin padatthinte arththam?]





174390. കേന്ദ്രസർക്കാരിന്റെ പദ്‌മാപുരസ്കാര മാതൃകയിൽ സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ [Kendrasarkkaarinte padmaapuraskaara maathrukayil samsthaanasarkkaar erppedutthiya puraskaarangal]





174391. കേരളപുരസ്‌കാരങ്ങളിൽ ഉൾപ്പെടാത്തത് [Keralapuraskaarangalil ulppedaatthathu]





174392. പ്രഥമ കേരളജ്യോതി പുരസ്കാരം ലഭിച്ചത് [Prathama keralajyothi puraskaaram labhicchathu]





174393. പ്രഥമ കേരള പ്രഭ പുരസ്‌കാരങ്ങൾ ലഭിച്ചവരിൽ ഉൾപ്പെടാത്തത് [Prathama kerala prabha puraskaarangal labhicchavaril ulppedaatthathu]





174394. പ്രഥമ കേരള ശ്രീ പുരസ്‌കാരം ലഭിച്ചവരിൽ ഉൾപ്പെടാത്തത് [Prathama kerala shree puraskaaram labhicchavaril ulppedaatthathu]





174395. കഥകളിയുടെ സാഹിത്യരൂപം [Kathakaliyude saahithyaroopam]





174396. കഥകളിയുടെ വിശേഷണം അല്ലാത്തത് [Kathakaliyude visheshanam allaatthathu]





174397. കഥകളിയുടെ തുടക്കത്തിൽ ഉപയോഗിക്കുന്ന നൃത്തം [Kathakaliyude thudakkatthil upayogikkunna nruttham]





174398. കഥകളിയുടെ തുടക്കത്തിൽ ഉപയോഗിക്കുന്ന സംഗീതം [Kathakaliyude thudakkatthil upayogikkunna samgeetham]





174399. കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ് [Kathakali avasaanippikkunna chadangu]





174400. കേരള ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസിഡർ [Kerala jyva krushiyude braandu ambaasidar]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution