<<= Back Next =>>
You Are On Multi Choice Question Bank SET 3500

175001. താഴെപ്പറയുന്നവരിൽ ആരെയാണ് PUMA അതിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത്? [Thaazhepparayunnavaril aareyaanu puma athinte braandu ambaasadaraayi thiranjedutthath?]





175002. കാഴ്ച പരിമിതരുടെ മൂന്നാമത് Twenty 20 ക്രിക്കറ്റ് വേൾഡ് കപ്പ് കിരീടം നേടിയത്? [Kaazhcha parimitharude moonnaamathu twenty 20 krikkattu veldu kappu kireedam nediyath?]





175003. 2022 ഡിസംബറിൽ കാലിക്കറ്റ് സർവകലാശാല സസ്യ ശാസ്ത്രജ്ഞൻ ഇടുക്കിയിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം? [2022 disambaril kaalikkattu sarvakalaashaala sasya shaasthrajnjan idukkiyil ninnum kandetthiya puthiya sasyam?]





175004. ചലച്ചിത്ര സംവിധായകൻ സച്ചിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കവിത പുരസ്കാരം ലഭിച്ചത്? [Chalacchithra samvidhaayakan sacchiyude smaranaarththam erppedutthiya kavitha puraskaaram labhicchath?]





175005. എംജി സോമൻ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്? [Emji soman smaaraka lyphu dym accheevmentu avaardu labhicchath?]





175006. പാസ്പോർട്ടുള്ള പൗരന്മാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനെതത്തിയ സംസ്ഥാനം? [Paasporttulla pauranmaarude ennatthil raajyatthu onnaam sthaanethatthiya samsthaanam?]





175007. 6.2022 ഡിസംബറിൽ സ്ഥാനേമറ്റ ഇന്ത്യൻ വംശജനായ അയർലൻഡ് പ്രധാനമന്ത്രി? [6. 2022 disambaril sthaanematta inthyan vamshajanaaya ayarlandu pradhaanamanthri?]





175008. സ്വാതി തിരുനാളിന്‍റെ അർദ്ധകായ വെങ്കല പ്രതിമ അടുത്തിടെ അനാച്ഛാദനം ചെയ്തു. എവിടെ? [Svaathi thirunaalin‍re arddhakaaya venkala prathima adutthide anaachchhaadanam cheythu. Evide?]





175009. 2022 ലെ മിസ്സിസ് വേൾഡ് കപ്പ് കിരീടം നേടിയത്? [2022 le misisu veldu kappu kireedam nediyath?]





175010. ടൂറിസം ആേരാഗ്യം എന്നീ മേഖലകളിൽ മികച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേ പുരസ്കാരം ലഭിച്ച സംസ്ഥാനം? [Doorisam aaeraagyam ennee mekhalakalil mikaccha samsthaanatthinulla inthya dude puraskaaram labhiccha samsthaanam?]





175011. അടുത്തിടെ തകർന്ന ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടേർ അക്വേറിയം ( അക്വാ ഡോം) ഏതു രാജ്യത്തിലാണ് സ്ഥിതിച്ചെയ്യുന്നത്? [Adutthide thakarnna lokatthile ettavum valiya silinder akveriyam ( akvaa dom) ethu raajyatthilaanu sthithiccheyyunnath?]





175012. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സുവർണ്ണ ചകോരം ലഭിച്ച ബോളിവിയൻ ചലച്ചിത്രം? [Anthaaraashdra chalacchithra melayile suvarnna chakoram labhiccha boliviyan chalacchithram?]





175013. കേരളത്തിൽ ആദ്യമായി 5 ജി സേവനം ലഭിക്കുന്ന നഗരം? [Keralatthil aadyamaayi 5 ji sevanam labhikkunna nagaram?]





175014. ശ്രീകുമാരൻ തമ്പി ഫൌണ്ടേഷന്‍ സംഗീതരംഗത്ത് നൽകുന്ന ആദ്യ പുരസ്കാരം ലഭിച്ചത്? [Shreekumaaran thampi phoundeshan‍ samgeetharamgatthu nalkunna aadya puraskaaram labhicchath?]





175015. 2025 ഏപ്രിലിനുശേഷം വൻകിട ഭവനനിർമ്മാതാക്കൾ നിർമ്മിച്ച എല്ലാ പുതിയ വീടുകളിലും ഗാർഹിക കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് സോളാർ പവർ പാനലുകൾ സ്ഥാപിക്കണെമന്ന് ഒരു പുതിയ നിയന്ത്രണം പാസാക്കി. ഏതാണ് രാജ്യം? [2025 eprilinushesham vankida bhavananirmmaathaakkal nirmmiccha ellaa puthiya veedukalilum gaarhika kaarban puranthallal kuraykkunnathinu solaar pavar paanalukal sthaapikkanemannu oru puthiya niyanthranam paasaakki. Ethaanu raajyam?]





175016. സ്ത്രീകളുടെ പദവി സംബന്ധിച്ച UN കമ്മീഷനിൽ നിന്ന് ഒഴിവാക്കെപ്പട്ട രാജ്യം [Sthreekalude padavi sambandhiccha un kammeeshanil ninnu ozhivaakkeppatta raajyam]





175017. ആണവ വാഹക ശേഷിയുള്ള “അഗ്നി-5” മിസൈലിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി നടത്തി. എത്ര കിലോമീറ്റർ ആണ് മിസൈലിന്റെ ദൂരപരിധി [Aanava vaahaka sheshiyulla “agni-5” misylinte pareekshanam inthya vijayakaramaayi nadatthi. Ethra kilomeettar aanu misylinte dooraparidhi]





175018. 36 മത് റാഫേൽ യുദ്ധവിമാനം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ വാങ്ങിയത് [36 mathu raaphel yuddhavimaanam ethu raajyatthil ninnaanu inthya vaangiyathu]





175019. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി തെരെഞ്ഞടുത്തത് [Lokatthile ettavum chelaveriya nagarangalaayi therenjadutthathu]





175020. 2032 ഒളിമ്പിക് സംഘാടക സമിതിയുെട CEO ആയി തിരെഞ്ഞടുക്കെപ്പട്ടത് [2032 olimpiku samghaadaka samithiyueda ceo aayi thirenjadukkeppattathu]





175021. ഗാമോസ ക്ക് GI ടാഗ് ലഭിച്ചു.ഏത് സംസ്ഥാനത്തിനുള്ള ഉൽപ്പനമാണിത് [Gaamosa kku gi daagu labhicchu. Ethu samsthaanatthinulla ulppanamaanithu]





175022. ടെസ്റ്റ് ക്രിക്കറ്റിൽ അരേങ്ങറ്റം കുറിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ താരമായത് [Desttu krikkattil arengattam kurikkunna imglandin‍re ettavum praayam kuranja thaaramaayathu]





175023. അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം [Anthaaraashdra maanava aikyadaarddya dinam]





175024. ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്ന്? [Desheeya oorjja samrakshana dinam ennu?]





175025. 2022 ഡിസംബറിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭയുടെ 35-ാം ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് എവിടെ ? [2022 disambaril nadakkunna akhilenthya kisaan sabhayude 35-aam desheeya sammelanatthinu vediyaakunnathu evide ?]





175026. 2022 ഡിസംബറിൽ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് ? [2022 disambaril supreem kodathi jadjiyaayi sathyaprathijnja cheythathu aaraanu ?]





175027. നിലവിലെ സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം എത്ര? [Nilavile suprim kodathi jadjimaarude ennam ethra?]





175028. അടുത്തിടെ ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിച്ച ഇന്ത്യൻ ചലച്ചിത്രം ഏത്? [Adutthide goldan globu naamanirdesham labhiccha inthyan chalacchithram eth?]





175029. അന്തരിച്ച മലയാള ചലച്ചിത്രതാരം കെ.പി.എ.സി ലളിതയുടെ ജീവിതത്തെ ആസ്പദമാക്കി “നിത്യ ലളിത കെ.പി.എ.സി ലളിതയുടെ അഭിനയജീവിതം” എന്ന പുസ്തകം രചിച്ചത് ആര് ? [Anthariccha malayaala chalacchithrathaaram ke. Pi. E. Si lalithayude jeevithatthe aaspadamaakki “nithya lalitha ke. Pi. E. Si lalithayude abhinayajeevitham” enna pusthakam rachicchathu aaru ?]





175030. 2022- ലെ ദക്ഷിണാമൂർത്തി നാദപുരസ്കാര ജേതാവ്? [2022- le dakshinaamoortthi naadapuraskaara jethaav?]





175031. യുഎഇ -യുടെ ആദ്യ ചാന്ദ്രദൗത്യം ? [Yuei -yude aadya chaandradauthyam ?]





175032. ‘ മോപ ‘ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ? [‘ mopa ‘ anthaaraashdra vimaanatthaavalam sthithicheyyunnathu evide?]





175033. ജനിച്ച് 24 മണിക്കൂറിനകം നവജാത ശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്? [Janicchu 24 manikkoorinakam navajaatha shishukkalkku shishu aadhaar nalkaan theerumaaniccha samsthaanam eth?]





175034. 2022 ഡിസംബറിൽ ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹം ? [2022 disambaril bhoomiyodu adutthu varunna chhinnagraham ?]





175035. ലോകകപ്പ് ഫുട്ബോൾ സെമിഫൈനൽ ഫൈനൽ മത്സരങ്ങൾക്കായി അഡിഡാസ് ഡിസൈൻ ചെയ്ത പന്തിന്റെ പേര് ? [Lokakappu phudbol semiphynal phynal mathsarangalkkaayi adidaasu disyn cheytha panthinte peru ?]





175036. രാജ്യാന്തര പർവത ദിനം എന്ന്? [Raajyaanthara parvatha dinam ennu?]





175037. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം എവിടെയാണ്? [Inthyayile aadyatthe kaarban nyoodral phaam evideyaan?]





175038. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ ആയി അന്താരാഷ്ട്ര വിമാനത്താവളം കമ്മീഷൻ ചെയ്തത് എവിടെ? [Raajyatthe ettavum valiya bisinasu jettu derminal aayi anthaaraashdra vimaanatthaavalam kammeeshan cheythathu evide?]





175039. സംസ്ഥാനത്തെ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിആരോഗ്യവകുപ്പ് നടപ്പിലാക്കിയ ക്യാമ്പയിൻ ഏത്? [Samsthaanatthe jeevithashyli rogangal niyanthrikkunnathinte bhaagamaayiaarogyavakuppu nadappilaakkiya kyaampayin eth?]





175040. സ്വന്തമായി കാലാവസ്ഥാ വ്യതിയാന ദൗത്യം ആരംഭിച്ച ആദ്യ സംസ്ഥാനം ഏത്? [Svanthamaayi kaalaavasthaa vyathiyaana dauthyam aarambhiccha aadya samsthaanam eth?]





175041. ഹിമാചൽപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി ആര് ? [Himaachalpradeshinte puthiya mukhyamanthri aaru ?]





175042. 2022 ഡിസംബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത് ആരാണ്? [2022 disambaril gujaraatthu mukhyamanthriyaayi veendum niyamithanaayathu aaraan?]





175043. ഇന്ത്യയിലെ ആദ്യ ഇൻഫൻട്രി മ്യൂസിയം നിലവിൽ വരുന്നത് എവിടെ? [Inthyayile aadya inphandri myoosiyam nilavil varunnathu evide?]





175044. ONGC യുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി 2022 ഡിസംബറിൽ നിമിതനായ വ്യക്തി ? [Ongc yude cheyarmaan aandu maanejingu dayarakdaraayi 2022 disambaril nimithanaaya vyakthi ?]





175045. ടൈം മാഗസിന്റെ 2022 -ലെ പേഴ്സൺ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത്? [Dym maagasinte 2022 -le pezhsan ophu di iyar aayi theranjedutthath?]





175046. ഇന്ത്യയുടെ 77-മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആര് ? [Inthyayude 77-mathu chesu graandu maasttar aaru ?]





175047. 2022 വേൾഡ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡ് മികച്ച വനിതാ താരം ? [2022 veldu athlattu ophu di iyar avaardu mikaccha vanithaa thaaram ?]





175048. 2022 വേൾഡ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡ് മികച്ച പുരുഷതാരം? [2022 veldu athlattu ophu di iyar avaardu mikaccha purushathaaram?]





175049. സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ (SAARC) ചാർട്ടർ ദിനം എല്ലാ വർഷവും _______ ന് ആചരിക്കുന്നു. [Sautthu eshyan asosiyeshan phor reejiyanal kooppareshan (saarc) chaarttar dinam ellaa varshavum _______ nu aacharikkunnu.]





175050. കന്നഡ സർവകലാശാല നൽകുന്ന നാഡോജ അവാർഡിന് കാർഡിയോളജിസ്റ്റും ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടറുമായ ______, എഴുത്തുകാരനായ കൃഷ്ണപ്പ ജി., സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ എസ്. ഷഡാക്ഷരി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. [Kannada sarvakalaashaala nalkunna naadoja avaardinu kaardiyolajisttum shree jayadeva insttittyoottu ophu kaardiyovaaskular sayansasu aandu risarcchu dayarakdarumaaya ______, ezhutthukaaranaaya krushnappa ji., saamoohika pravartthakanum vyavasaayiyumaaya esu. Shadaakshari ennivarum thiranjedukkappettu.]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution