<<= Back Next =>>
You Are On Multi Choice Question Bank SET 3499

174951. ബി.എസ്.എഫ്. സേനാംഗങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷൻ? [Bi. Esu. Ephu. Senaamgangalkkaayi kendra sar‍kkaar‍ puratthirakkiya aaplikkeshan?]





174952. ലോകകിരീടം ചൂടിയ അർജന്റീന ഇതിഹാസം ലയണൽ മെസ്സി ലോകകപ്പ് കാലത്ത് താമസിച്ച മുറി ഇനി മ്യൂസിയമാകും. മെസ്സി താമസിച്ചിരുന്ന മുറി ഏത്? [Lokakireedam choodiya arjanteena ithihaasam layanal mesi lokakappu kaalatthu thaamasiccha muri ini myoosiyamaakum. Mesi thaamasicchirunna muri eth?]





174953. ഫോർക്സ് ഇൻ ദ റോഡ്: മൈ ഡേയ്സ് അറ്റ് RBI ആൻഡ് ബിയോണ്ട് എന്ന പുസ്തകത്തിന്‍റെ രചയിതാവ്? [Phorksu in da rod: my deysu attu rbi aandu biyondu enna pusthakatthin‍re rachayithaav?]





174954. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശരാശരി കാർഷിക കുടുംബ വരുമാനമുളള ഇന്ത്യൻ സംസ്ഥാനം ഏതാണ്? [Inthyayil ettavum kooduthal sharaashari kaarshika kudumba varumaanamulala inthyan samsthaanam ethaan?]





174955. മുൻ തടവുകാര്‍ക്കും കുറ്റകൃത്യത്തിന് ഇരയായവർക്കും നൈപുണ്യ പരിശീലനം നൽകുന്ന കേരള സാമൂഹ്യനീതി വകുപ്പിന്‍റെ പുതിയ പദ്ധതി? [Mun thadavukaar‍kkum kuttakruthyatthinu irayaayavarkkum nypunya parisheelanam nalkunna kerala saamoohyaneethi vakuppin‍re puthiya paddhathi?]





174956. റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട് 28 ഡിസംബർ 2022 ന് പുറത്തിറങ്ങി, ഇത് പ്രകാരം ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾ ഉണ്ടായ സംസ്ഥാനം? [Rodu gathaagatha manthraalayatthin‍re vaarshika ripporttu 28 disambar 2022 nu puratthirangi, ithu prakaaram ettavum kooduthal rodapakada maranangal undaaya samsthaanam?]





174957. കുത്തിവെയ്ക്കുന്നതിന് പകരം മൂക്കിലൂടെ തുള്ളിയായി നൽകുന്ന Incovacc കോവിഡ് വാക്സിന്‍ വികസിപ്പിച്ച സ്ഥാപനം? [Kutthiveykkunnathinu pakaram mookkiloode thulliyaayi nalkunna incovacc kovidu vaaksin‍ vikasippiccha sthaapanam?]





174958. നാഷണൽ ബില്ല്യാഡ്സ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടിയത്? [Naashanal billyaadsu chaampyan‍ shippil‍ kireedam nediyath?]





174959. അന്താരാഷ്ട്ര പകർച്ച വ്യാധി തയ്യാറെടുപ്പ് ദിനമായി (International Day of Epidemic Preparedness) ആചരിക്കപെട്ടത്? [Anthaaraashdra pakarccha vyaadhi thayyaareduppu dinamaayi (international day of epidemic preparedness) aacharikkapettath?]





174960. 2022 ഡിസംബറിൽ 150 ജന്മവാർഷികം ആഘോഷിച്ച നവോത്ഥാന നായകന്‍? [2022 disambaril 150 janmavaarshikam aaghoshiccha navoththaana naayakan‍?]





174961. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്ന നഗരം [Inthyayil ettavum kooduthal kriptto karansi upayogikkunna nagaram]





174962. 2023 ലെ പതിനഞ്ചാമത് പുരുഷ ഹോക്കി ലോകകപ്പ്‌ വേദി? [2023 le pathinanchaamathu purusha hokki lokakappu vedi?]





174963. 2022 ദേശീയ ചെസ്സ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് വേദി? [2022 desheeya chesu boksimgu chaampyan‍shippu vedi?]





174964. മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം ? [Mun inthyan vanithaa krikkattu thaaram joolan gosvaamiyude jeevithatthe aaspadamaakki puratthirangunna chalacchithram ?]





174965. 110 നിലകളുമായി രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിർമ്മിക്കാന്‍ പദ്ധതി ഇട്ടിരുന്ന നഗരം? [110 nilakalumaayi raajyatthe ettavum uyaram koodiya kettidam nirmmikkaan‍ paddhathi ittirunna nagaram?]





174966. 2023 ലോകകപ്പ് ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്നത്? [2023 lokakappu inthyan hokki deemine nayikkunnath?]





174967. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ലൈബ്രറി നിയോജക മണ്ഡലമായി മാറിയത്? [Inthyayile aadyatthe sampoornna lybrari niyojaka mandalamaayi maariyath?]





174968. ഓസ്ട്രേലിയയുടെ പുരുഷ ടെസ്റ്റ്‌ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്? [Osdreliyayude purusha desttu pleyar ophu da iyar avaardu aarude perilaanu punarnaamakaranam cheythath?]





174969. പൊതു ടാപ്പുകളിലെ വെള്ളം നേരിട്ട് ഉപയോഗയോഗ്യമാക്കി മാറ്റുന്നതിനായി ഡ്രിങ്ക് ഫ്രം ടാപ്പ് എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം? [Pothu daappukalile vellam nerittu upayogayogyamaakki maattunnathinaayi drinku phram daappu enna peril paddhathi aarambhiccha samsthaanam?]





174970. കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി കേരള സര്‍ക്കാര്‍ നിയമിച്ച നര്‍ത്തകി ആര്? [Kerala kalaamandalam kalpitha sarvvakalaashaalayude chaansalaraayi kerala sar‍kkaar‍ niyamiccha nar‍tthaki aar?]





174971. എറണാകുളം പ്രസ്സ് ക്ലബ്‌ ഏർപ്പെടുത്തിയ പി.എസ്. ജോൺ എൻഡോവ്മെന്റ് പുരസ്ക്കാരം നേടിയ മുതിർന്ന കോൺഗ്രസ്സ് നേതാവ്? [Eranaakulam prasu klabu erppedutthiya pi. Esu. Jon endovmentu puraskkaaram nediya muthirnna kongrasu nethaav?]





174972. കെ ആർ ഗൗരിയമ്മ ഫൗണ്ടേഷന്‍റെ പ്രഥമ കെ.ആർ ഗൗരിയമ്മ പുരസ്കാരം ലഭിച്ച വ്യക്തി ആര് ? [Ke aar gauriyamma phaundeshan‍re prathama ke. Aar gauriyamma puraskaaram labhiccha vyakthi aaru ?]





174973. രാജ്യത്തെ ആദ്യ മുസ്ലിം വനിത യുദ്ധവിമാന പൈലറ്റ് ആര് ? [Raajyatthe aadya muslim vanitha yuddhavimaana pylattu aaru ?]





174974. 2022 ഡിസംബറിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം ലഭിച്ച എഴുത്തുകാരൻ ആര് ? [2022 disambaril kendra saahithya akkaadamiyude vishishda amgathvam labhiccha ezhutthukaaran aaru ?]





174975. സ്ത്രീകളില്‍ അനീമിയ ഒരു രോഗമായി വളരുന്ന സാഹചര്യത്തില്‍ സംസ്ഥാന സർക്കാര്‍ ആരംഭിച്ച വിപുലമായ ആരോഗ്യ പദ്ധതി ഏത് ? [Sthreekalil‍ aneemiya oru rogamaayi valarunna saahacharyatthil‍ samsthaana sarkkaar‍ aarambhiccha vipulamaaya aarogya paddhathi ethu ?]





174976. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ താളിയോല രേഖകൾ അടങ്ങിയ താളിയോല രേഖ മ്യൂസിയം വരുന്നത് എവിടെ ? [Lokatthile thanne ettavum pazhakkameriya thaaliyola rekhakal adangiya thaaliyola rekha myoosiyam varunnathu evide ?]





174977. ഒഡീഷാ കവി ഗംഗാധർ മെഹറിന്‍റെ പേരിലുള്ള ഒഡീഷാ ഗംഗാധർ പുരസ്കാരം ലഭിച്ച മലയാള കവി ആര് ? [Odeeshaa kavi gamgaadhar meharin‍re perilulla odeeshaa gamgaadhar puraskaaram labhiccha malayaala kavi aaru ?]





174978. ഇന്ത്യൻ എയര്‍ഫോഴ്സിന്‍റെയും ജാപ്പനീസ്എയർ സെല്‍ഫ് ഡിഫെന്‍സ് ഫോഴ്സിന്‍റെയും ആദ്യത്തെ ഉഭയകക്ഷി വ്യോമഭ്യാസം ഇവയിൽ ഏത് ? [Inthyan eyar‍phozhsin‍reyum jaappaneeseyar sel‍phu diphen‍su phozhsin‍reyum aadyatthe ubhayakakshi vyomabhyaasam ivayil ethu ?]





174979. 2021-22 ലെ രവിന്ദ്രനാഥ ടാഗോർ സാഹിത്യ സമ്മാനം നേടിയത് ആര് ? [2021-22 le ravindranaatha daagor saahithya sammaanam nediyathu aaru ?]





174980. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിലേയറിയ ക്രിക്കറ്റ്‌ കളിക്കാരനായി മാറിയ വ്യക്തി ആര് ? [Inthyan preemiyar leegile ettavum vileyariya krikkattu kalikkaaranaayi maariya vyakthi aaru ?]





174981. കിസാൻ ദിവസ് ആചരിക്കുന്നത് ഏത് ദിവസമാണ് ? [Kisaan divasu aacharikkunnathu ethu divasamaanu ?]





174982. 2024-ൽ 13-ാമത് WTO മന്ത്രിതല യോഗത്തിന് ആതിഥേയത്വംവഹിക്കുന്ന രാജ്യംഇവയിൽ ഏത് ? [2024-l 13-aamathu wto manthrithala yogatthinu aathitheyathvamvahikkunna raajyamivayil ethu ?]





174983. രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ സ്റ്റീൽ ബ്രാന്‍ഡ്‌ ഇവയിൽ ഏതാണ് ? [Raajyatthe aadyatthe green‍ stteel braan‍du ivayil ethaanu ?]





174984. രാജ്യത്തെ ആദ്യത്തെ ഇൻഫൻട്രി മ്യൂസിയം ആരംഭിച്ച സംസ്ഥാനംഏത് ? [Raajyatthe aadyatthe inphandri myoosiyam aarambhiccha samsthaanamethu ?]





174985. ഇന്ത്യൻ നാവികസേന വിക്ഷേപിച്ച Anti-Submarine Warfare Shallow Water Craft ഇവയിൽ ഏതാണ് ? [Inthyan naavikasena vikshepiccha anti-submarine warfare shallow water craft ivayil ethaanu ?]





174986. NAAC ൽ നിന്നും A ഗ്രേഡ് നേടിയ ഇന്ത്യയിലെ ഏക സർവ്വകലാശാലയേത് ? [Naac l ninnum a gredu nediya inthyayile eka sarvvakalaashaalayethu ?]





174987. ആറ്റോമിക് എനർജി റെഗുലേറ്ററി ബോര്‍ഡിയുടെ പുതിയ തലവനായി നിയമിച്ചത് ആരെ ? [Aattomiku enarji regulettari bor‍diyude puthiya thalavanaayi niyamicchathu aare ?]





174988. വനിതകളുടെ എയർ പിസ്റ്റൽ നാഷണൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 2022 ൽ സ്വർണം നേടിയത് ആര്? [Vanithakalude eyar pisttal naashanal shoottimgu chaampyanshippu 2022 l svarnam nediyathu aar?]





174989. ലോക ആയുർവേദ കോൺഗ്രസ്സ് 2022 ന്റെ വേദി എവിടെ? [Loka aayurveda kongrasu 2022 nte vedi evide?]





174990. ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യംഏത്? [Oorjja prathisandhiye thudarnnu ilakdriku vaahanangal‍ nirodhiccha lokatthile aadyatthe raajyameth?]





174991. ബഹിരാകാശ സഞ്ചാരി ജനറൽ മിറോസ്ലാവ് (MiroslawHermaszewski) അന്തരിച്ചു. ഇദ്ദേഹം ഏത് രാജ്യക്കാരനാണ്‌? [Bahiraakaasha sanchaari janaral miroslaavu (miroslawhermaszewski) antharicchu. Iddheham ethu raajyakkaaranaan?]





174992. 2022 ഡിസംബറിലെ റിപ്പോർട്ട് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഒന്നാമത് എത്തിയ രാജ്യം ഏത്? [2022 disambarile ripporttu prakaaram phipha raankingil onnaamathu etthiya raajyam eth?]





174993. ഗ്രാമവികസനത്തിനുള്ള സമഗ്ര സംഭാവനക്കുള്ള പ്രഥമ രോഹിണി നയ്യാർ പുരസ്കാരം ലഭിച്ച വ്യക്തി? [Graamavikasanatthinulla samagra sambhaavanakkulla prathama rohini nayyaar puraskaaram labhiccha vyakthi?]





174994. വായു മലിനീകരണം തടയാൻ സംസ്ഥാന അതിർത്തിയിൽ മരങ്ങൾ വച്ചു പിടിപ്പിക്കാന്‍ ഒരുങ്ങുന്ന സംസ്ഥാനം? [Vaayu malineekaranam thadayaan samsthaana athirtthiyil marangal vacchu pidippikkaan‍ orungunna samsthaanam?]





174995. ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ച്ചർ ടീം ഹെഡ് ആയി നിയമിതനായ മലയാളി? [Dvittarinte inphraasdrakcchar deem hedu aayi niyamithanaaya malayaali?]





174996. 1971 ഇന്ത്യ പാക് യുദ്ധത്തിലെ യോദ്ധാവായ ബി എസ് എഫ് ജവാൻ ഈയിടെ അന്തരിച്ചു. അദ്ദേഹത്തിന്‍റെ പേര്? [1971 inthya paaku yuddhatthile yoddhaavaaya bi esu ephu javaan eeyide antharicchu. Addhehatthin‍re per?]





174997. സംസ്ഥാനങ്ങളുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമത്എത്തിയ സംസ്ഥാനം? [Samsthaanangalude bhakshya surakshaa soochikayil onnaamathetthiya samsthaanam?]





174998. അടുത്തിടെ യുഎൻ ജൈവവൈവിധ്യ സമ്മേളനത്തിന് വേദിയായത്? [Adutthide yuen jyvavyvidhya sammelanatthinu vediyaayath?]





174999. ഐ എൻ എസ് മർമ്മ ഗോവ എന്ന യുദ്ധ കപ്പലിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനി ഏത്? [Ai en esu marmma gova enna yuddha kappalinu pinnaale inthya thaddhesheeyamaayi nirmmiccha antharvaahini eth?]





175000. അടുത്തിടെ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലേക്കുള്ള താൽക്കാലിക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട സ്ഥലം അല്ലാത്തത് താഴെപറയുന്നവയിൽ ഏത്? [Adutthide yuneskoyude lokapythruka pattikayilekkulla thaalkkaalika pattikayil ulppedutthappetta sthalam allaatthathu thaazheparayunnavayil eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution