<<= Back Next =>>
You Are On Multi Choice Question Bank SET 3498

174901. വനിതാ ക്രിക്കറ്റ്താരങ്ങളെ ആദരിക്കുന്നതിനായി ഡെബി എച്ച് മെഡൽ അവതരിപ്പിക്കാനൊരുങ്ങുന്ന രാജ്യം [Vanithaa krikkattthaarangale aadarikkunnathinaayi debi ecchu medal avatharippikkaanorungunna raajyam]





174902. 2021-22 സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്‍റെ ഹരിത വ്യക്തി പുരസ്കാരം ലഭിച്ചത്? [2021-22 samsthaana jyva vyvidhya bordin‍re haritha vyakthi puraskaaram labhicchath?]





174903. ഹെകാഷെപ്സ് എന്ന പേരുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മമ്മി കണ്ടെത്തിയത്? [Hekaashepsu enna perulla lokatthile ettavum pazhakkam chenna mammi kandetthiyath?]





174904. പ്രഥമ കിഡ്സ് അത്ലറ്റിക്സിൽ ജേതാക്കള്‍ ആയത്? [Prathama kidsu athlattiksil jethaakkal‍ aayath?]





174905. 2022 ICC യുടെ മികച്ച ട്വന്റെി 20 വനിതാ താരം? [2022 icc yude mikaccha dvantei 20 vanithaa thaaram?]





174906. 50000 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഭൂമികരികിലൂടെ കടന്നുപോകുന്ന വാൽനക്ഷത്രം? [50000 varshangalkku shesham aadyamaayi bhoomikarikiloode kadannupokunna vaalnakshathram?]





174907. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 2022ലെ കഥ നോവൽ വിഭാഗത്തിനുള്ള ബാലസാഹിത്യ പുരസ്കാരം ലഭിച്ച കൃതി? [Samsthaana baalasaahithya insttittyoottin‍re 2022le katha noval vibhaagatthinulla baalasaahithya puraskaaram labhiccha kruthi?]





174908. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി വൈറ്റ്കാർഡ് ഉപയോഗിച്ച റഫറി? [Phudbol charithratthil aadyamaayi vyttkaardu upayogiccha raphari?]





174909. അസ്ക പോലീസ് സ്റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റേഷന്‍നായി തിരഞ്ഞെടുക്കപ്പെട്ടു. ഏത് സ്ഥാനത്താണ് ഇത്? [Aska poleesu stteshan‍ inthyayile ettavum mikaccha poleesu sreshan‍naayi thiranjedukkappettu. Ethu sthaanatthaanu ith?]





174910. 2022ലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിന് അർഹനായത്? [2022le ettavum mikaccha shaasthrajnjanulla puraskaaratthinu arhanaayath?]





174911. 2022 ലെ ഏറ്റവും മികച്ച ട്വന്റി20 ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം നേടിയത്? [2022 le ettavum mikaccha dvanti20 krikkattu thaaratthinulla aisisi puraskaaram nediyath?]





174912. എത്ര മലയാളികൾക്കാണ് ഈ വർഷത്തെ പത്മശ്രീ പുരസ്കാരം ലഭിച്ചത്? [Ethra malayaalikalkkaanu ee varshatthe pathmashree puraskaaram labhicchath?]





174913. സംസ്ഥാനത്ത് സൂപ്പർഫാസ്റ്റ് ബസ്സുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ എന്ത് കളർ വ്യത്യാസമാണ് KSRTC വരുത്തുന്നത്? [Samsthaanatthu soopparphaasttu basukal thiricchariyaan buddhimuttunna saahacharyatthil enthu kalar vyathyaasamaanu ksrtc varutthunnath?]





174914. സ്വദേശാഭിമാനി കേസരി അവാർഡിന് അർഹനായത്? [Svadeshaabhimaani kesari avaardinu arhanaayath?]





174915. 2022 എമർജിങ് വുമൺസ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഇത്യക്കാരി? [2022 emarjingu vumansu krikkattar ophu di iyar puraskaaram nediya ithyakkaari?]





174916. ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക്ദിനാഘോഷമാണ് നടന്നത്? [Inthyayude ethraamatthe rippablikdinaaghoshamaanu nadannath?]





174917. Super Cup Football 2023ന് വേദിയാകുന്നത്? [Super cup football 2023nu vediyaakunnath?]





174918. പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ ജീവിതം സിനിമയാകുന്നു. സിനിമയുടെപേര്? [Poppu ithihaasam mykkil jaaksan jeevitham sinimayaakunnu. Sinimayudeper?]





174919. കുടുംബശ്രീ മിഷന്‍റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ടസംഗമം? [Kudumbashree mishan‍re irupatthiyanchaam vaarshika aaghoshangalude bhaagamaayi samghadippikkunna ayalkkoottasamgamam?]





174920. മരണാന്തര ബഹുമതിയായി പത്മവിഭൂഷൻ ലഭിച്ച മുൻ യുപി മുഖ്യമന്ത്രി? [Maranaanthara bahumathiyaayi pathmavibhooshan labhiccha mun yupi mukhyamanthri?]





174921. ആരുടെ പേരിലാണ് ബേപ്പൂരിൽ “ആകാശമിട്ടായി” എന്നപേരിൽ സ്മാരകം നിലവിൽ വരുന്നത്? [Aarude perilaanu beppooril “aakaashamittaayi” ennaperil smaarakam nilavil varunnath?]





174922. ഏതൊക്കെ തെക്കേ അമേരിക്കൻ രാജ്യങ്ങളാണ് പൊതു കറൻസിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നത്? [Ethokke thekke amerikkan raajyangalaanu pothu karansikkulla thayyaareduppukal aarambhikkunnath?]





174923. ആൻഡമാനിലെ എത്ര ദ്വീപുകൾക്കാണ് പരമവീരചക്ര പുരസ്കാര ജേതാക്കളുടെ പേര് നല്കാനൊരുങ്ങുന്നത്? [Aandamaanile ethra dveepukalkkaanu paramaveerachakra puraskaara jethaakkalude peru nalkaanorungunnath?]





174924. ‘സ്കൂൾ ഓഫ്എമിനൻസ്’ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം? [‘skool opheminans’ paddhathikku thudakkam kuriccha samsthaanam?]





174925. ഇന്ത്യൻ നാവികസേനയും, ഇന്ത്യൻ കരസേനയും ഇന്ത്യൻ വ്യോമസേനയും ചേര്‍ന്ന് നടത്തിയ സൈനിക അഭ്യാസം? [Inthyan naavikasenayum, inthyan karasenayum inthyan vyomasenayum cher‍nnu nadatthiya synika abhyaasam?]





174926. ഡയറക്ടേററ്റ് ഓഫ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ (DGCA) അടുത്ത ഡയറക്ടർ ജനറലായി നിയമിതനാകുന്നത്? [Dayarakderattu ophu janaral ophu sivil eviyeshan‍re (dgca) aduttha dayarakdar janaralaayi niyamithanaakunnath?]





174927. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള പ്രഥമ സൈനിക അഭ്യാസമാണ് സൈക്ലോണ്‍ വണ്‍(Cyclone – I)? [Inthyayum ethu raajyavum thammilulla prathama synika abhyaasamaanu syklon‍ van‍(cyclone – i)?]





174928. ഏത് രാജ്യത്തെ സ്വകാര്യ അർദ്ധ സൈനിക സംഘടനയാണ് വാഗ്നർ ഗ്രൂപ്പ്? [Ethu raajyatthe svakaarya arddha synika samghadanayaanu vaagnar grooppu?]





174929. 2023 ജനുവരിയില്‍ സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽ പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയത്? [2023 januvariyil‍ sasyabhukkukalaaya dyttaanoserasu vibhaagatthil petta dinosarukalude muttakal kandetthiyath?]





174930. ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ വേദി? [Inthyan intarnaashanal sayansu phesttival vedi?]





174931. ബജറ്റിനു മുന്നോടിയായി കേരള ധനകാര്യ വകുപ്പ് തയ്യാറാക്കിയ അപ്ലിക്കേഷൻ? [Bajattinu munnodiyaayi kerala dhanakaarya vakuppu thayyaaraakkiya aplikkeshan?]





174932. രക്ഷകര്‍ത്താക്കള്‍ക്ക്‌ സ്കൂള്‍ ബസ്‌ വിവരം അറിയാൻ മോട്ടോര്‍ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതിയ അപ്ലിക്കേഷൻ [Rakshakar‍tthaakkal‍kku skool‍ basu vivaram ariyaan mottor‍ vaahana vakuppu erppedutthiya puthiya aplikkeshan]





174933. ക്രിക്കറ്റ് ടീം സെലക്ഷനിൽ കളിക്കാരുടെ ശരീരക്ഷമത പരിശോധിക്കുന്നതിനായി നിർബന്ധമാക്കിയ ടെസ്റ്റ്? [Krikkattu deem selakshanil kalikkaarude shareerakshamatha parishodhikkunnathinaayi nirbandhamaakkiya desttu?]





174934. 61)൦മത് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്‍ഡ്‌ ടെക്നോളജി ഫോർ എജ്യുക്കേഷൻ (KITE) വികസിപ്പിച്ച മൊബൈല്‍ ആപ്പ് [61)൦mathu samsthaana skool kalothsavatthinaayi kerala inphraasdrakchar aan‍du deknolaji phor ejyukkeshan (kite) vikasippiccha mobyl‍ aappu]





174935. 61)൦മത് സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല? [61)൦mathu skool kalothsavatthinu vediyaakunna jilla?]





174936. ഈയിടെ അന്തരിച്ച ടാറ്റാ സൺസ് മുന്‍ ഡയറക്ടർ [Eeyide anthariccha daattaa sansu mun‍ dayarakdar]





174937. ഫുൾബ്രൈറ്റ് അവാർഡിന് അർഹനായ മലയാളി അധ്യാപകൻ [Phulbryttu avaardinu arhanaaya malayaali adhyaapakan]





174938. പോളിങ് ശതമാനം 90 ശതമാനത്തിലേക്ക് എത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘മിഷൻ-929’ ആരംഭിച്ച സംസ്ഥാനം [Polingu shathamaanam 90 shathamaanatthilekku etthikkaan‍ thiranjeduppu kammeeshan‍ ‘mishan-929’ aarambhiccha samsthaanam]





174939. ”ബ്രേക്കിംഗ് ബാരിയേഴ്സ്: ദ സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി” എന്ന പുസ്തകത്തിന്‍റെ രചയിതാവ് [”brekkimgu baariyezhs: da sttori ophu e dalithu cheephu sekrattari” enna pusthakatthin‍re rachayithaavu]





174940. ഏത് സംസ്ഥാനത്താണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആൻഡ് സാനിറ്റേഷന്‍ (SPM-NIWAS) പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്? [Ethu samsthaanatthaanu do. Shyaama prasaadu mukhar‍ji naashanal insttittyoottu ophu vaattar‍ aandu saanitteshan‍ (spm-niwas) pradhaanamanthri modi udghaadanam cheythath?]





174941. World Chess Blitz Championship (ലോക ചെസ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയത് [World chess blitz championship (loka chesu blittsu chaampyanshippil velli nediyathu]





174942. ഏറ്റവും വലിയ ഓപ്പൺ എയർ തിയറ്റർ ഫെസ്റ്റിവലായ ‘ധനു യാത്ര’ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ചു. ഏത് സംസ്ഥാനത്താണ് ഇത് ആരംഭിച്ചത്? [Ettavum valiya oppan eyar thiyattar phesttivalaaya ‘dhanu yaathra’ randu var‍shatthe idavelaykku shesham aarambhicchu. Ethu samsthaanatthaanu ithu aarambhicchath?]





174943. ഉത്തർപ്രദേശിലെ നോയിഡയിൽ ആദ്യ വനിതാ പോലീസ് കമ്മീഷണറായി നിയമിതയായത്? [Uttharpradeshile noyidayil aadya vanithaa poleesu kammeeshanaraayi niyamithayaayath?]





174944. ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാ അധ്യാപികയായ ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള പാഠം പാഠപുസ്തകത്തിൽ ഉൾെപ്പടുത്തിയ സംസ്ഥാന സര്‍ക്കാര്‍? [Inthyayile aadya musleem vanithaa adhyaapikayaaya phaatthima sheykhinekkuricchulla paadtam paadtapusthakatthil uleppadutthiya samsthaana sar‍kkaar‍?]





174945. പ്രോജക്റ്റ് നീലഗിരി താർ ആരംഭിച്ച സംസ്ഥാനം? [Projakttu neelagiri thaar aarambhiccha samsthaanam?]





174946. അനധികൃത മദ്യ, മയക്കുമരുന്ന് വിരുദ്ധ കാബെയ്നായ നിജാത്ത് (Nijaat) നെ ‘ലീഡർഷിപ്പ് ഇൻ ക്രൈം പ്രിവൻഷൻ’ അവാർഡിനായി US ആസ്ഥാനമായുള്ള ഇന്റെർനാഷണൽ അസോസിയേഷന്‍ ഓഫ് ചീഫ്സ് ഓഫ് പോലീസ് (IACP) തിരഞ്ഞെടുത്തു. ഏത് സംസ്ഥാന പോലീസിന്‍റെ പദ്ധതിയാണ് നിജാത്ത്? [Anadhikrutha madya, mayakkumarunnu viruddha kaabeynaaya nijaatthu (nijaat) ne ‘leedarshippu in krym privanshan’ avaardinaayi us aasthaanamaayulla internaashanal asosiyeshan‍ ophu cheephsu ophu poleesu (iacp) thiranjedutthu. Ethu samsthaana poleesin‍re paddhathiyaanu nijaatthu?]





174947. ഗർഭിണികൾക്കായി IIT റൂർക്കിയും ഡൽഹി AIIMS ഉം ചേർന്ന് നിർമ്മിച്ച ആപ്പ്? [Garbhinikalkkaayi iit roorkkiyum dalhi aiims um chernnu nirmmiccha aappu?]





174948. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച 720 മെഗാവാട്ട് ശേഷിയുള്ള മംഗ്ഡച്ചു ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിനാണ് കൈമാറിയത്? [Inthyayude sahaayatthode nirmmiccha 720 megaavaattu sheshiyulla mamgdacchu jalavydyutha paddhathi ethu raajyatthinaanu kymaariyath?]





174949. അഴിമതിക്കേസുകളുടെ പേരില്‍ ശിക്ഷിക്കപെട്ട് ഏഴ് വർഷം കൂടി തടവിലാക്കപ്പെട്ട ആങ് സാന്‍ സൂചി ഏത് രാജ്യത്തിലെ ദേശീയ നേതാവാണ്? [Azhimathikkesukalude peril‍ shikshikkapettu ezhu varsham koodi thadavilaakkappetta aangu saan‍ soochi ethu raajyatthile desheeya nethaavaan?]





174950. കേരള ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ടത്? [Kerala olimpiksu asosiyeshan‍ prasidandaayi thiranjedukkapettath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution