174851. രാജ്യത്ത് സിനിമ തിയേറ്റർ ഉള്ള ആദ്യത്തെ വിമാനത്താവളമായി മാറിയത്? [Raajyatthu sinima thiyettar ulla aadyatthe vimaanatthaavalamaayi maariyath?]
174852. 36 – ) മത് സൂരജ്കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേള നടക്കുന്നത് ഏത് സംസ്ഥാനത്താണ്? [36 – ) mathu soorajkundu anthaaraashdra karakaushala mela nadakkunnathu ethu samsthaanatthaan?]
174853. 2023 ലെ ഇന്ത്യ എനർജി വീക്ക് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത് എവിടെ? [2023 le inthya enarji veekku pradhaanamanthri modi udghaadanam cheythathu evide?]
174854. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്തായി മാറാനൊരുങ്ങുന്ന കിളിമാനൂർ ഏതു ജില്ലയിലാണ്? [Inthyayile aadya sampoornna dijittal saaksharatha blokku panchaayatthaayi maaraanorungunna kilimaanoor ethu jillayilaan?]
174855. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം? [Ettavum puthiya kanakkanusaricchu inthyayile aake kaduvakalude ennam?]
174856. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ആയി നിയമിതനായത്? [Samsthaana spordsu kaunsil prasidantaayi aayi niyamithanaayath?]
174857. 65 മത്തെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 65 വർഷത്തെ ഗ്രാമി പുരസ്കാര ചരിത്രത്തിൽ 32 പുരസ്കാരങ്ങൾ നേടുന്ന ആദ്യ വ്യക്തി? [65 matthe graami puraskaarangal prakhyaapicchu. 65 varshatthe graami puraskaara charithratthil 32 puraskaarangal nedunna aadya vyakthi?]
174858. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കേരള നോളജ് എക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി? [Abhyasthavidyaraaya sthreekalkku kooduthal thozhilavasarangal labhyamaakkaan kerala nolaju ekkonami mishanum kudumbashreeyum samyukthamaayi nadappilaakkunna paddhathi?]
174859. മൂന്നാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദി എവിടെയാണ്? [Moonnaamathu khelo inthya vintar geyimsu vedi evideyaan?]
174860. സംഗീത ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്നത്? [Samgeetha lokatthe oskaar ennariyappedunnath?]
174861. ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം? [Ettavum kooduthal kaduvakal ulla samsthaanam?]
174862. അടുത്തിടെ വിക്കീപീഡിയയ്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം ഏത്? [Adutthide vikkeepeediyayku nirodhanam erppedutthiya raajyam eth?]
174863. 2023 മാതൃഭൂമി ബുക്ക് ഓഫ് ഇയർ പുരസ്കാരം ലഭിച്ചത് ആർക്ക്? [2023 maathrubhoomi bukku ophu iyar puraskaaram labhicchathu aarkku?]
174864. ഗായിക വാണിജയറാം അന്തരിച്ചു. അവരുടെ യഥാർത്ഥനാമം എന്ത് ? [Gaayika vaanijayaraam antharicchu. Avarude yathaarththanaamam enthu ?]
174865. 2022 ലെ കണുക്കുകൾ പ്രകാരം Ease of doing Business റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം? [2022 le kanukkukal prakaaram ease of doing business raankingil inthyayude sthaanam?]
174866. 50 കോടി രൂപ ചിലവിൽ എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ എല്ലാ കുടുംബങ്ങൾക്കും കാഴ്ച പരിശോധന ഉറപ്പാക്കുന്ന പദ്ധതി? [50 kodi roopa chilavil ellaavarkkum nethra aarogyam enna lakshyatthode ellaa kudumbangalkkum kaazhcha parishodhana urappaakkunna paddhathi?]
174867. സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർക്കായുള്ള ഇൻഷുറൻസ് പദ്ധതി? [Samsthaanatthe ankanavaadi jeevanakkaarkkaayulla inshuransu paddhathi?]
174868. ഓരോ കുട്ടി ജനിക്കുമ്പോഴും നൂറു മരങ്ങൾ വീതം നടുന്ന മേരോ റൂക്ക് മേരോ സന്തതി പദ്ധതി ആരംഭിച്ച സംസ്ഥാനം? [Oro kutti janikkumpozhum nooru marangal veetham nadunna mero rookku mero santhathi paddhathi aarambhiccha samsthaanam?]
174869. മൂന്നാമത് എം കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ച വ്യക്തി? [Moonnaamathu em ke arjunan maasttar phaundeshan puraskaaram labhiccha vyakthi?]
174870. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഹൈഡ്രജൻ ട്രെയിൻ ആണ് വന്ദേ മെട്രോ.ഇതിന്റെ ആദ്യ റൂട്ട്? [Inthya thaddhesheeyamaayi nirmmikkunna hydrajan dreyin aanu vande medro. Ithinte aadya roottu?]
174871. സംസ്ഥാന ആസൂത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം 2021- 22 വർഷത്തെ കേരളത്തിന്റെ സാമ്പത്തിക വളർച്ച എത്ര ശതമാനമാണ്? [Samsthaana aasoothrana bordinte ripporttu prakaaram 2021- 22 varshatthe keralatthinte saampatthika valarccha ethra shathamaanamaan?]
174872. വിഷൻ ഫോർ ഓൾ സ്കൂൾ ഐെ ഹെൽത്ത്’ പ്രോഗ്രാം ആരംഭിച്ച സംസ്ഥാന സർക്കാർ [Vishan phor ol skool aie heltthu’ prograam aarambhiccha samsthaana sarkkaar]
174873. മഹാരാഷ്ട്ര സർക്കാർ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച ഗാനം [Mahaaraashdra sarkkaar samsthaana gaanamaayi prakhyaapiccha gaanam]
174874. കഴിഞ്ഞ ദിവസം അന്തരിച്ച പറവേസ് മുഷറഫ് ഏത് രാജ്യത്തിന്‍റെ മുൻ പട്ടാള മേധാവിയും പ്രസിഡണ്ടുമായിരുന്നു? [Kazhinja divasam anthariccha paravesu musharaphu ethu raajyatthinre mun pattaala medhaaviyum prasidandumaayirunnu?]
174875. 2023 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിന് വേദിയാകുന്നത്? [2023 eshyaakappu ekadina krikkattu doornamenrinu vediyaakunnath?]
174876. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം എന്ന സ്ഥാനം ഇപ്പോള്‍ വ്യാഴത്തിന്ആണ്. എത്ര ഉപഗ്രഹങ്ങളാണ് വ്യാഴത്തിന് ഉള്ളത്? [Ettavum kooduthal upagrahangal ulla graham enna sthaanam ippol vyaazhatthinaanu. Ethra upagrahangalaanu vyaazhatthinu ullath?]
174877. കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതി? [Kandal vanangalude samrakshanatthinaayi kendra sarkkaar nadappaakkunna paddhathi?]
174878. ഐഎസ്ആർ നാസ സംയുക്ത ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹം? [Aiesaar naasa samyuktha bhauma nireekshana kruthrima upagraham?]
174879. ലോക ക്യാൻസർ ദിനം? [Loka kyaansar dinam?]
174880. 2027 ഏഷ്യൻ ഫുട്ബാളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? [2027 eshyan phudbaalinu aathitheyathvam vahikkunna raajyam?]
174881. ഫ്രഞ്ച് സര്ക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ഡി ഓർ പുരസ്കാരം ലഭിച്ച ഐഎസ്ആർഒ മുൻ മിഷൻ ഡയറക്ടർ? [Phranchu sarkkaarinte paramonnatha siviliyan bahumathiyaaya shevaliyaar di or puraskaaram labhiccha aiesaaro mun mishan dayarakdar?]
174882. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്ത് തടയാൻ എക്സൈസ്സ് ഡിപ്പാർട്ട്മെന്‍റ് ആരംഭിച്ച മൊബൈൽ ഇന്‍റെര്‍വെന്‍ഷൻ യൂണിറ്റ്? [Ithara samsthaanangalil ninnulla lahari kadatthu thadayaan eksysu dippaarttmenru aarambhiccha mobyl inrervenshan yoonittu?]
174883. വരുന്ന യുഎ പ്രസിഡണ്ട് തിരെഞ്ഞടുപ്പിൽ റിപ്പബ്ലിക്കൻപാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കുന്ന ഇന്ത്യൻ വംശജ? [Varunna yue prasidandu thirenjaduppil rippablikkanpaarttiyude sthaanaarththithvatthinaayi mathsarikkunna inthyan vamshaja?]
174884. ലോക തണ്ണീർത്തട ദിനം (World wetlands day)? [Loka thanneertthada dinam (world wetlands day)?]
174885. 37മത് മുല്ലുർ സ്മാരക പുരസ്കാരം ലഭിച്ചത്? [37mathu mullur smaaraka puraskaaram labhicchath?]
174886. ഈയിടെ അന്തരിച്ച സി ലളിത ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Eeyide anthariccha si lalitha ethu kalaaroopavumaayi bandhappettirikkunnu?]
174887. ഇക്വറ്റോറിയൽ ഗിനിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രി? [Ikvattoriyal giniyayude aadya vanithaa pradhaanamanthri?]
174888. ഹൈഫ തുറമുഖം ഏത് രാജ്യത്താണ്? [Hypha thuramukham ethu raajyatthaan?]
174889. യുകെയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് ബഹുമതി നേടിയ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി? [Yukeyude lyphu dym accheevmenru bahumathi nediya inthyayude mun pradhaanamanthri?]
174890. ഇന്ത്യയിലെ ഏറ്റവും മലിനമായ നദി? [Inthyayile ettavum malinamaaya nadi?]
174891. ട്വൻറി20 യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞഇന്ത്യൻ താരം? [Dvanri20 yil senchvari nedunna praayam kuranjainthyan thaaram?]
174892. ചെക്ക് റിപ്പബ്ലിക്കിന്‍റെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത് [Chekku rippablikkinre prasidandu aayi thiranjedukkappettathu]
174893. ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനാകുന്നത്? [Inthyan vyomasenayude puthiya upamedhaaviyaayi niyamithanaakunnath?]
174894. റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാംസ്ഥാനം നേടിയത്? [Rippabliku dina paredinre bhaagamaayi avatharippiccha phlottukalil onnaamsthaanam nediyath?]
174896. 2023 അഞ്ചാമത് മേഖലാ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ? [2023 anchaamathu mekhalaa inthya yootthu geyimsu vedi ?]
174897. അതി തീവ്ര മഴയും വെള്ളപ്പൊക്കവും മൂലം 2023 ജനുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്? [Athi theevra mazhayum vellappokkavum moolam 2023 januvariyil adiyantharaavastha prakhyaapicchath?]
174898. ലാഡ് ലി ബഹ്ന’ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം [Laadu li bahna’ paddhathi prakhyaapiccha samsthaanam]
174899. Never give an inch: fight for the America I love എന്ന പുസ്തകം എഴുതിയത്? [Never give an inch: fight for the america i love enna pusthakam ezhuthiyath?]
174900. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സോളാർ പാനൽ ഫാക്ടറി നിലവിൽ വരുന്നത് [Inthyayile aadyatthe green solaar paanal phaakdari nilavil varunnathu]