<<= Back Next =>>
You Are On Multi Choice Question Bank SET 3496

174801. അറബ് ലോകത്തു പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബഹിരാകാശ യാത്രയ്ക് ഒരുങ്ങുന്ന സൗദി വനിത? [Arabu lokatthu puthiya charithram kuricchukondu bahiraakaasha yaathrayku orungunna saudi vanitha?]





174802. ദയാനന്ദ സരസ്വതിയുടെ എത്രാമത്തെ ജന്മവാർഷികമാണ് February 12 ന് ആഘോഷിച്ചത് [Dayaananda sarasvathiyude ethraamatthe janmavaarshikamaanu february 12 nu aaghoshicchathu]





174803. 12 – ) മത് ലോക ഹിന്ദി സമ്മേളനം ഫിജിയിൽ നടക്കും. ആരാണ് ഫിജി പ്രധാന മന്ത്രി? [12 – ) mathu loka hindi sammelanam phijiyil nadakkum. Aaraanu phiji pradhaana manthri?]





174804. ജനുവരിയിലെ ICC പുരുഷ-വനിതാ താരമായി ശുഭ്മാൻ ഗില്ലും ഗ്രേസ് സ്ക്രിവെൻസും (Grace Scrivens) തിരഞ്ഞെടുക്കപ്പെട്ടു. ഏത് രാജ്യാക്കാരിയാണ് ഗ്രേസ്? [Januvariyile icc purusha-vanithaa thaaramaayi shubhmaan gillum gresu skrivensum (grace scrivens) thiranjedukkappettu. Ethu raajyaakkaariyaanu gres?]





174805. എവിടെയാണ് ഏറോ ഇന്ത്യ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്? [Evideyaanu ero inthya 2023 pradhaanamanthri udghaadanam cheythath?]





174806. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസോ- ഡൽഹി മുംബൈ എക്സ്പ്രസ് ആദ്യഘട്ടം തുറന്നു. ഇതിന്റെ ആകെ നീളം എത്ര? [Inthyayile ettavum neelam koodiya ekspraso- dalhi mumby eksprasu aadyaghattam thurannu. Ithinte aake neelam ethra?]





174807. ആഗോള ഗുണനിലവാരം അടിസ്ഥാന സൗകര്യ സൂചിക (GII) 2021ൽ അക്രഡിറ്റേഷൻ സംവിധാനത്തിൽ ഇന്ത്യയുടെ സ്ഥാനം? [Aagola gunanilavaaram adisthaana saukarya soochika (gii) 2021l akraditteshan samvidhaanatthil inthyayude sthaanam?]





174808. AMRITPEX 2023 ഉദ്ഘാടനം ചെയ്ത കേന്ദ്ര വാർത്താവിനിമയ മന്ത്രി [Amritpex 2023 udghaadanam cheytha kendra vaartthaavinimaya manthri]





174809. ഇന്ത്യൻ പ്രസിഡണ്ട് രണ്ടാം ഇന്ത്ര്യൻ റൈസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തത് എവിടെ? [Inthyan prasidandu randaam inthryan rysu kongrasu udghaadanam cheythathu evide?]





174810. പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത അറബിക് അക്കാദമി എവിടെയാണ് [Pradhaanamanthri modi udghaadanam cheytha arabiku akkaadami evideyaanu]





174811. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി എവിടെയാണ് ‘ഹിമാചൽ നികേതൻ’ ന്റെ തറക്കല്ലിട്ടത് [Himaachal pradeshu mukhyamanthri evideyaanu ‘himaachal nikethan’ nte tharakkallittathu]





174812. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള V. T ഭട്ടതിരിപ്പാട് സ്മാരക നാടക പുരസ്കാരത്തിനർഹനായ ആർട്ടിസ്റ്റ്? [Naadaka ramgatthe samagra sambhaavanakkulla v. T bhattathirippaadu smaaraka naadaka puraskaaratthinarhanaaya aarttisttu?]





174813. 2023 ഫെബ്രുവരിയിൽ കെ കേളപ്പന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ? [2023 phebruvariyil ke kelappante poornnakaaya prathima anaachchhaadanam cheythathu evide?]





174814. 2023 ഫെബ്രുവരിയിൽ അന്തരിച്ച കാർലോസ് സോറ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [2023 phebruvariyil anthariccha kaarlosu sora ethu mekhalayumaayi bandhappettirikkunnu?]





174815. ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയത്? [Desheeya seeniyar volibol chaampyanshippil vanithaa vibhaagatthil svarnnam nediyath?]





174816. ഖോലോ ഇന്ത്യ യൂത്ത്ഗെയിംസിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായത്? [Kholo inthya yootthgeyimsil aankuttikalude vibhaagatthil chaampyanmaaraayath?]





174817. UNESCO സമാധാന പുരസ്കാരം നേടിയ മുൻ ജർമൻ ചാൻസിലർ? [Unesco samaadhaana puraskaaram nediya mun jarman chaansilar?]





174818. ഏതു സംസ്ഥാനത്തെ ഗവർണറായിട്ടാണ് ജസ്റ്റിസ് എസ് അബ്ദുൽ നസീർ നിയമിതനാവുന്നത് [Ethu samsthaanatthe gavarnaraayittaanu jasttisu esu abdul naseer niyamithanaavunnathu]





174819. നിയമസഭാ നടപടി ക്രമങ്ങളിൽ വേഗതയും സുതാര്യതയും ഉറപ്പിക്കാൻ കേരള നിയമസഭ തയ്യാറാക്കിയ ആപ്പ്? [Niyamasabhaa nadapadi kramangalil vegathayum suthaaryathayum urappikkaan kerala niyamasabha thayyaaraakkiya aappu?]





174820. ഓൺലൈൻ ഗെയിം വരുമാനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച നികുതി നിരക്ക് എത്രയാണ്? [Onlyn geyim varumaanatthinu kendrasarkkaar nishchayiccha nikuthi nirakku ethrayaan?]





174821. പുസ്തകരൂപത്തിലുള്ള 2023ലെ കേരള ബഡ്ജറ്റിന്റെ മുഖചിത്രം [Pusthakaroopatthilulla 2023le kerala badjattinte mukhachithram]





174822. ഭൂകമ്പം നടന്ന സിറിയ, തുർക്കി എന്നീ രാജ്യങ്ങൾക്കായി ഇന്ത്യയുടെ രക്ഷാപ്രവർത്തനം [Bhookampam nadanna siriya, thurkki ennee raajyangalkkaayi inthyayude rakshaapravartthanam]





174823. രാജ്യസഭ നിയന്ത്രിക്കുന്ന ആദ്യ നോമിനേറ്റഡ് അംഗം [Raajyasabha niyanthrikkunna aadya nominettadu amgam]





174824. ഏത് ഗ്രഹത്തിൽ വെള്ളം ഒഴുകിയിരുന്നതിന്റെ തെളിവാണ് നാസയുടെ ക്യൂറിയോസിറ്റി റോവർ കണ്ടെത്തിയത് [Ethu grahatthil vellam ozhukiyirunnathinte thelivaanu naasayude kyooriyositti rovar kandetthiyathu]





174825. 2023 സന്തോഷ് ട്രോഫിയുടെ ഫൈനൽ സെമി ഫൈനൽ മത്സരങ്ങൾക്ക് വേദിയാവുന്ന രാജ്യം [2023 santhoshu drophiyude phynal semi phynal mathsarangalkku vediyaavunna raajyam]





174826. ഫെബ്രുവരി പത്തിന് ഗൂഗിൾ ഡൂഡിൽ ആയി ആദരിച്ച പി കെ റോസി ഏത് മേഖലയിൽ നിന്നുമുള്ളതാണ് [Phebruvari patthinu googil doodil aayi aadariccha pi ke rosi ethu mekhalayil ninnumullathaanu]





174827. ഇന്ത്യയിൽ ആദ്യമായി ലിഥിയം നിക്ഷേപം കണ്ടെത്തിയത് [Inthyayil aadyamaayi lithiyam nikshepam kandetthiyathu]





174828. റേഷൻ കടകളിലെത്താൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിഷാ തൊഴിലാളികളുടെ സഹായത്തോടെ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതി [Reshan kadakaliletthaan kazhiyaatthavarkku pradeshatthe ottorishaa thozhilaalikalude sahaayatthode saadhanangal veedukalil etthikkunna paddhathi]





174829. പുതിയതായി എത്ര സുപ്രീം കോടതി ജഡ്ജിമാർ കൂടി വന്നതോടെ ആണ് സുപ്രീം കോടതി ജഡ്ജിമാരുടെ അംഗബലം 34 ആയത്. [Puthiyathaayi ethra supreem kodathi jadjimaar koodi vannathode aanu supreem kodathi jadjimaarude amgabalam 34 aayathu.]





174830. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ — — എന്ന ബ്രാൻഡിൽ 65 മൂല്യ വർധിത ഉത്പന്നങ്ങൾ ആമസോൺ അടക്കമുള്ള ഓൺലൈൻ വിപണിയിൽ ലഭ്യമായി. [Krushivakuppinte aabhimukhyatthil — — enna braandil 65 moolya vardhitha uthpannangal aamason adakkamulla onlyn vipaniyil labhyamaayi.]





174831. ഇന്ത്യ തദ്ദേശീയമായി നിർമിച്ച SSLV-D2 വിക്ഷേപിച്ചത് എന്ന്? [Inthya thaddhesheeyamaayi nirmiccha sslv-d2 vikshepicchathu ennu?]





174832. ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രമുള്ള പുതിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Chaalsu moonnaaman raajaavinte chithramulla puthiya sttaampu puratthirakkiya raajyam?]





174833. സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരുടെ നിയമനത്തോടെ സുപ്രീം കോടതിയിലെ മൊത്തം ജഡ്ജിമാരുടെ എണ്ണം? [Supreem kodathiyilekku 5 puthiya jadjimaarude niyamanatthode supreem kodathiyile mottham jadjimaarude ennam?]





174834. FORTUNE മാസികയുടെ ലോകത്തിലെ ഏറ്റവും ആദരണീയമായ കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ കമ്പനി? [Fortune maasikayude lokatthile ettavum aadaraneeyamaaya kampanikalude pattikayil idampidiccha inthyan kampani?]





174835. 2021-22 വർഷത്തിൽ ആഗോള പാൽ ഉൽപാദാനത്തിന്റെ ഇരുപത്തിനാല് ശതമാനം സംഭാവന ചെയ്തതോടെ ലോകത്തിൽ പാൽ ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം? [2021-22 varshatthil aagola paal ulpaadaanatthinte irupatthinaalu shathamaanam sambhaavana cheythathode lokatthil paal uthpaadanatthil inthyayude sthaanam?]





174836. എവിടെയാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാലാ ഘോഡ കലാമേളയ്ക്ക് തുടമായത്? [Evideyaanu randu varshatthe idavelaykku shesham kaalaa ghoda kalaamelaykku thudamaayath?]





174837. NTPC തുടർച്ചയായ എത്രാമത്തെ വർഷമാണ് ‘ATD ബെസ്റ്റ് അവാർഡ് 2023’ നേടുന്നത്? [Ntpc thudarcchayaaya ethraamatthe varshamaanu ‘atd besttu avaardu 2023’ nedunnath?]





174838. ആത്മ ലൈഫ് ടൈം അച്ചീവ്മെന്റ അവാർഡ് നേടിയത്? [Aathma lyphu dym accheevmenta avaardu nediyath?]





174839. എത്ര മോഡുലാർ ബ്രിഡ്ജുകൾ വാങ്ങുന്നതിനായിട്ടാണ് പ്രതിരോധ മന്ത്രാലയം L&T യുമായി കരാറിൽ ഏർപ്പെട്ടത് ? [Ethra modulaar bridjukal vaangunnathinaayittaanu prathirodha manthraalayam l&t yumaayi karaaril erppettathu ?]





174840. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ തുറന്നത് എവിടെ? [Inthyayile aadyatthe glaasu igloo resttoranta thurannathu evide?]





174841. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി ദേശീയ കലോത്സവം? [Inthyayile aadyatthe bhinnasheshi desheeya kalothsavam?]





174842. യുനെസ്കോ പൈതൃക പദവി നൽകാൻ തീരുമാനിച്ചിരിക്കുന്ന ഇന്ത്യയിലെ സർവകലാശാല ഏത്? [Yunesko pythruka padavi nalkaan theerumaanicchirikkunna inthyayile sarvakalaashaala eth?]





174843. ഹൃദയം തുറക്കാതെ രക്തകുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാൽവ് മാറ്റുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയത്? [Hrudayam thurakkaathe rakthakuzhalukalil koodi kadatthividunna dyoobiloode hrudaya vaalvu maattunna shasthrakriya vijayakaramaayi nadatthiyath?]





174844. വിക്ടറി സിറ്റി(വിജയനഗരം)എന്ന പുസ്തകത്തിന്റെ കർത്താവ് ആര്? [Vikdari sitti(vijayanagaram)enna pusthakatthinte kartthaavu aar?]





174845. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ശാലയായ തുമകുരു ഏത് സംസ്ഥാനത്തിലാണ്? [Eshyayile ettavum valiya helikopttar nirmmaana shaalayaaya thumakuru ethu samsthaanatthilaan?]





174846. ലോക സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിൽ ഇന്ത്യയുടെ സ്ഥാനം? [Loka sttaarttappu ikko sisttatthil inthyayude sthaanam?]





174847. ഹൈഡ്രജൻ ഫ്യൂവൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൈഡ്രജൻ ഇന്ധന ഹബ്ബ് നിലവിൽ വരുന്നത്? [Hydrajan phyooval vikasippikkuka enna lakshyatthode hydrajan indhana habbu nilavil varunnath?]





174848. മടങ്ങിയെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ധനസഹായ പദ്ധതി? [Madangiyetthiya pravaasikalkkaayi samsthaana sarkkaar nadappilaakkunna dhanasahaaya paddhathi?]





174849. ലോകത്തിൽ ആദ്യമായി ഡ്രൈവർ ഇല്ല ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം? [Lokatthil aadyamaayi dryvar illa basu sarveesu aarambhikkunna raajyam?]





174850. സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട് 2021-22 പ്രകാരം ഏറ്റവും കൂടുതൽ അതി ദരിദ്രർ ഉള്ള ജില്ല? [Samsthaana saampatthika avalokana ripporttu 2021-22 prakaaram ettavum kooduthal athi daridrar ulla jilla?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution