174751. തെരുവ് കുട്ടികളെ പഠിപ്പിക്കാൻ ബാലസ്നേഹി എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം? [Theruvu kuttikale padtippikkaan baalasnehi enna paddhathi udghaadanam cheytha samsthaanam?]
174752. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കളെ വെടിവെച്ച് കൊല്ലാൻ ഒരുങ്ങുന്ന രാജ്യം? [Alanju thirinju nadakkunna pashukkale vedivecchu kollaan orungunna raajyam?]
174753. 76 മത് ബാഫ്റ്റ ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്? [76 mathu baaphtta philim avaardil mikaccha chithramaayi thiranjedutthath?]
174754. നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ചിലെ യിലെ കേപ്ഹോൺ മുനമ്പ് വലംവച്ച മലയാളി നാവികൻ? [Naavikarude evarasttu ennariyappedunna chile yile kephon munampu valamvaccha malayaali naavikan?]
174755. ബ്രിഗേഡിയർ ബി. ഡി മിശ്ര ഏതു കേന്ദ്ര ഭരണ പ്രദേശത്തിലെ പുതിയ ലെഫ്റ്റനെന്റ് ഗവർണർ ആയാണ് നിയമിതനായത്? [Brigediyar bi. Di mishra ethu kendra bharana pradeshatthile puthiya lephttanentu gavarnar aayaanu niyamithanaayath?]
174756. എനിക്ക് എന്റെ വഴി എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്? [Enikku ente vazhi enna pusthakatthinte rachayithaavu aar?]
174757. ദാദാ സാഹേബ് ഫാൽകെ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2023 ൽ മികച്ച നടിയായി തിരെഞ്ഞെടുത്തത്? [Daadaa saahebu phaalke internaashanal philim phesttival avaardu 2023 l mikaccha nadiyaayi thirenjedutthath?]
174758. സാഹിബ് ഫാൽകെ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023 മികച്ച വില്ലനുള്ള പുരസ്കാരം നേടിയത്? [Saahibu phaalke internaashanal philim phesttival 2023 mikaccha villanulla puraskaaram nediyath?]
174759. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി കുമരകത്ത് നടക്കുന്നത് എന്നു മുതൽ എന്നു വരെ? [Samsthaana uttharavaadithva doorisam mishante nethruthvatthil aagola uttharavaadithva doorisam ucchakodi kumarakatthu nadakkunnathu ennu muthal ennu vare?]
174760. ക്രിക്കറ്റിലെ ബോർഡർ-ഗവാസ്കർ ട്രോഫി ഏത് രാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ് മത്സരമാണ്? [Krikkattile bordar-gavaaskar drophi ethu raajyangal thammilulla desttu mathsaramaan?]
174761. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25000 റൺസ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോർഡ് വിരാട് കോലി എത്ര ഇന്നിംഗ്സുകളിൽ നിന്നുമാണ് മറികടന്നത്? [Anthaaraashdra krikkattil ettavum vegatthil 25000 ransu nedunna thaaram enna sacchinte rekkordu viraadu koli ethra innimgsukalil ninnumaanu marikadannath?]
174762. ഡ്രഗ്സ്കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ ഓപ്പറേഷൻ [Dragskandrol intalijansu vibhaagam phaansi sttorukalilum mattum nadatthiya oppareshan]
174763. ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന എത്രാമത്തെ താരമാണ് ചേതേശ്വർ പൂജാര [Inthyakkaayi nooraam desttu kalikkunna ethraamatthe thaaramaanu chetheshvar poojaara]
174764. സ്വരാജ് ട്രോഫിയിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം കൊല്ലത്തിനൊപ്പം പങ്കിട്ടത് [Svaraaju drophiyil mikaccha jillaa panchaayatthinulla onnaamsthaanam kollatthinoppam pankittathu]
174765. UN സാമൂഹിക വികസന സമിതി 62 മത് സെഷൻ അധ്യക്ഷ [Un saamoohika vikasana samithi 62 mathu seshan adhyaksha]
174766. മികച്ച പാർലമെന്ററിയനുള്ള സൻസദ് രത്ന അവാർഡ് നേടിയത് [Mikaccha paarlamentariyanulla sansadu rathna avaardu nediyathu]
174767. രഞ്ജി ട്രോഫി നേടിയ ടീം [Ranjji drophi nediya deem]
174768. സർവമത സമ്മേളനത്തിന്റെ എത്രാമത്തെ വാർഷിക ഉദ്ഘാടനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് [Sarvamatha sammelanatthinte ethraamatthe vaarshika udghaadanamaanu aaluva advythaashramatthil nadannathu]
174769. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് വേദി എവിടെയാണ്? [Samsthaana jyvavyvidhya bordinte randaamathu jyvavyvidhya kongrasu vedi evideyaan?]
174770. ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം നിലവിൽ വരുന്നത്? [Uttharenthyayile aadya aanava nilayam nilavil varunnath?]
174771. ഇന്ത്യയിലെ ആദ്യ ഗ്രാഫിൻ ഇന്നോവേഷൻ സെന്റർ സ്ഥാപിക്കുന്നത്? [Inthyayile aadya graaphin innoveshan sentar sthaapikkunnath?]
174772. ബലിതർപ്പണം നടുക്കുന്ന പ്രശസ്തമായ ആലുവ മണപ്പുറം ഏത് ജില്ലയിലാണ്? [Balitharppanam nadukkunna prashasthamaaya aaluva manappuram ethu jillayilaan?]
174773. തുർക്കി സിറിയ രാജ്യങ്ങളെ പിടിച്ചുലച്ച ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ക്രിസ്റ്റൻ അറ്റ്സു ഏത് രാജ്യത്തെ ഫുട്ബോൾ കളിക്കാരനാണ്? [Thurkki siriya raajyangale pidicchulaccha bhookampatthil kollappetta kristtan attsu ethu raajyatthe phudbol kalikkaaranaan?]
174774. എ കെ പി പുരസ്കാരം നേടിയത് [E ke pi puraskaaram nediyathu]
174775. ഓപ്പറേഷൻ ചീറ്റയുടെ രണ്ടാംഘട്ടത്തിൽ എത്ര ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്? [Oppareshan cheettayude randaamghattatthil ethra cheettakaleyaanu dakshinaaphrikkayil ninnu inthyayil etthicchath?]
174776. ജ്ഞാനപ്പാന പുരസ്കാരം നേടിയത് [Jnjaanappaana puraskaaram nediyathu]
174777. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സിക്സറുകൾ നേടുന്ന താരമായത് [Desttu krikkattil kooduthal siksarukal nedunna thaaramaayathu]
174778. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ കറുത്ത വംശജനായ ആദ്യ ക്യാപ്റ്റൻ ആയത് [Desttu krikkattil dakshinaaphrikkayude karuttha vamshajanaaya aadya kyaapttan aayathu]
174779. 30 വർഷത്തിനകം ഏത് രാജ്യത്തിൽ നിന്നുമാണ് കാട്ടുപൂച്ചകൾ പൂർണമായും അപ്രത്യക്ഷമാവുമെന്ന് പഠനം വന്നിരിക്കുന്നത്? [30 varshatthinakam ethu raajyatthil ninnumaanu kaattupoocchakal poornamaayum aprathyakshamaavumennu padtanam vannirikkunnath?]
174780. പാസ്പോർട്ട് നടപടികൾ വേഗത്തിൽ ആക്കാൻ വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുതിയ ആപ്പ് [Paasporttu nadapadikal vegatthil aakkaan videshakaarya manthraalayam erppedutthiya puthiya aappu]
174781. ഏത് കമ്പനിയുടെ CEO ആയിട്ടാണ് ഇന്ത്യൻ വംശജനായ നീൽ മോഹൻ നിയമിതനായത് ? [Ethu kampaniyude ceo aayittaanu inthyan vamshajanaaya neel mohan niyamithanaayathu ?]
174782. ICC ക്രിക്കറ്റ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത്? [Icc krikkattu desttu raankingil onnaam sthaanatthulla raajyam eth?]
174783. അനധികൃത കൽക്കരി ഖനന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പുതുതായി പുറത്തിറങ്ങിയ ആപ്പ് ഏതാണ്? [Anadhikrutha kalkkari khanana pravartthanangal ripporttu cheyyunnathinaayi puthuthaayi puratthirangiya aappu ethaan?]
174784. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഏത് സംസ്ഥാന പോലീസിന്റെ സേവനത്തിനാണ് “പ്രസിഡണ്ട്’സ് കളർ ” സമ്മാനിച്ചത്? [Kendra aabhyanthara manthri amithshaa ethu samsthaana poleesinte sevanatthinaanu “prasidandu’su kalar ” sammaanicchath?]
174785. അന്തരിച്ച ലളിത ലാജ്മി ഏത് മേഖലയിൽ പ്രശസ്തയായിരുന്നു? [Anthariccha lalitha laajmi ethu mekhalayil prashasthayaayirunnu?]
174787. ലോകത്തിലെ ആദ്യത്തെ പൂർണ്ണമായി പ്രവർത്തനക്ഷമമായ SWARM ഡ്രോൺ സിസ്റ്റം ലഭ്യമാകുന്ന രാജ്യം ഏത്? [Lokatthile aadyatthe poornnamaayi pravartthanakshamamaaya swarm dron sisttam labhyamaakunna raajyam eth?]
174788. വുമൺസ് പ്രീമിയർ ലീഗിൽ ഏത് ടീമിന്റെ മെൻറ്റർ ആയിട്ടാണ് സാനിയ മിർസ ജോയിൻ ചെയ്തത്? [Vumansu preemiyar leegil ethu deeminte menttar aayittaanu saaniya mirsa joyin cheythath?]
174789. വനിത ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ ആരാണ്? [Vanitha dvanti-20 krikkattil 100 vikkattu nedunna aadya inthyan baular aaraan?]
174790. പാകിസ്ഥാനിലെ ആദ്യ ഹിന്ദു വനിത സിവിൽ സർവീസ് ഉദ്യോഗസ്ഥ ആരാണ്? [Paakisthaanile aadya hindu vanitha sivil sarveesu udyogastha aaraan?]
174791. ഖരമാലിന്യത്തിൽ നിന്നും ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്ന ഇന്ത്യയിലെ ആദ്യ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ? [Kharamaalinyatthil ninnum hydrajan verthiricchedukkunna inthyayile aadya plaanru nilavil varunnathu evide?]
174792. ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായിട്ടാണ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് (Nikos Christodoulides) തിരഞ്ഞെടുക്കപ്പട്ടത്? [Ethu raajyatthinte puthiya prasidantaayittaanu nikkosu kristtodaulidsu (nikos christodoulides) thiranjedukkappattath?]
174794. RBI യുടെ ‘സാമ്പത്തിക സാക്ഷരതാ വാരം’ എന്ന് മുതൽ എന്ന് വരെയാണ് ആചരിക്കുന്നത്? [Rbi yude ‘saampatthika saaksharathaa vaaram’ ennu muthal ennu vareyaanu aacharikkunnath?]
174795. മുംബൈയിൽ നടന്ന വനിതാ പ്രീമിയർ ലീഗ് ഉദ്ഘാടന ലേലത്തിൽ സ്മൃതി മന്ദാനയെ സ്വന്തമാക്കിയ ടീം? [Mumbyyil nadanna vanithaa preemiyar leegu udghaadana lelatthil smruthi mandaanaye svanthamaakkiya deem?]
174796. ഒരു കുടുംബം ഒരു ഐഡന്ററ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം? [Oru kudumbam oru aidantatti porttal aarambhiccha samsthaanam?]
174797. സോണിയ ഗിരിധർ ഗോകാനി ഏത് സംസ്ഥാനത്തെ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയിട്ടാണ് നിയമിതയായത്? [Soniya giridhar gokaani ethu samsthaanatthe hykkodathi cheephjasttisu aayittaanu niyamithayaayath?]
174798. മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്? [Mikaccha jillaa panchaayatthinulla svaraaju drophi nediyath?]
174799. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തിയ രാജ്യം? [Krikkattinte moonnu phormaattilum onnaam sthaanatthetthiya raajyam?]
174800. സുഭാഷ് ചന്ദ്രൻന്റെ ഏത് കൃതിക്കാണ് 2023 ലെ അക്ബർ കക്കട്ടിൽ അവാർഡ് ലഭിച്ചത്? [Subhaashu chandrannte ethu kruthikkaanu 2023 le akbar kakkattil avaardu labhicchath?]