174701. ഐസിസി വനിത ടീമിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച ഏക വ്യക്തി? [Aisisi vanitha deemil inthyayil ninnu idampidiccha eka vyakthi?]
174702. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയായി (DGCI) നിയമിതനായത്? [Dragsu kandrolar janaral ophu inthyayaayi (dgci) niyamithanaayath?]
174703. Zhongxing-26 എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് അയച്ച രാജ്യം? [Zhongxing-26 enna vaartthaavinimaya upagrahatthe bhramanapathatthilekku ayaccha raajyam?]
174704. ടോർഖാം ക്രോസ്സിങ് (Torkham crossing) ഏത് രാജ്യങ്ങൾക്ക് ഇടയിൽ ഉള്ള സഞ്ചാരപാതയാണ് ? [Dorkhaam krosingu (torkham crossing) ethu raajyangalkku idayil ulla sanchaarapaathayaanu ?]
174705. ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഏത് സംസ്ഥാനത്താണ് ഈ സ്ഥലങ്ങൾ? [Auramgabaadinteyum osmaanaabaadinteyum perumaattaan kendrasarkkaar amgeekaaram nalki. Ethu samsthaanatthaanu ee sthalangal?]
174707. എവിടെയാണ് സിപിഎ (കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ 19-മത് വാർഷികം ഓം ബിർള ഉദ്ഘാടനം ചെയ്തത്? [Evideyaanu sipie (komanveltthu paarlamentari asosiyeshante 19-mathu vaarshikam om birla udghaadanam cheythath?]
174708. യൂത്ത് 20 ഇന്ത്യ സമ്മിറ്റ് സംഘടിപ്പിക്കുന്നത് എവിടെ? [Yootthu 20 inthya sammittu samghadippikkunnathu evide?]
174709. എല്ലോറ അജന്ത ഇന്റർനാഷണൽ ഫെസ്റ്റിവൽ 2023 നടന്നത് എവിടെ? [Ellora ajantha intarnaashanal phesttival 2023 nadannathu evide?]
174710. ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയത്? [Phipha da besttu puraskaaram nediyath?]
174711. ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ആനയെ ആചാരപരമായ കർത്തവ്യങ്ങളിൽ ഉൾപ്പെടുത്തിയത് കേരളത്തിലെ ഏത് ജില്ലയിലാണ്? [Inthyayile aadyatthe robottiku aanaye aachaaraparamaaya kartthavyangalil ulppedutthiyathu keralatthile ethu jillayilaan?]
174712. ദീർഘകാല ബഹിരാകാശ യാത്രയ്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യത്തെയാൾ എന്ന പദവിയിലേക്ക് ഉയർന്ന യുഎഇ കാരൻ? [Deerghakaala bahiraakaasha yaathrayku purappedunna arabu lokatthe aadyattheyaal enna padaviyilekku uyarnna yuei kaaran?]
174713. ജപ്പാന്റെ സാങ്കേതിക സഹായത്തോടെ വേസ്റ്റ് എനർജി ട്രീറ്റ്മെന്റ പ്ലാന്റ് സ്ഥാപിതമാകുന്ന ജില്ല? [Jappaante saankethika sahaayatthode vesttu enarji dreettmenta plaantu sthaapithamaakunna jilla?]
174714. മൊബൈൽ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ കൗൺസിലിങ്ങിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി? [Mobyl geyimukaludeyum ashleela syttukaludeyum adimakalaaya kuttikale kaunsilingiloode jeevithatthilekku thiricchu konduvaraan kerala poleesu aavishkariccha paddhathi?]
174715. അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്? [Anthaaraashdra bhauthika svatthavakaasha soochikayil inthyayude sthaanam ethrayaan?]
174716. മികച്ച ചിത്രത്തിനുള്ള ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം ലഭിച്ച സിനിമ? [Mikaccha chithratthinulla holivudu krittiksu asosiyeshan puraskaaram labhiccha sinima?]
174717. 2023ലെ മാർക്കോണി പുരസ്കാരം ലഭിച്ച വ്യക്തി? [2023le maarkkoni puraskaaram labhiccha vyakthi?]
174718. 2023 ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ്? [2023 eshyan gusthi chaampyanshippu vedi evideyaan?]
174719. ഫൈനലിൽ ആരെ തോൽപ്പിച്ചാണ് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ ജേതാക്കളായത് ? [Phynalil aare tholppicchaanu dvanti 20 lokakappu krikkattil osdreliya jethaakkalaayathu ?]
174720. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഏത് യുദ്ധവിമാനമാണ് വിദേശത്ത് നടക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിന് ഉപയോഗിക്കുന്നത്? [Inthyan vyomasenayude charithratthil aadyamaayi inthya thaddhesheeyamaayi nirmiccha ethu yuddhavimaanamaanu videshatthu nadakkunna bahuraashdra vyomaabhyaasatthinu upayogikkunnath?]
174721. ഇൻസ്റ്റാഗ്രാം സഹസ്ഥാപകരായ കെവിൻ സിസ്ട്രോമും, മൈക്ക് ക്രീഗറും ചേർന്ന് പുതിയതായി പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)- പവേർഡ് ന്യൂസ് ഫീഡ് ആപ്ലിക്കേഷൻ? [Insttaagraam sahasthaapakaraaya kevin sisdromum, mykku kreegarum chernnu puthiyathaayi puratthirakkiya aarttiphishyal intalijansu (ai)- paverdu nyoosu pheedu aaplikkeshan?]
174722. ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ എവിടെയാണ് നടക്കുന്നത്? [Loka debil denneesu chaampyanshippu inthyayil evideyaanu nadakkunnath?]
174723. 1650 കിലോമീറ്റർ പ്രഹര പരിധിയുള്ള ‘പാവെ’ എന്ന ക്രൂയിസ് മിസൈൽ വികസിപ്പിച്ച രാജ്യം? [1650 kilomeettar prahara paridhiyulla ‘paave’ enna krooyisu misyl vikasippiccha raajyam?]
174724. ‘ശ്രീനാരായണഗുരു ദ പെർഫെക്റ്റ് യൂണിയൻ ഓഫ് ബുദ്ധ ആൻഡ് ശങ്കര’ എന്ന കൃതി ആരുടേതാണ്? [‘shreenaaraayanaguru da perphekttu yooniyan ophu buddha aandu shankara’ enna kruthi aarudethaan?]
174725. രാജാരവിവർമ്മയുടെ ഏതു പെയിൻറിംഗ് ആണ് റെക്കോർഡ് തുകയായ 38 കോടി രൂപയ്ക്ക് ലേലം നടന്നത്? [Raajaaravivarmmayude ethu peyinrimgu aanu rekkordu thukayaaya 38 kodi roopaykku lelam nadannath?]
174726. കൃഷിവകുപ്പ് നടത്തുന്ന കാർഷികമേള ? [Krushivakuppu nadatthunna kaarshikamela ?]
174727. 25മത് ലോക ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്? [25mathu loka phoottu voli chaampyanshippinu vediyaakunnath?]
174728. മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടിക് സ്കാവെഞ്ചറുകൾ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനം? [Maanholukal vrutthiyaakkaan robottiku skaavencharukal upayogikkunna aadya samsthaanam?]
174729. ഏത് ഐഎസ്ആർഒ മുൻ ചെയർമാനെ കുറിച്ചുള്ള ഡോക്യുമെന്ററി ആണ് നിലാവിന്റെ നേരറിയാൻ? [Ethu aiesaaro mun cheyarmaane kuricchulla dokyumentari aanu nilaavinte nerariyaan?]
174730. ലോകബാങ്ക് പ്രസിഡണ്ടായി നാമ നിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജൻ? [Lokabaanku prasidandaayi naama nirdesham cheyyappetta inthyan vamshajan?]
174731. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ച ജർമൻ ചാൻസിലർ? [Kazhinja divasam inthya sandarshiccha jarman chaansilar?]
174732. ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്? [Dalhi meyaraayi thiranjedukkappettath?]
174733. രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് പ്രാദേശിക ഭാഷയിൽ ഉത്തരവ് ലഭ്യമാക്കുന്നത്. ഏത് സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇംഗ്ലീഷ് ഉത്തരവുകൾ മലയാളത്തിൽ ആക്കുന്നത് ? [Raajyatthu aadyamaayi kerala hykkodathiyaanu praadeshika bhaashayil uttharavu labhyamaakkunnathu. Ethu sophttu veyarinte sahaayatthodeyaanu imgleeshu uttharavukal malayaalatthil aakkunnathu ?]
174734. ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണശാല വരുന്നത് ഏത് സംസ്ഥാനത്താണ്? [Inthyayile aadya chippu nirmmaanashaala varunnathu ethu samsthaanatthaan?]
174735. ഏറ്റവും കൂടുതൽ ആഴ്ച ലോക ഒന്നാം നമ്പർ പദവിയിലിരുന്ന താരമെന്ന ബഹുമതി ജർമൻ ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫിനൊപ്പം എത്തിയ താരം? [Ettavum kooduthal aazhcha loka onnaam nampar padaviyilirunna thaaramenna bahumathi jarman denneesu ithihaasam sttephi graaphinoppam etthiya thaaram?]
174736. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി എത്ര വയസ്സായി നിശ്ചയിക്കണം എന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം? [Onnaam klaasu praveshanatthinulla praayaparidhi ethra vayasaayi nishchayikkanam ennaanu kendrasarkkaar nirddhesham?]
174737. തിരെഞ്ഞെടുക്കപ്പെട്ട പാർലെമൻറ് അംഗങ്ങൾക്ക് രാജ്യത്തവിടെയും എംപി ലാഡ് ഫണ്ട് ചെലവാക്കാമെന്ന് പുതിയ മാർഗ്ഗേരഖയിൽ പറയുന്നു. എത്ര രൂപ വരെ ഇത്തരത്തിൽ ചെലവഴിക്കാം? [Thirenjedukkappetta paarlemanru amgangalkku raajyatthavideyum empi laadu phandu chelavaakkaamennu puthiya maarggerakhayil parayunnu. Ethra roopa vare ittharatthil chelavazhikkaam?]
174738. അന്തരിച്ച കനക് റെലെ ഏത് മേഖലയിൽ പ്രശസ്തയാണ്? [Anthariccha kanaku rele ethu mekhalayil prashasthayaan?]
174739. 1936 ൽ ക്ലാരി ഗ്രിംമെറ്റിന് ശേഷം ICC റാങ്കിംഗിൽ ഒന്നാം സ്ഥാനെത്തത്തുന്ന ഏറ്റവും പ്രായമേറിയ ബൗളറായത്? [1936 l klaari grimmettinu shesham icc raankimgil onnaam sthaanetthatthunna ettavum praayameriya baularaayath?]
174740. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ? [Ke aar naaraayanan philim insttittyoottu cheyarmaan?]
174741. മുംബൈ ചർച്ച് ഗെറ്റ് സ്റ്റേഷൻ ആരുടെ പേരിൽ ആണ് പുനർനാമകരണം ചെയ്യുന്നത്? [Mumby charcchu gettu stteshan aarude peril aanu punarnaamakaranam cheyyunnath?]
174742. നീതി ആയോഗിന്റെ സി ഇ ഓ ആയി നിയമിതനായത്? [Neethi aayoginte si i o aayi niyamithanaayath?]
174743. ലോക ധാരണയുടെയും സമാധാനത്തിന്റെയും ദിനം ആചരിക്കുന്നതെന്ന്? [Loka dhaaranayudeyum samaadhaanatthinteyum dinam aacharikkunnathennu?]
174744. ഇന്ത്യയിൽ ആദ്യമായി വിധി പ്രസ്താവന പ്രാദേശിക ഭാഷയിൽ പുറത്തിറക്കിയ ഹൈക്കോടതി? [Inthyayil aadyamaayi vidhi prasthaavana praadeshika bhaashayil puratthirakkiya hykkodathi?]
174745. UNICEF INDIA യുടെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് ? [Unicef india yude braandu ambaasidaraayi thiranjedukkappettathu ?]
174746. നാഷണൽ ജോഗ്രഫിക് മാസികയുടെ പിക്ചർ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്? [Naashanal jographiku maasikayude pikchar ophu da iyar puraskaaram nediyath?]
174747. 2023ലെ ഇന്ത്യയും ഉസ്ബെകിസ്ഥാനും തമ്മിലുള്ള നാലാമത്തെ സംയുക്ത സൈനികാഭ്യാസം? [2023le inthyayum usbekisthaanum thammilulla naalaamatthe samyuktha synikaabhyaasam?]
174748. 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ മോഹിനിയാട്ട നർത്തകി? [2023 phebruvariyil anthariccha pramukha mohiniyaatta nartthaki?]
174749. 2023 ലെ ഐഎസ്എസ്എഫ് ലോകകപ്പ് നടക്കുന്നത് ? [2023 le aiesesephu lokakappu nadakkunnathu ?]
174750. വനിതാ പ്രീമിയർ ലീഗ് (WPL) 2023 ന്റെ ടൈറ്റിൽ സ്പോൺസർ ആകുന്നത്? [Vanithaa preemiyar leegu (wpl) 2023 nte dyttil sponsar aakunnath?]