174652. സി.എൻ.ജി.(CNG) കൊണ്ട് ഇരുചക്ര വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ഉള്ള ഒന്നാം പൈലറ്റ് പ്രോഗ്രാം ഇന്ത്യയിലെ ഏത് നഗരത്തിലാണ് തുടങ്ങിയത് ? [Si. En. Ji.(cng) kondu iruchakra vaahanangal pravartthippikkaan ulla onnaam pylattu preaagraam inthyayile ethu nagaratthilaanu thudangiyathu ?]
174653. 2016 കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ കിരീടം നേടിയ രാജ്യം? [2016 koppa amerikka shathaabdi phudbolil kireedam nediya raajyam?]
174654. ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് യാഥാര്‍ഥ്യമാക്കിയ രാജ്യം? [Lokatthe aadya ilakdriku rodu yaathaarthyamaakkiya raajyam?]
174655. നിലവിൽ ഇന്ത്യാ ഗവൺമെന്റിന്റെ Chief Economic Advisor (CE ആരാണ്? [Nilavil inthyaa gavanmentinte chief economic advisor (ce aaraan?]
174658. ഏത് തീയതിയിലാണ് യുണൈറ്റഡ് നേഷൻസ് (യുഎൻ) പബ്ലിക് സർവീസ് ദിനം ആചരിക്കുന്നത്? [Ethu theeyathiyilaanu yunyttadu neshansu (yuen) pabliku sarveesu dinam aacharikkunnath?]
174659. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AII ആദ്യ വാർഷിക ഗവർണേഴ്സ് ബോർഡ് ‘യോഗം ഏത് രാജ്യത്താണ് നടക്കുന്നത്? [Eshyan inphraasdrakchar investtmentu baanku (aii aadya vaarshika gavarnezhsu beaardu ‘yeaagam ethu raajyatthaanu nadakkunnath?]
174660. Cooperation in skill development സ്ഥാപിക്കുന്നതിന് ഇന്ത്യ ഈയിടെ ഏത് രാജ്യവുമായി ആണ് ധാരണാപത്രം ഒപ്പ് വച്ചത്? [Cooperation in skill development sthaapikkunnathinu inthya eeyide ethu raajyavumaayi aanu dhaaranaapathram oppu vacchath?]
174661. 2016-17 ലെ SARRC cultural capital ആയി പ്രഖ്യാപിച്ചത് ഏത് ചരിത്രപരമായ സൈറ്റിനെയാണ്? [2016-17 le sarrc cultural capital aayi prakhyaapicchathu ethu charithraparamaaya syttineyaan?]
174662. Japanese conglomerate SoftBank Group -ൽ പുതുതായി നിയമിതനായ പ്രസിഡന്റ ആരാണ്? [Japanese conglomerate softbank group -l puthuthaayi niyamithanaaya prasidanta aaraan?]
174663. 2016 ദേശീയ ഡോക്ടർ ദിനം ഇന്ത്യ ഏത് തീയതിയിൽ ആണ് observe ചെയ്തത്? [2016 desheeya deaakdar dinam inthya ethu theeyathiyil aanu observe cheythath?]
174665. ഏത് രാജ്യമാണ് 2017 Global Entrepreneurship Summit (GES) ന് ആതിഥേയത്വം വഹിക്കുന്നത്? [Ethu raajyamaanu 2017 global entrepreneurship summit (ges) nu aathitheyathvam vahikkunnath?]
174666. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആരെ ? [Gaandhijiyude aathmeeya pingaami ennariyappedunnathu aare ?]
174667. കേരളത്തിലെ ഏറ്റവും വലിയ കായൽ ? [Keralatthile ettavum valiya kaayal ?]
174668. പയസ്വിനിപ്പുഴ എന്നറിയപ്പെടുന്ന നദി ? [Payasvinippuzha ennariyappedunna nadi ?]
174669. കേരളത്തിലെ ഏറ്റവും ചെറിയ നദി ? [Keralatthile ettavum cheriya nadi ?]
174670. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ് ? [Keralatthile aadya jalavydyutha paddhathiyaaya pallivaasal ethu nadiyilaanu ?]
174671. മുല്ലയാർ ഏതു നദിയുടെ പോഷകനദിയാണ് ? [Mullayaar ethu nadiyude poshakanadiyaanu ?]
174672. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് (ചെറുതുരുത്തി )ഏതു നദിയുടെ തീരത്താണ് ? [Kerala kalaamandalam sthithicheyyunnathu (cheruthurutthi )ethu nadiyude theeratthaanu ?]
174673. ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്ന നദി ? [Beppoor puzha ennum ariyappedunna nadi ?]
174674. കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന വെള്ളചാട്ടം? [Keralatthile nayaagraa ennu ariyappedunna vellachaattam?]
174675. കുന്തിപ്പുഴ,തൂതപ്പുഴ,വാളയാർ,മലമ്പുഴ എന്നിവ ഏതു നദിയുടെ പോഷകനദിയാണ് ? [Kunthippuzha,thoothappuzha,vaalayaar,malampuzha enniva ethu nadiyude poshakanadiyaanu ?]
174676. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി? [Keralatthile ettavum valiya jalasechanapaddhathi?]
174677. ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന നദി ? [Idamalayaar daam sthithi cheyyunna nadi ?]
174678. കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി ? [Kannoorile dharmmadam dveepine chutti ozhukunna nadi ?]
174679. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത് ഏതു നദിയിലാണ് ? [Athirappilli, vaazhacchaal vellacchaattangal kaanappedunnathu ethu nadiyilaanu ?]
174680. കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ഏതുമലമുകളിൽ നിന്നുമാണ് പെരിയാറിന്റെ ആദ്യ ഉത്ഭവസ്ഥാനം ? [Kerala- thamizhnaadu athirtthipradeshangalile ethumalamukalil ninnumaanu periyaarinte aadya uthbhavasthaanam ?]
174681. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Mikaccha nadanulla desheeya puraskaaram nediya ettavum praayam koodiya vyakthi?]
174682. പഞ്ചദ്രാവിഡം എന്നറിയപ്പെടുന്ന ഭാഷകൾ? [Panchadraavidam ennariyappedunna bhaashakal?]
174683. 11 വർഷം തടവ് ലഭിച്ച അബ്ദുള്ള യമീൻ ഏത് രാജ്യത്തിന്‍റെ മുൻ പ്രസിഡന്റ് ആയിരുന്നു? [11 varsham thadavu labhiccha abdulla yameen ethu raajyatthinre mun prasidantu aayirunnu?]
174684. റെയിൽവെ ബോർഡ് ചെയര്‍മാനും CEO യുമായി നിയമിതനായത്? [Reyilve bordu cheyarmaanum ceo yumaayi niyamithanaayath?]
174685. FSSAI യിൽ ചീഫ്എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചത് ആരെ? [Fssai yil cheepheksikyootteevu opheesaraayi niyamicchathu aare?]
174686. NHAI ചെയർമാനായി നിയമിതനായത്? [Nhai cheyarmaanaayi niyamithanaayath?]
174687. ഏത് രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രിയായി ആയാണ് സിതിവേണി റബുക്ക (Sitiveni Rabuka) തിരഞ്ഞെടുക്കപ്പെട്ടത്? [Ethu raajyatthinre puthiya pradhaanamanthriyaayi aayaanu sithiveni rabukka (sitiveni rabuka) thiranjedukkappettath?]
174688. ഇനി പറയുന്നവയിൽ ഏത് ഐഐടി ആണ് അടുത്തിടെ കൃത്രിമ ഹൃദയം വികസിപ്പിച്ചത്? [Ini parayunnavayil ethu aiaidi aanu adutthide kruthrima hrudayam vikasippicchath?]
174689. നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റത് ? [Neppaal pradhaanamanthriyaayi adhikaaramettathu ?]
174690. 2022ലെ BBC sports personality of the Year ആയി തിരഞ്ഞെടുക്കപ്പെട്ട ഫുട്ബോളർ? [2022le bbc sports personality of the year aayi thiranjedukkappetta phudbolar?]
174691. ദേശീയ ഉപഭോക്തൃ ദിനം ആചരിക്കുന്നത് ഏത് ദിവസമാണ്? [Desheeya upabhokthru dinam aacharikkunnathu ethu divasamaan?]
174692. ദേശീയ സദ്ഭരണ ദിനമായി ആചരിക്കുന്ന ഡിസംബർ 25 ആരുടെ ജന്മദിനമാണ്? [Desheeya sadbharana dinamaayi aacharikkunna disambar 25 aarude janmadinamaan?]
174693. വിദ്യാർഥികൾക്ക് പരീക്ഷാ കാലത്തെ മാനസികസംഘർഷം കുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന സൗജന്യ കൗൺസിലിങ് സംവിധാനം? [Vidyaarthikalkku pareekshaa kaalatthe maanasikasamgharsham kurakkaan vidyaabhyaasa manthraalayam orukkunna saujanya kaunsilingu samvidhaanam?]
174694. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്? [Samsthaana baalasaahithya insttittyoottinte ee varshatthe samagra sambhaavanaykkulla puraskaaram nediyath?]
174695. ടെന്നീസിൽ കൂടുതൽ കാലം ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്നതിന്റെ റെക്കോർഡ് നേട്ടം കൈവരിച്ചത്? [Denneesil kooduthal kaalam onnaam nampar sthaanatthu thudarnnathinte rekkordu nettam kyvaricchath?]
174696. ദേശീയ ശാസ്ത്ര ദിനം? [Desheeya shaasthra dinam?]
174697. കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് അർഹനായത്? [Kadammanitta raamakrushnan puraskaaratthinu arhanaayath?]
174698. 2023 ലെ എട്ടാമത് റെയ്സീന ഡയലോഗ് മുഖ്യ അതിഥിയായ ജോർജിയ മെലോണി ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്? [2023 le ettaamathu reyseena dayalogu mukhya athithiyaaya jorjiya meloni ethu raajyatthe pradhaanamanthriyaan?]
174699. രാജ്യത്തെ ആദ്യ സൗരോർജ്ജ ക്രൂസ്? [Raajyatthe aadya saurorjja kroos?]
174700. പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യമൊരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? [Pree prymari ramgatthu anthaaraashdra nilavaaramulla padtana saukaryamorukkunnathinaayi pothu vidyaabhyaasa vakuppu aarambhiccha paddhathi?]