174601. ബംഗാൾ വിഭജനം നടക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു. [Bamgaal vibhajanam nadakkumpol britteeshu vysroyi aaraayirunnu.]
174602. ബംഗാൾ വിഭജന വിരുദ്ധസമരത്തിന്റെ പ്രധാന മുദ്രാവാക്യം [Bamgaal vibhajana viruddhasamaratthinte pradhaana mudraavaakyam]
174603. തീവ്രദേശീയതയുടെ മുഖ്യ വക്താവ്, ലോകമാന്യ എന്ന് വിളിക്കപ്പെട്ടു, മാറാത്ത കേസരി തുടങ്ങിയ പത്രങ്ങൾ ആരംഭിച്ചു. ആരാണീ ദേശീയ നേതാവ് [Theevradesheeyathayude mukhya vakthaavu, lokamaanya ennu vilikkappettu, maaraattha kesari thudangiya pathrangal aarambhicchu. Aaraanee desheeya nethaavu]
174604. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും - ആരുടെ വാക്കുകൾ [Svaathanthryam ente janmaavakaashamaanu njaanathu neduka thanne cheyyum - aarude vaakkukal]
174605. ബംഗാൾ വിഭജന വിരുദ്ധ സമര കാലഘട്ടത്തിൽ രൂപം കൊണ്ടു. 1906 -ൽ ധാക്കയിൽ ആണ് രൂപം കൊണ്ടത്. ആഗാ ഖാനും നവാബ് സലീമുള്ള ഖാനും ചേർന്നാണ് സംഘടന രൂപീകരിച്ചത്. സംഘടന ഏത്. [Bamgaal vibhajana viruddha samara kaalaghattatthil roopam kondu. 1906 -l dhaakkayil aanu roopam kondathu. Aagaa khaanum navaabu saleemulla khaanum chernnaanu samghadana roopeekaricchathu. Samghadana ethu.]
174606. ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി ദുർബലപ്പെട്ടു. 1907-ൽ നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ കോൺഗ്രസ് പിളർന്നു. പ്രസ്തുത സമ്മേളനം നടന്നത് എവിടെയായിരുന്നു. [Desheeya prasthaanatthinte pravartthanangal thaalkkaalikamaayi durbalappettu. 1907-l nadanna akhilenthyaa sammelanatthil kongrasu pilarnnu. Prasthutha sammelanam nadannathu evideyaayirunnu.]
174607. ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893 -ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു. ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ അധ്യക്ഷ. ആരാണീ ദേശീയ നേതാവ് . [Inthyan samskaaratthil aakrushdayaayi 1893 -l inthyan paurathvam sveekaricchu. Hom rool prasthaanam aarambhicchu. Inthyan naashanal kongrasinte aadya vanithaa adhyaksha. Aaraanee desheeya nethaavu .]
174608. സൂറത്ത് സമ്മേളനത്തിൽ വഴിപിരിഞ്ഞു പോയ മിതവാദികളും തീവ്രദേശീയവാദികളും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച സമ്മേളനം. [Sooratthu sammelanatthil vazhipirinju poya mithavaadikalum theevradesheeyavaadikalum onnicchu pravartthikkaan theerumaaniccha sammelanam.]
174609. തെറ്റായ ജോഡി ഏത് [Thettaaya jodi ethu]
174610. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്ത് ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത് [Vedangalilekku madanguka ennaahvaanam cheythu shuddhi prasthaanam aarambhicchathu]
174611. തെറ്റായ പ്രസ്താവന ഏത് [Thettaaya prasthaavana ethu]
174612. ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം❓ [Ore vyanjjana varnnam adutthaduttha varikalil aavartthicchu varunna alankaaram❓]
174613. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി❓ [Saakshi enna kaarakam arththam varunna vibhakthi❓]
174614. കേരള പ്രാസം എന്നറിയപ്പെടുന്നത്❓ [Kerala praasam ennariyappedunnath❓]
174615. one who is driven to the wall എന്നതിന്റെ ശരിയായ അർത്ഥം❓ [One who is driven to the wall ennathinte shariyaaya arththam❓]
174616. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്❓ [Kerala kaumudi enna grandhatthinte kartthaav❓]
174617. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്❓ [Allaappiccha mollaakka ethu kruthiyile kathaapaathramaan❓]
174618. Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം❓ [Left handed compliment enna shyliyude malayaala vivartthanam❓]
174628. ’ പാതാള ഗംഗ ‘ എന്നറിയപ്പെടുന്ന നദി ? [’ paathaala gamga ‘ ennariyappedunna nadi ?]
174629. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ? [Kerala niyamasabhayile aadya depyootti speekkar ?]
174630. ഉഷ്ണമേഖലയിലെ പറുദീസ എന്നറിയപ്പെടുന്ന രാജ്യം ? [Ushnamekhalayile parudeesa ennariyappedunna raajyam ?]
174631. ഗാന്ധി സിനിമയിൽ ജവഹർലാൽ നെഹ്രുവിന്റെ വേഷം അഭിനയിച്ചത്? [Gaandhi sinimayil javaharlaal nehruvinte vesham abhinayicchath?]
174632. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് ? [Vivaraavakaasha niyamam inthyan paarlamentu paasaakkiyathu ?]
174633. കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഒന്നായ “കായൽ സമ്മേളനം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kerala navoththaana charithratthile pradhaana sandarbhangalil onnaaya “kaayal sammelanam” aarumaayi bandhappettirikkunnu ?]
174634. ഏതൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത് ? [Ethansu ophu di eesttu ennariyappedunnathu ?]
174640. ’ഹരിത വിപ്ലവം’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ? [’haritha viplavam’ enna vaakku aadyamaayi upayogicchathu ?]
174641. ഏത് യൂണിയൻ മന്ത്രാലയം ആണ് അടുത്തിടെ ഓരോ ഗ്രാമപഞ്ചായത്തിലും ജിയോ-ടാഗിംഗ് അസറ്റുകൾക്കായുള്ള കരാർ ISRO യുമായി ഒപ്പിട്ടത്? [Ethu yooniyan manthraalayam aanu adutthide oreaa graamapanchaayatthilum jiyeaa-daagimgu asattukalkkaayulla karaar isro yumaayi oppittath?]
174642. Missile Technology Control Regime (MTCR) ന്റെ പുതിയ അംഗമായത് ഏത് രാജ്യമാണ്? [Missile technology control regime (mtcr) nte puthiya amgamaayathu ethu raajyamaan?]
174643. ഐസ് ലാൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ്? [Aisu laandu prasidantu thiranjeduppil vijayicchathu aaraan?]
174644. 2016 ജൂണിൽ മരിച്ച ടൈറ്റൻ ലിമിറ്റഡിന്റെ സ്ഥാപകൻ ആരാണ്? [2016 joonil mariccha dyttan limittadinte sthaapakan aaraan?]
174645. ജൂൺ 2016 -ൽ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF) സി ഇ ഒ ആയി നിയമിച്ചത് ആരെയാണ്? [Joon 2016 -l naashanal investtmentu aandu inphraasdrakchar phandu (niif) si i o aayi niyamicchathu aareyaan?]
174646. ഇന്ത്യയിലെ ആദ്യത്തെ പ്രമേഹ വിരുദ്ധ ആയുർവേദ മരുന്ന് BGR -34 വിപണിയിലിറക്കിയ സംഘടന? [Inthyayile aadyatthe prameha viruddha aayurveda marunnu bgr -34 vipaniyilirakkiya samghadana?]
174647. ഏത് രാജ്യമാണ് 2019 കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് ? [Ethu raajyamaanu 2019 keaappa amerikka phudbeaal chaampyanshippinu aathitheyathvam vahikkunnathu ?]
174648. വേൾഡ് ഇക്കണോമിക് ഫോറം അടുത്തിടെ പുറത്തിറങ്ങിയ Human Capital Report 2016 പ്രകാരം ഇന്ത്യ എത്രാം സ്ഥാനത്താണ് ? [Veldu ikkaneaamiku pheaaram adutthide puratthirangiya human capital report 2016 prakaaram inthya ethraam sthaanatthaanu ?]
174649. സോഷ്യൽ സ്റ്റാറ്റിസ്റ്റിക്സിന്റെ അന്താരാഷ്ട്ര സമ്മേളനം (International Conference on Social Statistics ) ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്? [Seaashyal sttaattisttiksinte anthaaraashdra sammelanam (international conference on social statistics ) inthyayile ethu nagaratthilaanu nadannath?]
174650. 2016 ൽ G D Birla Award for Scientific research ആർക്കാണ് കിട്ടിയത് ? [2016 l g d birla award for scientific research aarkkaanu kittiyathu ?]