174551. കേരളതീരപ്രദേശം സ്ഥിതി ചെയ്യുന്നത് [Keralatheerapradesham sthithi cheyyunnathu]
174552. സമുദ്രത്താൽ ചുറ്റപ്പെട്ട ചെറുഭാഗമാണ് [Samudratthaal chuttappetta cherubhaagamaanu]
174553. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? [Thaazhe thannirikkunnavayil thettaaya prasthaavana eth?]
174554. ഹിമാലയൻ നദികൾ ഒഴുക്കിക്കൊണ്ട് വരുന്ന എക്കൽ നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ടതാണ് [Himaalayan nadikal ozhukkikkondu varunna ekkal nikshepikkappettu roopappettathaanu]
174555. ഏറ്റവും ഫലപുഷ്ടമായ മണ്ണ് [Ettavum phalapushdamaaya mannu]
174556. ജലാംശം കുറവായ മണ്ണിനം [Jalaamsham kuravaaya manninam]
174557. താഴെ പറയുന്നവ വിലയിരുത്തുക (A)ഏറ്റവും ഫലപൂയിഷ്ടമാണ് എക്കൽ മണ്ണ്. (B)മരുഭൂമി മണ്ണിൽ ജലാംശം കുറവാണ്. (C)പർവ്വത മണ്ണിൽ ജൈവാംശം കൂടുതലാണ്. (D)ചെമ്മണ്ണ്, ലാറ്ററൈറ്റ് എന്നിവ ഫലപുഷ്ടി കുറഞ്ഞവയാണ്. [Thaazhe parayunnava vilayirutthuka (a)ettavum phalapooyishdamaanu ekkal mannu. (b)marubhoomi mannil jalaamsham kuravaanu. (c)parvvatha mannil jyvaamsham kooduthalaanu. (d)chemmannu, laattaryttu enniva phalapushdi kuranjavayaanu.]
174558. മാർച്ച് മുതൽ മെയ് വരെയാണ് ഇന്ത്യയിൽ [Maarcchu muthal meyu vareyaanu inthyayil]
174559. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇന്ത്യയിൽ [Disambar muthal phebruvari vareyaanu inthyayil]
174560. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇന്ത്യയിലെ മഴക്കാലം [Joon muthal septtambar vareyulla inthyayile mazhakkaalam]
174561. ഒക്ടോബർ മുതൽ നവംബർ വരെയുള്ള ഇന്ത്യയിലെ മഴക്കാലം [Okdobar muthal navambar vareyulla inthyayile mazhakkaalam]
174562. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം [Lokatthile ettavum valiya nishaashalabham]
174563. തെറ്റായ പ്രസ്താവന ഏത് [Thettaaya prasthaavana ethu]
174564. ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ് [Chiraapunchi ethu samsthaanatthaanu]
174565. സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത് [Simhavaalan kurangukal kaanappedunnathu]
174566. ഇന്ത്യയുടെ തലസ്ഥാനം [Inthyayude thalasthaanam]
174567. ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത് [Inthyayil reyilve aarambhicchathu]
174568. തെറ്റായ പ്രസ്താവന ഏത് [Thettaaya prasthaavana ethu]
174569. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ ഭരണകാലത്തു ഇന്ത്യയിൽ കൈത്തറി മേഖല തകർച്ചയെ നേരിട്ടു. ഇതിനു കാരണമാകാത്ത പ്രസ്താവനയേത്. [Britteeshu eesttu inthya bharanakaalatthu inthyayil kytthari mekhala thakarcchaye nerittu. Ithinu kaaranamaakaattha prasthaavanayethu.]
174570. കുണ്ടറ വിളംബരം നടന്ന വർഷം [Kundara vilambaram nadanna varsham]
174571. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് [Onnaam svaathanthrya samaram pottippurappettathu]
174572. പഴശ്ശിരാജയെ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചത് [Pazhashiraajaye britteeshukaarkkethire yuddham cheyyaan prerippicchathu]
174573. കലാപത്തിനിറങ്ങിയ സൈനികർ ഡൽഹിയിലെത്തി ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത് [Kalaapatthinirangiya synikar dalhiyiletthi inthyayude chakravartthiyaayi prakhyaapicchathu]
174576. ഇന്ത്യയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചത് [Inthyayil imgleeshu eesttu inthyaa kampaniyude bharanam avasaanicchathu]
174577. സതി നിരോധിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ [Sathi nirodhiccha britteeshu gavarnar janaral]
174578. അടിസ്ഥാനപരമായി എല്ലാ മതങ്ങളും ഒന്നാണെന്ന് പ്രചരിപ്പിച്ചു. ജാതിസമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം എന്ന് വിശ്വസിച്ചു. വ്യക്തി ആര് ? [Adisthaanaparamaayi ellaa mathangalum onnaanennu pracharippicchu. Jaathisampradaayamaanu inthyakkaarkkidayile anykyatthinte uravidam ennu vishvasicchu. Vyakthi aaru ?]
174579. ബ്രഹ്മസമാജം സ്ഥാപിച്ചത് [Brahmasamaajam sthaapicchathu]
174580. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് [Inthyan navoththaanatthinte pithaavu]
174581. വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത് [Vedangalilekku madanguka ennu aahvaanam cheythathu]
174582. ജ്യോതിറാവുഫുലെ ആരംഭിച്ച പ്രസ്ഥാനം? [Jyothiraavuphule aarambhiccha prasthaanam?]
174583. സർ സായിദ് അഹമ്മദ് ഖാൻ ആരംഭിച്ച പ്രസ്ഥാനം [Sar saayidu ahammadu khaan aarambhiccha prasthaanam]
174590. വിവേകാനന്ദന്റെ ഗുരു ആരാണ് [Vivekaanandante guru aaraanu]
174591. വിവേകാനന്ദൻ സ്ഥാപിച്ച സംഘടന [Vivekaanandan sthaapiccha samghadana]
174592. തെറ്റായ ജോഡി ഏത് [Thettaaya jodi ethu]
174593. ഇന്ത്യക്കാർക്കിടയിൽ ഐക്യബോധം വളർത്താൻ സഹായിച്ച ഘടകങ്ങളിൽ ഉൾപ്പെടാത്തത് [Inthyakkaarkkidayil aikyabodham valartthaan sahaayiccha ghadakangalil ulppedaatthathu]
174594. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു? [Inthyan naashanal kongrasinte aadya prasidantu aaraayirunnu?]
174595. ഇന്ത്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥം രചിച്ചത് [Inthyaye kandetthal enna grantham rachicchathu]
174596. “സ്വാതന്ത്ര്യം എന്റെ ജൻമാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും ” എന്ന പ്രശസ്ത മുദ്രാവാക്യം വിളിച്ചത് ആരാണ്? [“svaathanthryam ente janmaavakaashamaanu, njaanathu neduka thanne cheyyum ” enna prashastha mudraavaakyam vilicchathu aaraan?]
174597. ബോംബെയിൽ തേജ്‌പാൽ സംസ്കൃത കോളേജിൽ വെച്ച് രൂപീകൃതമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 72 പേർ ആദ്യ യോഗത്തിൽ പങ്കെടുത്തു. പ്രസ്താവനകൾ ഏത് സംഘടനയുമായി ബന്ധപ്പെട്ടതാണ് [Bombeyil thejpaal samskrutha kolejil vecchu roopeekruthamaayi. Inthyayude vividha bhaagangalil ninnum 72 per aadya yogatthil pankedutthu. Prasthaavanakal ethu samghadanayumaayi bandhappettathaanu]
174598. പരാതികളിലൂടെയും പ്രമേയങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും പൊതുആവശ്യങ്ങൾ ബ്രിട്ടീഷ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചത് [Paraathikaliloodeyum prameyangaliloodeyum prathishedhangaliloodeyum pothuaavashyangal britteeshu sarkkaarinte shraddhayilpedutthaan shramicchathu]
174600. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് . ചോർച്ച സിദ്ധാന്തം അവതരിപ്പിച്ച് ഇന്ത്യ ദരിദ്രമായത് എങ്ങനെയെന്ന് തുറന്നു കാട്ടി. പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന ഗ്രന്ഥം രചിചു. ആരാണീ ദേശീയ നേതാവ് [Inthyan saampatthika shaasthratthinte pithaavu . Chorccha siddhaantham avatharippicchu inthya daridramaayathu enganeyennu thurannu kaatti. Povartti aandu anbritteeshu rool in inthya enna grantham rachichu. Aaraanee desheeya nethaavu]