1. താഴെ പറയുന്നവ വിലയിരുത്തുക (A)ഏറ്റവും ഫലപൂയിഷ്ടമാണ് എക്കൽ മണ്ണ്. (B)മരുഭൂമി മണ്ണിൽ ജലാംശം കുറവാണ്. (C)പർവ്വത മണ്ണിൽ ജൈവാംശം കൂടുതലാണ്. (D)ചെമ്മണ്ണ്, ലാറ്ററൈറ്റ് എന്നിവ ഫലപുഷ്ടി കുറഞ്ഞവയാണ്. [Thaazhe parayunnava vilayirutthuka (a)ettavum phalapooyishdamaanu ekkal mannu. (b)marubhoomi mannil jalaamsham kuravaanu. (c)parvvatha mannil jyvaamsham kooduthalaanu. (d)chemmannu, laattaryttu enniva phalapushdi kuranjavayaanu.]