1. അന്‍വറിനേക്കാള്‍ മൂന്ന് കൂടുതലാണ് രാജുവിന് രാജുവിനേക്കാള്‍ രണ്ട് വയസ്സ് കുറവാണ് ബേസിലിന് .ബേസിലിനേക്കാള്‍ എത്ര വയസ്സ് കുറവാണ് അന്‍വറിന് [An‍varinekkaal‍ moonnu kooduthalaanu raajuvinu raajuvinekkaal‍ randu vayasu kuravaanu besilinu . Besilinekkaal‍ ethra vayasu kuravaanu an‍varinu]

Answer: 1

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->അന്‍വറിനേക്കാള്‍ മൂന്ന് കൂടുതലാണ് രാജുവിന് രാജുവിനേക്കാള്‍ രണ്ട് വയസ്സ് കുറവാണ് ബേസിലിന് .ബേസിലിനേക്കാള്‍ എത്ര വയസ്സ് കുറവാണ് അന്‍വറിന്....
QA->ഒരു അമ്മയുടെ ഇപ്പോഴത്തെ വയസ്സ് അവരുടെ മകളുടെ ഇപ്പോഴത്തെ വയസ്സിന്റെ ഇരട്ടിയെക്കാൾ 6 വർഷം കൂടുതലാണ്. ആറുവർഷം കഴിയുമ്പോൾ അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 84 ആണെങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?....
QA->A യുടെ വരുമാനം B യുടെതിനേക്കാൾ 25% കുറവാണ്. എന്നാൽ Bയുടെ വരുമാനം A യുടെതിനേക്കാൾ എത്ര ശതമാനം കൂടുതലാണ് ? ....
QA->രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്റെ വയസ്സിന്റെ 2/3 വയസ്സാണ് ഹസ്സന്റെ വയസ്സ്. ഹസ്സ ന്റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്റെ പകുതി വയസ്സാണ് ജയന്. രാമന്റെ വയസ്സ് 48 ആയാൽ ജയന്റെ വയസ്സ് എത്ര ? ....
QA->30 ആളുകളുടെ ശരാശരി വയസ്സ് 35-ഉം അതിൽ 20 ആളുകളുടെ ശരാശരി വയസ്സ് 20-ഉം ആയാൽ ബാക്കിയുള്ളവരുടെ ശരാശരി വയസ്സ് എത്ര? ....
MCQ->അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാൾ 82 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്‍റെ വയസ്സ് എത്ര?...
MCQ->അച്ഛന്റെ വയസ്സ് മകന്റെ വയസ്സിനേക്കാൾ 82 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്റെ വയസ്സ് എത്ര?...
MCQ->രണ്ട് സംഖ്യകൾ മൂന്നാമത്തെ സംഖ്യയേക്കാൾ യഥാക്രമം 20% 50% എന്നിങ്ങനെ കൂടുതലാണ്. രണ്ട് സംഖ്യകളുടെ അനുപാതം എത്ര ?...
MCQ->C യുടെ വരുമാനം B യേക്കാൾ 20% കൂടുതലാണ് B യുടെ വരുമാനം A-യേക്കാൾ 25% കൂടുതലാണ്. C യുടെ വരുമാനം A യേക്കാൾ എത്ര ശതമാനം കൂടുതലാണെന്ന് കണ്ടെത്തുക?...
MCQ->A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 24% കൂടുതലാണ്.എന്നാൽ B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കുറവാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution