1. തിരെഞ്ഞെടുക്കപ്പെട്ട പാർലെമൻറ് അംഗങ്ങൾക്ക് രാജ്യത്തവിടെയും എംപി ലാഡ് ഫണ്ട് ചെലവാക്കാമെന്ന് പുതിയ മാർഗ്ഗേരഖയിൽ പറയുന്നു. എത്ര രൂപ വരെ ഇത്തരത്തിൽ ചെലവഴിക്കാം? [Thirenjedukkappetta paarlemanru amgangalkku raajyatthavideyum empi laadu phandu chelavaakkaamennu puthiya maarggerakhayil parayunnu. Ethra roopa vare ittharatthil chelavazhikkaam?]