<<= Back Next =>>
You Are On Multi Choice Question Bank SET 3635

181751. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി? [Ji. Esu. Di. Yumaayi bandhappetta bharanaghadanaa bhedagathi?]





181752. സംസ്ഥാന നിയമസഭകളില്‍ ആംഗ്ലോ - ഇന്ത്യന്‍ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം? [Samsthaana niyamasabhakalil‍ aamglo - inthyan‍ samudaaya praathinidhyatthekkuricchu prathipaadikkunna bharanaghadanaa anuchchhedam?]





181753. ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ ഗവര്‍ണര്‍ മുഖ്യമ്രന്തിയെ നിയമിക്കുന്നത്‌. [Ethu anuchchhedam prakaaramaanu gavar‍nar‍ mukhyamranthiye niyamikkunnathu.]





181754. ഛത്തിസ്ഗഡ്‌ ഉത്തരാഖണ്ഡ്‌ ജാര്‍ഖണ്‍ഡ്‌ എന്നിവയ്‌ക്ക്‌ സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി? [Chhatthisgadu uttharaakhandu jaar‍khan‍du ennivaykku samsthaana padavi nal‍kiya bharanaghadana bhedagathi?]





181755. ഏത് കേസിലാണ്‌ ആമുഖം ഭരണഘടനയുടെ ഭാഗമാണ്‌ എന്ന്‌ കോടതി വിധിച്ചത്‌? [Ethu kesilaanu aamukham bharanaghadanayude bhaagamaanu ennu kodathi vidhicchath?]





181756. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ ലോക്സഭയില്‍ സംവരണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുപ്ലേദം? [Pattikajaathi pattikavar‍gakkaar‍kku loksabhayil‍ samvaranatthekkuricchu prathipaadikkunna bharanaghadanaa anupledam?]





181757. രണ്ടാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍ ? [Randaam dhanakaarya kammishante adhyakshan‍ ?]





181758. 620.ഏറ്റവും കുടുതല്‍ കാലം ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായിരുന്നത്‌? [620. Ettavum kuduthal‍ kaalam cheephu ilakshan‍ kammishanaraayirunnath?]





181759. ഇന്ത്യയിലെ പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌? [Inthyayile panchaayatthu raaju samvidhaanatthinte pithaavu ennariyappedunnath?]





181760. ലോകായുക്ത രാജിക്കത്ത്‌ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌? [Lokaayuktha raajikkatthu samar‍ppikkendathu aar‍kkaan?]





181761. രണ്ടാമത്തെയുംമൂന്നാമത്തെയും അടിയന്തരാവസ്ഥകള്‍ പിന്‍വലിച്ച ആക്ടിങ്‌ രാഷ്ട്രപതി? [Randaamattheyummoonnaamattheyum adiyantharaavasthakal‍ pin‍valiccha aakdingu raashdrapathi?]





181762. രാജ്യത്തെവിടെയും സ്ഥിരതാമസമാക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച്‌ ഏവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. [Raajyatthevideyum sthirathaamasamaakkunnathinulla avakaashatthekkuricchu evideyaanu prathipaadicchirikkunnathu.]





181763. ഇന്ത്യക്ക്‌ ഒരു പ്രസിഡന്റ്‌ ഉണ്ടായിരിക്കണം എന്ന്‌ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം? [Inthyakku oru prasidantu undaayirikkanam ennu vyavastha cheyyunna bharanaghadanaa anuchchhedam?]





181764. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ സ്ഥാപിതമായ വര്‍ഷം? [Naashanal‍ green‍ dribyoonal‍ sthaapithamaaya var‍sham?]





181765. ഏത്‌ കേസിലാണ്‌ ആമുഖം ഭരണഘടനയുടെ ഭാഗമല്ല എന്ന്‌ കോടതിവിധിച്ചത്‌? [Ethu kesilaanu aamukham bharanaghadanayude bhaagamalla ennu kodathividhicchath?]





181766. ഭരണഘടനാ നിര്‍മാണസഭയില്‍ യൂണിയന്‍ പവേഴ്‌സ്‌ കമ്മിറ്റിയുടെ തലവന്‍? [Bharanaghadanaa nir‍maanasabhayil‍ yooniyan‍ pavezhsu kammittiyude thalavan‍?]





181767. ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ ഇന്ത്യ അംഗമായ വര്‍ഷം? [Intar‍ paar‍lamentari yooniyanil‍ inthya amgamaaya var‍sham?]





181768. ഇന്ത്യന്‍ ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൌണ്ട്സ്‌ വകുപ്പിന്റെ തലവന്‍? [Inthyan‍ odittu aan‍du akkoundsu vakuppinte thalavan‍?]





181769. ലോകായുക്തയെയും ഉപലോകായുക്തയെയും പദവിയില്‍നിന്ന്‌ നീക്കം ചെയ്യാന്‍ ആര്‍ക്കാണ്‌ അധികാരം? [Lokaayukthayeyum upalokaayukthayeyum padaviyil‍ninnu neekkam cheyyaan‍ aar‍kkaanu adhikaaram?]





181770. പട്ടികവര്‍ഗക്കാര്‍ക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം? [Pattikavar‍gakkaar‍kkulla desheeya kammishanekkuricchu prathipaadikkunna bharanaghadanaa anuchchhedam?]





181771. മാപ്പു നല്‍കുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം? [Maappu nal‍kunnathinulla prasidantinte adhikaaratthekkuricchu prathipaadikkunna bharanaghadanaa anuchchhedam?]





181772. മൂന്‍ഷി-അയ്യുങ്കാര്‍ ഫോര്‍മുലയുടെ ഫലമായിരൂപപ്പെട്ട ഭരണഘടനാ ഷെഡ്യൂള്‍? [Moon‍shi-ayyunkaar‍ phor‍mulayude phalamaayiroopappetta bharanaghadanaa shedyool‍?]





181773. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന അനുച്ചേദമേത്‌? [Samsthaanangal‍ thammilulla aashayavinimayatthekkuricchu prathipaadikkunna anucchedameth?]





181774. കോടതി നടപടികളുടെയും നിയമനിര്‍മാണ ലപ്രരകിയയുടെയും ഭാഷയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന അനുച്ചേദമേത്‌? [Kodathi nadapadikaludeyum niyamanir‍maana laprarakiyayudeyum bhaashayekkuricchu prathipaadikkunna anucchedameth?]





181775. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റര്‍ ജനറല്‍? [Inthyayude aadyatthe solisittar‍ janaral‍?]





181776. ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌? [Aayudhangalillaathe samaadhaanaparamaayi samghadikkunnathinulla avakaashatthekkuricchu evideyaanu prathipaadicchirikkunnath?]





181777. ഭരണഘടനയുടെ ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ സ്റ്റേറ്റ് ലിസ്റ്റിലുള്ള ഒരു വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന്‌ പാര്‍ലമെന്റിനെ ചുമതലപ്പെടുത്താന്‍ രാജ്യസഭയ്ക്ക്‌ അധികാരമുള്ളത്‌ ? [Bharanaghadanayude ethu anuchchhedam prakaaramaanu sttettu listtilulla oru vishayatthil‍ niyamanir‍maanam nadatthunnathinu paar‍lamentine chumathalappedutthaan‍ raajyasabhaykku adhikaaramullathu ?]





181778. ഫിനാന്‍സ്‌ കമ്മിഷനില്‍ അംഗമായ ആദ്യ മലയാളി? [Phinaan‍su kammishanil‍ amgamaaya aadya malayaali?]





181779. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ നാല് സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ പ്രദേശങ്ങളുടെ ഭരണം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ പ്രതിപാദിക്കുന്നു. അവ ഏതാണ്‌; [Bharanaghadanayude aaraam shedyoolil‍ naalu samsthaanangalile gothravar‍ga pradeshangalude bharanam sambandhicchulla vyavasthakal‍ prathipaadikkunnu. Ava ethaanu;]





181780. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശം ഉണ്ടെങ്കിലും ഇംപീച്ച്മെന്റ്‌ നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമില്ലാത്തത്‌ ആര്‍ക്കാണ്‌ [Raashdrapathi thiranjeduppil‍ vottu cheyyaan‍ avakaasham undenkilum impeecchmentu nadapadikramangalil‍ pankedukkaan‍ avakaashamillaatthathu aar‍kkaanu]





181781. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ റെസ്പോണ്‍സ്‌ ഫണ്ട്‌ കൈകാര്യം ചെയ്യുന്നത്‌? [Naashanal‍ disaasttar‍ maanejmentu respon‍su phandu kykaaryam cheyyunnath?]





181782. പുതിയ സംസ്ഥാനങ്ങള്‍ രുപവത്കരിക്കണമെങ്കില്‍ ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യയൂളാണ്‌ ഭേദഗതി ചെയ്യേണ്ടത്‌? [Puthiya samsthaanangal‍ rupavathkarikkanamenkil‍ bharanaghadanayude ethraamatthe shedyayoolaanu bhedagathi cheyyendath?]





181783. താഴെക്കൊടുത്തിരിക്കുന്നവയില്‍ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഭാഷയല്ലാത്തത്‌? [Thaazhekkodutthirikkunnavayil‍ ettaam shedyoolil‍ ul‍ppedunna bhaashayallaatthath?]





181784. ഒരു ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം? [Oru ilakdroniku vottingu meshinil‍ rekhappedutthaan‍ kazhiyunna paramaavadhi vottukalude ennam?]





181785. ഭരണഘടനാ നിര്‍മാതാക്കള്‍ ഹിന്ദിക്ക്‌ ഓദ്യോഗിക ഭാഷാ പദവി നല്‍കിയത്‌ എന്നാണ്‌? [Bharanaghadanaa nir‍maathaakkal‍ hindikku odyogika bhaashaa padavi nal‍kiyathu ennaan?]





181786. നാഷണല്‍ ഇന്റ്രേഷന്‍ കൌണ്‍സിലിന്റെ അധ്യക്ഷന്‍? [Naashanal‍ intreshan‍ koun‍silinte adhyakshan‍?]





181787. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക റസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ പേര്‍? [Inthyan‍ pradhaanamanthriyude odyogika rasidan‍shyal‍ komplaksinte per‍?]





181788. ഇന്ത്യയില്‍ നഗരത്തിന്റെ പ്രഥമ പരന്‍ എന്നറിയപ്പെടുന്നത്‌? [Inthyayil‍ nagaratthinte prathama paran‍ ennariyappedunnath?]





181789. പ്രധാനമന്ത്രി മരണപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്യുന്ന പക്ഷം എന്തു സംഭവിക്കും? [Pradhaanamanthri maranappedukayo raajivaykkukayo cheyyunna paksham enthu sambhavikkum?]





181790. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ്‌ ചീഫ്‌ കമ്മിഷണേഴ്‌സ്‌ പ്രവിശ്യകളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌? [Bharanaghadanaa nir‍maanasabhayil‍ vibhajanatthinumumpu cheephu kammishanezhsu pravishyakalil‍ ninnu ethra peraanu undaayirunnath?]





181791. ഭരണഘടനയുടെശില്‍പിഎന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഡോ.അംബേദ്കറുടെ ചരമദിനം ഏത്‌ ദിനമായി ആചരിക്കുന്നു? [Bharanaghadanayudeshil‍piennu visheshippikkappedunna do. Ambedkarude charamadinam ethu dinamaayi aacharikkunnu?]





181792. സ്വത്തവകാശം ഇപ്പോള്‍ ഏതു തരം അവകാശമാണ്‌? [Svatthavakaasham ippol‍ ethu tharam avakaashamaan?]





181793. ഇന്ത്യ ഫെഡറല്‍ മാതൃകയിലുള്ള ഭരണസംവിധാനംതിരഞ്ഞെടുക്കാന്‍ കാരണം? [Inthya phedaral‍ maathrukayilulla bharanasamvidhaanamthiranjedukkaan‍ kaaranam?]





181794. അനുച്ഛേദം 394 എ യില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആധികാരിക ഭാഷ? [Anuchchhedam 394 e yil‍ paraamar‍shikkunna inthyan‍ bharanaghadanayude aadhikaarika bhaasha?]





181795. ഭരണഘടനാ നിര്‍മാണസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകള്‍? [Bharanaghadanaa nir‍maanasabhayil‍ malabaarine prathinidhaanam cheytha vanithakal‍?]





181796. ന്യായപഞ്ചായത്തുകള്‍ സ്ഥാപിക്കുന്നതിന്‌ ശുപാര്‍ശ ചെയ്ത കമ്മിറ്റി? [Nyaayapanchaayatthukal‍ sthaapikkunnathinu shupaar‍sha cheytha kammitti?]





181797. ഏത്‌ സാഹചര്യത്തിലാണ്‌ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക്‌ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയാതെ വരുന്നത്‌; [Ethu saahacharyatthilaanu oru samsthaana mukhyamanthrikku raashdrapathi thiranjeduppil‍ vottu cheyyaan‍ kazhiyaathe varunnathu;]





181798. ഒറിജിനല്‍ ഭരണഘടനയില്‍ ഇല്ലാത്തതും പിന്നീട്‌ കൂട്ടിച്ചേര്‍ത്തതുമായ നിര്‍ദ്ദേശകതത്ത്വം ഏത്‌? [Orijinal‍ bharanaghadanayil‍ illaatthathum pinneedu kootticcher‍tthathumaaya nir‍ddheshakathatthvam eth?]





181799. താഴെക്കൊടുത്തിരിക്കുന്നവയില്‍ പ്രസിഡന്റ്‌ നിയമിക്കുന്ന പദവി അല്ലാത്തത്‌. [Thaazhekkodutthirikkunnavayil‍ prasidantu niyamikkunna padavi allaatthathu.]





181800. ഭരണഘടനയുടെ ആമുഖത്തെ അതിന്റെ‚ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്ന്‌ വിശേഷിപ്പച്ചത്? [Bharanaghadanayude aamukhatthe athinte‚ thiricchariyal‍ kaar‍du ennu visheshippacchath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution