<<= Back Next =>>
You Are On Multi Choice Question Bank SET 3634

181701. ഏത്‌ പ്രധാനമന്ത്രിയുടെ കാലത്താണ്‌ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കിയത്‌. [Ethu pradhaanamanthriyude kaalatthaanu mandal‍ kammishan‍ rippor‍ttile shupaar‍shakal‍ nadappilaakkiyathu.]





181702. ഐക്യരാഷ്ര്ര സഭ കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തുകയും ചെയ്ത വര്‍ഷം? [Aikyaraashrra sabha kuttikalude avakaashangal‍ amgeekarikkukayum kuttikalude avakaasha prakhyaapanam nadatthukayum cheytha var‍sham?]





181703. ഭൂമി ഏറ്റെടുക്കല്‍ പുനഃരധിവാസം പുനഃസ്ഥാപനം എന്നിവയ്ക്ക്‌ ഉചിതമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്‌? [Bhoomi ettedukkal‍ punaradhivaasam punasthaapanam ennivaykku uchithamaaya nashdaparihaaratthinum suthaaryathaykkumulla avakaashaniyamam praabalyatthil‍ vannathennu?]





181704. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും ആദ്യത്തെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത രാഷ്ട്രപതി? [Paar‍lamentinte irusabhakaludeyum aadyatthe samyuktha sammelanam vilicchucher‍ttha raashdrapathi?]





181705. പാര്‍ലമെന്ററി പ്രിവിലേജുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം? [Paar‍lamentari privilejukalekkuricchu prathipaadikkunna bharanaghadanaa anucchedam?]





181706. നിയമസഭയില്‍ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ ആരാണ്‌ [Niyamasabhayil‍ bajattu avatharippikkunnathu aaraanu]





181707. ഏത്‌ ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്‌ ഗോവ? [Ethu hykkodathiyude adhikaara paridhiyilaanu gova?]





181708. ലോക്സഭയില്‍ ഔദ്യോഗികമായി പ്രതിപക്ഷനേതാവ്‌ സ്ഥാനം ലഭിക്കണമെങ്കില്‍ ഒരുപാര്‍ട്ടിക്ക്‌ ഏറ്റവും കുറഞ്ഞത്‌ എത്ര സീറ്റുകള്‍ നേടണം? [Loksabhayil‍ audyogikamaayi prathipakshanethaavu sthaanam labhikkanamenkil‍ orupaar‍ttikku ettavum kuranjathu ethra seettukal‍ nedanam?]





181709. സ്ത്രീ-പുരുഷ തുല്യത ലഭ്യമാക്കുക എന്നത്‌ ഭരണകൂടത്തിന്റെ കടമയാക്കിയ യുഎന്‍ ഉടമ്പടി; [Sthree-purusha thulyatha labhyamaakkuka ennathu bharanakoodatthinte kadamayaakkiya yuen‍ udampadi;]





181710. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ്‌ പദ്ധതി രൂപീകരിച്ചു കൊണ്ട്‌ പാര്‍ലമെന്റ്‌ നിയമം പാസ്സാക്കിയതെന്ന്‌? [Mahaathmaagaandhi desheeya graameenathozhilurappu paddhathi roopeekaricchu kondu paar‍lamentu niyamam paasaakkiyathennu?]





181711. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വര്‍ഷം [Inthyayil‍ manushyaavakaasha samrakshana niyamam paasaakkappetta var‍sham]





181712. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച അന്വേഷണ കമ്മിഷന്‍? [Thelunkaana samsthaana roopeekaranavumaayi bandhappettu pravar‍tthiccha anveshana kammishan‍?]





181713. ഏത്‌ ഭാഷ സംസാരരിക്കുന്നവര്‍ക്കുവേണ്ടിയാണ്‌ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്‌ പോറ്റി ശ്രീരാമലു നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചത്‌? [Ethu bhaasha samsaararikkunnavar‍kkuvendiyaanu aandhraa samsthaanam roopeekarikkanamenna aavashyam unnayicchukondu potti shreeraamalu niraahaara sathyaagraham anushdticchath?]





181714. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം വിഭാവനംചെയ്യുന്ന ഭരണഘടനാ അനുച്ചേദം? 074/2017) [Sthreekal‍kkum purushanmaar‍kkum thulyavethanam vibhaavanamcheyyunna bharanaghadanaa anucchedam? 074/2017)]





181715. ഏത്‌ വര്‍ഷമാണ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ജുവനൈല്‍ ജസ്‌റ്റീസ്‌ കെയര്‍ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍)ആക്ട്‌ പാസാക്കിയത്‌; [Ethu var‍shamaanu inthyaa gavan‍mentu juvanyl‍ jastteesu keyar‍ aan‍du prottakshan‍ ophu chil‍dran‍)aakdu paasaakkiyathu;]





181716. ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേട്‌ രൂപകല്‍പന ചെയ്തത്‌? 128/2017) [Inthyan‍ bharanaghadanayude kavar‍pedu roopakal‍pana cheythath? 128/2017)]





181717. വൈസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ്‌ ഓഫീസര്‍? 132/2017) [Vysu prasidantu thiranjeduppinte ritteningu opheesar‍? 132/2017)]





181718. ലോക്സഭയുടെ റൂള്‍സ്‌ കമ്മിറ്റിയുടെ അംഗബലം? [Loksabhayude rool‍su kammittiyude amgabalam?]





181719. ഏത്‌ തീയതിവരെയാണ്‌ ജോര്‍ജ്‌ ആറാമന്‍ ഇന്ത്യയുടെ ചക്രവര്‍ത്തി പദം വഹിച്ചത്‌? [Ethu theeyathivareyaanu jor‍ju aaraaman‍ inthyayude chakravar‍tthi padam vahicchath?]





181720. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാര്‍ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്‌? (134/2017) [Raashdram pinthudarenda mahatthaaya aashayangalum maar‍gangalum lakshyangalum prathipaadicchittullath? (134/2017)]





181721. ജിഎസ്ടി കാണ്‍സിലിന്റെ ആസ്ഥാനം? (135/2017) [Jiesdi kaan‍silinte aasthaanam? (135/2017)]





181722. വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്‍കിയ ഉദ്യോഗസ്ഥന്റെമേല്‍ ശരിയായ മറുപടി നല്‍കുന്നതു വരെയുള്ള കാലയളവില്‍ ഓരോദിവസവും എത്ര രൂപവരെ പിഴ ചുമത്താന്‍ വിവരാവകാശ കമ്മീഷന്‍ അധികാരമുണ്ട്‌? (132/2017) [Vivaraavakaasha niyamaprakaaram thettaaya marupadi nal‍kiya udyogasthantemel‍ shariyaaya marupadi nal‍kunnathu vareyulla kaalayalavil‍ orodivasavum ethra roopavare pizha chumatthaan‍ vivaraavakaasha kammeeshan‍ adhikaaramundu? (132/2017)]





181723. രാജ്യസഭയുടെ ജനറല്‍ പര്‍പ്പസ്‌ കമ്മിറ്റിയുടെ എക്സ്‌ ഒഫിഷ്യോ അധ്യക്ഷന്‍? [Raajyasabhayude janaral‍ par‍ppasu kammittiyude eksu ophishyo adhyakshan‍?]





181724. ദേശീയ വിവരാവകാശ കമ്മീഷന്റെ അധ്യക്ഷന്‍ ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌? (025/2017) [Desheeya vivaraavakaasha kammeeshante adhyakshan‍ ethu perilaanu ariyappedunnath? (025/2017)]





181725. വിവരാവകാശ കമ്മിഷണര്‍ പദവിയിലെത്തിയ ആദ്യ വനിത? [Vivaraavakaasha kammishanar‍ padaviyiletthiya aadya vanitha?]





181726. ഇന്ത്യന്‍ ഭരണഘടനയിലെ റിപ്പബ്ലിക്‌” എന്ന ആശയം കടമെടുത്തിരിക്കുന്നത്‌ എവിടെനിന്നാണ്‌?(028/2017) [Inthyan‍ bharanaghadanayile rippablik” enna aashayam kadamedutthirikkunnathu evideninnaan?(028/2017)]





181727. താഴെ കൊടുത്തിരിക്കുന്നവയില്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തത്‌. (031/2017) [Thaazhe kodutthirikkunnavayil‍ yooniyan‍ listtil‍ ul‍ppedaatthathu. (031/2017)]





181728. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ ഇന്ത്യയിലെ ഭൂപരിധിയിലുള്ള എല്ലാ കോടതികള്‍ക്കും ബാധകമായിരിക്കും എന്ന്‌ വ്യവസ്ഥചെയ്യുന്ന ഭരണഘടനാ അനുച്ഛേദം? (065 /2017) [Supreemkodathi prakhyaapikkunna niyamangal‍ inthyayile bhooparidhiyilulla ellaa kodathikal‍kkum baadhakamaayirikkum ennu vyavasthacheyyunna bharanaghadanaa anuchchhedam? (065 /2017)]





181729. റൈറ്റ്സ്‌ ഓഫ്‌ പേഴ്‌സണ്‍സ്‌ വിത്ത്‌ ഡിസബിലിറ്റീസ്‌ബില്‍-2016 ലോക്സഭ പാസാക്കിയ തീയതി? 068 /2017) [Ryttsu ophu pezhsan‍su vitthu disabilitteesbil‍-2016 loksabha paasaakkiya theeyathi? 068 /2017)]





181730. ജവഹര്‍ലാല്‍ നെഹ്റു കോണ്‍സ്റ്റിറ്റ്റുവന്റ അസംബ്ലിയില്‍ അവതരിപ്പിച്ച ലക്ഷ്യര്രമേയത്തെ “തെറ്റായതും നിയമപരമല്ലാത്തതും അപാകവും അപകടകരവും എന്ന്‌ വിമര്‍ശിച്ചതാര്‍? 068/2017) [Javahar‍laal‍ nehru kon‍sttirttuvanta asambliyil‍ avatharippiccha lakshyarrameyatthe “thettaayathum niyamaparamallaatthathum apaakavum apakadakaravum ennu vimar‍shicchathaar‍? 068/2017)]





181731. ഭരണഘടനാ നിര്‍മാണസഭ ആദ്യമായി സമ്മേളിച്ച കോണ്‍സ്റ്റിറ്റ്റുഷന്‍ ഹാള്‍ ഇപ്പോള്‍ ഏതുപേരില്‍ അറിയപ്പെടുന്നു? 073/2017) [Bharanaghadanaa nir‍maanasabha aadyamaayi sammeliccha kon‍sttirttushan‍ haal‍ ippol‍ ethuperil‍ ariyappedunnu? 073/2017)]





181732. താഴെകൊടുത്തിരിക്കുന്നവയില്‍ പട്ടികവര്‍ഗ ക്ഷേമകാര്യങ്ങള്‍ക്കായി ഒരു പ്രത്യേക മ്രത്രി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന്‌ ഭരണഘടന നിഷ്കര്‍ഷിക്കുന്ന സംസ്ഥാനം ഏത്‌? 052/2012) [Thaazhekodutthirikkunnavayil‍ pattikavar‍ga kshemakaaryangal‍kkaayi oru prathyeka mrathri nir‍bandhamaayum undaayirikkanamennu bharanaghadana nishkar‍shikkunna samsthaanam eth? 052/2012)]





181733. ഇന്ത്യയില്‍ നാണയങ്ങള്‍ നിര്‍മിക്കുന്നത്‌ ആരുടെ ഉത്തരവാദിത്വമാണ്‌? 054/2017) [Inthyayil‍ naanayangal‍ nir‍mikkunnathu aarude uttharavaadithvamaan? 054/2017)]





181734. പ്രസിഡന്റിന്‌ ഒരു മന്ത്രിസഭാംഗത്തെ ഡിസ്മിസ്ചെയ്യാന്‍ കഴിയുന്നത്‌ എപ്പോഴാണ്‌? 057/2017) [Prasidantinu oru manthrisabhaamgatthe dismischeyyaan‍ kazhiyunnathu eppozhaan? 057/2017)]





181735. ഭരണഘടനയുടെ ഏത്‌ അനുഛേദ പ്രകാരമാണ്‌ സുപ്രീംകോടതി സ്വന്തം വിധിയോ ഉത്തരവോപുനാഃപരിശോധിക്കുന്നത്‌ 052/2017) [Bharanaghadanayude ethu anuchheda prakaaramaanu supreemkodathi svantham vidhiyo uttharavopunaaaparishodhikkunnathu 052/2017)]





181736. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സിവില്‍സര്‍വീസ്‌ ബോര്‍ഡിന്റെ എക്സ്‌-ഒഫീഷ്യോ ചെയര്‍മാന്‍? 043/2017) [Inthyan‍ rippablikkinte sivil‍sar‍veesu bor‍dinte eksu-opheeshyo cheyar‍maan‍? 043/2017)]





181737. ലക്കഡ്വാലാ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 045/2017) [Lakkadvaalaa kammitti ethumaayi bandhappettirikkunnu? 045/2017)]





181738. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍? 048/2017) [Kendra samsthaana bandhangalekkuricchu prathipaadikkunna bharanaghadanaa anuchchhedangal‍? 048/2017)]





181739. സംസ്ഥാന ഗവര്‍ണറെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം? [Samsthaana gavar‍narekkuricchu prathipaadikkunna bharanaghadanaa anucchedam?]





181740. സംഘടനകള്‍ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യന്‍ പൌരന്റെ അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. [Samghadanakal‍ sthaapikkunnathinulla inthyan‍ pourante avakaashatthekkuricchu evideyaanu prathipaadicchirikkunnathu.]





181741. പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ അടിസ്ഥാന ഘടകം? [Panchaayatthu raaju samvidhaanatthinte adisthaana ghadakam?]





181742. ക്രേന്ദ ഭരണപ്രദേശങ്ങളില്‍ ലഫ്റ്റനന്റ്‌ ഗവര്‍ണറെ നിയമിക്കുന്നതാര്‍? [Krenda bharanapradeshangalil‍ laphttanantu gavar‍nare niyamikkunnathaar‍?]





181743. ഭരണഘടനയുടെ 44-ാം ഭേദഗതി മുഖേന ഇന്റേണല്‍ ഡിസ്റ്റര്‍ബന്‍സ്‌ എന്ന വാക്കിന്‌ പകരമായി ചേര്‍ത്ത പദം? [Bharanaghadanayude 44-aam bhedagathi mukhena intenal‍ disttar‍ban‍su enna vaakkinu pakaramaayi cher‍ttha padam?]





181744. ആദ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി? [Aadyatthe adiyantharaavastha pin‍valiccha raashdrapathi?]





181745. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ എത്ര സമയത്തിനുള്ളില്‍ പാര്‍ലമെന്റ്‌ അംഗീകരിക്കണം ? [Saampatthika adiyantharaavastha prakhyaapicchaal‍ ethra samayatthinullil‍ paar‍lamentu amgeekarikkanam ?]





181746. നോട്ട( നണ്‍ ഓഫ്‌ ദ എബോവ്‌) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ്‌ ഇന്ത്യ? [Notta( nan‍ ophu da ebovu) nadappilaakkiya ethraamatthe raajyamaanu inthya?]





181747. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റസ്‌ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ ട്രൈബ്സ്‌ എന്നിങ്ങനെ വിഭജിച്ച ഭരണഘടനാ ഭേദഗതി? [Naashanal‍ kammishan‍ phor‍ shedyool‍du kaasttasu naashanal‍ kammishan‍ phor‍ shedyool‍du drybsu enningane vibhajiccha bharanaghadanaa bhedagathi?]





181748. അരുണാചല്‍ പ്രദേശിന്‌ സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി? [Arunaachal‍ pradeshinu samsthaana padavi nal‍kiya bharanaghadana bhedagathi?]





181749. യു.പി.എസ്.സി ആസ്ഥാനം? [Yu. Pi. Esu. Si aasthaanam?]





181750. ബല്‍വന്ത്‌ റായ്‌ മേത്ത കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷന്‍? [Bal‍vanthu raayu mettha kammitti rippor‍ttu prakaaram jillaa parishatthinte adhyakshan‍?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution