Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3633
181651. ഏത് ഭരണഘടനാ അനുച്ചേദമാണ് കോടതിയ ലക്ഷ്യം ഉള്‍പ്പെടെയുള്ള നടപടികളില്‍ രാഷ്ട്രത്തലവന് പ്രതിരോധം നല്‍കുന്നത്? [Ethu bharanaghadanaa anucchedamaanu kodathiya lakshyam ulppedeyulla nadapadikalil raashdratthalavanu prathirodham nalkunnath?]
(A): 361 (B): 362 (C): 368 (D): 369
181652. ഭരണഘടനയിലെ ഏതെങ്കിലുമൊരു വ്യവസ്ഥ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുന്നതിനുള്ള ക്രേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏതാണ്? [Bharanaghadanayile ethenkilumoru vyavastha sambandhicchu samsthaana sarkkaarinu nirddhesham nalkunnathinulla krendra sarkkaarinte adhikaaratthekkuricchu prathipaadikkunna bharanaghadanaa anuchhedam ethaan?]
(A): 307 (B): 362 (C): 365 (D): 368
181653. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യപിച്ചാല്‍ പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ അത് എത്ര കാലം നിലനില്‍ക്കും? [Saampatthika adiyantharaavastha prakhyapicchaal paarlamentinte amgeekaaramillaathe athu ethra kaalam nilanilkkum?]
(A): ഒരുമാസം. [Orumaasam.] (B): നാലുമാസം [Naalumaasam] (C): മുന്നുമാസം [Munnumaasam] (D): രണ്ടു മാസം [Randu maasam]
181654. ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയതും അംഗീകരിച്ചതും ഏത് ഭാഷയിലാണ്? [Inthyan bharanaghadanayude karadu thayyaaraakkiyathum amgeekaricchathum ethu bhaashayilaan?]
(A): ഇംഗ്ലീഷ് [Imgleeshu] (B): തമിഴ് [Thamizhu] (C): തെലുങ്ക് [Thelunku] (D): ഹിന്ദി [Hindi]
181655. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ക്രിസ്ത്യന്‍ സമുദായത്തെ പ്രതിനിധാനം ചെയ്തത് ആരാണ്? [Bharanaghadanaa nirmmaana sabhayil kristhyan samudaayatthe prathinidhaanam cheythathu aaraan?]
(A): എച്ച്. പി. മോദി [Ecchu. Pi. Modi] (B): ജെയിംസ് ഫ്രാങ്ക്ളിന് [Jeyimsu phraanklin] (C): ഫ്രാങ്ക് ആന്റണി [Phraanku aantani] (D): ഹരേന്ദ്ര കുമാർ മുഖര്‍ജി [Harendra kumaar mukharji]
181656. നാഷണല്‍ വാട്ടര്‍ റിസോഴ്‌സ് കൌണ്‍സിലിന്റെ ചെയർമാൻ ആരാണ് ? [Naashanal vaattar risozhsu kounsilinte cheyarmaan aaraanu ?]
(A): കേന്ദ്ര കൃഷിമന്ത്രി [Kendra krushimanthri] (B): കേന്ദ്ര പരിസ്ഥിതിമന്ത്രി [Kendra paristhithimanthri] (C): ജലവിഭവ മന്ത്രി [Jalavibhava manthri] (D): പ്രധാനമന്ത്രി [Pradhaanamanthri]
181657. ഏത് നിയമപ്രകാരമാണ് ബംഗാളിനു വേണ്ടി പ്രത്യേക ഗവര്‍ണറെ നിയമിച്ചത്? [Ethu niyamaprakaaramaanu bamgaalinu vendi prathyeka gavarnare niyamicchath?]
(A): 1733-ലെ ചാര്‍ട്ടര്‍ നിയമം [1733-le chaarttar niyamam] (B): 1753-ലെ ചാര്‍ട്ടര്‍ നിയമം [1753-le chaarttar niyamam] (C): 1784-ലെ പിറ്റിന്റെ നിയമം [1784-le pittinte niyamam] (D): 1793-ലെ ചാര്‍ട്ടര്‍ നിയമം [1793-le chaarttar niyamam]
181658. കോണ്‍സ്റ്റിറ്റ്റുവന്റ് അസബ്ലിയുടെ സ്റ്റിയറിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആരായിരുന്നു? [Konsttirttuvantu asabliyude sttiyaringu kammittiyude cheyarmaan aaraayirunnu?]
(A): ജെ.ബി.കൃപലാനി [Je. Bi. Krupalaani] (B): ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu] (C): തേജ് ബഹദൂര്‍ സപ്രു [Theju bahadoor sapru] (D): ബി.ആര്.അംബേദ്ക്കര്‍ [Bi. Aar. Ambedkkar]
181659. കോണ്‍സ്റ്റിവ്റ്റുവന്റ് അസ൦ബ്ലിയുടെ സ്റ്റേറ്റ്സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആരായിരുന്നു? [Konsttivttuvantu asa൦bliyude sttettsu kammittiyude cheyarmaan aaraayirunnu?]
(A): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (B): ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu] (C): ബി.എന്‍.റാവു [Bi. En. Raavu] (D): ലാല്‍ ബഹദൂര്‍ ശാസ്ത്രി [Laal bahadoor shaasthri]
181660. . ഇന്ത്യയ്ക്കായി കക്ഷി രഹിത ജനാധിപത്യം നിര്‍ദേശിച്ച നേതാവ്? [. Inthyaykkaayi kakshi rahitha janaadhipathyam nirdeshiccha nethaav?]
(A): എസ്.എ.ഡാംഗേ [Esu. E. Daamge] (B): ജയപ്രകാശ് നാരായണ്‍ [Jayaprakaashu naaraayan] (C): മഹാത്മാഗാന്ധി [Mahaathmaagaandhi] (D): വിനോബാഭാവേ [Vinobaabhaave]
181661. ഇന്ത്യന്‍ ഭരണഘടനന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? [Inthyan bharanaghadananyoonapakshangale amgeekarikkunnathu enthinte adisthaanatthilaan?]
(A): ആകെ ജനസംഖ്യയുടെ ശതമാനം [Aake janasamkhyayude shathamaanam] (B): ജാതി [Jaathi] (C): നിറം [Niram] (D): മതം [Matham]
181662. രണ്ട് അവിശ്വാസ പ്രമേയങ്ങള്‍ക്കിടയില്‍ ആകാവുന്ന ഏറ്റവും കുറഞ്ഞ ഇടവേള? [Randu avishvaasa prameyangalkkidayil aakaavunna ettavum kuranja idavela?]
(A): ആറുമാസം [Aarumaasam] (B): നാലുമാസം [Naalumaasam] (C): മൂന്നുമാസം [Moonnumaasam] (D): രണ്ടുമാസം [Randumaasam]
181663. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ഭരണഘടനാപരമായ പരീക്ഷണങ്ങളില്‍ ഏറ്റവും കുറച്ചുകാലം നിലനിന്നത്? [Inthyayil britteeshukaar nadappilaakkiya bharanaghadanaaparamaaya pareekshanangalil ettavum kuracchukaalam nilaninnath?]
(A): 1784 ലെ പിറ്റിന്റെ നിയമം [1784 le pittinte niyamam] (B): 1909 ലെ ഇന്ത്യന്‍ കൌണ്‍സില്‍ ആക്ട് [1909 le inthyan kounsil aakdu] (C): 1919-ലെ ഗവ.ഓഫ് ഇന്ത്യ നിയമം [1919-le gava. Ophu inthya niyamam] (D): 1935 ലെ ഗവ. ഓഫ് ഇന്ത്യ നിയമം [1935 le gava. Ophu inthya niyamam]
181664. പാര്‍ലമെന്റില്‍ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയം? 052/2017) [Paarlamentil chodyottharavela aarambhikkunna samayam? 052/2017)]
(A): 10 മണി [10 mani] (B): 12 മണി [12 mani] (C): 9 മണി [9 mani] (D): മണി [Mani]
181665. ഇന്ത്യന്‍ ഭരണഘടനയുടെ 18-ാം ഭാഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?144/2017) [Inthyan bharanaghadanayude 18-aam bhaagam enthumaayi bandhappettirikkunnu? 144/2017)]
(A): അടിയന്തരാവസ്ഥ പ്രഖ്യാപനം [Adiyantharaavastha prakhyaapanam] (B): ന്യൂനപക്ഷ അവകാശങ്ങള്‍ [Nyoonapaksha avakaashangal] (C): സംസ്ഥാന ഗവണ്മെന്റുകളെ പിരിച്ചുവിടല്‍ [Samsthaana gavanmentukale piricchuvidal] (D): സൈന്യത്തിന് പ്രത്യേകാധികാരം [Synyatthinu prathyekaadhikaaram]
181666. ക്രിമിനല്‍ ഗുഡാലോചനയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ്; 144/2017) [Kriminal gudaalochanayekkuricchu prathipaadikkunna inthyan peenal kodile vakuppu; 144/2017)]
(A): 120 എ [120 e] (B): 307 (C): 308 (D): 420
181667. ഇന്ത്യയില്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ട് പാസാക്കിയ വര്‍ഷം? 144/2017) [Inthyayil draansplaanteshan ophu hyooman organsu aakdu paasaakkiya varsham? 144/2017)]
(A): 1994 (B): 2000 (C): 2004 (D): 2013
181668. ഡല്‍ഹിക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാഅനുച്ഛേദം? 146/2017) [Dalhikku prathyeka padavi nalkunna bharanaghadanaaanuchchhedam? 146/2017)]
(A): 10 (B): 20 (C): 239എ എ [239e e] (D): 250
181669. ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന് അനുശാസിക്കുന്ന നിയമം 129/2017) [Oro sarkkaar opheesum nalkunna sevanangal ethra kaalaparidhikkullil nalkanamennu anushaasikkunna niyamam 129/2017)]
(A): ഇ-ഗവേണന്‍സ് [I-gavenansu] (B): ലോക്പാല്‍ നിയമം [Lokpaal niyamam] (C): വിവരാവകാശ നിയമം [Vivaraavakaasha niyamam] (D): സേവനാവകാശ നിയമം [Sevanaavakaasha niyamam]
181670. ഇന്ത്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം? 130/2017) [Inthyan prasidantine thiranjedukkunna reethiyekkuricchu prathipaadikkunna anuchchhedam? 130/2017)]
(A): 52 (B): 54 (C): 55 (D): 56
181671. ആസൂത്രണ കമ്മിഷന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയ തീയതി? 131/2017) [Aasoothrana kammishan pakaram samvidhaanam erppedutthunnathu sambandhiccha prakhyaapanam pradhaanamanthri nadatthiya theeyathi? 131/2017)]
(A): 2013 ഓഗസ്റ്റ് 5 [2013 ogasttu 5] (B): 2014 ഓഗസ്റ്റ് 15 [2014 ogasttu 15] (C): 2015 ഓഗസ്റ്റ് 15 [2015 ogasttu 15] (D): 2016 ഓഗസ്റ്റ് 5 [2016 ogasttu 5]
181672. ജി.എസ്.ടി നിലവില്‍വന്ന തീയതി? 131/2017) [Ji. Esu. Di nilavilvanna theeyathi? 131/2017)]
(A): 2017 ഏപ്രില്‍ 1 [2017 epril 1] (B): 2017 ജൂണ്‍ 1 [2017 joon 1] (C): 2017 ജൂലൈ 1 [2017 jooly 1] (D): 2017 മെയ് 1 [2017 meyu 1]
181673. നമ്മുടെ ജനാധിപതൃത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം? 079/2017) [Nammude janaadhipathrutthinte sooryathejasu ennariyappedunna niyamam? 079/2017)]
(A): മനുഷ്യാവകാശ സംരക്ഷണ നിയമം [Manushyaavakaasha samrakshana niyamam] (B): വിവരാവകാശ നിയമം [Vivaraavakaasha niyamam] (C): സൈബര്‍നിയമം [Sybarniyamam] (D): സ്ത്രീ സംരക്ഷണ നിയമം [Sthree samrakshana niyamam]
181674. ലോക്സഭയുടെ മുന്‍ഗാമി? 091/2017) [Loksabhayude mungaami? 091/2017)]
(A): കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി [Konsttittyuvantu asambli] (B): കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് [Kaunsil ophu sttettsu] (C): സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി [Sendral lejisletteevu asambli] (D): സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് കണ്‍സില്‍ [Sendral lejisletteevu kansil]
181675. 1952-ല്‍ ഒറീസയുടെ ഗവര്‍ണറായത്? 081/2017) [1952-l oreesayude gavarnaraayath? 081/2017)]
(A): കെ എം പണിക്കര്‍ [Ke em panikkar] (B): ഫസല്‍ അലി [Phasal ali] (C): വി പി മേനോന് [Vi pi menon] (D): ഹൃദയനാഥ് കുന്‍സ്രു [Hrudayanaathu kunsru]
181676. ഏത് വര്‍ഷമാണ് മഹാരാഷ്ട്രയില്‍ ലോകായുക്ത രൂപവത്കൃതമായത്? 081/2017) [Ethu varshamaanu mahaaraashdrayil lokaayuktha roopavathkruthamaayath? 081/2017)]
(A): 1970 (B): 1971 (C): 1972 (D): 1973
181677. സംസ്ഥാനതലത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ള കേസുകള്‍ കൈകാര്യംചെയ്യുന്ന സ്ഥാപനം? 137/2017) [Samsthaanathalatthil pothupravartthakarkkum udyogastharkkum ethireyulla kesukal kykaaryamcheyyunna sthaapanam? 137/2017)]
(A): ഓംബുഡ്സ്മാന് [Ombudsmaan] (B): ലോകായുക്ത [Lokaayuktha] (C): ലോക്പാല്‍ [Lokpaal] (D): വിജിലന്‍സ് കമ്മീഷന് [Vijilansu kammeeshan]
181678. ഗംഗ യമുന എന്നീ നദികള്‍ക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധിപുറപ്പെടുവിച്ച കോടതി 137/2017) [Gamga yamuna ennee nadikalkku niyamaparamaayi vyakthithvam kanakkaakkanamenna vidhipurappeduviccha kodathi 137/2017)]
(A): ഉത്തരാഖണ്ഡ് ഹൈക്കോടതി [Uttharaakhandu hykkodathi] (B): ഉത്തര്‍പ്രദേശ് ഹൈക്കോടതി [Uttharpradeshu hykkodathi] (C): മുംബൈ ഹൈക്കോടതി [Mumby hykkodathi] (D): സുപ്രീംകോടതി [Supreemkodathi]
181679. ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്ന സ്ഥാപനം? 138/2017) [I-gavenansiloode gavanmentu sevanangal janangalil etthikkunna sthaapanam? 138/2017)]
(A): അക്ഷയകേന്ദ്രങ്ങള്‍ [Akshayakendrangal] (B): ജനസേവനകേന്ദ്രങ്ങള്‍ [Janasevanakendrangal] (C): പഞ്ചായത്തുകള്‍ [Panchaayatthukal] (D): വില്ലേജ് ഓഫീസ് [Villeju opheesu]
181680. ഇന്ത്യന്‍ പാര്‍ലമെന്റ് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് ബില്‍ പാസാക്കിയത് എന്നാണ്? 140/2017) [Inthyan paarlamentu gudsu aandu sarveesu daaksu bil paasaakkiyathu ennaan? 140/2017)]
(A): 2015 ഒക്ടോബര്‍ [2015 okdobar] (B): 2016 ഒക്ടോബര്‍ [2016 okdobar] (C): 2016 ഓഗസ്റ്റ് [2016 ogasttu] (D): 2017 ഏപ്രില്‍ [2017 epril]
181681. ദേശീയ മനുഷ്യാവകാശകമ്മിഷന്റെ രണ്ടാമത്തെ ചെയര്‍പേഴ്‌സണ്‍? 057/2017) [Desheeya manushyaavakaashakammishante randaamatthe cheyarpezhsan? 057/2017)]
(A): എം. എന്‍. വെങ്കടചെല്ലയ്യ [Em. En. Venkadachellayya] (B): എസ്. രാജേന്ദ്രബാബു [Esu. Raajendrabaabu] (C): കെ. ജി. ബാലകൃഷ്ണന് [Ke. Ji. Baalakrushnan] (D): ജെ. എസ്. വര്‍മ [Je. Esu. Varma]
181682. ബാലവേല സംബന്ധമായ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി1979ല്‍ ക്രേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി? 057/2017) [Baalavela sambandhamaaya prashnangal padtikkunnathinum parihaara maargangal nirddheshikkunnathinumaayi1979l krendrasarkkaar niyogiccha kammitti? 057/2017)]
(A): ആര് എല്‍ മല്‍ഹോത്ര കമ്മിറ്റി [Aar el malhothra kammitti] (B): ഗുരുപാദസ്വാമി കമ്മിറ്റി [Gurupaadasvaami kammitti] (C): രവീന്ദ്രവര്‍മ കമ്മിറ്റി [Raveendravarma kammitti] (D): വി. എസ്. മളീമറഠ് കമ്മിറ്റ [Vi. Esu. Maleemaradtu kammitta]
181683. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 15 (1) എന്തുമായിബന്ധപ്പെട്ടിരിക്കുന്നു; [Vivaraavakaasha niyamatthinte sekshan 15 (1) enthumaayibandhappettirikkunnu;]
(A): പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പദവി [Pabliku inpharmeshan opheesarude padavi] (B): മേല്‍പ്പറഞ്ഞവയെല്ലാം [Melpparanjavayellaam] (C): വിവരം നല്‍കുന്നതിനുള്ള സമയപരിധി [Vivaram nalkunnathinulla samayaparidhi] (D): സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ രൂപവത്കരണം [Sttettu inpharmeshan kammeeshante roopavathkaranam]
181684. ഇന്ത്യന്‍ ഭരണഘടനപ്രകാരം പൌരന്മാരുടെ മൌലിക ചുമതലകളില്‍ ഉള്‍പ്പെടാത്തത്? (065/2017) [Inthyan bharanaghadanaprakaaram pouranmaarude moulika chumathalakalil ulppedaatthath? (065/2017)]
(A): ഇന്ത്യയുടെ പരമാധികാരം ഐക്യം അഖണ്ഡത എന്നിവ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക [Inthyayude paramaadhikaaram aikyam akhandatha enniva uyartthippidikkukayum samrakshikkukayum cheyyuka] (B): ഗവണ്മെന്റിനെയും നീതിന്യായ വ്യവസ്ഥയെയും ബഹുമാനിക്കുക [Gavanmentineyum neethinyaaya vyavasthayeyum bahumaanikkuka] (C): ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുക [Desheeya pathaakayeyum desheeya gaanattheyum bahumaanikkuka] (D): പൊതു സമ്പത്ത് സംരക്ഷിക്കുകയും അക്രമങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുക [Pothu sampatthu samrakshikkukayum akramangalil erppedaathirikkukayum cheyyuka]
181685. ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് യാനം ജില്ല; [Ethu hykkodathiyude adhikaaraparidhiyilaanu yaanam jilla;]
(A): ആന്ധ്രാപ്രദേശ് [Aandhraapradeshu] (B): കേരള [Kerala] (C): തെലങ്കാന [Thelankaana] (D): മദ്രാസ് [Madraasu]
181686. ഭരണഘടനാ നിര്‍മാണ സഭയിലെ അംഗങ്ങളില്‍ എത്ര പേരാണ് ഭരണഘടനയില്‍ ഒപ്പുവച്ചത്. [Bharanaghadanaa nirmaana sabhayile amgangalil ethra peraanu bharanaghadanayil oppuvacchathu.]
(A): 229 (B): 284 (C): 299 (D): 399
181687. ഇന്ത്യന്‍ ഭരണഘടനയുടെഒറിജിനല്‍ ഡോക്യുമെന്റ് തയ്യാറാക്കിയത് ഏതെല്ലാം ഭാഷകളിലാണ്? [Inthyan bharanaghadanayudeorijinal dokyumentu thayyaaraakkiyathu ethellaam bhaashakalilaan?]
(A): ഇംഗ്ലിഷ് സംസ്കൃതം [Imglishu samskrutham] (B): ഇംഗ്ലിഷ് ഹിന്ദി [Imglishu hindi] (C): ഇംഗ്ളിഷ് ഉറുദു [Imglishu urudu] (D): ഹിന്ദി തമിഴ് [Hindi thamizhu]
181688. വനിതാ ചീഫ് ജസ്റ്റിസ് അധികാരമേറ്റ ആദ്യ ഇന്ത്യന്‍ സംസ്ഥാനം? [Vanithaa cheephu jasttisu adhikaarametta aadya inthyan samsthaanam?]
(A): അലഹബാദ് [Alahabaadu] (B): ഗുവഹത്തി [Guvahatthi] (C): ഡല്‍ഹി [Dalhi] (D): ഹിമാചല്‍ പ്രദേശ് [Himaachal pradeshu]
181689. രാജ്യസഭാ ഉപാധ്യക്ഷയായ ആദ്യവനിത? [Raajyasabhaa upaadhyakshayaaya aadyavanitha?]
(A): നജ്മ ഹെപ്ത്തുള്ള [Najma heptthulla] (B): പ്രതിഭാ പാട്ടീല്‍ [Prathibhaa paatteel] (C): വയലറ്റ് ആല്‍വ [Vayalattu aalva] (D): സുഷ്മ സ്വരാജ് [Sushma svaraaju]
181690. ഹൈക്കോടതി ജഡ്ജി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന നീതിന്യായ അധികാരി? [Hykkodathi jadji kazhinjaal ettavum uyarnna neethinyaaya adhikaari?]
(A): ജില്ലാ ജഡ്ജി [Jillaa jadji] (B): തഹസില്‍ദാര്‍ [Thahasildaar] (C): മജിസ്ട്രേറ്റ് [Majisdrettu] (D): മുന്‍സിഫ് [Munsiphu]
181691. ഇന്ത്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പിന്റെ എക്സ് ഒഫിഷ്യോ അധ്യക്ഷന്‍? [Inthyan paarlamentari grooppinte eksu ophishyo adhyakshan?]
(A): ഉപരാഷ്ട്രപതി [Uparaashdrapathi] (B): പ്രധാനമന്ത്രി [Pradhaanamanthri] (C): പ്രസിഡന്റ് [Prasidantu] (D): സ്‌പീക്കര്‍ [Speekkar]
181692. രാജ്യസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്? [Raajyasabhayile aadyatthe prathipaksha nethaav?]
(A): എസ് എന്‍ മിശ്ര [Esu en mishra] (B): കമലാപതി ത്രിപാഠി [Kamalaapathi thripaadti] (C): ഗുരുപാദസ്വാമി [Gurupaadasvaami] (D): രാം സുഭഗ് സിങ് [Raam subhagu singu]
181693. ഹൈക്കോടതി ആസ്ഥാനം സംസ്ഥാന തലസ്ഥാനത്ത് അല്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനം? [Hykkodathi aasthaanam samsthaana thalasthaanatthu allaattha dakshinenthyan samsthaanam?]
(A): കര്‍ണാടകം [Karnaadakam] (B): കേരളം [Keralam] (C): തമിഴ്നാട് [Thamizhnaadu] (D): തെലങ്കാന [Thelankaana]
181694. ആര് ഒപ്പുവയ്ക്കുന്നതോടെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്‍ നിയമമാകുന്നത്; [Aar oppuvaykkunnathodeyaanu paarlamentil avatharippikkunna bil niyamamaakunnathu;]
(A): നിയമമന്ത്രി [Niyamamanthri] (B): പ്രധാനമന്ത്രി [Pradhaanamanthri] (C): പ്രസിഡന്റ് [Prasidantu] (D): സ്‌പീക്കര്‍ [Speekkar]
181695. ഇന്ത്യയിലെ ഏറ്റവും പഴക്കം കൂടിയ ഹൈക്കോടതി? [Inthyayile ettavum pazhakkam koodiya hykkodathi?]
(A): കല്‍ക്കട്ട [Kalkkatta] (B): ഡല്‍ഹി [Dalhi] (C): ബോംബെ [Bombe] (D): മദ്രാസ് [Madraasu]
181696. ഇന്ത്യയിലെ നിയമനിര്‍മാണസഭകളുടെ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത് ആര്; [Inthyayile niyamanirmaanasabhakalude adhyakshanmaarude yogatthil adhyakshatha vahikkunnathu aaru;]
(A): ഉപരാഷ്ട്രപതി [Uparaashdrapathi] (B): പ്രധാനമന്ത്രി [Pradhaanamanthri] (C): രാഷ്ട്രപതി [Raashdrapathi] (D): ലോക്സഭാ സ്‌പീക്കര്‍ [Loksabhaa speekkar]
181697. താഴെക്കൊടുത്തിരിക്കുന്നവയില്‍ പ്രസിഡന്റ് നിയമിക്കുന്നത് അല്ലാത്തത്? [Thaazhekkodutthirikkunnavayil prasidantu niyamikkunnathu allaatthath?]
(A): പ്രധാനമന്ത്രി [Pradhaanamanthri] (B): രാജ്യസഭാ ചെയര്‍മാന്‍ [Raajyasabhaa cheyarmaan] (C): ഹൈക്കോടതി ജഡ്ജി [Hykkodathi jadji]
181698. സ്വന്തമായി ഹൈക്കോടതി ഇല്ലാത്ത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏതെല്ലാം? 1.മണിപ്പൂര്‍ 2.നാഗാലാന്‍ഡ് 3. മിസൊറം 4.അരുണാചല്‍ പ്രദേശ് [Svanthamaayi hykkodathi illaattha vadakku kizhakkan samsthaanangal ethellaam? 1. Manippoor 2. Naagaalaandu 3. Misoram 4. Arunaachal pradeshu]
(A): 123 (B): 124 (C): 134 (D): 234
181699. ലോക്സഭയില്‍ ഓദ്യോഗിക പ്രതിപക്ഷ നേതാവായ ആദ്യ മലയാളി? [Loksabhayil odyogika prathipaksha nethaavaaya aadya malayaali?]
(A): എ. കെ. ഗോപാലന് [E. Ke. Gopaalan] (B): എം. എം. ജേക്കബ്ബ് [Em. Em. Jekkabbu] (C): പി. ജെ. കുര്യന് [Pi. Je. Kuryan] (D): സി. എം.സ്റ്റീഫന്‍ [Si. Em. Stteephan]
181700. ഏത് അനുച്ഛേദം പ്രകാരമാണ് സ്‌പീക്കര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത്? [Ethu anuchchhedam prakaaramaanu speekkar paarlamentinte irusabhakaludeyum samyuktha sammelanatthil adhyakshatha vahikkunnath?]
(A): 108 (B): 110 (C): 112 (D): 118
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution