<<= Back Next =>>
You Are On Multi Choice Question Bank SET 3632

181601. മുയല്‍ ഉള്‍പ്പെടുന്ന സസ്തനി ഓര്‍ഡര്‍ ഏതാണ്‌? [Muyal‍ ul‍ppedunna sasthani or‍dar‍ ethaan?]





181602. സ്വന്തം വിസര്‍ജ്ജ്യം ഭക്ഷിക്കുന്ന ഏക സസ്തനി ഏത്‌? [Svantham visar‍jjyam bhakshikkunna eka sasthani eth?]





181603. പാമ്പുകളുടെ ജന്മശത്രു എന്നറിയപ്പെടുന്ന കീരി ഉള്‍പ്പെടുന്ന സസ്തനി ഓര്‍ഡര്‍ ഏത്‌? [Paampukalude janmashathru ennariyappedunna keeri ul‍ppedunna sasthani or‍dar‍ eth?]





181604. സിംഹം കടുവ എന്നീ സസ്തനികളുടെ ജനറിക്‌ ജീനസ്‌) നാമം ഏത്‌ [Simham kaduva ennee sasthanikalude janariku jeenasu) naamam ethu]





181605. ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ കാണുന്ന സസ്തനി ഏത്‌? [Gujaraatthile geer‍vanangalil‍ kaanunna sasthani eth?]





181606. ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ചിട്ടുള്ള സസ്‌തനി ഏത്‌? [Inthyayude desheeya mrugamaayi amgeekaricchittulla sasthani eth?]





181607. നാല് കാലുള്ളതില്‍ ഏറ്റവും വേഗമേറിയ ജീവി ഏത്‌? [Naalu kaalullathil‍ ettavum vegameriya jeevi eth?]





181608. കഴുത്തില്‍ ആറ്‌ കശേരുക്കള്‍ മാത്രം കാണപ്പെടുന്ന ഏക സസ്തനി ഏത്‌? [Kazhutthil‍ aaru kasherukkal‍ maathram kaanappedunna eka sasthani eth?]





181609. സസ്തനികളില്‍ ആനയെ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓര്‍ഡര്‍ ഏത്‌? [Sasthanikalil‍ aanaye ul‍ppedutthiyirikkunna or‍dar‍ eth?]





181610. ഏറ്റവും വലിയ ജീവിയായി കണക്കാക്കുന്ന സസ്തനി ഏത്‌? [Ettavum valiya jeeviyaayi kanakkaakkunna sasthani eth?]





181611. ഇന്ത്യന്‍ ആന ഏഷ്യന്‍ ആന) യുടെ ശാസ്ത്രീയനാമം എന്ത്‌? [Inthyan‍ aana eshyan‍ aana) yude shaasthreeyanaamam enthu?]





181612. ആണ്‍കുതിരയും പെണ്‍കഴുതയും കൂടിയുള്ള സങ്കരജീവി അറിയപ്പെടുന്ന പേര്‍? [Aan‍kuthirayum pen‍kazhuthayum koodiyulla sankarajeevi ariyappedunna per‍?]





181613. ഇന്ത്യയില്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കുന്ന നാഷണല്‍ പാര്‍ക്ക്‌ ഏത്‌? [Inthyayil‍ kaandaamrugatthine samrakshikkunna naashanal‍ paar‍kku eth?]





181614. ശരീരത്തില്‍ ശല്‍ക്കങ്ങളുള്ളതും മുട്ടയിടുന്നതുമായ സസ്തനികളെ ഏത്‌ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു? [Shareeratthil‍ shal‍kkangalullathum muttayidunnathumaaya sasthanikale ethu vibhaagatthil‍ ul‍kkollicchirikkunnu?]





181615. കുഞ്ഞുങ്ങളെ സഞ്ചിയിലാക്കി വളര്‍ത്തുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന വിഭാഗമേത്‌? [Kunjungale sanchiyilaakki valar‍tthunna sasthanikal‍ ul‍ppedunna vibhaagameth?]





181616. സസ്‌തനികളില്‍ ആര്‍ട്ടിയോഡാക്റ്റൈല എന്നത്‌ അയവെട്ടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടുന്ന ഓര്‍ഡറാണ്‌. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള അയവെട്ടാത്ത മൃഗമേത്‌? [Sasthanikalil‍ aar‍ttiyodaakttyla ennathu ayavettunna mrugangal‍ ul‍ppedunna or‍daraanu. Ithil‍ ul‍ppettittulla ayavettaattha mrugameth?]





181617. ബോവൈന്‍ Bovine) എന്ന പദം ഏത്‌ ഓര്‍ഡറിലെ സസ്തനികളെ വിശേഷിപ്പിക്കുന്നതാണ്‌? [Bovyn‍ bovine) enna padam ethu or‍darile sasthanikale visheshippikkunnathaan?]





181618. നദിയിലെ കുതിര” എന്ന്‌ വിശേഷിപ്പിക്കുന്ന സസ്തനി ഏത്‌? [Nadiyile kuthira” ennu visheshippikkunna sasthani eth?]





181619. “മരുഭൂമിയിലെ കപ്പല്‍” എന്ന്‌ വിളിക്കുന്ന സസ്തനി ഏത്‌? [“marubhoomiyile kappal‍” ennu vilikkunna sasthani eth?]





181620. ബാഹ്യകര്‍ണ്ണം Ear Pinna) കാണപ്പെടുന്ന ജീവി വിഭാഗം ഏത്‌? [Baahyakar‍nnam ear pinna) kaanappedunna jeevi vibhaagam eth?]





181621. താഴെപ്പറയുന്നതില്‍ ശരിയായ ജോഡി ഏത്‌? [Thaazhepparayunnathil‍ shariyaaya jodi eth?]





181622. ആനകള്‍ക്ക്‌ ഉഷ്ണമേഖല പ്രദേശത്ത്‌ കാണുന്നതിന്‌ സഹായകമായ അനുകുലനം ഏത്‌? [Aanakal‍kku ushnamekhala pradeshatthu kaanunnathinu sahaayakamaaya anukulanam eth?]





181623. സസ്തനികളില്‍ ഏറ്റവും ബുദ്ധിയുള്ളതായ വിഭാഗം ഏത്‌? [Sasthanikalil‍ ettavum buddhiyullathaaya vibhaagam eth?]





181624. സിംഹവാലന്‍ കുരങ്ങിന്റെ ശാസ്ത്രീയനാമം ഏത്‌? [Simhavaalan‍ kuranginte shaasthreeyanaamam eth?]





181625. ഏറ്റവും ശക്തിയേറിയ ആൾക്കുരങ്ങ്‌ ഏത്‌? [Ettavum shakthiyeriya aalkkurangu eth?]





181626. ഏറ്റവും വലിപ്പംകുറഞ്ഞ ആള്‍കുരങ്ങ്‌ ഏത്‌? [Ettavum valippamkuranja aal‍kurangu eth?]





181627. ഏറ്റവും ബുദ്ധിയുള്ള ആള്‍കുരങ്ങ്‌ ഏതാണ്‌? [Ettavum buddhiyulla aal‍kurangu ethaan?]





181628. സസ്തനികള്‍ ഭൂമിയില്‍ ഉണ്ടായ പരിണാമകാലം ഏത്‌? [Sasthanikal‍ bhoomiyil‍ undaaya parinaamakaalam eth?]





181629. സസ്തനികളില്‍ രുപം പ്രാപിക്കുന്ന ഭ്രൂണത്തിന്‌ ആഹാരം എത്തിച്ചു നല്‍കുന്ന “പ്ലാസന്റ കാണപ്പെടുന്ന വിഭാഗം ഏത്‌? [Sasthanikalil‍ rupam praapikkunna bhroonatthinu aahaaram etthicchu nal‍kunna “plaasanta kaanappedunna vibhaagam eth?]





181630. ഏത്‌ ഓര്‍ഡറില്‍ ഒഴികെയാണ്‌ സസ്തനികളില്‍ ചര്‍മ്മം രോമംകൊണ്ട്‌ പൊതിഞ്ഞിട്ടുള്ളത്‌? [Ethu or‍daril‍ ozhikeyaanu sasthanikalil‍ char‍mmam romamkondu pothinjittullath?]





181631. താഴെപ്പറയുന്നതില്‍ ഒരു സസ്തനി ഏത്‌? [Thaazhepparayunnathil‍ oru sasthani eth?]





181632. തിമിംഗലം ഡോള്‍ഫിന്‍ എന്നീ സസ്തനികള്‍ ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഏത്‌? [Thimimgalam dol‍phin‍ ennee sasthanikal‍ ul‍ppedunna or‍dar‍ eth?]





181633. ആനയില്‍ തുമ്പിക്കൈ Probosis) ഉണ്ടായിരിക്കുന്നത്‌ ഏതൊക്കെ ഉള്‍പ്പെട്ടിട്ടാണ്‌? [Aanayil‍ thumpikky probosis) undaayirikkunnathu ethokke ul‍ppettittaan?]





181634. വടക്കേ അമേരിക്കന്‍ സഞ്ചിമൃഗം എന്നറിയപ്പെടുന്ന സസ്തനി ഏത്‌? [Vadakke amerikkan‍ sanchimrugam ennariyappedunna sasthani eth?]





181635. താഴെപ്പറയുന്ന സസ്തനികളില്‍ പ്രൈമേറ്റ്സ്‌ എന്ന ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന ജീവികള്‍ ഏത്‌? [Thaazhepparayunna sasthanikalil‍ prymettsu enna or‍daril‍ ul‍ppedunna jeevikal‍ eth?]





181636. സസ്തനികളില്‍ മറ്റു മൂന്ന്‌ മൃഗങ്ങളും ഉള്‍പ്പെടുന്ന അതേ ഓര്‍ഡറില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌? [Sasthanikalil‍ mattu moonnu mrugangalum ul‍ppedunna athe or‍daril‍ ul‍ppedaatthathu eth?]





181637. താഴെപ്പറയുന്നതില്‍ ഒറ്റ കുളമ്പുള്ള ജീവി അല്ലാത്തത്‌ ഏത്‌? [Thaazhepparayunnathil‍ otta kulampulla jeevi allaatthathu eth?]





181638. ബ്ലബ്ബര്‍ Blubber) എന്ന കൊഴുപ്പ്‌ കാണപ്പെടുന്നത്‌ ഏത്‌ സസ്തനിയില്‍? [Blabbar‍ blubber) enna kozhuppu kaanappedunnathu ethu sasthaniyil‍?]





181639. സപ്രഷന്‍ ഓഫ്‌ ഇമ്മോറല്‍ ട്രാഫിക്‌ ഇന്‍ വിമണ്‍ ആന്‍ഡ്‌ ഗോള്‍ഡ്‌ ആക്ട്‌ പാര്‍ലമെന്റ്‌ പാസാക്കിയ വര്‍ഷം? [Saprashan‍ ophu immoral‍ draaphiku in‍ viman‍ aan‍du gol‍du aakdu paar‍lamentu paasaakkiya var‍sham?]





181640. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാന്‍? [Desheeya manushyaavakaasha kammeeshante aadyatthe cheyar‍maan‍?]





181641. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാമ്പിനറ്റ്‌ കമ്മിറ്റിയുടെ അധ്യക്ഷന്‍ ആരാണ്‌? [Saampatthika kaaryangal‍kkaayulla kyaampinattu kammittiyude adhyakshan‍ aaraan?]





181642. താഴെ കൊടുത്തിരിക്കുന്നവയില്‍ രാജ്യസഭയെ സംബന്ധിച്ച്‌ തെറ്റായ പ്രസ്താവന ഏത്‌? [Thaazhe kodutthirikkunnavayil‍ raajyasabhaye sambandhicchu thettaaya prasthaavana eth?]





181643. രാഷ്ട്രീയ പാര്‍ട്ടികളുടെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌? [Raashdreeya paar‍ttikalude maathrukaa perumaattacchattangalekkuricchu evideyaanu prathipaadicchirikkunnath?]





181644. ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിങ്‌ രൂപവത്കൃതമായ തീയതി? [Inthyan‍ bharanaghadanayude draaphttingu roopavathkruthamaaya theeyathi?]





181645. താഴെ കെടുത്തിരിക്കുന്നവയില്‍ ആരാണ്‌ പ്രസിഡന്റ്‌ നിയമിക്കുന്നത്‌ അല്ലാത്തത്‌? [Thaazhe kedutthirikkunnavayil‍ aaraanu prasidantu niyamikkunnathu allaatthath?]





181646. പഞ്ചായത്തുകളുടെ കാലാവധിയായ അഞ്ചുവര്‍ഷം തുടങ്ങുന്നത്‌ എന്നു മുതലാണ്‌? [Panchaayatthukalude kaalaavadhiyaaya anchuvar‍sham thudangunnathu ennu muthalaan?]





181647. താഴെ കൊടുത്തിരിക്കുന്നവരില്‍ ആരാണ്‌ പ്രസിഡന്റാകുന്നതിന്‌ മുമ്പ്‌ വൈസ്‌ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടില്ലാത്തത്‌? [Thaazhe kodutthirikkunnavaril‍ aaraanu prasidantaakunnathinu mumpu vysu prasidantaayi sevanam anushdticchittillaatthath?]





181648. ദേശീയ വികസന സമിതി നാഷണല്‍ ഡവലപ്മെന്റ്‌ കൗൺസില്‍) രൂപവത്കൃതമായത്‌ എന്നാണ്‌? [Desheeya vikasana samithi naashanal‍ davalapmentu kaunsil‍) roopavathkruthamaayathu ennaan?]





181649. പാര്‍ലമെന്റിന്റെ ഏത്‌ സെഷനിലാണ്‌ ബധ്ജറ്റ്‌ അവതരിപ്പിക്കുന്നത്‌? [Paar‍lamentinte ethu seshanilaanu badhjattu avatharippikkunnath?]





181650. ദേവനാഗരി ലിപിയുള്ള ഹിന്ദിയാണ്‌ ഇന്ത്യയുടെ ഓദ്യോഗിക ഭാഷ എന്ന്‌ പ്രസ്താവിച്ചിരിക്കുന്നത്‌ ഏത്‌ അനുഛേദത്തിലാണ്‌? [Devanaagari lipiyulla hindiyaanu inthyayude odyogika bhaasha ennu prasthaavicchirikkunnathu ethu anuchhedatthilaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution