Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3631
181551. കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിനു പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിലെ ക്ഷേത്രം ? [Kutthiyottam enna anushdtaanatthinu praadhaanyamulla aalappuzha jillayile kshethram ?]
(A): കരീലക്കുളങ്ങര [Kareelakkulangara] (B): ചെട്ടിക്കുളങ്ങര [Chettikkulangara] (C): നങ്ങ്യാർക്കുളങ്ങര [Nangyaarkkulangara] (D): പടനായർക്കുളങ്ങര [Padanaayarkkulangara]
181552. കഥകളി നിത്യവും വഴിപാടായി നടക്കുന്ന ക്ഷേത്രം ? [Kathakali nithyavum vazhipaadaayi nadakkunna kshethram ?]
(A): കടുത്തുരുത്തി [Kadutthurutthi] (B): ഗുരുവായൂർ [Guruvaayoor] (C): തിരുവല്ലം [Thiruvallam] (D): ശ്രീ വല്ലഭ ക്ഷേത്രം തിരുവല്ല [Shree vallabha kshethram thiruvalla]
181553. തിരുവാർപ്പ് ഉഷ എന്നറിയപ്പെടുന്നത് എന്താണ്? [Thiruvaarppu usha ennariyappedunnathu enthaan?]
(A): തിരുവാർപ്പിലെ കൊടിയേറ്റിനെ [Thiruvaarppile kodiyettine] (B): തിരുവാർപ്പിലെ പാണികൊട്ടിനെ [Thiruvaarppile paanikottine] (C): തിരുവാർപ്പിലെ പായസ നിവേദ്യത്തെ [Thiruvaarppile paayasa nivedyatthe] (D): തിരുവാർപ്പിലെ പുഷ്പാർച്ചനയെ [Thiruvaarppile pushpaarcchanaye]
181554. മികച്ച ചന്ദനമുട്ടികൾ എവിടെനിന്നു ലഭിക്കും? [Mikaccha chandanamuttikal evideninnu labhikkum?]
(A): ഇടുക്കി [Idukki] (B): നിലമ്പൂർ [Nilampoor] (C): മറയൂർ. [Marayoor.] (D): വയനാട് [Vayanaadu]
181555. കുങ്കുമം പ്രസാദമായി നല്‍കുന്നത് ഏത് ക്ഷേത്രങ്ങളിൽ? [Kunkumam prasaadamaayi nalkunnathu ethu kshethrangalil?]
(A): ഗണപതി ക്ഷേത്രങ്ങളിൽ [Ganapathi kshethrangalil] (B): ദുർഗ്ഗാ ക്ഷേത്രങ്ങളിൽ [Durggaa kshethrangalil] (C): മഹാവിഷ്ണു ക്ഷേത്രങ്ങളിൽ [Mahaavishnu kshethrangalil] (D): ശിവ ക്ഷേത്രങ്ങളിൽ [Shiva kshethrangalil]
181556. കേരള സംസ്ഥാനത്തിലെ ദേവസ്വം മന്ത്രി ആരാണ്? [Kerala samsthaanatthile devasvam manthri aaraan?]
(A): കെ രാധാകൃഷ്ണൻ [Ke raadhaakrushnan] (B): ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ [Shree. Kadannappalli raamachandran] (C): ശ്രീ. ജി. സുധാകരൻ [Shree. Ji. Sudhaakaran] (D): ശ്രീ. വി.എസ്. ശിവകുമാർ [Shree. Vi. Esu. Shivakumaar]
181557. ഇടയ്ക്ക് എന്ന വാദ്യം ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് എപ്പോൾ? [Idaykku enna vaadyam kshethrangalil upayogikkunnathu eppol?]
(A): ഉത്സവബലിയ്ക്ക് [Uthsavabaliykku] (B): നട അടയ്ക്കുമ്പോൾ [Nada adaykkumpol] (C): ശ്രീഭൂതബലിയ്ക്ക് [Shreebhoothabaliykku] (D): സോപാനാലാപന വേളയിൽ [Sopaanaalaapana velayil]
181558. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന വഴിപാട് [Ampalappuzha kshethratthile pradhaana vazhipaadu]
(A): ചതുശ്ശതം [Chathushatham] (B): തിരുമധുരം [Thirumadhuram] (C): പഞ്ചാമൃതം [Panchaamrutham] (D): പാൽപ്പായസം [Paalppaayasam]
181559. പടത്തിപ്പഴം ഇഷ്ടനിവേദ്യമായ ദേവൻ ? [Padatthippazham ishdanivedyamaaya devan ?]
(A): ഏറ്റുമാനൂരപ്പൻ [Ettumaanoorappan] (B): തിരുനക്കര മഹാദേവൻ [Thirunakkara mahaadevan] (C): വൈക്കത്തപ്പൻ [Vykkatthappan] (D): ശ്രീവല്ലഭൻ [Shreevallabhan]
181560. ഞെരളത്തു രാമപ്പൊതുവാൾ ആരായിരുന്നു? [Njeralatthu raamappothuvaal aaraayirunnu?]
(A): കഥകളി നടൻ [Kathakali nadan] (B): നാദസ്വരവിദ്വാൻ [Naadasvaravidvaan] (C): പുല്ലാങ്കുഴൽ വിദഗ്ദ്ധൻ [Pullaankuzhal vidagddhan] (D): സോപാനഗായകൻ [Sopaanagaayakan]
181561. അരുവിപ്പുറം പ്രതിഷ്ഠ ആര് നടത്തി? [Aruvippuram prathishdta aaru nadatthi?]
(A): ആറാട്ടുപുഴ വേലായുധപണിക്കർ [Aaraattupuzha velaayudhapanikkar] (B): ചട്ടമ്പി സ്വാമികൾ [Chattampi svaamikal] (C): വൈകുണ്ഠ സ്വാമികൾ [Vykundta svaamikal] (D): ശ്രീനാരായണ ഗുരു [Shreenaaraayana guru]
181562. നമ്പി ആണ്ടാർ നമ്പി ചിട്ടപ്പെടുത്തിയ പതിനൊന്ന് തിരുമുറകളിൽ ഏറ്റവും ആദ്യത്തെ ഏഴെണ്ണം പൊതുവെ --------- എന്നറിയപ്പെടുന്നു. [Nampi aandaar nampi chittappedutthiya pathinonnu thirumurakalil ettavum aadyatthe ezhennam pothuve --------- ennariyappedunnu.]
(A): തിരുവാചകം [Thiruvaachakam] (B): തേവാരം [Thevaaram] (C): ദാസമാർഗം [Daasamaargam] (D): സന്മാർഗം [Sanmaargam]
181563. ജനമേജയന്റെ സർപ്പയജ്ഞവേളയിൽ ഇന്ദ്രൻ അഭയം നൽകി രക്ഷിച്ച നാഗമുഖ്യൻ ആര് ? [Janamejayante sarppayajnjavelayil indran abhayam nalki rakshiccha naagamukhyan aaru ?]
(A): അനന്തൻ [Ananthan] (B): കാർക്കോടകൻ [Kaarkkodakan] (C): തക്ഷകൻ സി [Thakshakan si] (D): വാസുകി [Vaasuki]
181564. സോമപാനത്തിനുള്ള അവകാശം അശ്വിനീ ദേവകൾക്കുകൂടി ലഭ്യമാക്കിയ മഹർഷി ആരാണ് ? [Somapaanatthinulla avakaasham ashvinee devakalkkukoodi labhyamaakkiya maharshi aaraanu ?]
(A): ചരകൻ [Charakan] (B): ച്യവനൻ [Chyavanan] (C): വാഗ്ഭടൻ [Vaagbhadan] (D): സുശ്രുതൻ [Sushruthan]
181565. ഐതരേയോപനിഷത്ത് ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Aithareyopanishatthu ethu vedavumaayi bandhappettirikkunnu ?]
(A): അഥർവവേദം [Atharvavedam] (B): ഋഗ്വേദം [Rugvedam] (C): യജുർവേദം [Yajurvedam] (D): സാമവേദം [Saamavedam]
181566. സംരക്ഷണത്തിന് 2015-ൽ യുനെസ്കോയുടെ ഏഷ്യ-പെസിഫിക് പൈതൃക അവാർഡ് ലഭിച്ച ക്ഷേത്രം ഏത് ? [Samrakshanatthinu 2015-l yuneskoyude eshya-pesiphiku pythruka avaardu labhiccha kshethram ethu ?]
(A): അനന്തപത്മനാഭസ്വാമി ക്ഷേതം [Ananthapathmanaabhasvaami kshetham] (B): ഗുരുവായൂർ ക്ഷേതം [Guruvaayoor kshetham] (C): വടക്കുംനാഥ ക്ഷേതം [Vadakkumnaatha kshetham] (D): ശബരിമല ക്ഷേതം [Shabarimala kshetham]
181567. മുട്ടറുക്കൽ പ്രധാന വഴിപാടായിട്ടുള്ള ക്ഷേതം ഏത് ? [Muttarukkal pradhaana vazhipaadaayittulla kshetham ethu ?]
(A): കാടാമ്പുഴ ക്ഷേത്രം [Kaadaampuzha kshethram] (B): തിരുമാന്ധാംകുന്ന് ദേവീ ക്ഷേത്രം [Thirumaandhaamkunnu devee kshethram] (C): മണ്ണാറശ്ശാല ക്ഷേത്രം [Mannaarashaala kshethram] (D): രാജരാജേശ്വരി ക്ഷേത്രം [Raajaraajeshvari kshethram]
181568. ഞെരളത്ത് രാമപ്പൊതുവാൾ ഏതു സംഗീതവുമായാണ് ബന്ധപ്പെട്ടിരുന്നത് ? [Njeralatthu raamappothuvaal ethu samgeethavumaayaanu bandhappettirunnathu ?]
(A): കഥകളി സംഗീതം [Kathakali samgeetham] (B): കർണാടക സംഗീതം [Karnaadaka samgeetham] (C): ചെണ്ട [Chenda] (D): സോപാന സംഗീതം [Sopaana samgeetham]
181569. 1852-ൽ മംഗലത്ത് ക്ഷേത്രം നിർമ്മിക്കുന്നതിനും ശിവപ്രതിഷ്ഠനടത്തുന്നതിനും - മുൻകൈയെടുത്ത അവർണൻ ആരായിരുന്നു ? [1852-l mamgalatthu kshethram nirmmikkunnathinum shivaprathishdtanadatthunnathinum - munkyyeduttha avarnan aaraayirunnu ?]
(A): അയ്യത്താൻ ഗോപാലൻ [Ayyatthaan gopaalan] (B): അയ്യാ വൈകുണ്ഠൻ [Ayyaa vykundtan] (C): ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar] (D): ശ്രീനാരായണ ഗുരു [Shreenaaraayana guru]
181570. തിരുവിതാംകൂർ മാഹാരാജാവായിരുന്ന ബാലരാമവർമ്മ അവർണർക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ക്ഷേത്ര പ്രവേശനവിളംബരം പുറപ്പെടുവിച്ച വർഷം ഏത് ? [Thiruvithaamkoor maahaaraajaavaayirunna baalaraamavarmma avarnarkku praveshanam anuvadicchukondulla kshethra praveshanavilambaram purappeduviccha varsham ethu ?]
(A): 1929 (B): 1931 ൽ [1931 l] (C): 1936 (D): 1938
181571. ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ് ....' - ഏതു കൃതിയിലേതാണ് ഈ വരികൾ ? [Unnikrushnan manasil kalikkumpol unnikal mattu venamo makkalaayu ....' - ethu kruthiyilethaanu ee varikal ?]
(A): കൃഷ്ണ ഗാഥ [Krushna gaatha] (B): ജ്ഞാനപ്പാന [Jnjaanappaana] (C): ശ്രീകൃഷ്ണ ചരിതം മണിപ്രവാളം [Shreekrushna charitham manipravaalam] (D): ശ്രീകൃഷ്ണകർണാമൃതം [Shreekrushnakarnaamrutham]
181572. പ്രസിദ്ധ സോപാനസംഗീത കലാകാരനായ ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മകഥയേത് ? [Prasiddha sopaanasamgeetha kalaakaaranaaya njeralatthu raamappothuvaalinte aathmakathayethu ?]
(A): അഷ്ടപതി [Ashdapathi] (B): എന്റെ വഴിയമ്പലങ്ങൾ [Ente vazhiyampalangal] (C): മഞ്ജുതരം [Manjjutharam] (D): സോപാനം [Sopaanam]
181573. കൂടിയാട്ടത്തിലെ അനൗചിത്യങ്ങളെ ചൂണ്ടിക്കാണിച്ച ഗ്രന്ഥം ? - [Koodiyaattatthile anauchithyangale choondikkaaniccha grantham ? -]
(A): ആട്ടപ്രകാരം [Aattaprakaaram] (B): ക്രമദീപിക [Kramadeepika] (C): നടാങ്കുശം [Nadaankusham] (D): നാട്യകല്പദ്രുമം [Naadyakalpadrumam]
181574. ദേവദാസികളെപ്പറ്റി പരാമർശം കാണുന്ന ഏറ്റവും പഴയ രേഖ ? [Devadaasikaleppatti paraamarsham kaanunna ettavum pazhaya rekha ?]
(A): ചോക്കൂർ ശാസനം [Chokkoor shaasanam] (B): തരിസാപ്പള്ളി ശാസനം [Tharisaappalli shaasanam] (C): മാമ്പള്ളി ശാസനം [Maampalli shaasanam] (D): വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
181575. ക്ഷേത്രവിജ്ഞാനകോശം' രചിച്ചത് ആര് ? [Kshethravijnjaanakosham' rachicchathu aaru ?]
(A): കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി [Kaanippayyoor krushnan nampoothiri] (B): നാലാങ്കൽ കൃഷ്ണപിള്ള [Naalaankal krushnapilla] (C): പി.ജി. രാജേന്ദ്രൻ [Pi. Ji. Raajendran] (D): വി. കലാധരൻ [Vi. Kalaadharan]
181576. ഭരതപ്രതിഷ്ഠയുള്ള കേരളത്തിലെ പ്രസിദ്ധ ക്ഷേത്രം ? [Bharathaprathishdtayulla keralatthile prasiddha kshethram ?]
(A): ആറന്മുള [Aaranmula] (B): കൂടൽമാണിക്യം [Koodalmaanikyam] (C): തിരുനാവായ [Thirunaavaaya] (D): മൂഴിക്കുളം [Moozhikkulam]
181577. മ്യൂറൽ പഗോഡ'' എന്നു വിശേഷിപ്പിക്കുന്ന കൊട്ടാരം ? [Myooral pagoda'' ennu visheshippikkunna kottaaram ?]
(A): അറയ്ക്കൽ കൊട്ടാരം [Araykkal kottaaram] (B): കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram] (C): പത്മനാഭപുരം കൊട്ടാരം [Pathmanaabhapuram kottaaram] (D): ശക്തൻ തമ്പുരാൻ കൊട്ടാരം [Shakthan thampuraan kottaaram]
181578. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകൻ ? [Aathmavidyaasamghatthinte sthaapakan ?]
(A): അയ്യാ വൈകുണ്ഠ സ്വാമികൾ [Ayyaa vykundta svaamikal] (B): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (C): വാഗ്ഭടാനന്ദൻ [Vaagbhadaanandan] (D): സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
181579. കേരളത്തിലെ കാളിസേവ' ആരുടെ കൃതി ? [Keralatthile kaaliseva' aarude kruthi ?]
(A): കെ.പി. പത്മനാഭമേനോൻ [Ke. Pi. Pathmanaabhamenon] (B): ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ [Chelangaattu gopaalakrushnan] (C): ചേലനാട്ട് അച്യുതമേനോൻ [Chelanaattu achyuthamenon] (D): പി. ഭാസ്കരനുണ്ണി [Pi. Bhaaskaranunni]
181580. ജ്ഞാനപ്പാന എഴുതിയത് ആര്? [Jnjaanappaana ezhuthiyathu aar?]
(A): ജയദേവൻ [Jayadevan] (B): നാരായണഭട്ടതിരി [Naaraayanabhattathiri] (C): പൂന്താനം [Poonthaanam] (D): വ്യാസൻ [Vyaasan]
181581. പഞ്ചവാദ്യങ്ങളിൽ ഉൾപ്പെടാത്ത വാദ്യം ഏത്? [Panchavaadyangalil ulppedaattha vaadyam eth?]
(A): ഇടയ്ക്ക [Idaykka] (B): കൊമ്പ് [Kompu] (C): ചെണ്ട [Chenda] (D): തിമില [Thimila]
181582. ദക്ഷിണകേരളത്തിലെ പ്രസിദ്ധമായ പരശുരാമക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു? [Dakshinakeralatthile prasiddhamaaya parashuraamakshethram evide sthithicheyyunnu?]
(A): തിരുനക്കര [Thirunakkara] (B): തിരുവല്ല [Thiruvalla] (C): തിരുവല്ലം [Thiruvallam] (D): ശ്രീവല്ലഭം [Shreevallabham]
181583. ശ്രീകൃഷ്ണന്റെ ശംഖിന്റെ പേരെന്ത്? [Shreekrushnante shamkhinte perenthu?]
(A): ദേവദത്തം [Devadattham] (B): പാഞ്ചജന്യം [Paanchajanyam] (C): മണിപൂരകം [Manipoorakam] (D): സുഘോഷം [Sughosham]
181584. ഒറ്റക്കൽ മണ്ഡപം സ്ഥിതിചെയ്യുന്നത് ഏത് ക്ഷേത്രത്തിലാണ്? [Ottakkal mandapam sthithicheyyunnathu ethu kshethratthilaan?]
(A): ഗുരുവായൂരിൽ [Guruvaayooril] (B): തിരുമാന്ധാംകുന്നിൽ [Thirumaandhaamkunnil] (C): വൈക്കത്ത് [Vykkatthu] (D): ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ [Shreepadmanaabhasvaami kshethratthil]
181585. തൃപ്പൂത്ത് ആറാട്ട് വിശേഷം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്? [Thruppootthu aaraattu vishesham ethu kshethratthilaanu ullath?]
(A): ആറ്റുകാലിൽ [Aattukaalil] (B): ചക്കുളത്തുകാവിൽ [Chakkulatthukaavil] (C): ചെങ്ങന്നൂർ ദേവീക്ഷേത്രത്തിൽ [Chengannoor deveekshethratthil] (D): തിരുമാന്ധാംകുന്നിൽ [Thirumaandhaamkunnil]
181586. കൂടൽമാണിക്യക്ഷേത്രത്തിലെ ദേവൻ ആര്? [Koodalmaanikyakshethratthile devan aar?]
(A): ഭരതൻ [Bharathan] (B): രാമൻ [Raaman] (C): ലക്ഷ്മണൻ [Lakshmanan] (D): ശത്രുഘ്നൻ [Shathrughnan]
181587. ഭഗവത്ഗീതയിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്? [Bhagavathgeethayil ethra addhyaayangal undu?]
(A): ഇരുപത്തി ഒന്ന് [Irupatthi onnu] (B): പതിനെട്ട് [Pathinettu] (C): പതിനേഴ് [Pathinezhu] (D): പതിമൂന്ന് [Pathimoonnu]
181588. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാനകളെ നടയ്ക്കു വെച്ചത് ആര്? [Ettumaanoor kshethratthil ezharapponnaanakale nadaykku vecchathu aar?]
(A): കായംകുളം രാജാവ് [Kaayamkulam raajaavu] (B): ചിത്തിരതിരുനാൾ [Chitthirathirunaal] (C): മാർത്താണ്ഡവർമ്മ [Maartthaandavarmma] (D): സ്വാതിതിരുനാൾ [Svaathithirunaal]
181589. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ഉന്നത ശ്രേണിയിലുള്ള വിഭാഗം [Nattellulla jeevikalil ettavum unnatha shreniyilulla vibhaagam]
(A): ഉഭയജീവികള്‍ [Ubhayajeevikal] (B): ഉരഗങ്ങള്‍ [Uragangal] (C): പക്ഷികള്‍ [Pakshikal] (D): സസ്തനികള്‍ [Sasthanikal]
181590. സസ്തനികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്? [Sasthanikalekkuricchu padtikkunna shaasthrashaakha eth?]
(A): പാലിനോളജി [Paalinolaji] (B): മമ്മോളജി [Mammolaji] (C): മാമ്മലോളജി [Maammalolaji] (D): മിര്‍മിക്കോളജി [Mirmikkolaji]
181591. സസ്തനികള്‍ ഏത് ജീവി വിഭാഗത്തില്‍നിന്ന് ഉദ്ഭവിച്ചുണ്ടായത് എന്നാണ് വിശ്ചസിക്കപ്പെടുന്നത്? [Sasthanikal ethu jeevi vibhaagatthilninnu udbhavicchundaayathu ennaanu vishchasikkappedunnath?]
(A): ഉഭയജീവികള്‍ [Ubhayajeevikal] (B): ഉരഗങ്ങള്‍ [Uragangal] (C): പക്ഷികള്‍ [Pakshikal] (D): മത്സ്യങ്ങള്‍ [Mathsyangal]
181592. സസ്തനികള്‍ ശരീരം ആവരണംചെയ്യപ്പെട്ടിട്ടുള്ള രോമങ്ങള്‍ നിര്‍മ്മിക്കപ്പെട്ട മാംസ്യം ഏത്? [Sasthanikal shareeram aavaranamcheyyappettittulla romangal nirmmikkappetta maamsyam eth?]
(A): കരോട്ടിന്‍ [Karottin] (B): കെരാറ്റിന്‍ [Keraattin] (C): കൈനറ്റിന്‍ [Kynattin] (D): ജെലാറ്റിന്‍ [Jelaattin]
181593. സസ്തനികളുടെ കഴുത്തില്‍ കാണപ്പെടുന്ന കശേരുക്കളുടെ എണ്ണം എത്ര? [Sasthanikalude kazhutthil kaanappedunna kasherukkalude ennam ethra?]
(A): 5 (B): 6 (C): 7 (D): 8
181594. സസ്തനികള്‍ക്കുപുറമെ ഹൃദയത്തിന് നാല് അറകളുള്ള മറ്റൊരു ജീവി വിഭാഗം ഏത്? [Sasthanikalkkupurame hrudayatthinu naalu arakalulla mattoru jeevi vibhaagam eth?]
(A): ഉഭയജീവികള്‍ [Ubhayajeevikal] (B): ഉരഗങ്ങള്‍ [Uragangal] (C): പക്ഷികള്‍ [Pakshikal] (D): മത്സ്യങ്ങള്‍ [Mathsyangal]
181595. സസ്തനികള്‍ക്കുപുറമെ ഉഷ്ണ രക്തമുള്ള ജീവി വിഭാഗം ഏത്? [Sasthanikalkkupurame ushna rakthamulla jeevi vibhaagam eth?]
(A): ഉഭയജീവികള്‍ [Ubhayajeevikal] (B): ഉരഗങ്ങള്‍ [Uragangal] (C): പക്ഷികള്‍ [Pakshikal] (D): മത്സ്യങ്ങള്‍ [Mathsyangal]
181596. സസ്തനികളെ പരിണാമത്തില്‍ ഉരഗങ്ങളുമായി സംയോജിപ്പിക്കുന്ന വിഭാഗം ഏത്? [Sasthanikale parinaamatthil uragangalumaayi samyojippikkunna vibhaagam eth?]
(A): തീരിയ [Theeriya] (B): പ്രൊട്ടോതീരിയ [Prottotheeriya] (C): മെറ്റാതീരിയ [Mettaatheeriya] (D): യുതീരിയ [Yutheeriya]
181597. മുട്ടയിടുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന വിഭാഗം ഏത്? [Muttayidunna sasthanikal ulppedunna vibhaagam eth?]
(A): തീരിയ [Theeriya] (B): പ്രൊട്ടോതീരിയ [Prottotheeriya] (C): മെറ്റാതീരിയപ്രൊട്ടോ [Mettaatheeriyaprotto] (D): യുതീരിയ [Yutheeriya]
181598. വിഷഗന്ഥിയുള്ള ഏക സസ്തനിയായി അറിയപ്പെടുന്നത് ഏത്? [Vishaganthiyulla eka sasthaniyaayi ariyappedunnathu eth?]
(A): എക്കിഡ്ന [Ekkidna] (B): പ്ലാറ്റിപ്പസ് [Plaattippasu] (C): വാല്‍റസ് [Vaalrasu] (D): സീല്‍ [Seel]
181599. പറക്കുന്ന സസ്തനികളെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗം ഏത്? [Parakkunna sasthanikale ulppedutthiyirikkunna vibhaagam eth?]
(A): കയ്റോപ്റ്റിറ [Kayropttira] (B): പ്രൈമേറ്റ [Prymetta] (C): റോഡെന്‍ഷിയ [Rodenshiya] (D): സെറ്റേറിയ [Setteriya]
181600. സസ്തനികളിലെ ഏറ്റവും അധികം ജീവികളെ ഉള്‍ക്കൊള്ളുന്ന ഓര്‍ഡര്‍ ഏത്? [Sasthanikalile ettavum adhikam jeevikale ulkkollunna ordar eth?]
(A): കാര്‍ണിവോറ [Kaarnivora] (B): പ്രൈമേറ്റ [Prymetta] (C): റോഡെന്‍ഷിയ [Rodenshiya] (D): ലാഗോമോര്ഫ [Laagomorpha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution