<<= Back Next =>>
You Are On Multi Choice Question Bank SET 3630

181501. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ? [Kodungalloor kshethratthile pradhaana prathishdta ?]





181502. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വിവാഹ തടസ്സം നീങ്ങുന്നതിന് മംഗല്യ പൂജ നടത്തുന്നത് ഏതു ദേവീ ദേവന്മാർക്കാണ്? [Thirumaandhaamkunnu bhagavathi kshethratthil vivaaha thadasam neengunnathinu mamgalya pooja nadatthunnathu ethu devee devanmaarkkaan?]





181503. കേരളത്തിലെ ഏക പൂർണ്ണത്രയീശ ക്ഷേത്രം ? [Keralatthile eka poornnathrayeesha kshethram ?]





181504. കൊല്ലൂർ മൂകാംബികാക്ഷേത്രവുമായി ആചാരങ്ങൾക്ക് ബന്ധമുള്ള മകം തൊഴൽ പ്രധാനമായി ആചരിക്കുന്ന എറണാകുളം ജില്ലയിലെ ക്ഷേത്രം ? [Kolloor mookaambikaakshethravumaayi aachaarangalkku bandhamulla makam thozhal pradhaanamaayi aacharikkunna eranaakulam jillayile kshethram ?]





181505. കേരളചരിത്രം/ഉല്പത്തി/ആചാരം/ആഘോഷം/ ബന്ധപ്പെടുത്തിയ ശ്രീകൃഷ്ണക്ഷേത്രം ? [Keralacharithram/ulpatthi/aachaaram/aaghosham/ bandhappedutthiya shreekrushnakshethram ?]





181506. പിതൃബലിയ്ക്കു പ്രധാനമായ പരശുരാമനാൽ പ്രതിഷ്ഠിച്ചു എന്നറിയപ്പെടുന്ന ക്ഷേത്രം ? [Pithrubaliykku pradhaanamaaya parashuraamanaal prathishdticchu ennariyappedunna kshethram ?]





181507. മാഘമാസത്തിലെ കൃഷ്ണചതുർദ്ദശി അർദ്ധരാത്രിയ്ക്കുള്ള ദിവസമാണ് ശിവരാത്രി. ഇത് ഏതൊക്കെ മാസങ്ങളിലാണ് വരുക? [Maaghamaasatthile krushnachathurddhashi arddharaathriykkulla divasamaanu shivaraathri. Ithu ethokke maasangalilaanu varuka?]





181508. ഭാരതീയശാസ്ത്രങ്ങളുടെ ഉത്ഭവമായ വേദങ്ങൾ എത്ര? [Bhaaratheeyashaasthrangalude uthbhavamaaya vedangal ethra?]





181509. ഇതിൽ താഴെ കൊടുത്തവയിൽ ക്ഷേത്ര അനുഷ്ഠാനകല അല്ലാത്തത് ഏത്? [Ithil thaazhe kodutthavayil kshethra anushdtaanakala allaatthathu eth?]





181510. ക്ഷേത്ര അനുഷ്ഠാനകലയായ കേളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം? [Kshethra anushdtaanakalayaaya kelikku upayogikkunna vaadyangal ethellaam?]





181511. പഞ്ചവാദ്യത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏവ? [Panchavaadyatthinu upayogikkunna vaadyangal eva?]





181512. ഉമാമഹേശ്വര പൂജ ഇതിൽ ഏതു ദേവീദേവന്മാരെ പ്രതിനിധാനം ചെയ്യുന്നു? [Umaamaheshvara pooja ithil ethu deveedevanmaare prathinidhaanam cheyyunnu?]





181513. പുരാണങ്ങൾ എത്ര? [Puraanangal ethra?]





181514. കൂത്തമ്പലത്തിൽ കൊട്ടുന്ന വാദ്യം ? [Kootthampalatthil kottunna vaadyam ?]





181515. യുദ്ധം മനുഷ്യന്റെ മനസ്സിൽ നിന്നും തുടങ്ങുന്നു എന്ന പ്രശസ്തമായ ചൊല്ല് ഏത് വേദത്തിൽ പ്രതിപാദിക്കുന്നു? [Yuddham manushyante manasil ninnum thudangunnu enna prashasthamaaya chollu ethu vedatthil prathipaadikkunnu?]





181516. പിതൃതർപ്പണത്തിന് പ്രസിദ്ധമായതും സാമൂതിരി ഭരണകാലത്ത് മാമാങ്കം നടന്നിരുന്നതുമായ തിരുന്നാവായ ഏതു നദീതീരത്താണ്? [Pithrutharppanatthinu prasiddhamaayathum saamoothiri bharanakaalatthu maamaankam nadannirunnathumaaya thirunnaavaaya ethu nadeetheeratthaan?]





181517. നളചരിതം ആട്ടകഥയുടെ രചയിതാവ് ആര്? [Nalacharitham aattakathayude rachayithaavu aar?]





181518. പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ? [Pilkkaalatthu dikpaalanmaariloraal maathramaayi pariganikkappetta vydikadevatha aaru ?]





181519. ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ? [Garbhagruham enna perilariyappedunna kshethrabhaagam ethu ?]





181520. വടക്കുന്നാഥൻ എന്ന പേരിലറിയപ്പെടുന്ന ദേവൻ ആര് ? [Vadakkunnaathan enna perilariyappedunna devan aaru ?]





181521. ശ്രീശങ്കരൻ ഏത് ദർശനത്തിന്റെ പ്രചാരകനായിരുന്നു ? [Shreeshankaran ethu darshanatthinte prachaarakanaayirunnu ?]





181522. ഭഗവത്ഗീത ഏത് ഗ്രന്ഥത്തിന്റെ ഭാഗമാണ് ? . [Bhagavathgeetha ethu granthatthinte bhaagamaanu ? .]





181523. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച കേരളീയ കലാരൂപം ഏത് ? [Loka pythrukamaayi yunesko amgeekariccha keraleeya kalaaroopam ethu ?]





181524. ക്ഷേത്രവാസ്തുപുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ? [Kshethravaasthupurushante paadamaayi kanakkaakkappedunnathu kshethratthinte ethu bhaagam ?]





181525. തൃക്കാക്കരയപ്പൻ ആരാണ് ? [Thrukkaakkarayappan aaraanu ?]





181526. തിരുവിതാംകൂറിൽ 1936 -ൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ഭരണാധികാരി ആര് ? [Thiruvithaamkooril 1936 -l kshethrapraveshana vilambaram nadatthiya bharanaadhikaari aaru ?]





181527. ആദികാവ്യമെന്ന് പ്രസിദ്ധമായ കൃതി ഏത് ? [Aadikaavyamennu prasiddhamaaya kruthi ethu ?]





181528. കൃഷ്ണനാട്ടം ഏത് ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കലാരൂപമാണ് ? [Krushnanaattam ethu granthatthe aadhaaramaakkiyulla kalaaroopamaanu ?]





181529. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആസ്ഥാനം എവിടെ ? [Kocchin devasvam bordinte aasthaanam evide ?]





181530. സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ? [Samgeethavumaayi bandhappetta vedam ethu ?]





181531. ചേന്നാസ് നാരായണൻ രചിച്ച തന്ത്രഗ്രന്ഥം ഏത് ? [Chennaasu naaraayanan rachiccha thanthragrantham ethu ?]





181532. ദേവദത്തം എന്ന ശംഖ്' ആരുടേതാണ് ? [Devadattham enna shamkhu' aarudethaanu ?]





181533. സവ്യാപസവ്യപ്രദക്ഷിണം വിധിച്ചിട്ടുള്ളത് ഏത് ക്ഷേത്രത്തിൽ ? [Savyaapasavyapradakshinam vidhicchittullathu ethu kshethratthil ?]





181534. ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന് ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ? [Kshethrangalil sopaanasamgeethatthinu saadhaaranayaayi upayogikkunnu geethaagovindatthinte kartthaavu aaru ?]





181535. “മാഘമാസത്തിൽ വരും ക്യഷ്ണയാം ചതുർദ്ദശി' - ഇത് ഏത് പുണ്യദിനവുമായി ബന്ധപ്പെടുന്നു ? [“maaghamaasatthil varum kyashnayaam chathurddhashi' - ithu ethu punyadinavumaayi bandhappedunnu ?]





181536. ശബരിമലയിൽ മകരവിളക്കു മുതൽ അഞ്ചു ദിവസം മാളികപ്പുറത്തു നിന്നും എഴുന്നെള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണ് ഉള്ളത് ? [Shabarimalayil makaravilakku muthal anchu divasam maalikappuratthu ninnum ezhunnellikkunna thidampil aarude roopamaanu ullathu ?]





181537. തിരുവിതാംകൂർ ദേവസ്വ വിഭാഗത്തെ ഭരണ സൗകര്യത്തിനായി എത്ര ദേവസ്വം ഡിസ്ട്രിക്ട്ടുകളായി തരം തിരിച്ചിട്ടുണ്ട് ? [Thiruvithaamkoor devasva vibhaagatthe bharana saukaryatthinaayi ethra devasvam disdrikttukalaayi tharam thiricchittundu ?]





181538. . .. പിഴച്ചാൽ കാണിക്ക് ദോഷം'' എന്ന പഴഞ്ചൊല്ല് ഏത് വാദ്യവിശേഷവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [. .. Pizhacchaal kaanikku dosham'' enna pazhanchollu ethu vaadyavisheshavumaayi bandhappettirikkunnu ?]





181539. സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത് ആര് ? [Svaami vivekaanandanu chinmudrayude yathaarththa thatthvam vishadeekaricchu kodutthathu aaru ?]





181540. പ്രപഞ്ചസാരം എന്ന തന്ത്രഗ്രന്ഥത്തിന്റെ കർത്താവ് ആര് ? [Prapanchasaaram enna thanthragranthatthinte kartthaavu aaru ?]





181541. ക്ഷേത്രഗോപുരം ദേവന്റെ ഏത് അവയവമായിട്ടാണ് കണക്കാക്കപ്പെടുന്നത്? [Kshethragopuram devante ethu avayavamaayittaanu kanakkaakkappedunnath?]





181542. ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പൊന്നാനയെ എഴുന്നെള്ളിക്കുന്ന ക്ഷേത്രം ഏത്? [Uthsavatthodanubandhicchu ezharapponnaanaye ezhunnellikkunna kshethram eth?]





181543. രാമനാട്ടത്തിന്റെ രചയിതാവ് ആര്? [Raamanaattatthinte rachayithaavu aar?]





181544. ഭഗവതി ക്ഷേത്രത്തിലെ രൂപക്കളങ്ങൾക്കു എത്ര വർണ്ണങ്ങളിലുള്ള പൊടികളാണ് ഉപയോഗിക്കുന്നത്? [Bhagavathi kshethratthile roopakkalangalkku ethra varnnangalilulla podikalaanu upayogikkunnath?]





181545. വേട്ടക്കൊരുമകൻ കോവിലുകളിലെ വഴിപാട് ? - [Vettakkorumakan kovilukalile vazhipaadu ? -]





181546. രേവതിപ്പട്ടത്താനത്തിന്റെ പേരിൽ പ്രശസ്തമായ ക്ഷേത്രം ? - [Revathippattatthaanatthinte peril prashasthamaaya kshethram ? -]





181547. ഏറ്റവും കൂടുതൽ ഭക്തന്മാർ പങ്കെടുക്കുന്ന ശിവരാത്രി ആഘോഷം എവിടെ? [Ettavum kooduthal bhakthanmaar pankedukkunna shivaraathri aaghosham evide?]





181548. വള്ളംകളിയുടെ പേരിൽ പ്രശസ്തമായ ക്ഷേത്രം ? - [Vallamkaliyude peril prashasthamaaya kshethram ? -]





181549. ആറ് വർഷത്തിലൊരിക്കൽ മുറജപം നടക്കുന്ന ക്ഷേത്രം ? - [Aaru varshatthilorikkal murajapam nadakkunna kshethram ? -]





181550. കാന്തളൂർശാല പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രം ? [Kaanthaloorshaala pravartthicchirunnathaayi karuthappedunna kshethram ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution