<<= Back Next =>>
You Are On Multi Choice Question Bank SET 3629

181451. അഗ്നിച്ചിറകുകള്‍ എന്ന ആത്മകഥ ആരുടേതാണ്‌ ? [Agnicchirakukal‍ enna aathmakatha aarudethaanu ?]





181452. ഫ്രാന്‍കോ മാരി അരോയറ്റിന്റെ പ്രശസ്തമായ തൂലികാനാമം ? [Phraan‍ko maari aroyattinte prashasthamaaya thoolikaanaamam ?]





181453. പാരഡൈസ്‌ ലോസ്റ്റ്‌ എഴുതിയതാര്‌ ? [Paaradysu losttu ezhuthiyathaaru ?]





181454. ആന്റണി ആന്‍ഡ്‌ ക്ലിയോപാട്ര എഴുതിയതാര്‍ ? [Aantani aan‍du kliyopaadra ezhuthiyathaar‍ ?]





181455. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏത്‌ കവിയാണ്‌ ദ കാന്റർബറി ടെയില്‍സ്‌ രചിച്ചത്‌ ? [Pathinaalaam noottaandil‍ jeevicchirunna ethu kaviyaanu da kaantarbari deyil‍su rachicchathu ?]





181456. ഹോര്‍ത്തുസ്‌ മലബാറിക്കസ്‌ എന്ന കൃതി സൃഷ്ടിച്ചത്‌? [Hor‍tthusu malabaarikkasu enna kruthi srushdicchath?]





181457. ആന്‍ഡ്‌ ക്വയറ്റ്‌ ഫ്‌ളോസ്‌ ദി ഡോണ്‍ എഴുതിയതാര്‍ ? [Aan‍du kvayattu phlosu di don‍ ezhuthiyathaar‍ ?]





181458. മഹാരാജ എന്ന ചിഹ്നം ഏത്‌ സ്ഥാപനത്തെ സുചിപ്പിക്കുന്നു [Mahaaraaja enna chihnam ethu sthaapanatthe suchippikkunnu]





181459. ആസ്‌ യു ലൈക്‌ ഇറ്റ്‌ എഴുതിയതാര്‍ ? [Aasu yu lyku ittu ezhuthiyathaar‍ ?]





181460. ഒരു പുരുഷന്റെ പരിപൂര്‍ണ്ണമായ ശരീരം എന്ന നിലയില്‍ കണക്കാക്കപ്പെടുന്ന ഡേവിഡ്‌ എന്ന ശില്‍പം രൂപകല്‍പന ചെയ്തതാരാണ്‌ ? [Oru purushante paripoor‍nnamaaya shareeram enna nilayil‍ kanakkaakkappedunna devidu enna shil‍pam roopakal‍pana cheythathaaraanu ?]





181461. ദെയ്ർ കംസ്‌ പപ്പാ (There Comes Papa) എന്ന ചിത്രം വരച്ചതാര്‍ ? [Deyr kamsu pappaa (there comes papa) enna chithram varacchathaar‍ ?]





181462. ബേക്കര്‍ തെരുവില്‍ സ്ഥിതിചെയ്യുന്ന ഷെര്‍ലക്‌ ഹോംസിന്റെ വീടിന്റെ നമ്പര്‍ ഏതാണ്‌ ? [Bekkar‍ theruvil‍ sthithicheyyunna sher‍laku homsinte veedinte nampar‍ ethaanu ?]





181463. പുരാതന ഇന്ത്യയില്‍ ജീവിച്ചിരുന്ന പാണിനി പ്രശസ്തനായത്‌ ഏത്‌ നിലയിലാണ്‌ ? [Puraathana inthyayil‍ jeevicchirunna paanini prashasthanaayathu ethu nilayilaanu ?]





181464. ആപ്പിള്‍ കാര്‍ട്ട് രചിച്ചത്‌? [Aappil‍ kaar‍ttu rachicchath?]





181465. ബാ ബാ ബ്ലാക് ഷീപ്പ്‌........ എന്ന ആത്മകഥാപരമായ ചെറുകഥ എഴുതിയതാര്‍? [Baa baa blaaku sheeppu........ Enna aathmakathaaparamaaya cherukatha ezhuthiyathaar‍?]





181466. ഹിമാനികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഭൂരുപങ്ങള്‍ താഴെ താഴെ തന്നിരിക്കുന്നതില്‍ ഏതാണ്? [Himaanikalumaayi bandhappettu undaakunna bhoorupangal‍ thaazhe thaazhe thannirikkunnathil‍ ethaan?]





181467. ലോകപൈത്യകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ രംഗകലാരൂപം ഏത് ? [Lokapythyakamaayi yunesko amgeekariccha aadyatthe bhaaratheeya ramgakalaaroopam ethu ?]





181468. താഴെ പറയുന്നവയിൽ പിതൃതർപ്പണത്തിനു പേരുകേട്ട ക്ഷേത്രം ഏതാണ് ? [Thaazhe parayunnavayil pithrutharppanatthinu peruketta kshethram ethaanu ?]





181469. അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വർഷം ഏത് ? [Aruvippuram shivaprathishdta nadanna varsham ethu ?]





181470. അദ്വൈതവേദാന്തത്തെ ഒരു സിദ്ധാന്തമായി സ്ഥാപിച്ചെടുത്തതാര് ? [Advythavedaanthatthe oru siddhaanthamaayi sthaapicchedutthathaaru ?]





181471. തന്ത്രസമുച്ചയം' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ? [Thanthrasamucchayam' enna granthatthinte kartthaavaaru ?]





181472. മണ്ണാറശ്ശാല നാഗരാജക്ഷേത്രം ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു ? [Mannaarashaala naagaraajakshethram ethu jillayil sthithicheyyunnu ?]





181473. കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നല്കിയ കവി ? [Keralatthil bhakthiprasthaanatthinu nethruthvam nalkiya kavi ?]





181474. കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകൃതമായതെന്ന് ? [Kocchin devasvam bordu roopeekruthamaayathennu ?]





181475. താഴെ പറയുന്നവയിൽ തൃപ്രയാർ ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാട് ഏത് ? [Thaazhe parayunnavayil thruprayaar kshethravumaayi bandhappetta vazhipaadu ethu ?]





181476. തൃപ്പടിദാനം' നടത്തിയ മഹാരാജാവ് ആരാണ് ? [Thruppadidaanam' nadatthiya mahaaraajaavu aaraanu ?]





181477. ഹൈന്ദവസംസ്കാരത്തിന്റെ പ്രമാണ ഗ്രന്ഥം ? [Hyndavasamskaaratthinte pramaana grantham ?]





181478. മഹാദേവൻ ശിവൻ) വിഷപാനം നടത്തിയത് എപ്പോൾ? [Mahaadevan shivan) vishapaanam nadatthiyathu eppol?]





181479. ആദിശങ്കരാചാര്യരുടെ ജന്മദേശം ? [Aadishankaraachaaryarude janmadesham ?]





181480. രാമായണത്തിലെ ഏറ്റവും മഹത്തായ ഉപദേശം ആരുടേത്? [Raamaayanatthile ettavum mahatthaaya upadesham aarudeth?]





181481. പിതൃകർമ്മത്തെപ്പറ്റി വിവരിക്കുന്ന പുരാണം ഏത്? [Pithrukarmmattheppatti vivarikkunna puraanam eth?]





181482. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്നത് ? [Kshethrangalil prathishdtikkappedunnathu ?]





181483. അയോനിജനായ ഒരു മഹർഷി ശ്രഷ്ഠൻ ? [Ayonijanaaya oru maharshi shrashdtan ?]





181484. കാനനവാസിയായ അയ്യപ്പൻ പ്രതിഷ്ഠിക്കപ്പെട്ട അവസ്ഥ ? [Kaananavaasiyaaya ayyappan prathishdtikkappetta avastha ?]





181485. ഭദ്രകാളിയുടെ അവതാരം എവിടെനിന്ന്? [Bhadrakaaliyude avathaaram evideninnu?]





181486. തൃപ്പൂത്ത് എന്ന അത്ഭുത പ്രതിഭാസം നടക്കുന്ന ക്ഷേത്രം ? [Thruppootthu enna athbhutha prathibhaasam nadakkunna kshethram ?]





181487. ദേവവിഗ്രഹവും പീഠവും തമ്മിൽ യോജിപ്പിക്കുന്ന വസ്തു ? [Devavigrahavum peedtavum thammil yojippikkunna vasthu ?]





181488. ക്ഷേത്രകലയായ കൂത്തിന് ഉപയോഗിക്കുന്ന വാദ്യം ? [Kshethrakalayaaya kootthinu upayogikkunna vaadyam ?]





181489. കലശപൂജയിങ്കൽ നടത്തേണ്ടതായ വാദ്യം ? [Kalashapoojayinkal nadatthendathaaya vaadyam ?]





181490. ക്ഷേത്രത്തിൽ ഉത്സവം എന്തിനുവേണ്ടി നടത്തുന്നു? [Kshethratthil uthsavam enthinuvendi nadatthunnu?]





181491. ശംഖധ്വനി എന്തിനെ പ്രതിനിധീകരിക്കുന്നു? [Shamkhadhvani enthine prathinidheekarikkunnu?]





181492. തന്ത്രി ദേവന്റെ പിതൃസ്ഥാനീയനാകുന്നതെങ്ങനെ? [Thanthri devante pithrusthaaneeyanaakunnathengane?]





181493. നിവേദ്യത്തിന് ഒഴിച്ചുകൂടരുതാത്ത ദ്രവ്യം [Nivedyatthinu ozhicchukoodaruthaattha dravyam]





181494. ക്ഷേത്രത്തിൽ ദർശനത്തിന് പോകുമ്പോൾ മുഖ്യമായി പാലിയ്ക്കണ്ട ശുദ്ധികൾ എത്ര? [Kshethratthil darshanatthinu pokumpol mukhyamaayi paaliykkanda shuddhikal ethra?]





181495. അരയാൽ വൃക്ഷത്തിന്റെ മഹത്വം ? [Arayaal vrukshatthinte mahathvam ?]





181496. വിഷ്ണുസഹസ്രനാമം ഉപദേശിച്ചത് ആര്? [Vishnusahasranaamam upadeshicchathu aar?]





181497. അനന്തനാഗത്തിൽ പള്ളികൊള്ളുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം ? [Ananthanaagatthil pallikollunna prasiddhamaaya vishnu kshethram ?]





181498. ശാസ്താവിന്റെ വാഹനം ? [Shaasthaavinte vaahanam ?]





181499. ശിവന്റെ വാഹനം ? [Shivante vaahanam ?]





181500. ആറുമുഖമുള്ള ദേവൻ ? [Aarumukhamulla devan ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution