<<= Back Next =>>
You Are On Multi Choice Question Bank SET 3628

181401. ആല്‍കെമിസ്റ്റ്‌ എന്ന നോവല്‍ രചിച്ചതാര്‌ ? [Aal‍kemisttu enna noval‍ rachicchathaaru ?]





181402. മോഹന്‍ലാല്‍ അഭിനയിച്ച സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച സിനിമ; [Mohan‍laal‍ abhinayiccha svaathanthrya samaratthe adisthaanappedutthi chithreekariccha sinima;]





181403. ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡ്‌ സമ്മാനിച്ച ആദ്യ ഭാരതീയന്‍? [Gol‍dan‍ globu avaar‍du sammaaniccha aadya bhaaratheeyan‍?]





181404. മോബി ഡിക്ക്‌ എന്ന നോവല്‍ ഏത്‌ ജീവിയെ ആസ്പദമാക്കിയാണ്‌ അമേരിക്കന്‍ എഴുത്തുകാരനായ ഹെര്‍മന്‍ മെല്‍വില്ലെ രചിച്ചത്‌ ? [Mobi dikku enna noval‍ ethu jeeviye aaspadamaakkiyaanu amerikkan‍ ezhutthukaaranaaya her‍man‍ mel‍ville rachicchathu ?]





181405. ആരുടെ ആത്മകഥയാണ്‌ മൈ മ്യുസിക്‌ മൈ ലൈഫ്‌? [Aarude aathmakathayaanu my myusiku my lyph?]





181406. ഷെര്‍ലക്‌ ഹോംസ്‌ എന്ന കഥാപാത്രം സൃഷ്ടിച്ച എഴുത്തുകാരന്‍? [Sher‍laku homsu enna kathaapaathram srushdiccha ezhutthukaaran‍?]





181407. ദി കൌണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്റ്റോ രചിച്ചതാര്‍ ? [Di koundu ophu mondikristto rachicchathaar‍ ?]





181408. ഇന്‍ ദി ലൈന്‍ ഓഫ്‌ ഫയര്‍ - എ മെമ്മോയര്‍ എഴുതിയതാര്‌ ? [In‍ di lyn‍ ophu phayar‍ - e memmoyar‍ ezhuthiyathaaru ?]





181409. അരുടെ യഥാര്‍ത്ഥ നാമമാണ്‌ അലക്സി മാക്സിമോവിച്ച്‌ പെഷ്‌കോവ്‌? [Arude yathaar‍ththa naamamaanu alaksi maaksimovicchu peshkov?]





181410. ഡെക്കാമറോണ്‍ എഴുതിയതാര്‌ ? [Dekkaamaron‍ ezhuthiyathaaru ?]





181411. മാര്‍ക്‌ ട്വയിന്റെ ദ അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ടോം സായര്‍ എന്ന നോവലില്‍ പ്രധാന കഥാപാത്രമായ ടോം സായറുടെ അടുത്ത സുഹൃത്തിന്റെ പേര്‌ ? [Maar‍ku dvayinte da advanchezhsu ophu dom saayar‍ enna novalil‍ pradhaana kathaapaathramaaya dom saayarude aduttha suhrutthinte peru ?]





181412. ഇംഗ്ലണ്ട്സ്‌ ഡെബിറ്റ്‌ ടു ഇന്‍ഡ്യ എന്ന പുസ്തകം രചിച്ചതാര്‌ ? [Imglandsu debittu du in‍dya enna pusthakam rachicchathaaru ?]





181413. ലേഡി ചാറ്റര്‍ലീസ്‌ ലവര്‍ എഴുതിയതാര്‍ ? [Ledi chaattar‍leesu lavar‍ ezhuthiyathaar‍ ?]





181414. ബ്രെയില്‍ ലിപിയില്‍ ഉപയോഗിക്കുന്ന കുത്തുകളുടെ എണ്ണം? [Breyil‍ lipiyil‍ upayogikkunna kutthukalude ennam?]





181415. രാജസ്ഥാനിലെ പുഷ്കര്‍മേള പ്രധാനമായും ഏതിന്റെ വ്യാപാരത്തിനാണ്‌ പ്രശസ്തമായത്‌ ? [Raajasthaanile pushkar‍mela pradhaanamaayum ethinte vyaapaaratthinaanu prashasthamaayathu ?]





181416. ബൈബിള്‍ എന്ന വാക്കിന്റെ അര്‍ത്ഥം ? [Bybil‍ enna vaakkinte ar‍ththam ?]





181417. ജെ.കെ. റൗളിംഗ്‌ എഴുതിയ ഹാരിപോട്ടര്‍ ശ്രേണിയിലെ ഏഴാമത്തെ രചനയുടെ പേര്‌ ? [Je. Ke. Raulimgu ezhuthiya haaripottar‍ shreniyile ezhaamatthe rachanayude peru ?]





181418. വണ്‍ ഹണ്ട്രഡ് ഇയേഴ്‌സ്‌ ഓഫ്‌ സോളിറ്റ്യുഡ്‌ (ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങള്‍) എഴുതിയതാര്‍ ? [Van‍ handradu iyezhsu ophu solittyudu (ekaanthathayude nooru var‍shangal‍) ezhuthiyathaar‍ ?]





181419. ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ? [Oskaar‍ avaar‍du nediya aadya inthyaakkaaran‍ ?]





181420. ദ മാന്‍ ഹു ഡിവൈഡഡ്‌ ഇന്ത്യ എന്ന പുസ്തകം എഴുതിയതാര്‌ ? [Da maan‍ hu divydadu inthya enna pusthakam ezhuthiyathaaru ?]





181421. ഗുര്‍ണിക്ക എന്ന ചിത്രം വരച്ചതാര്‍ ? [Gur‍nikka enna chithram varacchathaar‍ ?]





181422. ദ ഇന്‍സൈഡര്‍ എന്ന പുസ്തകം എഴുതിയതാര്‍ ? [Da in‍sydar‍ enna pusthakam ezhuthiyathaar‍ ?]





181423. പഥേര്‍ പാഞ്ചാലി എന്ന സിനിമ സംവിധാനം ചെയ്തതാര്‍ ? [Pather‍ paanchaali enna sinima samvidhaanam cheythathaar‍ ?]





181424. കിഴക്കിന്റെ പുത്രി എന്ന ആത്മകഥ ആരുടേതാണ്‌ ? [Kizhakkinte puthri enna aathmakatha aarudethaanu ?]





181425. സ്വയംവരം സിനിമ സംവിധാനം ചെയ്തത്‌ ? [Svayamvaram sinima samvidhaanam cheythathu ?]





181426. കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ എഴുതിയത് ഫ്രഡറിക്‌ എംഗല്‍സും ..................... [Kamyoonisttu maaniphestto ezhuthiyathu phradariku emgal‍sum .....................]





181427. റിപ്പബ്ലിക്‌ എന്ന പുസ്തകം എഴുതിയതാര്‍ ? [Rippabliku enna pusthakam ezhuthiyathaar‍ ?]





181428. വൈറ്റ്‌ ടൈഗര്‍ എഴുതിയതാര്‍ ? [Vyttu dygar‍ ezhuthiyathaar‍ ?]





181429. ലോങ്‌ വാക്‌ ടു ഫ്രീഡം എഴുതിയതാര്‍ ? [Longu vaaku du phreedam ezhuthiyathaar‍ ?]





181430. ഗാന്ധിജിയുടെ സാമുഹ്യ കാഴ്ച്ചപ്പാടിനെ സ്വാധിനിച്ച പുസ്തകം? [Gaandhijiyude saamuhya kaazhcchappaadine svaadhiniccha pusthakam?]





181431. റോബോട്ട് എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌? [Robottu enna vaakku aadyamaayi upayogicchath?]





181432. എഴുത്ത്‌കാരിയായ തസ്ലിമാ നസ്രീന്റെ തൊഴില്‍ ? [Ezhutthkaariyaaya thaslimaa nasreente thozhil‍ ?]





181433. സുഭാഷ്ച്രന്ദ ബോസിന്റെ ആത്മകഥ ? [Subhaashchranda bosinte aathmakatha ?]





181434. മാന്‍ ബുക്കര്‍ പ്രൈസ്‌ ലഭിച്ച ദ ഇന്‍ഹറിറ്റന്‍സ്‌ ഓഫ്‌ ലോസ്റ്റ്‌ എന്ന പുസ്തകം എഴുതിയതാര്‍? [Maan‍ bukkar‍ prysu labhiccha da in‍harittan‍su ophu losttu enna pusthakam ezhuthiyathaar‍?]





181435. ഇന്‍ഡ്യ വിന്‍സ്‌ ഫ്രീഡം എന്ന പുസ്തകം എഴുതിയതാര്‍ ? [In‍dya vin‍su phreedam enna pusthakam ezhuthiyathaar‍ ?]





181436. ഫ്യൂച്ചര്‍ ഓഫ്‌ ഇന്‍ഡ്യ എന്ന പുസ്തകം രചിച്ചതാര്‌? [Phyoocchar‍ ophu in‍dya enna pusthakam rachicchathaar?]





181437. വിവാദമായ ഫയര്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്‌ ? [Vivaadamaaya phayar‍ enna sinima samvidhaanam cheythathaaru ?]





181438. ഏത്‌ ഭാഷയിലാണ്‌ സ്ലം ഡോഗ്‌ മില്ലെയെണെയര്‍ എന്ന സിനിമ രചിച്ചത്‌ ? [Ethu bhaashayilaanu slam dogu milleyeneyar‍ enna sinima rachicchathu ?]





181439. ത്രീ മിസ്റ്റേക്സ്‌ ഓഫ്‌ മൈ ലൈഫ്‌ എന്ന പേരിലുളള ആത്മകഥ ആരുടേതാണ്‌? [Three mistteksu ophu my lyphu enna perilulala aathmakatha aarudethaan?]





181440. ഫില്ല്യുമിനിസ്റ്റ്‌ എന്താണ്‌ ശേഖരിക്കുന്നത്‌ ? [Phillyuministtu enthaanu shekharikkunnathu ?]





181441. ഭ്രമാത്മക ചിത്രരചനക്ക്‌ പ്രശസ്തനായ സ്പാനിഷ്‌ ചിത്രകാരന്‍ ആരാണ്‌ ? [Bhramaathmaka chithrarachanakku prashasthanaaya spaanishu chithrakaaran‍ aaraanu ?]





181442. വാട്ട് ഗാന്ധി ആന്‍ഡ്‌ കോണ്‍ഗ്രസ്‌ ഹാവ്‌ ഡണ്‍ ടു അണ്‍ടച്ചബിള്‍സ്‌ എന്ന പുസ്തകം എഴുതിയതാര്‌ ? [Vaattu gaandhi aan‍du kon‍grasu haavu dan‍ du an‍dacchabil‍su enna pusthakam ezhuthiyathaaru ?]





181443. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാഫിന്റെ ഇംഗ്ലീഷ്‌ പരിഭാഷയുടെ പേര്‍ ? [Hittlarude aathmakathayaaya meyin‍ kaaphinte imgleeshu paribhaashayude per‍ ?]





181444. ചിരസ്മരണ എന്ന നോവല്‍ എഴുതിയതാര്‍ ? [Chirasmarana enna noval‍ ezhuthiyathaar‍ ?]





181445. അങ്കിള്‍ ടോംസ്‌ ക്യാബിന്‍ എഴുതിയതാര്‌ ? [Ankil‍ domsu kyaabin‍ ezhuthiyathaaru ?]





181446. ഗോഡ്‌ ഓഫ്‌ സ്മോള്‍ തിങ്സ്‌ എഴുതിയതാര്‍ ? [Godu ophu smol‍ thingsu ezhuthiyathaar‍ ?]





181447. അന്നകരിനീന എഴുതിയതാര്‌ ? [Annakarineena ezhuthiyathaaru ?]





181448. ഷേക്സ്പിയറിന്റെ കാഴ്ചപ്പാടില്‍ ആരാണ്‌ കുലീനനായ റോമാക്കാരന്‍ ? [Shekspiyarinte kaazhchappaadil‍ aaraanu kuleenanaaya romaakkaaran‍ ?]





181449. അഡോണിസ്‌ എഴുതിയതാര്‍ ? [Adonisu ezhuthiyathaar‍ ?]





181450. ഡ്രാക്കുള എന്ന നോവല്‍ എഴുതിയതാര്‍ ? [Draakkula enna noval‍ ezhuthiyathaar‍ ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution