<<= Back Next =>>
You Are On Multi Choice Question Bank SET 3627

181351. ജഹാംഗീറിന്റെ മുഖ്യരാജ്ഞിയായിരുന്നത്‌? [Jahaamgeerinte mukhyaraajnjiyaayirunnath?]





181352. നൂര്‍ജഹാന്റെ പഴയപേര്‌; [Noor‍jahaante pazhayaperu;]





181353. നൂര്‍ജഹാന്റെ പിതാവ്‌ മിര്‍ജാ ഗിയാസ്‌ ബെഗ്ഗ്‌ പില്‍ക്കാലത്ത്‌ പ്രസിദ്ധനായ പേര്‍? [Noor‍jahaante pithaavu mir‍jaa giyaasu beggu pil‍kkaalatthu prasiddhanaaya per‍?]





181354. ചിത്രരചനയില്‍ തല്‍പരനായിരുന്ന മുഗള്‍ ചക്രവര്‍ത്തി; [Chithrarachanayil‍ thal‍paranaayirunna mugal‍ chakravar‍tthi;]





181355. ആര്‍ക്ക്‌ അഭയം നല്‍കിയതിനാലാണ്‌ ജഹാംഗീര്‍ അഞ്ചാമത്തെ സിഖ്‌ ഗുരുവിനെ വധിച്ചത്‌? [Aar‍kku abhayam nal‍kiyathinaalaanu jahaamgeer‍ anchaamatthe sikhu guruvine vadhicchath?]





181356. ആര്‍ക്കാണ്‌ ജഹാംഗീര്‍ ഇംഗ്ളിഷ്‌ ഖാന്‍ എന്ന സ്ഥാനപ്പേര്‍ നല്‍കിയത്‌? [Aar‍kkaanu jahaamgeer‍ imglishu khaan‍ enna sthaanapper‍ nal‍kiyath?]





181357. ആരുടെ പ്രതിനിധിയായിട്ടാണ്‌ സര്‍ തോമസ്‌ റോ ഇന്ത്യയില്‍വന്നത്‌? [Aarude prathinidhiyaayittaanu sar‍ thomasu ro inthyayil‍vannath?]





181358. ശ്രീനഗറിലെ നിഷാന്ത്‌ ബാഗ്‌ പണികഴിപ്പിച്ചത്‌; [Shreenagarile nishaanthu baagu panikazhippicchathu;]





181359. മെഹറുന്നിസയ്ക്ക്‌ ജഹാംഗീര്‍ നല്‍കിയ ആദ്യത്തെ പേര്‌? [Meharunnisaykku jahaamgeer‍ nal‍kiya aadyatthe per?]





181360. ജഹാംഗീറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമായി കണക്കാക്കുന്നത്‌ ഏതുമായിട്ടുണ്ടായിരുന്ന കലഹം അവസാനിപ്പിച്ചതാണ്‌? [Jahaamgeerinte ettavum valiya raashdreeya nettamaayi kanakkaakkunnathu ethumaayittundaayirunna kalaham avasaanippicchathaan?]





181361. ഇത്തിമാദ്‌ ഉദ്‌ ദൌളയുടെ ശവകുടീരം നിര്‍മിച്ചത്‌ ആരാണ്‌? [Itthimaadu udu doulayude shavakudeeram nir‍micchathu aaraan?]





181362. ഷേര്‍ അഫ് ഗാന് നൂര്‍ജഹാനുമായുള്ള ബന്ധം? [Sher‍ aphu gaanu noor‍jahaanumaayulla bandham?]





181363. നൂര്‍ജഹാന് ആദ്യ ഭര്‍ത്താവായ ഷേര്‍ അഫ്ഗാനില്‍ ജനിച്ച മകളായ ലാദ് ജി ബീഗത്തെ വിവാഹം ചെയ്ത മുഗള്‍ രാജകുമാരന്‍? [Noor‍jahaanu aadya bhar‍tthaavaaya sher‍ aphgaanil‍ janiccha makalaaya laadu ji beegatthe vivaaham cheytha mugal‍ raajakumaaran‍?]





181364. ഷാജഹാന്റെ ഉത്തരവ്‌ പ്രകാരം ഷഹരിയാറെ വധിച്ചത്‌ ആരാണ്‌? [Shaajahaante uttharavu prakaaram shahariyaare vadhicchathu aaraan?]





181365. ജഹാംഗീറിന്റെ മരണശേഷം ഷാജഹാന്‍ സ്ഥലത്തില്ലാത്തതിനാല്‍ ആരെയാണ്‌ ആസഫ്ഖാന്‍ താല്‍ക്കാലിക ഭരണാധികാരിയായി വാഴിച്ചത്‌? [Jahaamgeerinte maranashesham shaajahaan‍ sthalatthillaatthathinaal‍ aareyaanu aasaphkhaan‍ thaal‍kkaalika bharanaadhikaariyaayi vaazhicchath?]





181366. ലോകത്തിലെ ആദ്യ നോവലായ ദ ടെയില്‍ ഓഫ്‌ ഗഞ്ചി എഴുതിയ ഷികിബു മുറസാകി ഏത്‌ രാജ്യക്കാരിയായിരുന്നു ? [Lokatthile aadya novalaaya da deyil‍ ophu ganchi ezhuthiya shikibu murasaaki ethu raajyakkaariyaayirunnu ?]





181367. നവോത്ഥാനത്തിന്റെ പിതാവായ പ്രെടാര്‍ക്ക്‌ ഏത്‌ രാജ്യക്കാരനായിരുന്നു ? [Navoththaanatthinte pithaavaaya predaar‍kku ethu raajyakkaaranaayirunnu ?]





181368. ഫ്രഞ്ച് എഴുത്തുകാരനായിരുന്ന ജീന്‍പോള്‍ സാർത്ര് ഏത്‌ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Phranchu ezhutthukaaranaayirunna jeen‍pol‍ saarthru ethu prathyayashaasthravumaayi bandhappettirikkunnu?]





181369. സാഞ്ചോ പാന്‍സ എന്ന കഥാപാത്രം ഏത്‌ പുസ്തകത്തിലാണ്‌ ഉളളത്‌ ? [Saancho paan‍sa enna kathaapaathram ethu pusthakatthilaanu ulalathu ?]





181370. സാന്റിയാഗോ എന്ന കഥാപാത്രം ഏത്‌ പുസ്തകത്തിലാണ്‌ ? [Saantiyaago enna kathaapaathram ethu pusthakatthilaanu ?]





181371. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ വിവരിക്കുന്ന സൈലന്റ്‌ സ്പ്രിങ്‌ എന്ന പുസ്തകം രചിച്ചതാര് ? [Paristhithi samrakshanatthinte praadhaanyatthekkuricchu vivarikkunna sylantu springu enna pusthakam rachicchathaaru ?]





181372. ഹിറ്റ്ലറുടെ ദ്രോഹങ്ങള്‍ക്കിരയായ ഒരു ജൂതപ്പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ പിന്നീട് ലോകപ്രശസ്തമായി. ഇവരുടെ പേര്‍ ? [Hittlarude drohangal‍kkirayaaya oru joothappen‍kuttiyude dayarikkurippukal‍ pinneedu lokaprashasthamaayi. Ivarude per‍ ?]





181373. സ്പാനിഷ്‌ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏണസ്റ്റ്‌ ഹെമിങ്‌വേ രചിച്ച നോവല്‍ ? [Spaanishu aabhyantharayuddhatthinte pashchaatthalatthil‍ enasttu hemingve rachiccha noval‍ ?]





181374. മാല്‍ഗുഡിഎന്ന കല്‍പനാപ്രദേശം സൃഷ്ടിച്ച ഭാരതീയ എഴുത്തുകാരന്‍ ? [Maal‍gudienna kal‍panaapradesham srushdiccha bhaaratheeya ezhutthukaaran‍ ?]





181375. എ ടെയില്‍ ഓഫ്‌ ടു സിറ്റീസ്‌ എന്ന നോവലിന്‌ പശ്ചാത്തലമായ വിപ്ലവം? [E deyil‍ ophu du sitteesu enna novalinu pashchaatthalamaaya viplavam?]





181376. ടോൾസ്റ്റോയി രചിച്ച വാര്‍ ആന്‍ഡ്‌ പീസ്‌ എന്ന പുസ്തകത്തിന്‌ പശ്ചാത്തലമായത്‌? [Dolsttoyi rachiccha vaar‍ aan‍du peesu enna pusthakatthinu pashchaatthalamaayath?]





181377. ഗ്രീക്ക്‌ ഇതിഹാസമായ ഇലിയഡില്‍ ചിത്രീകരിച്ചിരിക്കുന്ന യുദ്ധം? [Greekku ithihaasamaaya iliyadil‍ chithreekaricchirikkunna yuddham?]





181378. ഗളളിവേഴ്‌സ്‌ ട്രാവല്‍ എന്ന ജോനാതന്‍ സ്വിഫ്റ്റിന്റെ നോവലില്‍ കുളളന്‍മാരുടെ ദേശമായി അവതരിപ്പിക്കുന്ന പ്രദേശത്തിന്റെ പേര്‍ ? [Galalivezhsu draaval‍ enna jonaathan‍ sviphttinte novalil‍ kulalan‍maarude deshamaayi avatharippikkunna pradeshatthinte per‍ ?]





181379. ഫ്ളോറന്‍സ്‌ നൈറ്റിംഗേലിനെ വിളക്കേന്തിയ വനിത എന്ന്‌ വിശേഷിപ്പിച്ച അമേരിക്കന്‍ കവി? [Phloran‍su nyttimgeline vilakkenthiya vanitha ennu visheshippiccha amerikkan‍ kavi?]





181380. ഏത്‌ പുസ്തകത്തിലെ ഒരു കഥാപാത്രമാണ്‌ ഷേര്‍ ഖാന്‍ ? [Ethu pusthakatthile oru kathaapaathramaanu sher‍ khaan‍ ?]





181381. തന്റെ എഴുത്തിലൂടെ ഉട്ടോപ്യ എന്നപേരില്‍ ഒരു മാതൃകാ രാജ്യത്തെ ചിത്രീകരിച്ചു കാണിച്ച എഴുത്തുകാരന്‍? [Thante ezhutthiloode uttopya ennaperil‍ oru maathrukaa raajyatthe chithreekaricchu kaaniccha ezhutthukaaran‍?]





181382. ഏത്‌ നോവലിലാണ്‌ ഷെര്‍ലക്‌ ഹോംസ്‌ എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌; [Ethu novalilaanu sher‍laku homsu enna kathaapaathram aadyamaayi prathyakshappedunnathu;]





181383. വിസാര്‍ഡ്‌ ഓഫ്‌ ദ നോര്‍ത്ത്‌ എന്നറിയപ്പെടുന്നതാര്‍ ? [Visaar‍du ophu da nor‍tthu ennariyappedunnathaar‍ ?]





181384. ഷേക്സ്പിയര്‍ സര്‍വ്വ സാധാരണയായി ഉപയോഗിച്ചിരിക്കുന്ന വാക്ക്‌ ? [Shekspiyar‍ sar‍vva saadhaaranayaayi upayogicchirikkunna vaakku ?]





181385. മദര്‍ ഇന്ത്യ എഴുതിയതാര്‌ ? [Madar‍ inthya ezhuthiyathaaru ?]





181386. താരാശങ്കര്‍ ബാനര്‍ജിക്ക്‌ ജ്ഞാനപീഠം അവാര്‍ഡ്‌ നേടിക്കൊടുത്ത നോവല്‍? [Thaaraashankar‍ baanar‍jikku jnjaanapeedtam avaar‍du nedikkoduttha noval‍?]





181387. ടെലിവിഷനില്‍ വന്ന ആദ്യത്തെ പരസ്യം ഏതിനെകുറിച്ചായിരുന്നു? [Delivishanil‍ vanna aadyatthe parasyam ethinekuricchaayirunnu?]





181388. ആന്‍ ഏര്യ ഓഫ്‌ ഡാര്‍ക്കീനസ്സ്‌ രചിച്ചതാര്‍ ? [Aan‍ erya ophu daar‍kkeenasu rachicchathaar‍ ?]





181389. ബ്രിട്ടനില്‍ ആദ്യമായി ആസ്ഥാനകവിപ്പട്ടത്തിന്‌ അര്‍ഹയായ കവയത്രി? [Brittanil‍ aadyamaayi aasthaanakavippattatthinu ar‍hayaaya kavayathri?]





181390. ഏതിന്റെ ഭാഗമാണ്‌ ഭഗവത്‌ ഗീത? [Ethinte bhaagamaanu bhagavathu geetha?]





181391. ജീവന്‍ മശായി എന്ന കഥാപാത്രം ഉള്ളത്‌ ? [Jeevan‍ mashaayi enna kathaapaathram ullathu ?]





181392. ചിത്തിര പാവൈ എഴുതിയതാര്‌ ? [Chitthira paavy ezhuthiyathaaru ?]





181393. രബീന്ദ്രനാഥ ടാഗോര്‍ രചിച്ച ഗീതാജ്ഞലിക്ക്‌ ആമുഖം എഴുതിയതാര്‍ ? [Rabeendranaatha daagor‍ rachiccha geethaajnjalikku aamukham ezhuthiyathaar‍ ?]





181394. റോബിന്‍സണ്‍ ക്രൂസോ തന്റെ ഏകാന്തജീവിത സമയത്ത്‌ കണ്ടുമുട്ടിയ കറുത്ത മനുഷ്യന്‌ നല്‍കിയ പേര്‍? [Robin‍san‍ krooso thante ekaanthajeevitha samayatthu kandumuttiya karuttha manushyanu nal‍kiya per‍?]





181395. മൂര്‍ത്തീദേവി അവാര്‍ഡ്‌ ലഭിച്ച ആദ്യ വനിത? [Moor‍ttheedevi avaar‍du labhiccha aadya vanitha?]





181396. മുന്ന്‌ ഖണ്ഡങ്ങളുള്ള തമിഴ്‌ ഇതിഹാസം ? [Munnu khandangalulla thamizhu ithihaasam ?]





181397. ദി നെയിം സേക്ക്‌ എന്ന സിനിമ സംവിധാനം ചെയ്തതാര്‍ ? [Di neyim sekku enna sinima samvidhaanam cheythathaar‍ ?]





181398. ഡിവൈന്‍ കോമഡി രചിച്ചതാര്‍ ? [Divyn‍ komadi rachicchathaar‍ ?]





181399. റീഡേഴ്‌സ്‌ ഡൈജസ്റ്റ്‌ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാര്‍ ? [Reedezhsu dyjasttu ippol‍ prasiddheekarikkunnathaar‍ ?]





181400. ഓസ്‌കാര്‍ വിജയം നേടിയ സ്ലം ഡോഗ്‌ മില്ല്യണെയര്‍ എഴുതിയതാര്‌ ? [Oskaar‍ vijayam nediya slam dogu millyaneyar‍ ezhuthiyathaaru ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution