<<= Back Next =>>
You Are On Multi Choice Question Bank SET 3626

181301. ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ്‌ തീര്‍ഥാടനം സംഘടിപ്പിച്ച ആദ്യ ഇന്ത്യന്‍ ഭരണാധികാരി; [Bharanakoodatthinte aabhimukhyatthil‍ hajju theer‍thaadanam samghadippiccha aadya inthyan‍ bharanaadhikaari;]





181302. അക്ബറുടെ കാലത്തെ മുഗള്‍ സാമ്രാജ്യത്തിന്റെ പൂര്‍ണവിവരങ്ങള്‍ പ്രതിപാദിക്കുന്ന കൃതി? [Akbarude kaalatthe mugal‍ saamraajyatthinte poor‍navivarangal‍ prathipaadikkunna kruthi?]





181303. 1582-ല്‍ ദിന്‍ ഇലാഹിഎന്ന മതം സ്ഥാപിച്ചത്‌? [1582-l‍ din‍ ilaahienna matham sthaapicchath?]





181304. അക്ബറുടെ ഭരണസംവിധാനത്തിന്റെ ഉരുക്ക്‌ ചട്ടകൂട്‌ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടത് [Akbarude bharanasamvidhaanatthinte urukku chattakoodu ennu visheshippikkappettathu]





181305. ഏത്‌ വര്‍ഷമാണ്‌ അക്ബര്‍ ഇലാഹി വര്‍ഷം നടപ്പിൽ വരുത്തിയത്‌? [Ethu var‍shamaanu akbar‍ ilaahi var‍sham nadappil varutthiyath?]





181306. വസീറിന്റെ സാമ്പത്തികാധികാരങ്ങള്‍ എടുത്തുമാറ്റിയ മുഗള്‍ ചക്രവര്‍ത്തി; [Vaseerinte saampatthikaadhikaarangal‍ edutthumaattiya mugal‍ chakravar‍tthi;]





181307. അക്ബര്‍ ജസിയ നിറുത്തലാക്കിയ വര്‍ഷം? [Akbar‍ jasiya nirutthalaakkiya var‍sham?]





181308. അക്ബര്‍ അന്തരിച്ച വര്‍ഷം? [Akbar‍ anthariccha var‍sham?]





181309. അക്ബറുടെ ശവകുടീരം എവിടെയാണ്‌? [Akbarude shavakudeeram evideyaan?]





181310. ഏറ്റവും മഹാനായ മുഗള്‍ ചക്രവര്‍ത്തി; [Ettavum mahaanaaya mugal‍ chakravar‍tthi;]





181311. ബീര്‍ബലിന്റെ യഥാര്‍ഥ പേര്‍; [Beer‍balinte yathaar‍tha per‍;]





181312. അക്ബര്‍ 1581-ല്‍ പരാജയപ്പെടുത്തിയ ബാസ്‌ ബഹാദൂര്‍ എവിടുത്തെ ഭരണാധികാരിയായിരുന്നു? [Akbar‍ 1581-l‍ paraajayappedutthiya baasu bahaadoor‍ evidutthe bharanaadhikaariyaayirunnu?]





181313. മന്‍സബ്ദാരി സമ്പ്രദായം ആവിഷ്കരിച്ചത്‌? [Man‍sabdaari sampradaayam aavishkaricchath?]





181314. അക്ബര്‍ നിര്‍മിച്ച തലസ്ഥാനം? [Akbar‍ nir‍miccha thalasthaanam?]





181315. അക്ബറുടെ ശവകുടീരം ആസൂത്രണം ചെയ്തത്‌; [Akbarude shavakudeeram aasoothranam cheythathu;]





181316. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി? [Akbarude sadasile ettavum prashasthanaaya kavi?]





181317. അക്ബര്‍ പ്രോല്‍സാഹിപ്പിച്ച ഗ്വാളിയോറിലെ സംഗീതജ്ഞന്‍; [Akbar‍ prol‍saahippiccha gvaaliyorile samgeethajnjan‍;]





181318. അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധ കവി; [Akbarude sadasilundaayirunna andha kavi;]





181319. അക്ബറുടെ റവന്യൂ മന്ത്രിയായിരുന്നത്‌? [Akbarude ravanyoo manthriyaayirunnath?]





181320. രാമചരിതമാനസം വിനയപത്രിക എന്നിവ രചിച്ചത്‌? [Raamacharithamaanasam vinayapathrika enniva rachicchath?]





181321. മുഗള്‍സേന ചിറ്റോര്‍ പിടിച്ചടക്കിയപ്പോള്‍ മേവാറിന്റെ തലസ്ഥാനം എവിടേക്കാണ്‌ മാറ്റിയത്‌? [Mugal‍sena chittor‍ pidicchadakkiyappol‍ mevaarinte thalasthaanam evidekkaanu maattiyath?]





181322. ഫത്തേപൂര്‍ സിക്രിയില്‍ ബുലന്ദ്‌ ദര്‍വാസജോധാഭായിയുടെ കൊട്ടാരംപഞ്ച്‌ മഹല്‍ എന്നിവ നിര്‍മിച്ചത്‌. [Phatthepoor‍ sikriyil‍ bulandu dar‍vaasajodhaabhaayiyude kottaarampanchu mahal‍ enniva nir‍micchathu.]





181323. ആരാണ്‌ ഇബദത്ത്‌ ഖാന പണികഴിപ്പിച്ചത്‌? [Aaraanu ibadatthu khaana panikazhippicchath?]





181324. ഫത്തേപൂര്‍ സിക്രിയുടെ കവാടം? [Phatthepoor‍ sikriyude kavaadam?]





181325. ഏത്‌ പ്രദേശം കീഴടക്കിയതിന്റെ (1572) സ്മരണയ്ക്കാണ്‌ അക്ബര്‍ ബുലന്ദ്‌ ദർവാസ നിര്‍മിച്ചത്‌? [Ethu pradesham keezhadakkiyathinte (1572) smaranaykkaanu akbar‍ bulandu darvaasa nir‍micchath?]





181326. അക്ബറുടെ ആരാധ്യപുരുഷനായിരുന്ന ഷെയ്ഖ്‌ സലിം ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ്‌? [Akbarude aaraadhyapurushanaayirunna sheykhu salim chisttiyude shavakudeeram evideyaan?]





181327. അക്ബറുടെ കാലത്തെ മന്ദിരങ്ങള്‍ പ്രധാനമായും എന്തുപയോഗിച്ചാണ്‌ നിര്‍മിച്ചത്‌? [Akbarude kaalatthe mandirangal‍ pradhaanamaayum enthupayogicchaanu nir‍micchath?]





181328. ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ കാലമാണ്‌ ഹിന്ദുസ്ഥാനി സാഹിതൃത്തിന്റെ അഗസ്റ്റിയന്‍ കാലഘട്ടം എന്നറിയപ്പെടുന്നത്‌? [Ethu mugal‍ chakravar‍tthiyude kaalamaanu hindusthaani saahithrutthinte agasttiyan‍ kaalaghattam ennariyappedunnath?]





181329. ഏത്‌ ചക്രവര്‍ത്തിയുടെ കാലത്താണ്‌ സ്വാത്‌ താഴ്വര മുഗള്‍ സാമ്രാജ്യത്തോട് ചേര്‍ക്കപ്പെട്ടത്‌? [Ethu chakravar‍tthiyude kaalatthaanu svaathu thaazhvara mugal‍ saamraajyatthodu cher‍kkappettath?]





181330. എവിടെനിന്നാണ്‌ അക്ബര്‍ മന്‍സബ് ദാരി സ്രമ്പദായം കടംകൊണ്ടത്‌? [Evideninnaanu akbar‍ man‍sabu daari srampadaayam kadamkondath?]





181331. അക്ബറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അന്യമതം? [Akbare ettavum kooduthal‍ svaadheeniccha anyamatham?]





181332. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ്‌ ഇംഗ്ളീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി ലണ്ടനില്‍ (എ.ഡി.1600) സ്ഥാപിതമായത്‌? [Ethu mugal‍ chakravar‍tthiyude kaalatthaanu imgleeshu eesttinthyaakkampani landanil‍ (e. Di. 1600) sthaapithamaayath?]





181333. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ്‌ ഇംഗ്ളീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിക്ക്‌ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്‌? [Ethu mugal‍ chakravar‍tthiyude kaalatthaanu imgleeshu eesttinthyaakkampanikku inthyayil‍ phaakdari nir‍mikkaan‍ anumathi labhicchath?]





181334. അക്ബര്‍ 1580-ല്‍ തന്റെ സാമ്രാജ്യം എത്ര സുബകളായി വിഭജിച്ചു? [Akbar‍ 1580-l‍ thante saamraajyam ethra subakalaayi vibhajicchu?]





181335. അക്ബറുടെ സദസ്സിലെ ഭാഷ ഏതായിരുന്നു? [Akbarude sadasile bhaasha ethaayirunnu?]





181336. അക്ബറുടെ കാലത്ത്‌ 1564-ല്‍ മുഗള്‍ സേനയ്ക്കെതിരെ യുദ്ധം ചെയ്ത്‌ വീരമൃത്യു വരിച്ച ഗോണ്ട്വാനയിലെ റാണി; [Akbarude kaalatthu 1564-l‍ mugal‍ senaykkethire yuddham cheythu veeramruthyu variccha gondvaanayile raani;]





181337. ഡെക്കാണ്‍ കീഴടക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയ ആദ്യ മുഗള്‍ ചക്രവര്‍ത്തി; [Dekkaan‍ keezhadakkunnathil‍ shraddha chelutthiya aadya mugal‍ chakravar‍tthi;]





181338. മന്‍സബ്ദാരി സ്രമ്പദായം ആവിഷ്കരിച്ചത്‌? [Man‍sabdaari srampadaayam aavishkaricchath?]





181339. അക്ബര്‍ സ്ഥാപിച്ച നഗരമേത്‌? [Akbar‍ sthaapiccha nagarameth?]





181340. അക്ബര്‍ അപ്രമാദിത്വ പ്രഖ്യാപനം നടത്തിയ വര്‍ഷം? [Akbar‍ apramaadithva prakhyaapanam nadatthiya var‍sham?]





181341. ജഹാംഗീറിന്റെ ആദ്യകാലനാമം? [Jahaamgeerinte aadyakaalanaamam?]





181342. ജഹാംഗീര്‍ ജനിച്ച സ്ഥലം? [Jahaamgeer‍ janiccha sthalam?]





181343. ജഹാംഗീര്‍ ജനിച്ച വര്‍ഷം? [Jahaamgeer‍ janiccha var‍sham?]





181344. ആവലാതിച്ചങ്ങല (നീതിച്ചങ്ങല) സ്ഥാപിച്ച മുഗള്‍ ചക്രവര്‍ത്തി; [Aavalaathicchangala (neethicchangala) sthaapiccha mugal‍ chakravar‍tthi;]





181345. ആവലാതിച്ചങ്ങല നിറുത്തലാക്കിയ മുഗള്‍ ചക്രവര്‍ത്തി? [Aavalaathicchangala nirutthalaakkiya mugal‍ chakravar‍tthi?]





181346. ജഹാംഗീര്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച നഗരം? [Jahaamgeer‍ ettavum kooduthal‍ kaalam jeeviccha nagaram?]





181347. ഏതു മുഗള്‍ ച്രകവര്‍ത്തിയുടെ കാലത്താണ്‌ മേവാര്‍ മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ചത്‌? [Ethu mugal‍ chrakavar‍tthiyude kaalatthaanu mevaar‍ mugal‍ mel‍kkoyma amgeekaricchath?]





181348. അഞ്ചാമത്തെ സിഖ് ഗുരുവായ അര്‍ജുന്‍ ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി? [Anchaamatthe sikhu guruvaaya ar‍jun‍ devine vadhiccha mugal‍ chakravar‍tthi?]





181349. ആരുടെ ഉത്തരവ്‌ പ്രകാരമാണ്‌ മുഗള്‍ രാജകുമാര നായ ഖുസ്രു വധിക്കപ്പെട്ടത്‌? [Aarude uttharavu prakaaramaanu mugal‍ raajakumaara naaya khusru vadhikkappettath?]





181350. ആരുടെ ഭരണകാലത്താണ്‌ സിഖുകാര്‍ മുഗളര്‍ക്ക്‌ എതിരായിത്തീര്‍ന്നത്‌? [Aarude bharanakaalatthaanu sikhukaar‍ mugalar‍kku ethiraayittheer‍nnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution