Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3625
181251. ഒരു കാര്‍ഷിക ഉല്‍പ്പന്നത്തിന്റെ സംഭരണ വില എന്നത് അര്‍ഥമാക്കുന്നത്? [Oru kaarshika ulppannatthinte sambharana vila ennathu arthamaakkunnath?]
(A): അത് വാങ്ങുന്നതിന് സര്‍ക്കാര്‍ നല്കുന്ന മിനിമം വില [Athu vaangunnathinu sarkkaar nalkunna minimam vila] (B): അത് വില്ക്കാന് കഴിയുന്ന ഏറ്റവും കുറഞ്ഞ തറവില [Athu vilkkaan kazhiyunna ettavum kuranja tharavila] (C): മാര്‍ക്കറ്റ് വിലയ്ക്ക് മുകളില്‍ സര്‍ക്കാര്‍ നല്കുന്ന സബ്സിഡി [Maarkkattu vilaykku mukalil sarkkaar nalkunna sabsidi] (D): വരള്‍ച്ചാക്കാലത്ത് കര്‍ഷകര്‍ക്ക് നല്കുന്ന പണം [Varalcchaakkaalatthu karshakarkku nalkunna panam]
181252. ഇന്ത്യയിലെ ഒരു ദേശസാത്കൃത ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഷെയറുകള്‍ ആരുടെ ഉടമസ്ഥതയില്‍ ആയിരിക്കും? [Inthyayile oru deshasaathkrutha baankil ettavum kooduthal sheyarukal aarude udamasthathayil aayirikkum?]
(A): എസ്.ഐ. [Esu. Ai.] (B): ഗവണ്മെന്റ് ഓഫ് ഇന്ത്യ [Gavanmentu ophu inthya] (C): നബാര്‍ഡ് [Nabaardu] (D): റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ [Risarvvu baanku ophu inthya]
181253. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് സെക്ടറിനെ നിയന്ത്രിക്കുന്നത് ആരാണ് ? [Inthyayile inshuransu sekdarine niyanthrikkunnathu aaraanu ?]
(A): ഐ.ആര്.Insurance Regulatory and Development Authority [Ai. Aar. Insurance regulatory and development authority] (B): നബാര്‍ഡ് [Nabaardu] (C): റിസര്‍വ്വ് ബാങ്ക് [Risarvvu baanku] (D): സെബി [Sebi]
181254. മൈക്രോ ഫിനാന്‍സ് എന്ന ആശയം ഉരുത്തിരിഞ്ഞ രാജ്യം? [Mykro phinaansu enna aashayam urutthirinja raajyam?]
(A): ഇന്ത്യ [Inthya] (B): ദക്ഷിണാഫ്രിക്ക [Dakshinaaphrikka] (C): ബംഗ്ലാദേശ് [Bamglaadeshu] (D): യു.എസ്. [Yu. Esu.]
181255. ഇന്ത്യയില്‍ റിപ്പോ റേറ്റ് തീരുമാനിക്കുന്നത് ആരാണ്? [Inthyayil rippo rettu theerumaanikkunnathu aaraan?]
(A): എല്ലാ ബാങ്കുകളും [Ellaa baankukalum] (B): ഐ.എം.എഫ്. [Ai. Em. Ephu.] (C): റിസര്‍വ്വ് ബാങ്ക് [Risarvvu baanku] (D): സെബി [Sebi]
181256. പൊതുമേഖലയിലെ ഡിസ്ഇന്‍വെസ്റ്റ്മെന്റ് ഏതു പേരില്‍ അറിയപ്പെടുന്നു? [Pothumekhalayile disinvesttmentu ethu peril ariyappedunnu?]
(A): ആഗോളവത്കരണം [Aagolavathkaranam] (B): ഉദാരവത്കരണം [Udaaravathkaranam] (C): വ്യവസായവത്കരണം [Vyavasaayavathkaranam] (D): സ്വകാര്യ വത്കരണം [Svakaarya vathkaranam]
181257. ഇന്ത്യയില്‍ വ്യാവസായിക കടത്തിന്റെ അത്യുന്നത സ്ഥാപനം? [Inthyayil vyaavasaayika kadatthinte athyunnatha sthaapanam?]
(A): ഐ. ഐ. [Ai. Ai.] (B): ഐ.ഐ.ഐ. [Ai. Ai. Ai.] (C): നബാര്‍ഡ് [Nabaardu] (D): റിസര്‍വ്വ് ബാങ്ക് [Risarvvu baanku]
181258. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ പ്രധാന കര്‍ത്തവ്യം? [Sendral sttaattisttikkal organyseshante pradhaana kartthavyam?]
(A): തൊഴില്‍ സംബന്ധമായ വിശദാംശങ്ങള്‍ സമാഹരിക്കുക. [Thozhil sambandhamaaya vishadaamshangal samaaharikkuka.] (B): ദേശീയ വരുമാനം സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുക [Desheeya varumaanam sambandhiccha sthithivivara kanakkukal shekharikkuka] (C): പണത്തിന്റെ വിതരണം തീരുമാനിക്കുക [Panatthinte vitharanam theerumaanikkuka] (D): വില നിശ്ചയിക്കുക [Vila nishchayikkuka]
181259. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏത് നികുതിയാണ് വില ഉയരുന്നതിന് കാരണമാകാത്തത്? [Thaazhekkodutthirikkunnavayil ethu nikuthiyaanu vila uyarunnathinu kaaranamaakaatthath?]
(A): ഇറക്കുമതിച്ചുങ്കം [Irakkumathicchunkam] (B): ഒക്ട്രോയ് (പ്രവേശന നികുതി) [Okdroyu (praveshana nikuthi)] (C): വരുമാന നികുതി [Varumaana nikuthi] (D): വില്പന നികുതി [Vilpana nikuthi]
181260. ഇന്ത്യ ദശാംശ നാണയ വ്യവസ്ഥയിലേക്ക് മാറിയത് എന്നാണ്? [Inthya dashaamsha naanaya vyavasthayilekku maariyathu ennaan?]
(A): 1957 ഏപ്രില്‍ [1957 epril] (B): 1958 ഏപ്രില്‍ [1958 epril] (C): 1959 ഏപ്രില്‍ [1959 epril] (D): 1960 ഏപ്രില്‍ [1960 epril]
181261. താഴെപ്പറയുന്നവയില്‍ ഏത് സംസ്ഥാനത്താണ് റിസര്‍വ്വ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നടത്താത്തത്? [Thaazhepparayunnavayil ethu samsthaanatthaanu risarvvu baanku pravartthanangal nadatthaatthath?]
(A): അസം [Asam] (B): ജമ്മു - കശ്മീര്‍ [Jammu - kashmeer] (C): നാഗാലാന്‍ഡ് [Naagaalaandu] (D): പഞ്ചാബ് [Panchaabu]
181262. ചണവ്യവസായത്തില്‍ ഇന്ത്യയുടെ പ്രധാന എതിരാളി? [Chanavyavasaayatthil inthyayude pradhaana ethiraali?]
(A): ചൈന [Chyna] (B): ജപ്പാന് [Jappaan] (C): നേപ്പാള്‍ [Neppaal] (D): ബംഗ്ലാദേശ് [Bamglaadeshu]
181263. ഇന്ത്യയിലെ സാമ്പത്തികാസൂത്രണത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടാത്തത്? [Inthyayile saampatthikaasoothranatthinte lakshyangalil ulppedaatthath?]
(A): ജനസംഖ്യാ വളര്‍ച്ച [Janasamkhyaa valarccha] (B): തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ [Thozhilavasarangal srushdikkal] (C): വ്യാവസായിക വളര്‍ച്ച [Vyaavasaayika valarccha] (D): സാമ്പത്തിക വളര്‍ച്ച [Saampatthika valarccha]
181264. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നത്? [Loka saampatthika phoratthinte sthaapakan ennariyappedunnath?]
(A): ക്ലോസ് ഷ്വാബ് [Klosu shvaabu] (B): ജെ.കെ. ഗാല്‍ബ്രെയ്ത്ത് [Je. Ke. Gaalbreytthu] (C): പോള്‍ ക്രൂഗ്മാൻ [Pol kroogmaan] (D): റോബര്‍ട്ട് സോളിക് [Robarttu soliku]
181265. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അടങ്കല്‍ തുകയായി ആദ്യം നിശ്ചയിച്ചിരുന്നത് 2069 കോടി രൂപയായിരുന്നു. എന്നാല്‍ പിന്നീടത് എത്ര കോടി രൂപയായി ഉയര്‍ത്തി? [Inthyayude onnaam panchavathsara paddhathiyude adankal thukayaayi aadyam nishchayicchirunnathu 2069 kodi roopayaayirunnu. Ennaal pinneedathu ethra kodi roopayaayi uyartthi?]
(A): 2378 (B): 2478 (C): 2578 (D): 2678
181266. ഹുമയൂണ്‍ സ്ഥാപിച്ച നഗരം? [Humayoon sthaapiccha nagaram?]
(A): ആഗ്ര [Aagra] (B): ജഹന്‍പന [Jahanpana] (C): ദിന്‍പന [Dinpana] (D): സിരി [Siri]
181267. ഹുമയൂണ്‍ എത്ര വര്‍ഷമാണ് പ്രവാസ ജീവിതം നയിച്ചത്? [Humayoon ethra varshamaanu pravaasa jeevitham nayicchath?]
(A): 10 (B): 15 (C): 20 (D): 25
181268. ഹുമയുണും ഷെര്‍ഷായുമായി ചൌസ യുദ്ധം നടന്ന വര്‍ഷം; [Humayunum shershaayumaayi chousa yuddham nadanna varsham;]
(A): 1539 (B): 1549 (C): 1559 (D): 1569
181269. 1540-ല്‍ നടന്ന കനൗജ് യുദ്ധത്തില്‍ ഹുമയൂണ്‍ ആരുമായിട്ടാണ് ഏറ്റുമുട്ടിയത്? [1540-l nadanna kanauju yuddhatthil humayoon aarumaayittaanu ettumuttiyath?]
(A): മഹ്മൂദ് ലോധി [Mahmoodu lodhi] (B): റാണാ പ്രതാപ് [Raanaa prathaapu] (C): ഷേര്‍ഷാ [Shershaa] (D): ഹെമു [Hemu]
181270. സുര്‍ വംശത്തില്‍നിന്ന് ഹുമയൂണ്‍ അധികാരം വിണ്ടെടുത്ത വര്‍ഷം? [Sur vamshatthilninnu humayoon adhikaaram vindeduttha varsham?]
(A): 1546 (B): 1550 (C): 1553 (D): 1555
181271. അധികാരത്തില്‍നിന്ന് കുറേക്കാലത്തേക്ക് വിട്ടു നില്‍ക്കുകയും വീണ്ടും സിംഹാസനസ്ഥനാകുകയും ചെയ്ത ഏക മുഗള്‍ ചക്രവര്‍ത്തി; [Adhikaaratthilninnu kurekkaalatthekku vittu nilkkukayum veendum simhaasanasthanaakukayum cheytha eka mugal chakravartthi;]
(A): അക്ബര്‍ [Akbar] (B): ജഹാംഗീര്‍ [Jahaamgeer] (C): ബാബര്‍ [Baabar] (D): ഹുമയൂണ്‍ [Humayoon]
181272. ഹുമയൂണ്‍ അന്തരിച്ച വര്‍ഷം? [Humayoon anthariccha varsham?]
(A): 1555 (B): 1556 (C): 1557 (D): 1558
181273. പേര്‍ഷ്യയിലെ ഷായുടെ സ്വാധീനത്താല്‍ സുന്നിയില്‍നിന്ന് ഷിയാ വിഭാഗത്തിലേക്ക് മാറിയ മുഗള്‍ ചക്രവര്‍ത്തി; [Pershyayile shaayude svaadheenatthaal sunniyilninnu shiyaa vibhaagatthilekku maariya mugal chakravartthi;]
(A): ജഹാംഗീര്‍ [Jahaamgeer] (B): ബാബര്‍ [Baabar] (C): ഷാജഹാന് [Shaajahaan] (D): ഹുമയൂണ്‍ [Humayoon]
181274. ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്? [Humayooninte shavakudeeram evideyaan?]
(A): ആഗ്ര [Aagra] (B): കാബൂള്‍ [Kaabool] (C): ഡെല്‍ഹി [Delhi] (D): ലാഹോര്‍ [Laahor]
181275. സംഗ റാണയുടെ വിധവയായ റാണി കര്‍ണാവതി ഏത് മുഗള്‍ ചക്രവര്‍ത്തിക്കാണ് രാഖി കൊടുത്തയച്ചത്? [Samga raanayude vidhavayaaya raani karnaavathi ethu mugal chakravartthikkaanu raakhi kodutthayacchath?]
(A): അക്ബര്‍ [Akbar] (B): ജഹാംഗീര്‍ [Jahaamgeer] (C): ബാബര്‍ [Baabar] (D): ഹുമയൂണ്‍ [Humayoon]
181276. ആരുടെ മാതാവായിരുന്നു മഹം ബീഗം? [Aarude maathaavaayirunnu maham beegam?]
(A): അക്ബര്‍ [Akbar] (B): ജഹാംഗീര്‍ [Jahaamgeer] (C): ബാബര്‍ [Baabar] (D): ഹുമയൂണ്‍ [Humayoon]
181277. ഹുമയുണിന് അഭയം കൊടുത്തത് ആരാണ്? [Humayuninu abhayam kodutthathu aaraan?]
(A): കൃഷ്ണദേവരായര്‍ [Krushnadevaraayar] (B): ചെംഗിസ് ഖാന് [Chemgisu khaan] (C): ദൌലത് ഖാന് ലോധി [Doulathu khaan lodhi] (D): പേര്‍ഷ്യയിലെ ഷാ [Pershyayile shaa]
181278. ഹുമയൂണ്‍ നാമ രചിച്ചത്? [Humayoon naama rachicchath?]
(A): അക്ബര്‍ [Akbar] (B): ഗുല്‍ബദന്‍ ബീഗം [Gulbadan beegam] (C): ഹമീദാബാനു ബീഗം [Hameedaabaanu beegam] (D): ഹുമയൂണ്‍ [Humayoon]
181279. ഗുല്‍ബദന്‍ ബീഗം ആരായിരുന്നു? [Gulbadan beegam aaraayirunnu?]
(A): ബാബറുടെ മകള്‍ [Baabarude makal] (B): ബാബറുടെ സഹോദരി [Baabarude sahodari] (C): ഹുമയൂണിന്റെ ഭാര്യ [Humayooninte bhaarya] (D): ഹുമയൂണിന്റെ മകള്‍ [Humayooninte makal]
181280. ജീവിതകാലം മുഴുവന്‍ ഉരുണ്ടു മറിഞ്ഞു നടക്കുകയും ജീവിതത്തില്‍ നിന്ന് ഉരുണ്ടു മറിഞ്ഞു പോകുകയും ചെയ്തു എന്ന് ഹുമയൂണിനെ വിശേഷിപ്പിച്ച ചരിത്രകാരന്? [Jeevithakaalam muzhuvan urundu marinju nadakkukayum jeevithatthil ninnu urundu marinju pokukayum cheythu ennu humayoonine visheshippiccha charithrakaaran?]
(A): ആര്.സി.മജുംദാര്‍ [Aar. Si. Majumdaar] (B): ബിപാന്‍ ചന്ദ്ര [Bipaan chandra] (C): ലെയന്പുള് [Leyanpul] (D): വിന്‍സെന്റ് സ്മിത്ത് [Vinsentu smitthu]
181281. അക്ബര്‍ ജനിച്ച സ്ഥലം? [Akbar janiccha sthalam?]
(A): അമര്‍കോട്ട് [Amarkottu] (B): ആഗ്ര [Aagra] (C): ഡെല്‍ഹി [Delhi] (D): ലാഹോര്‍ [Laahor]
181282. അക്ബര്‍ ജനിച്ച വര്‍ഷം? [Akbar janiccha varsham?]
(A): 1542 (B): 1544 (C): 1546 (D): 1548
181283. അക്ബറുടെ മാതാവിന്റെ പേര്; [Akbarude maathaavinte peru;]
(A): ഇവരാരുമല്ല [Ivaraarumalla] (B): ഗുല്‍ബദന്‍ ബീഗം [Gulbadan beegam] (C): ജഹനാര ബീഗം [Jahanaara beegam] (D): ഹമീദാബാനു ബീഗം [Hameedaabaanu beegam]
181284. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത്. [Akbarude paripaalakanaayi bharanam nadatthiyathu.]
(A): തോഡര്‍മല്‍ [Thodarmal] (B): ബീര്‍ബല്‍ [Beerbal] (C): ബൈറാം ഖാന് [Byraam khaan] (D): മാന്‍സിങ് [Maansingu]
181285. അക്ബര്‍ ബൈറാംഖാന്റെ റീജന്‍സി അവസാനിപ്പിച്ച വര്‍ഷം? [Akbar byraamkhaante reejansi avasaanippiccha varsham?]
(A): 1550 (B): 1560 (C): 1565 (D): 1570
181286. എവിടെ വച്ചാണ് അക്ബറുടെ കീരീടധാരണം നടന്നത്? [Evide vacchaanu akbarude keereedadhaaranam nadannath?]
(A): അമര്‍കോട്ട് [Amarkottu] (B): കലനാവുര് [Kalanaavur] (C): ഗുജറാത്ത് [Gujaraatthu] (D): ഫത്തേപൂര്‍ സിക്രി [Phatthepoor sikri]
181287. ഏത് മുഗള്‍ ച്രകവര്‍ത്തിയാണ് ഡക്കാണ് കീഴടക്കുന്നതില്‍ ആദ്യം ശ്രദ്ധ ചെലുത്തിയത്? [Ethu mugal chrakavartthiyaanu dakkaan keezhadakkunnathil aadyam shraddha chelutthiyath?]
(A): അക്ബര്‍ [Akbar] (B): ജഹാംഗീര്‍ [Jahaamgeer] (C): ബാബര്‍ [Baabar] (D): ഹുമയൂണ്‍ [Humayoon]
181288. രണ്ടാം പാനിപ്പട്ടുയുദ്ധത്തില്‍ (1556) മുഗള്‍ സൈന്യവുമായി ഏറ്റുമുട്ടിയ മുഹമ്മദ് ആദില്‍ഷായുടെ പടത്തലവന്? [Randaam paanippattuyuddhatthil (1556) mugal synyavumaayi ettumuttiya muhammadu aadilshaayude padatthalavan?]
(A): തോഡര്‍മല്‍ [Thodarmal] (B): മാന്‍സിങ് [Maansingu] (C): സംഗ റാണ [Samga raana] (D): ഹെമു [Hemu]
181289. ഇന്ത്യാചരിത്രത്തില്‍ ഹേമചന്ദ്ര വിക്രമാദിത്യ എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്നത് ആരാണ്? [Inthyaacharithratthil hemachandra vikramaadithya enna peril paraamarshikkappedunnathu aaraan?]
(A): ബീര്‍ബല്‍ [Beerbal] (B): റാണാ പ്രതാപ് [Raanaa prathaapu] (C): ശിവജി [Shivaji] (D): ഹെമു [Hemu]
181290. ഭാരതത്തില്‍ മുഗള്‍ സാമ്മാജ്യത്തിന്റെ ഉദയത്തിന് യഥാര്‍ഥത്തില്‍ കാരണമായ യുദ്ധം? [Bhaarathatthil mugal saammaajyatthinte udayatthinu yathaarthatthil kaaranamaaya yuddham?]
(A): ഒന്നാം താനേശ്വര്‍ പാനിപ്പട്ടുയുദ്ധം [Onnaam thaaneshvar paanippattuyuddham] (B): ഒന്നാം പാനിപ്പട്ടുയുദ്ധം [Onnaam paanippattuyuddham] (C): രണ്ടാം താനേശ്വര്‍ യുദ്ധം [Randaam thaaneshvar yuddham] (D): രണ്ടാം പാനിപ്പട്ടുയുദ്ധം [Randaam paanippattuyuddham]
181291. അക്ബര്‍ ഹാല്‍ഡിഘട്ട് യുദ്ധത്തില്‍ റാണാ പ്രതാപിനെ തോല്പിച്ച വര്‍ഷം? [Akbar haaldighattu yuddhatthil raanaa prathaapine tholpiccha varsham?]
(A): 1556 (B): 1576 (C): 1586 (D): 1596
181292. റാണാ പ്രതാപിനെ തോല്പിക്കാന് അക്ബര്‍ക്ക് നിര്‍ണായക സഹായം ചെയ്ത രജപുത്ര വംശജനായ സേനാനായകന്? [Raanaa prathaapine tholpikkaan akbarkku nirnaayaka sahaayam cheytha rajaputhra vamshajanaaya senaanaayakan?]
(A): തോഡര്‍മല്‍ [Thodarmal] (B): ബീര്‍ബല്‍ [Beerbal] (C): മാന്‍ സിങ് [Maan singu] (D): റാണാ സംഗ്രാമ സിംഹന് [Raanaa samgraama simhan]
181293. ഏതു മുഗള്‍ ച്രകവര്‍ത്തിയാണ് ചാക് വംശജരില്‍നിന്ന് 1586-ല്‍ കശ്മീര്‍ മുഗള്‍ സാമ്രാജ്യത്തോട് ചേര്‍ത്തത്? [Ethu mugal chrakavartthiyaanu chaaku vamshajarilninnu 1586-l kashmeer mugal saamraajyatthodu chertthath?]
(A): അക്ബര്‍ [Akbar] (B): ജഹാംഗീര്‍ [Jahaamgeer] (C): ബാബര്‍ [Baabar] (D): ഹുമയൂണ്‍ [Humayoon]
181294. റാണാപ്രതാപിന്റെ കുതിര? [Raanaaprathaapinte kuthira?]
(A): ചേതക് [Chethaku] (B): ബാദല്‍ [Baadal] (C): ബ്യൂസിഫാലസ് [Byoosiphaalasu] (D): ഭവാനി [Bhavaani]
181295. അക്ബര്‍ തോല്പിച്ച റാണാ പ്രതാപ് എവിടുത്തെ ഭരണാധികാരിയായിരുന്നു? [Akbar tholpiccha raanaa prathaapu evidutthe bharanaadhikaariyaayirunnu?]
(A): കശ്മീര്‍ [Kashmeer] (B): ബംഗാള്‍ [Bamgaal] (C): മേവാര്‍ [Mevaar] (D): സിന്ധ് [Sindhu]
181296. അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ് വിജയം? [Akbarinte ettavumoduvilatthe digu vijayam?]
(A): അസിര്‍ഗഡ് [Asirgadu] (B): ആംബര്‍ [Aambar] (C): കശ്മീര്‍ [Kashmeer] (D): ഗുജറാത്ത് [Gujaraatthu]
181297. അക്ബറിന്റെ പ്രിയമിത്രവും കവിയുമായ ഫെയ്സി അന്തരിച്ച വര്‍ഷം; [Akbarinte priyamithravum kaviyumaaya pheysi anthariccha varsham;]
(A): 1585 (B): 1590 (C): 1592 (D): 1600
181298. അക്ബറുടെ മിത്രമായിരുന്ന അബുള്‍ ഫസലിനെ കൊലപ്പെടുത്തുന്നതിന് (1602) പിന്നില്‍ പ്രവര്‍ത്തിച്ചത്. [Akbarude mithramaayirunna abul phasaline kolappedutthunnathinu (1602) pinnil pravartthicchathu.]
(A): ജഹാംഗീര്‍ [Jahaamgeer] (B): തോഡര്‍മല്‍ [Thodarmal] (C): മാന്‍സിങ്. [Maansingu.] (D): ഷാജഹാന് [Shaajahaan]
181299. അക്ബര്‍ നാമ അയ്നി അക്ബറി എന്നീ കൃതികള്‍ രചിച്ചത്? [Akbar naama ayni akbari ennee kruthikal rachicchath?]
(A): അബുള്‍ ഫസല്‍ [Abul phasal] (B): അബ്ദുള്‍ റഹീം ഖാന്-എ-ഖാന് [Abdul raheem khaan-e-khaan] (C): ഫെയ്സി [Pheysi] (D): ഷെയ്ഖ് മുബാറക്ക് [Sheykhu mubaarakku]
181300. ലീലാവതി എന്ന കൃതി പേര്‍ഷ്യനിലേക്ക് തര്‍ജമ ചെയ്തത്. [Leelaavathi enna kruthi pershyanilekku tharjama cheythathu.]
(A): അബുള്‍ ഫസല്‍ [Abul phasal] (B): അബ്ദുള്‍ റഹീം ഖാന്-എ-ഖാന് [Abdul raheem khaan-e-khaan] (C): ഫെയ്സി [Pheysi] (D): ഷെയ്ഖ് മുബാറക്ക് [Sheykhu mubaarakku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution