<<= Back Next =>>
You Are On Multi Choice Question Bank SET 3624

181201. ട്രൈസം പദ്ധതി (ട്രെയിനിങ്‌ ഓഫ്‌ റുറല്‍ യൂത്ത്‌ ഫോര്‍ സെല്‍ഫ്‌ എംപ്ലോയിമെന്റ്‌) പദ്ധതി ആരംഭിച്ച വര്‍ഷം? [Drysam paddhathi (dreyiningu ophu rural‍ yootthu phor‍ sel‍phu employimentu) paddhathi aarambhiccha var‍sham?]

181202. ബെല്‍വന്ത്റായ്‌ മേത്ത കമ്മിറ്റിയെ നിയോഗിച്ചത്‌. [Bel‍vanthraayu mettha kammittiye niyogicchathu.]

181203. നാഷണല്‍ റുറല്‍ എംപ്ലോയ്മെന്റ്‌ പ്രോഗ്രാം ആരംഭിച്ച വര്‍ഷം? [Naashanal‍ rural‍ employmentu prograam aarambhiccha var‍sham?]

181204. കമ്മ്യൂണിറ്റി ഡവലപ്മെന്റ്‌ പ്രോഗ്രാം ആരംഭിച്ച ആദ്യ ഏഷ്യന്‍ രാജ്യം? [Kammyoonitti davalapmentu prograam aarambhiccha aadya eshyan‍ raajyam?]

181205. ഏത്‌ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ്‌ 1959-ല്‍ ഇന്ത്യയില്‍ പഞ്ചായത്ത്‌ രാജ്‌ സംവിധാനം നടപ്പിലാക്കിയത്‌? [Ethu samithiyude shupaar‍sha prakaaramaanu 1959-l‍ inthyayil‍ panchaayatthu raaju samvidhaanam nadappilaakkiyath?]

181206. ഇന്ദിരാ ആവാസ്‌ യോജന ആരംഭിച്ചവര്‍ഷം? [Indiraa aavaasu yojana aarambhicchavar‍sham?]

181207. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്‌? [Inthyayile harithaviplavatthinte pithaav?]

181208. അശോക്‌ മേത്ത കമ്മിറ്റി നിയമിക്കപ്പെട്ട വര്‍ഷം? [Ashoku mettha kammitti niyamikkappetta var‍sham?]

181209. ഏത്‌ പ്രധാനമന്ത്രിയാണ്‌ അശോക്‌ മേത്ത കമ്മിറ്റിയെ നിയോഗിച്ചത്‌? [Ethu pradhaanamanthriyaanu ashoku mettha kammittiye niyogicchath?]

181210. മഹിളാ സമൃദ്ധി യോജന ആരംഭിച്ച വര്‍ഷം [Mahilaa samruddhi yojana aarambhiccha var‍sham]

181211. ഇന്ദിരാ ആവാസ്‌ യോജനയുടെ ലക്ഷ്യം? [Indiraa aavaasu yojanayude lakshyam?]

181212. മൂന്നാം പഞ്ചവത്സര പദ്ധതി മുഖ്യമായ ഊന്നല്‍ നല്‍കിയത്‌ ഏതിനാണ്‌? [Moonnaam panchavathsara paddhathi mukhyamaaya oonnal‍ nal‍kiyathu ethinaan?]

181213. എംപ്പോയ്മെന്റ്‌ അഷ്വറന്‍സ്‌ സ്കീം ആരംഭിച്ച വര്‍ഷം? [Emppoymentu ashvaran‍su skeem aarambhiccha var‍sham?]

181214. ഹിന്ദു വളര്‍ച്ചാ നിരക്ക്‌ എന്ന പദപ്രയോഗത്തിന്റെ ഉപജ്ഞാതാവ്‌ [Hindu valar‍cchaa nirakku enna padaprayogatthinte upajnjaathaavu]

181215. ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതിയുടെ ആശയം അവതരിപ്പിച്ചത്‌. [Inthyayil‍ panchavathsara paddhathiyude aashayam avatharippicchathu.]

181216. ഏത്‌ വര്‍ഷമാണ്‌ ഇന്ത്യയില്‍ കുടുംബാസൂത്രണപദ്ധതി ആരംഭിച്ചത്‌? [Ethu var‍shamaanu inthyayil‍ kudumbaasoothranapaddhathi aarambhicchath?]

181217. സ്വതന്ത്ര ഇന്ത്യയില്‍ ബജറ്റിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌? [Svathanthra inthyayil‍ bajattinte pithaavu ennariyappedunnath?]

181218. ഏത്‌ വര്‍ഷമാണ്‌ പ്രൈം മിനിസ്റ്റേഴസ്‌ റോസ്ഗാര്‍ യോജന ആരംഭിച്ചത്‌? [Ethu var‍shamaanu prym ministtezhasu rosgaar‍ yojana aarambhicchath?]

181219. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ റൂറല്‍ ഡവലപ്മെന്റ്‌ എവിടെയാണ്‌? [Naashanal‍ in‍sttittoottu ophu rooral‍ davalapmentu evideyaan?]

181220. മുന്‍സിപ്പല്‍ ഭരണം സംബന്ധിച്ച വ്യവസ്ഥകള്‍ ഭരണഘടനയുടെ എത്രാം ഷെഡ്യൂളിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌? [Mun‍sippal‍ bharanam sambandhiccha vyavasthakal‍ bharanaghadanayude ethraam shedyoolilaanu ul‍ppedutthiyirikkunnath?]

181221. ഏതു വര്‍ഷമാണ്‌ 73-ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്നത്‌? [Ethu var‍shamaanu 73-aam bharanaghadanaa bhedagathi praabalyatthil‍ vannath?]

181222. പഞ്ചായത്ത് രാജ്‌ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ ആരാണ്‌? [Panchaayatthu raaju sthaapanangalilekkulla thiranjeduppu nadatthunnathu aaraan?]

181223. പ്രൈം മിനിസ്റ്റേഴ്‌സ്‌ റോസ്ഗാര്‍ യോജന ആരംഭിക്കുന്ന സമയത്ത്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നു? [Prym ministtezhsu rosgaar‍ yojana aarambhikkunna samayatthu inthyan‍ pradhaanamanthri aaraayirunnu?]

181224. ഗംഗാ കല്യാണ്‍ യോജന ആരംഭിച്ച വര്‍ഷം [Gamgaa kalyaan‍ yojana aarambhiccha var‍sham]

181225. ഗംഗാ കല്യാണ്‍ യോജന ആരംഭിച്ച സമയത്ത്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നു? [Gamgaa kalyaan‍ yojana aarambhiccha samayatthu inthyan‍ pradhaanamanthri aaraayirunnu?]

181226. ജവഹര്‍ ഗ്രാമ സമൃദ്ധി യോജന ആരംഭിച്ചത്‌ ഏതു വര്‍ഷമാണ്‌? [Javahar‍ graama samruddhi yojana aarambhicchathu ethu var‍shamaan?]

181227. എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്ട്രീസ്‌ കമ്മീഷന്‍ രൂപവത്കരിച്ചത്‌? [Ethraam panchavathsara paddhathikkaalatthaanu khaadi aan‍du villeju in‍dasdreesu kammeeshan‍ roopavathkaricchath?]

181228. സ്വര്‍ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന ആരംഭിച്ച വര്‍ഷം? [Svar‍na jayanthi graama svarosgaar‍ yojana aarambhiccha var‍sham?]

181229. വില്ലേജ്‌ പഞ്ചായത്തുകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്‌? [Villeju panchaayatthukalekkuricchu paraamar‍shikkunna bharanaghadanaa anuchchhedam ethaan?]

181230. ഏത്‌ വര്‍ഷമാണ്‌ അന്നപൂര്‍ണ സ്കീം ആരംഭിച്ചത്‌? [Ethu var‍shamaanu annapoor‍na skeem aarambhicchath?]

181231. പ്രധാനമന്ത്രി ഗ്രാമസഡക്‌ യോജന ആരംഭിച്ച വര്‍ഷം? [Pradhaanamanthri graamasadaku yojana aarambhiccha var‍sham?]

181232. സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന ആരംഭിച്ച വര്‍ഷം? [Sampoor‍na graameen‍ rosgaar‍ yojana aarambhiccha var‍sham?]

181233. വാല്‍മീകി അംബേദ്കര്‍ ആവാസ്‌ യോജന ആരംഭിച്ച വര്‍ഷം? [Vaal‍meeki ambedkar‍ aavaasu yojana aarambhiccha var‍sham?]

181234. നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ്‌ ഗ്യാരന്റി പ്രോഗ്രാം പ്രാബല്യത്തില്‍ വന്ന വര്‍ഷം [Naashanal‍ rooral‍ employmentu gyaaranti prograam praabalyatthil‍ vanna var‍sham]

181235. റൂറല്‍ ലാന്‍ഡ്ലെസ്‌ എംപ്ലോയ്മെന്റ്‌ ഗ്യാരന്റി പ്രോഗ്രാം ആരംഭിച്ച വര്‍ഷം? [Rooral‍ laan‍dlesu employmentu gyaaranti prograam aarambhiccha var‍sham?]

181236. ഇന്ത്യന്‍ കറന്‍സിയുടെ പ്രതീകം രൂപകല്‍പന ചെയ്തത്‌? [Inthyan‍ karan‍siyude pratheekam roopakal‍pana cheythath?]

181237. താഴെ കൊടുത്തിരിക്കുന്നവയില്‍ റിസര്‍വ്‌ ബാങ്കിന്റെ ധര്‍മ്മം അല്ലാത്തത്‌? [Thaazhe kodutthirikkunnavayil‍ risar‍vu baankinte dhar‍mmam allaatthath?]

181238. എട്ട്‌ പ്രമുഖ വ്യവസായികള്‍ 1945-ല്‍ മുന്നോട്ടുവച്ച സാമ്പത്തികാസൂത്രണ പദ്ധതിയുടെ പേര്‍? [Ettu pramukha vyavasaayikal‍ 1945-l‍ munnottuvaccha saampatthikaasoothrana paddhathiyude per‍?]

181239. 124 പ്ലാസ്റ്റിക്‌ മണി എന്നറിയപ്പെടുന്നത്‌? [124 plaasttiku mani ennariyappedunnath?]

181240. ഹ്യുമന്‍ ഡെവലപ്മെന്റ്‌ ഇന്‍ഡക്സിന്റെ ഉപജ്ഞാതാവ്‌? [Hyuman‍ devalapmentu in‍daksinte upajnjaathaav?]

181241. ഫിറോസ്‌ ജീജാഭോയ്‌ ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്നത്‌ ഏത്‌ സ്ഥാപനമാണ്‌? [Phirosu jeejaabhoyu davezhsil‍ pravar‍tthikkunnathu ethu sthaapanamaan?]

181242. അലഹബാദ്‌ ബാങ്കിന്റെ ആസ്ഥാനം? [Alahabaadu baankinte aasthaanam?]

181243. വില ഉയരും എന്ന പ്രതീക്ഷയില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന്‌ കൂടുതല്‍ വാങ്ങുന്നയാളിന്‌ പറയുന്ന പേര്‌? [Vila uyarum enna pratheekshayil‍ sttokku maar‍kkattil‍ ninnu kooduthal‍ vaangunnayaalinu parayunna per?]

181244. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ്‌ യൂണിയന്‍ ഗവണ്‍മെന്റ്‌ പിരിച്ചെടുക്കുന്നത്‌ അല്ലാത്തത്‌? [Thaazhekkodutthirikkunnavayil‍ ethaanu yooniyan‍ gavan‍mentu piricchedukkunnathu allaatthath?]

181245. വായ്പകളുടെ നിയന്ത്രകന്‍ എന്നറിയപ്പെടുന്നത്‌? [Vaaypakalude niyanthrakan‍ ennariyappedunnath?]

181246. ഇന്ത്യന്‍ സമ്പദ്വസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്‌? [Inthyan‍ sampadvasthayude nattellu ennariyappedunnath?]

181247. റോളിങ്‌ പ്ലാന്‍ നടപ്പിലാക്കുന്നത്‌ എത്രവര്‍ഷ കാലാവധിയിലാണ്‌? [Rolingu plaan‍ nadappilaakkunnathu ethravar‍sha kaalaavadhiyilaan?]

181248. താഴെക്കൊടുത്തിരിക്കുന്നവയില്‍ പരോക്ഷ നികുതി ഏതാണ്‌? [Thaazhekkodutthirikkunnavayil‍ paroksha nikuthi ethaan?]

181249. ഏത്‌ വര്‍ഷമാണ്‌ ഉദാരവത്കരിച്ച പുതിയ വ്യവസായ നയം ഇന്ത്യയില്‍ പ്രഖ്യാപിച്ചത്‌? [Ethu var‍shamaanu udaaravathkariccha puthiya vyavasaaya nayam inthyayil‍ prakhyaapicchath?]

181250. മിശ്രസമ്പദ് വസ്ഥ (മിക്സഡ്‌ ഇക്കോണമി)കൊണ്ട്‌ അര്‍ഥമാക്കുന്നത്‌ ഏതെല്ലാം ഒരേ സമയം നിലനില്‍ക്കുന്നതാണ്‌? [Mishrasampadu vastha (miksadu ikkonami)kondu ar‍thamaakkunnathu ethellaam ore samayam nilanil‍kkunnathaan?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution