Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3623
181151. നബാര്‍ഡ് സ്ഥാപിതമായത് എന്നാണ്? [Nabaardu sthaapithamaayathu ennaan?]
(A): 1975 മേയ് 18 [1975 meyu 18] (B): 1982 ജൂണ്‍ 28 [1982 joon 28] (C): 1982 ജൂലൈ 12 [1982 jooly 12] (D): 1987 ഒക്ടോബര്‍ 12 [1987 okdobar 12]
181152. എന്തിനെക്കുറിച്ച് പഠിക്കാനാണ് നരസിംഹം കമ്മിറ്റി നിയോഗിക്കപ്പെട്ടത്? [Enthinekkuricchu padtikkaanaanu narasimham kammitti niyogikkappettath?]
(A): ഇന്‍ഷുറന്‍സ് പരിഷ്കാരം [Inshuransu parishkaaram] (B): കാര്‍ഷിക പരിഷ്കാരം [Kaarshika parishkaaram] (C): ബാങ്കിങ് പരിഷ്കാരം [Baankingu parishkaaram] (D): വ്യാവസായിക പരിഷ്കാരം [Vyaavasaayika parishkaaram]
181153. പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥാപിതമായ വര്‍ഷം? [Panchaabu naashanal baanku sthaapithamaaya varsham?]
(A): 1843 (B): 1867 (C): 1894 (D): 1899
181154. റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ സ്ഥാപിക്കപ്പെട്ടത് എന്നാണ്? [Reejiyanal rooral baankukal sthaapikkappettathu ennaan?]
(A): 1969 ജൂലൈ 19 [1969 jooly 19] (B): 1975 ഒക്ടോബര്‍ 2 [1975 okdobar 2] (C): 1980 ഏപ്രില്‍ 15 [1980 epril 15] (D): 1982 ജൂലൈ 12 [1982 jooly 12]
181155. ലീഡ് ബാങ്ക് സ്കീം എന്ന ആശയം ശുപാര്‍ശ ചെയ്ത കമ്മിറ്റി? [Leedu baanku skeem enna aashayam shupaarsha cheytha kammitti?]
(A): കേല്‍ക്കര്‍ കമ്മിറ്റി [Kelkkar kammitti] (B): നരിമാന് കമ്മിറ്റി [Narimaan kammitti] (C): മല്‍ഹോത്ര കമ്മിറ്റി [Malhothra kammitti] (D): രാജാ ചെല്ലയ്യ കമ്മിറ്റി [Raajaa chellayya kammitti]
181156. റിസര്‍വ്വ് ബാങ്ക് സ്റ്റാഫ് കോളേജ് എവിടെയാണ്? [Risarvvu baanku sttaaphu koleju evideyaan?]
(A): കൊല്‍ക്കത്ത [Kolkkattha] (B): ചെന്നൈ [Chenny] (C): ന്യൂഡല്‍ഹി [Nyoodalhi] (D): മുംബൈ [Mumby]
181157. ലീഡ് ബാങ്ക് സ്കീം ആരംഭിച്ച വര്‍ഷം? [Leedu baanku skeem aarambhiccha varsham?]
(A): 1967 (B): 1968 (C): 1969 (D): 1970
181158. നരസിംഹം കമ്മിറ്റിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട ആദ്യ സ്വകാര്യ ബാങ്ക് [Narasimham kammittiyude shupaarshayetthudarnnu sthaapikkappetta aadya svakaarya baanku]
(A): ഫെഡറല്‍ ബാങ്ക് [Phedaral baanku] (B): യു ടി ഐ ബാങ്ക് [Yu di ai baanku] (C): യുണിയന്‍ ബാങ്ക് [Yuniyan baanku] (D): സൌത്ത് ഇന്ത്യന്‍ ബാങ്ക് [Soutthu inthyan baanku]
181159. ദാര്രദ്യ നിര്‍മാര്‍ജനത്തിന് പ്രാധാന്യം കൊടുത്ത ആദ്യത്തെ പഞ്ചവത്സര പദ്ധതി ഏതാണ്? [Daarradya nirmaarjanatthinu praadhaanyam koduttha aadyatthe panchavathsara paddhathi ethaan?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ആറാമത്തെ [Aaraamatthe] (C): ഏഴാമത്തെ [Ezhaamatthe] (D): നാലാമത്തെ [Naalaamatthe]
181160. എത്രാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്താണ് ഐ ഐ ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് ടെക്നോളജി) കള്‍സ്ഥാപിച്ചത്? [Ethraamatthe panchavathsara paddhathikkaalatthaanu ai ai di (inthyan insttittuttu ophu deknolaji) kalsthaapicchath?]
(A): ഒന്നാമത്തെ [Onnaamatthe] (B): നാലാമത്തെ [Naalaamatthe] (C): മൂന്നാമത്തെ [Moonnaamatthe] (D): രണ്ടാമത്തെ [Randaamatthe]
181161. എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചത്? [Ethraam panchavathsara paddhathikkaalatthaanu inthya svaathanthryatthinte suvarnna joobili aaghoshicchath?]
(A): ആറാമത്തെ [Aaraamatthe] (B): എട്ടാമത്തെ [Ettaamatthe] (C): ഏഴാമത്തെ [Ezhaamatthe] (D): ഒന്‍പതാമത്തെ [Onpathaamatthe]
181162. ഇന്ത്യയുടെ എഡ്യുക്കേഷണല്‍ പ്ലാന്‍ എന്ന് പതിനൊന്നാം പഞ്ചവത്സര പദ്ധതിയെ വിശേഷിപ്പിച്ചതാര് [Inthyayude edyukkeshanal plaan ennu pathinonnaam panchavathsara paddhathiye visheshippicchathaaru]
(A): നര്രേന്ദ മോദി [Narrenda modi] (B): പ്രണബ് മുഖര്‍ജി [Pranabu mukharji] (C): മന്മോഹന് സിങ് [Manmohan singu] (D): മൊണ്ടേഗ് സിങ് അലുവാലിയ [Mondegu singu aluvaaliya]
181163. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ട പഞ്ചവത്സര പദ്ധതി എത്രാമത്തേതാണ്? [Gareebi hadtaavo enna mudraavaakyavumaayi bandhappetta panchavathsara paddhathi ethraamatthethaan?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ആറാമത്തെ [Aaraamatthe] (C): ഏഴാമത്തെ [Ezhaamatthe] (D): നാലാമത്തെ [Naalaamatthe]
181164. എത്രാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യ മിശ്ര സമ്പദ്വ്യവസ്ഥ തിരഞ്ഞെടുത്തത്? [Ethraamatthe panchavathsara paddhathikkaalatthaanu inthya mishra sampadvyavastha thiranjedutthath?]
(A): ഒന്നാമത്തെ [Onnaamatthe] (B): നാലാമത്തെ [Naalaamatthe] (C): മൂന്നാമത്തെ [Moonnaamatthe] (D): രണ്ടാമത്തെ [Randaamatthe]
181165. ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് ഏത് വ്യവസായ മേഖലയിലാണ്? [Inthyayil ettavum kuduthal sthreekal joli cheyyunnathu ethu vyavasaaya mekhalayilaan?]
(A): കല്‍ക്കരി [Kalkkari] (B): ചണം [Chanam] (C): ടെക്സ്റ്റൈൽസ് [Deksttylsu] (D): തേയില [Theyila]
181166. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞ മഹാന്? [Inthya jeevikkunnathu graamangalilaanu ennu paranja mahaan?]
(A): ഇന്ദിരാഗാന്ധി [Indiraagaandhi] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): മഹാത്മാഗാന്ധി [Mahaathmaagaandhi] (D): സര്‍ദാര്‍ പട്ടേല്‍ [Sardaar pattel]
181167. എനിക്ക് ഒരു കള്‍ച്ചറേ അറിയാവു അത് അഗ്രികള്‍ച്ചറാണ് എന്ന് പറഞ്ഞത്? [Enikku oru kalcchare ariyaavu athu agrikalccharaanu ennu paranjath?]
(A): കെ എം മുന്‍ഷി [Ke em munshi] (B): ഗുല്‍സരിലാല്‍ നന്ദ [Gulsarilaal nanda] (C): ഡോ.രാജേന്ദ്രപസാദ് [Do. Raajendrapasaadu] (D): സര്‍ദാര്‍ പട്ടേല്‍ [Sardaar pattel]
181168. ഇന്ത്യയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്. [Inthyayile thaddheshasvayam bharanasthaapanangalude pithaavu ennariyappedunnathu.]
(A): ഇര്വിന് പ്രഭു [Irvin prabhu] (B): കഴ്സണ് പ്രഭു [Kazhsan prabhu] (C): ഡഫറിന്‍ പ്രഭു [Dapharin prabhu] (D): റിപ്പണ്‍ പ്രഭു [Rippan prabhu]
181169. വില്ലേജുകളെ ലിറ്റില്‍ റിപ്പബ്ളിക്കുകള്‍ എന്നു വിശേഷിപ്പിച്ചതാര്? [Villejukale littil rippablikkukal ennu visheshippicchathaar?]
(A): ചാള്‍സ് മെറ്റ്കാഫ് [Chaalsu mettkaaphu] (B): നേപ്പിയര്‍ പ്രഭു [Neppiyar prabhu] (C): മെക്കാളെ പ്രഭു [Mekkaale prabhu] (D): മൌണ്ട് ബാറ്റണ്‍ പ്രഭു [Moundu baattan prabhu]
181170. ശ്രീനികേതന്‍ പദ്ധതിയുടെ ഉപജ്ഞാതാവ്? [Shreenikethan paddhathiyude upajnjaathaav?]
(A): എഫ് എല്‍ ബ്രെയിന്‍ [Ephu el breyin] (B): മഹാത്മഗാന്ധി [Mahaathmagaandhi] (C): രബീന്ദ്രനാഥ് ടാഗോര്‍ [Rabeendranaathu daagor] (D): സ്പെന്‍സര്‍ ഹാച്ച് [Spensar haacchu]
181171. ശ്രീനികേതന്‍ പദ്ധതി ആരംഭിച്ച വര്‍ഷം? [Shreenikethan paddhathi aarambhiccha varsham?]
(A): 1913 (B): 1914 (C): 1924 (D): 1941
181172. ഏത് സംസ്ഥാനത്താണ് മാര്‍ത്താണ്ഡം പദ്ധതി നടപ്പിലാക്കിയത്? [Ethu samsthaanatthaanu maartthaandam paddhathi nadappilaakkiyath?]
(A): ആന്ധ്രാപ്രദേശ് [Aandhraapradeshu] (B): കര്‍ണാടകം [Karnaadakam] (C): കേരളം [Keralam] (D): തമിഴ്നാട് [Thamizhnaadu]
181173. മാര്‍ത്താണ്ഡം പദ്ധതിയുടെ ഉപജ്ഞാതാവ് [Maartthaandam paddhathiyude upajnjaathaavu]
(A): എഫ്.എല്‍.ബ്രെയ്ന്‍ [Ephu. El. Breyn] (B): എസ്.കെ.ഡേ [Esu. Ke. De] (C): തോമസ് മണ്‍റോ [Thomasu manro] (D): സ്പെന്‍സര്‍ ഹാച്ച് [Spensar haacchu]
181174. ഏത് വര്‍ഷമാണ് മാര്‍ത്താണ്ഡം പദ്ധതി ആരംഭിച്ചത്? [Ethu varshamaanu maartthaandam paddhathi aarambhicchath?]
(A): 1911 (B): 1914 (C): 1921 (D): 1931
181175. ഗുഡ്ഗാവ് പ്രോജക്ടിന്റെ ഉപജ്ഞാതാവ്? [Gudgaavu projakdinte upajnjaathaav?]
(A): എഫ്.എല്‍.ബ്രയിന്‍ [Ephu. El. Brayin] (B): എസ്.കെ.ഡേ [Esu. Ke. De] (C): ഗാന്ധിജി [Gaandhiji] (D): സ്പെന്‍സര്‍ ഹാച്ച് [Spensar haacchu]
181176. ഫര്‍ഖ ഡവലപ്മെന്റ് സ്കീം അവതരിപ്പിച്ചത് എവിടെയാണ് ? [Pharkha davalapmentu skeem avatharippicchathu evideyaanu ?]
(A): പഞ്ചാബ് [Panchaabu] (B): ബംഗാള്‍ [Bamgaal] (C): ബോംബെ [Bombe] (D): മദ്രാസ് [Madraasu]
181177. ഏത് വര്‍ഷമാണ് ഫര്‍ഖ ഡവലപ്മെന്റ് സ്കീം അവതരിപ്പിച്ചത്? [Ethu varshamaanu pharkha davalapmentu skeem avatharippicchath?]
(A): 1943 (B): 1946 (C): 1948 (D): 1958
181178. ഇട്ടാവ പ്രോജക്ട് നടപ്പിലാക്കിയത് എവിടെയാണ്? [Ittaava projakdu nadappilaakkiyathu evideyaan?]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): പഞ്ചാബ് [Panchaabu] (C): ബംഗാള്‍ [Bamgaal] (D): മദ്രാസ് [Madraasu]
181179. ഇട്ടാവ പ്രോജക്ടിന്റെ ഉപജ്ഞാതാവ്? [Ittaava projakdinte upajnjaathaav?]
(A): ആല്‍ബര്‍ട്ട് മെയർ [Aalbarttu meyar] (B): എസ്.കെ.ഡേ [Esu. Ke. De] (C): ഗാന്ധിജി [Gaandhiji] (D): സ്പെന്‍സര്‍ ഫാച്ച് [Spensar phaacchu]
181180. ഏത് വര്‍ഷമാണ് ഇട്ടാവ പ്രോജക്ട് നടപ്പിലാക്കിയത്? [Ethu varshamaanu ittaava projakdu nadappilaakkiyath?]
(A): 1914 (B): 1921 (C): 1946 (D): 1948
181181. സേവാഗ്രാം പ്രോജക്ട് നടപ്പിലാക്കിയതാര്? [Sevaagraam projakdu nadappilaakkiyathaar?]
(A): ആല്‍ബര്‍ട്ട് മെയര്‍ [Aalbarttu meyar] (B): എഫ്.എല്‍.ബ്രയിന്‍ [Ephu. El. Brayin] (C): മഹാത്മാഗാന്ധി [Mahaathmaagaandhi] (D): സ്പെന്‍സര്‍ ഹാച്ച് [Spensar haacchu]
181182. ഇപ്പോള്‍ ഏത് സംസ്ഥാനത്താണ് സേവാഗ്രാം? [Ippol ethu samsthaanatthaanu sevaagraam?]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): ഗുജറാത്ത് [Gujaraatthu] (C): പഞ്ചാബ് [Panchaabu] (D): മഹാരാഷ്ട്ര [Mahaaraashdra]
181183. നിലോഖേരി പരീക്ഷണത്തിന്റെ ഉപജ്ഞാതാവാര്? [Nilokheri pareekshanatthinte upajnjaathaavaar?]
(A): എസ്.കെ.ഡേ [Esu. Ke. De] (B): കെ.എം.മുന്‍ഷി [Ke. Em. Munshi] (C): മഹാത്മാഗാന്ധി [Mahaathmaagaandhi] (D): വിനോബാ ഭാവെ [Vinobaa bhaave]
181184. 1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നാഷണല്‍ പ്ലാനിങ് കമ്മിറ്റി രൂപവത്കരിച്ചത് ആരുടെ അദ്ധ്യഷതയിലാണ്? [1938-l inthyan naashanal kongrasu naashanal plaaningu kammitti roopavathkaricchathu aarude addhyashathayilaan?]
(A): ആചാര്യ കൃപലാനി [Aachaarya krupalaani] (B): ജവഹര്‍ലാല്‍ നെഹ്രു [Javaharlaal nehru] (C): ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu] (D): പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
181185. ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക വികസന വകുപ്പ് മന്ത്രി? [Inthyayile aadyatthe saamoohika vikasana vakuppu manthri?]
(A): ആര്.കെ.ഷണ്മുഖം ചെട്ടി [Aar. Ke. Shanmukham chetti] (B): എസ്.കെ.ഡേ [Esu. Ke. De] (C): ജോണ്‍ മത്തായി [Jon matthaayi] (D): വല്ലഭ്ഭായ് പട്ടേല്‍ [Vallabhbhaayu pattel]
181186. പീപ്പിള്‍സ് പ്ലാന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [Peeppilsu plaan enna aashayatthinte upajnjaathaav?]
(A): എം.എന്‍.റോയ് [Em. En. Royu] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): ജെ.ആര്.ടാറ്റ [Je. Aar. Daatta] (D): സുഭാഷ്ച്രന്ദബോസ് [Subhaashchrandabosu]
181187. ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [Graamasvaraaju enna aashayatthinte upajnjaathaav?]
(A): എസ്.കെ.ഡേ [Esu. Ke. De] (B): മഹാത്മാഗാന്ധി [Mahaathmaagaandhi] (C): വിനോബാ ഭാവെ [Vinobaa bhaave] (D): സര്‍ദാര്‍ പട്ടേല്‍ [Sardaar pattel]
181188. ഏത് മേഖലയിലാണ് ഇന്ത്യയില്‍ ആദ്യമായി സഹകരണ പ്രസ്ഥാനം ആരംഭിച്ചത് [Ethu mekhalayilaanu inthyayil aadyamaayi sahakarana prasthaanam aarambhicchathu]
(A): കാര്‍ഷിക കടം [Kaarshika kadam] (B): കൈത്തറി [Kytthari] (C): ഗതാഗതം [Gathaagatham] (D): വ്യവസായം [Vyavasaayam]
181189. ഏത് വര്‍ഷമാണ് ജവഹര്‍ റോസ്ഗാര്‍യോജന ആരംഭിച്ചത്? [Ethu varshamaanu javahar rosgaaryojana aarambhicchath?]
(A): 1984 (B): 1986 (C): 1988 (D): 1990
181190. ഏത് വര്‍ഷമാണ് നെഹ്റു റോസ്ഗാര്‍ യോജന ആരംഭിച്ചത്? [Ethu varshamaanu nehru rosgaar yojana aarambhicchath?]
(A): 1984 (B): 1986 (C): 1989 (D): 1990
181191. രാജസ്ഥാനിലെ നഗൌരില്‍ 1959ല്‍ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്തതാര് ? [Raajasthaanile nagouril 1959l panchaayatthu raaju samvidhaanam udghaadanam cheythathaaru ?]
(A): ആചാര്യ കൃപലാനി [Aachaarya krupalaani] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): ഡോ.രാജേന്ദ്രപസാദ് [Do. Raajendrapasaadu] (D): ബല്‍വന്ത്റായ് മേത്ത [Balvanthraayu mettha]
181192. ഏത് വര്‍ഷമാണ് ഇന്ത്യയില്‍ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചത് [Ethu varshamaanu inthyayil kamyoonitti davalapmentu prograam aarambhicchathu]
(A): 1947 (B): 1948 (C): 1950 (D): 1952
181193. കപ്പാര്‍ട്ടിന്റെ (കൌണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് പിപ്പിള്‍സ് ആക്ഷന്‍ ആന്‍ഡ് റൂറല്‍ ടെക്നോളജി) ആസ്ഥാനം? [Kappaarttinte (kounsil phor advaansmentu ophu pippilsu aakshan aandu rooral deknolaji) aasthaanam?]
(A): കൊല്‍ക്കത്ത [Kolkkattha] (B): ന്യൂഡല്‍ഹി [Nyoodalhi] (C): മുംബൈ [Mumby] (D): ഹൈദരാബാദ് [Hydaraabaadu]
181194. സ്മാള്‍ ഫാര്‍മേഴ്സ് ഡവലപ്മെന്റ് ഏജന്സിസ്ഥാപിതമായ വര്‍ഷം ? [Smaal phaarmezhsu davalapmentu ejansisthaapithamaaya varsham ?]
(A): 1971 (B): 1977 (C): 1979 (D): 1982
181195. ഏത് സ്ഥാപനമാണ് ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്നത്? [Ethu sthaapanamaanu inthyayil desheeya varumaanam kanakkaakkunnath?]
(A): നബാര്‍ഡ് [Nabaardu] (B): റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ [Risarvu baanku ophu inthya] (C): സര്‍വേ ഓഫ് ഇന്ത്യ [Sarve ophu inthya] (D): സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന് [Sendral sttaattisttikkal organyseshan]
181196. കമാന്‍ഡ് ഏര്യ ഡവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ച വര്‍ഷം? [Kamaandu erya davalapmentu prograam aarambhiccha varsham?]
(A): 1973 (B): 1974 (C): 1975 (D): 1977
181197. എത്രാം പഞ്ചവത്സര പദ്ധതികാലത്താണ് സംയോജിത ഗ്രാമവികസന പരിപാടി (ഇന്റഗ്രേറ്റഡ് റൂറല്‍ ഡവലപ്മെന്റ് പ്രോഗ്രാം) ആരംഭിച്ചത്? [Ethraam panchavathsara paddhathikaalatthaanu samyojitha graamavikasana paripaadi (intagrettadu rooral davalapmentu prograam) aarambhicchath?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ആറാമത്തെ [Aaraamatthe] (C): എട്ടാമത്തെ [Ettaamatthe] (D): ഏഴാമത്തെ [Ezhaamatthe]
181198. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി? [Gareebi hadtaavo enna mudraavaakyam uyartthiya inthyan pradhaanamanthri?]
(A): ഇന്ദിരാഗാന്ധി [Indiraagaandhi] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): രാജീവ്ഗാന്ധി [Raajeevgaandhi] (D): ലാല്‍ ബഹാദൂര്‍ ശാസ്ത്രി [Laal bahaadoor shaasthri]
181199. ജോലിക്ക് കൂലി ഭക്ഷണം(ഫുഡ് ഫോര്‍ വര്‍ക്ക് ) പദ്ധതി ആരംഭിച്ച വര്‍ഷം? [Jolikku kooli bhakshanam(phudu phor varkku ) paddhathi aarambhiccha varsham?]
(A): 1976 (B): 1977 (C): 1978 (D): 1979
181200. ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാമിനെ ഏത് പേരിലാണ് പുന?സംഘടിപ്പിച്ചത്? [Phudu phor varkku prograamine ethu perilaanu puna? Samghadippicchath?]
(A): എന്‍.ആര്.പി. [En. Aar. Pi.] (B): എന്‍.ആര്.വൈ. [En. Aar. Vy.] (C): ഐ.ആര്.പി. [Ai. Aar. Pi.] (D): ജെ.ആര്.വൈ. [Je. Aar. Vy.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution