Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3622
181101. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Lyphu inshuransu korppareshan ophu inthyayude aasthaanam?]
(A): ന്യൂഡല്‍ഹി [Nyoodalhi] (B): പുനൈ [Puny] (C): മുംബൈ [Mumby] (D): ഹൈദരാബാദ് [Hydaraabaadu]
181102. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി സ്ഥാപിതമായ വര്‍ഷം [Inthyayil inshuransu ragulettari aandu devalapmentu athoritti sthaapithamaaya varsham]
(A): 1999 (B): 2000 (C): 2001 (D): 2002
181103. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലവ്മെന്റ് അതോറിറ്റിയുടെ ആസ്ഥാനം ? [Inshuransu ragulettari aandu devalavmentu athorittiyude aasthaanam ?]
(A): കൊല്‍ക്കത്ത [Kolkkattha] (B): ന്യൂഡല്‍ഹി [Nyoodalhi] (C): മുംബൈ [Mumby] (D): ഹൈദരാബാദ് [Hydaraabaadu]
181104. ഏത് വര്‍ഷമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സബ്സിഡറികളെ മാത്യസ്ഥാപനത്തില്‍ നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്ര ഇന്‍ഷുറന്‍സ് കമ്പനികളാക്കിയത്? [Ethu varshamaanu janaral inshuransu kampaniyude sabsidarikale maathyasthaapanatthil ninnu verppedutthi svathanthra inshuransu kampanikalaakkiyath?]
(A): 1999 (B): 2000 (C): 2004 (D): 2006
181105. നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി എവിടെയാണ്? [Naashanal inshuransu akkaadami evideyaan?]
(A): ന്യൂഡല്‍ഹി [Nyoodalhi] (B): പുനെ [Pune] (C): മുംബൈ [Mumby] (D): ഹൈദരബാദ് [Hydarabaadu]
181106. ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ആസ്ഥാനം? [Nyu inthya ashvaransu kampaniyude aasthaanam?]
(A): കൊല്‍ക്കത്ത [Kolkkattha] (B): ചെന്നൈ [Chenny] (C): ന്യൂഡല്‍ഹി [Nyoodalhi] (D): മുംബൈ [Mumby]
181107. ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി സ്ഥാപിതമായ വര്‍ഷം ? [Nyu inthya ashvaransu kampani sthaapithamaaya varsham ?]
(A): 1912 (B): 1919 (C): 1920 (D): 1921
181108. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആസ്ഥാനം? [Naashanal inshuransu kampaniyude aasthaanam?]
(A): കൊല്‍ക്കത്ത [Kolkkattha] (B): മുംബൈ [Mumby] (C): സ്യുഡല്‍ഹി [Syudalhi] (D): ഹൈദരാബാദ് [Hydaraabaadu]
181109. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിതമായ വർഷം ? [Yunyttadu inthya inshuransu kampani sthaapithamaaya varsham ?]
(A): 1918 (B): 1928 (C): 1938 (D): 1948
181110. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആസ്ഥാനം? [Yunyttadu inthya inshuransu kampaniyude aasthaanam?]
(A): ചെന്നൈ [Chenny] (B): ന്യൂഡല്‍ഹി [Nyoodalhi] (C): പൂനെ [Poone] (D): മുംബൈ [Mumby]
181111. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആസ്ഥാനം? [Oriyantal inshuransu kampaniyude aasthaanam?]
(A): കൊല്‍ക്കത്ത [Kolkkattha] (B): ചെന്നൈ [Chenny] (C): ന്യൂഡല്‍ഹി [Nyoodalhi] (D): മുംബൈ [Mumby]
181112. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിതമായ വര്‍ഷം? [Oriyantal inshuransu kampani sthaapithamaaya varsham?]
(A): 1906 (B): 1919 (C): 1938 (D): 1947
181113. ഏത് ഇന്‍ഷുറന്‍സ് കമ്പനിയാണ് ദൊരബ് ടാറ്റ സ്ഥാപിച്ചത് [Ethu inshuransu kampaniyaanu dorabu daatta sthaapicchathu]
(A): ഓറിയല്‍ ഇന്‍ഷുറന്‍സ് [Oriyal inshuransu] (B): നാഷണല്‍ അഷ്വറന്‍സ് [Naashanal ashvaransu] (C): ന്യു ഇന്ത്യഅഷ്വറന്സ് [Nyu inthyaashvaransu] (D): യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് [Yunyttadu inthya inshuransu]
181114. ഇന്ത്യയിലെ ആസൂത്രണത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്? [Inthyayile aasoothranatthinte pithaavu ennu visheshippikkappedunnath?]
(A): എം. വിശ്വേശ്വരയ്യ [Em. Vishveshvarayya] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): ദാദാഭായ് നവറോജി [Daadaabhaayu navaroji] (D): പി. മഹലനോബിസ് [Pi. Mahalanobisu]
181115. പ്ലാന്‍ഡ് ഇക്കോണമി ഫോര്‍ ഇന്ത്യ എന്ന പുസ്തകം രചിച്ചത്? [Plaandu ikkonami phor inthya enna pusthakam rachicchath?]
(A): എം. വിശ്വേശ്വരയ്യ [Em. Vishveshvarayya] (B): കെ. എന്‍. രാജ് [Ke. En. Raaju] (C): കെ. നിയോഗി [Ke. Niyogi] (D): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru]
181116. ഇന്ത്യയില്‍ ആസൂത്രണ കമ്മിഷന്‍ നിലവില്‍ വന്നത്? [Inthyayil aasoothrana kammishan nilavil vannath?]
(A): 1947 ഓഗസ്റ്റ് 15 [1947 ogasttu 15] (B): 1950 ഏപ്രില്‍ 1 [1950 epril 1] (C): 1950 ജനുവരി 26 [1950 januvari 26] (D): 1950 മാര്‍ച്ച് 15 [1950 maarcchu 15]
181117. പ്ലാനിങ് കമ്മിഷന്റെ സ്ഥാനത്ത് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്? [Plaaningu kammishante sthaanatthu ippol inthyayil ullath?]
(A): ദേശീയ വികസന സമിതി [Desheeya vikasana samithi] (B): നീതി ആയോഗ് [Neethi aayogu] (C): യോജന [Yojana] (D): സോണല്‍ കൌണ്‍സില്‍. [Sonal kounsil.]
181118. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാന്‍ ആരായിരുന്നു? [Aasoothrana kammeeshante aadyatthe cheyarmaan aaraayirunnu?]
(A): എം വിശ്വേശ്വരയ്യ [Em vishveshvarayya] (B): കെ സി നിയോഗി [Ke si niyogi] (C): ഗുല്‍സരിലാല്‍ നന്ദ [Gulsarilaal nanda] (D): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru]
181119. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷന്‍ ആരായിരുന്നു [Aasoothrana kammeeshante aadyatthe upaadhyakshan aaraayirunnu]
(A): കെ എന്‍ രാജ് [Ke en raaju] (B): ഗുല്‍സരിലാല്‍ നന്ദ [Gulsarilaal nanda] (C): പി സി മഹലനോബിസ് [Pi si mahalanobisu] (D): സര്‍ദാര്‍ പട്ടേല്‍ [Sardaar pattel]
181120. ആസുത്രണ കമ്മീഷന്റെ ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തില്‍ നിന്നാണ്? [Aasuthrana kammeeshante aashayam inthya kadamedutthirikkunnathu ethu raajyatthil ninnaan?]
(A): അയര്‍ലണ്ട് [Ayarlandu] (B): ബ്രിട്ടണ് [Brittan] (C): യു എസ് എ [Yu esu e] (D): സോവിയറ്റ് യൂണിയന് [Soviyattu yooniyan]
181121. ഇന്ത്യന്‍ ഭരണഘടനയില്‍ സാമ്പത്തിക സാമൂഹിക ആസൂത്രണം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ്? [Inthyan bharanaghadanayil saampatthika saamoohika aasoothranam ulppedutthiyirikkunnathu ethu listtilaan?]
(A): ഇവയൊന്നിലും ഉള്‍പ്പെടുത്തിയിട്ടില്ല [Ivayonnilum ulppedutthiyittilla] (B): കണ്‍കറണ്ട് ലിസ്റ്റ് [Kankarandu listtu] (C): യൂണിയന് ലിസ്റ്റ് [Yooniyan listtu] (D): സ്റ്റേററ് ലിസ്റ്റ് [Stteraru listtu]
181122. ആസൂത്രണ കമ്മീഷന്‍ രൂപവത്കരിക്കുന്നതിന് സ്വാധീനം ചെലുത്തിയ ഭരണ ഘടനയുടെ ഭാഗം ഏതാണ്? [Aasoothrana kammeeshan roopavathkarikkunnathinu svaadheenam chelutthiya bharana ghadanayude bhaagam ethaan?]
(A): അടിയന്തരാവസ്ഥ [Adiyantharaavastha] (B): നിര്‍ദ്ദേശക തത്വങ്ങള്‍ [Nirddheshaka thathvangal] (C): മൌലിക അവകാശങ്ങള്‍ [Moulika avakaashangal] (D): മൌലിക ചുമതലകള്‍ [Moulika chumathalakal]
181123. ആസൂത്രണ കമ്മീഷന്റെ എക്സ് - ഒ ഫിഷ്യോ അധ്യക്ഷന്‍ ആരായിരുന്നു? [Aasoothrana kammeeshante eksu - o phishyo adhyakshan aaraayirunnu?]
(A): പ്രധാനമന്ത്രി [Pradhaanamanthri] (B): പ്രസിഡന്റ് [Prasidantu] (C): ലോക്സഭാ സ്പീക്കര്‍ [Loksabhaa speekkar] (D): വൈസ് പ്രസിഡന്റ് [Vysu prasidantu]
181124. ഏത് വര്‍ഷമാണ് നാഷണല്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ രൂപവത്കരിച്ചത്? [Ethu varshamaanu naashanal devalapmentu kaunsil roopavathkaricchath?]
(A): 1951 (B): 1952 (C): 1953 (D): 1954
181125. നാഷണല്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ അധ്യക്ഷന്‍ ? [Naashanal devalapmentu kaunsilinte adhyakshan ?]
(A): ഉപരാഷ്ട്രപതി [Uparaashdrapathi] (B): ഗ്രാമവികസന മന്ത്രി [Graamavikasana manthri] (C): പ്രധാനമന്ത്രി [Pradhaanamanthri] (D): രാഷ്ട്രപതി [Raashdrapathi]
181126. 61 ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം? [61 onnaam panchavathsara paddhathi aarambhiccha varsham?]
(A): 1950 (B): 1951 (C): 1952 (D): 1953
181127. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കിയ വിഷയം? [Onnaam panchavathsara paddhathiyil praadhaanyam nalkiya vishayam?]
(A): കൃഷി [Krushi] (B): പ്രതിരോധം [Prathirodham] (C): വ്യവസായം [Vyavasaayam] (D): സാക്ഷരത [Saaksharatha]
181128. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്? [Onnaam panchavathsara paddhathiyude kaalayalav?]
(A): 1950 - 1955 (B): 1951 -1956 (C): 1952 - 1957 (D): ഇതൊന്നുമല്ല [Ithonnumalla]
181129. ഹാരോഡ് - ഡോമര്‍ മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി എത്രാമത്തേതാണ്? [Haarodu - domar maathruka ennariyappetta panchavathsara paddhathi ethraamatthethaan?]
(A): ഒന്നാമത്തെ [Onnaamatthe] (B): നാലാമത്തെ [Naalaamatthe] (C): മുന്നാമത്തെ [Munnaamatthe] (D): രണ്ടാമത്തെ [Randaamatthe]
181130. രണ്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം? [Randaam panchavathsara paddhathi aarambhiccha varsham?]
(A): 1955 (B): 1956 (C): 1957 (D): 1958
181131. രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കപ്പെട്ട മേഖല. [Randaam panchavathsara paddhathiyil praadhaanyam nalkappetta mekhala.]
(A): ഊര്‍ജ്ജം [Oorjjam] (B): കൃഷി [Krushi] (C): വ്യവസായം [Vyavasaayam] (D): സാക്ഷരത [Saaksharatha]
181132. മഹലനോബിസ് മാതൃക എന്നു വിശേഷിപ്പിക്കപ്പെട്ട പഞ്ചവത്സര പദ്ധതി എത്രാമത്തേതാണ്? [Mahalanobisu maathruka ennu visheshippikkappetta panchavathsara paddhathi ethraamatthethaan?]
(A): അഞ്ചാമത്തെ [Anchaamatthe] (B): നാലാമത്തെ [Naalaamatthe] (C): മൂന്നാമത്തെ [Moonnaamatthe] (D): രണ്ടാമത്തെ [Randaamatthe]
181133. ഏത് കാലയളവിലാണ് ഇന്ത്യയില്‍ ആസൂത്രണ മേഖലയില്‍ വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടത്? [Ethu kaalayalavilaanu inthyayil aasoothrana mekhalayil vaarshika paddhathikal nadappilaakkappettath?]
(A): 1961 - 1964 (B): 1962 - 1965 (C): 1966 - 1969 (D): 1968 - 1971
181134. ചൈനീസ് ആക്രമണം കാരണം പ്രയാസങ്ങള്‍ നേരിട്ട പഞ്ചവത്സര പദ്ധതി എത്രാമത്തേതായിരുന്നു? [Chyneesu aakramanam kaaranam prayaasangal neritta panchavathsara paddhathi ethraamatthethaayirunnu?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ആറാമത്തെ [Aaraamatthe] (C): നാലാമത്തെ [Naalaamatthe] (D): മൂന്നാമത്തെ [Moonnaamatthe]
181135. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് കാലാവധി തീരും മുമ്പ് ജനതാ സര്‍ക്കാര്‍ അവസാനിപ്പിച്ചത്? [Ethraamatthe panchavathsara paddhathiyaanu kaalaavadhi theerum mumpu janathaa sarkkaar avasaanippicchath?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ആറാമത്തെ [Aaraamatthe] (C): നാലാമത്തെ [Naalaamatthe] (D): മൂന്നാമത്തെ [Moonnaamatthe]
181136. ആസൂത്രണ കമ്മിഷന്റെ സ്ഥാനത്ത് നീതി ആയോഗ് നിലവില്‍ വന്ന വര്‍ഷം? [Aasoothrana kammishante sthaanatthu neethi aayogu nilavil vanna varsham?]
(A): 2013 (B): 2014 (C): 2015 (D): 2016
181137. ആസൂത്ര കമ്മീഷന്റെ അവസാനത്തെ ഉപാധ്യക്ഷന്‍ ആരായിരുന്നു? [Aasoothra kammeeshante avasaanatthe upaadhyakshan aaraayirunnu?]
(A): ഐ കെ ഗുജ്റാല്‍ [Ai ke gujraal] (B): മന്മോഹന് സിങ് [Manmohan singu] (C): മൊണ്ടേക്സിങ് അലുവാലിയ [Mondeksingu aluvaaliya] (D): യശ്വന്ത് സിന്‍ഹ [Yashvanthu sinha]
181138. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്ലാന്‍ഡ് ബഡ്ജറ്റ് എത്ര കോടി രൂപയായിരുന്നു? [Onnaam panchavathsara paddhathiyude plaandu badjattu ethra kodi roopayaayirunnu?]
(A): 1069 (B): 1969 (C): 2069 (D): 2578
181139. വിദേശ സഹായത്തോടെ സ്റ്റീല്‍ പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എത്രാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്താണ്? [Videsha sahaayatthode stteel plaantukalude nirmmaanam poortthiyaakkiyathu ethraamatthe panchavathsara paddhathikkaalatthaan?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ആറാമത്തെ [Aaraamatthe] (C): മൂന്നാമത്തെ [Moonnaamatthe] (D): രണ്ടാമത്തെ [Randaamatthe]
181140. ഗാഡ്ഗില്‍ യോജന എന്നറിയപ്പെട്ടത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്? [Gaadgil yojana ennariyappettathu ethraamatthe panchavathsara paddhathiyaan?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ഏഴാമത്തെ [Ezhaamatthe] (C): മൂന്നാമത്തെ [Moonnaamatthe] (D): രണ്ടാമത്തെ [Randaamatthe]
181141. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നടന്നത്? [Thaazhekkodutthirikkunnavayil ethaanu moonnaam panchavathsara paddhathikkaalatthu nadannath?]
(A): അന്റാര്‍ട്ടിക്ക പര്യടനം [Antaarttikka paryadanam] (B): ആര്യഭട്ട വിക്ഷേപണം [Aaryabhatta vikshepanam] (C): ബാങ്ക് ദേശസാത്കരണം [Baanku deshasaathkaranam] (D): യു ജി സി രൂപവത്കരണം [Yu ji si roopavathkaranam]
181142. തൊഴില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം നീതി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇന്ദിരാഗാന്ധി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി എത്രാമത്തേതാണ്? [Thozhil daaridrya nirmaarjanam neethi ennivaykku praadhaanyam nalkikkondu indiraagaandhi nadappilaakkiya panchavathsara paddhathi ethraamatthethaan?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ആറാമത്തെ [Aaraamatthe] (C): എട്ടാമത്തെ [Ettaamatthe] (D): ഏഴാമത്തെ [Ezhaamatthe]
181143. ഇന്ത്യയില്‍ ജനതാ സര്‍ക്കാര്‍ റോളിംഗ് പ്ലാന്‍ നടപ്പിലാക്കിയ കാലഘട്ടം? [Inthyayil janathaa sarkkaar rolimgu plaan nadappilaakkiya kaalaghattam?]
(A): 1977 - 1979 (B): 1977 - 1980 (C): 1978 - 1980 (D): 1979 - 1981
181144. എത്രാം പഞ്ചവത്സ പദ്ധതിക്കാലത്താണ് നബാര്‍ഡ് രൂപം കൊണ്ടത്? [Ethraam panchavathsa paddhathikkaalatthaanu nabaardu roopam kondath?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ആറാമത്തെ [Aaraamatthe] (C): നാലാമത്തെ [Naalaamatthe] (D): മൂന്നാമത്തെ [Moonnaamatthe]
181145. എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ അംഗമായത്? [Ethraam panchavathsara paddhathikkaalatthaanu inthya loka vyaapaara samghadanayil amgamaayath?]
(A): എട്ടാമത്തെ [Ettaamatthe] (B): ഏഴാമത്തെ [Ezhaamatthe] (C): ഒന്‍പതാമത്തെ [Onpathaamatthe] (D): പത്താമത്തെ [Patthaamatthe]
181146. എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇരുപതിന പരിപാടി നടപ്പിലാക്കിയത്? [Ethraam panchavathsara paddhathikkaalatthaanu irupathina paripaadi nadappilaakkiyath?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ആറാമത്തെ [Aaraamatthe] (C): ഏഴാമത്തെ [Ezhaamatthe] (D): നാലാമത്തെ [Naalaamatthe]
181147. ഇന്ത്യന്‍ വ്യവസായങ്ങളുടെ ആധുനികവത്കരണത്തിന് നാന്ദി കുറിച്ച എട്ടാം പഞ്ചവത്സര പദ്ധതി തുടങ്ങുമ്പോള്‍ പ്രധാനമന്ത്രി ആരായിരുന്നു? [Inthyan vyavasaayangalude aadhunikavathkaranatthinu naandi kuriccha ettaam panchavathsara paddhathi thudangumpol pradhaanamanthri aaraayirunnu?]
(A): എ ബി വാജ്പേയി [E bi vaajpeyi] (B): ഐ കെ ഗുജ്റാല്‍ [Ai ke gujraal] (C): പി വി നരസിംഹറാവു [Pi vi narasimharaavu] (D): മന്മോഹന് സിങ് [Manmohan singu]
181148. ഏത് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നബാര്‍ഡ് രൂപവത്കരിച്ചത്? [Ethu kammittiyude shipaarsha prakaaramaanu nabaardu roopavathkaricchath?]
(A): നരസിംഹം കമ്മിറ്റി [Narasimham kammitti] (B): രാജാ ചെല്ലയ്യ കമ്മിറ്റി [Raajaa chellayya kammitti] (C): ശിവരാമന് കമ്മിറ്റി [Shivaraaman kammitti] (D): സന്താനം കമ്മിറ്റി [Santhaanam kammitti]
181149. ദേശീയ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതാര്‍? [Desheeya vikasana samithi yogatthil adhyakshatha vahikkunnathaar?]
(A): ആഭ്യന്തരമന്ത്രി [Aabhyantharamanthri] (B): ഉപരാഷ്ട്രപതി [Uparaashdrapathi] (C): പ്രധാനമന്ത്രി [Pradhaanamanthri] (D): റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ [Risarvvu baanku gavarnar]
181150. ഇന്ത്യക്കാര്‍ സ്ഥാപിച്ച ഭാരതത്തിലെ ആദ്യത്തെ കൊമേഴ്‌സ്യല്‍ ബാങ്ക് ഏതാണ്? [Inthyakkaar sthaapiccha bhaarathatthile aadyatthe komezhsyal baanku ethaan?]
(A): ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ [Impeeriyal baanku ophu inthya] (B): ഇന്ത്യന്‍ ബാങ്ക് [Inthyan baanku] (C): ഓധ് കൊമേഴ്‌സ്യല്‍ ബാങ്ക് [Odhu komezhsyal baanku] (D): പഞ്ചാബ് കൊമേഴ്‌സ്യല്‍ ബാങ്ക് [Panchaabu komezhsyal baanku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution