181051. പണം ചെയ്യുന്നതെന്താണോ അതാണ് പണം. (Money is what money does) - എന്ന് പറഞ്ഞതാരാണ് ? [Panam cheyyunnathenthaano athaanu panam. (money is what money does) - ennu paranjathaaraanu ?]
181052. ഇന്ത്യയില്‍ ഏതു തരം സമ്പദ് വ്യവസ്ഥയാണ് നിലവിലുള്ളത് ? [Inthyayil ethu tharam sampadu vyavasthayaanu nilavilullathu ?]
181053. ഒരുവര്‍ഷം ഒരു രാജ്യത്ത് മൊത്തം ഉലപാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയാണ് [Oruvarsham oru raajyatthu mottham ulapaadippikkunna saadhanangaludeyum sevanangaludeyum aake thukayaanu]
181054. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏതാണ് ? [Inthyayude desheeya varumaanam kanakkaakkunna sthaapanam ethaanu ?]
181055. യുഎന്‍ഡിപി 2018ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 130-ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയുടെ മാനുഷിക വികസന സുചിക (Human Development Index) താഴെപ്പറയുന്നവയില്‍ ഏതാണ് ? [Yuendipi 2018l prasiddheekariccha ripporttu prakaaram 130-aam sthaanatthu nilkkunna inthyayude maanushika vikasana suchika (human development index) thaazhepparayunnavayil ethaanu ?]
181056. ചുവടെപ്പറയുന്നവയില്‍ തെറ്റായ പ്രസ്താവന ഏത്? [Chuvadepparayunnavayil thettaaya prasthaavana eth?]
181057. സാമ്പത്തികശാസ്ത്രത്തിനുള്ള 2019 ലെ നോബേല്‍ സമ്മാന ജേതാക്കളില്‍ ഉള്‍പ്പെടാത്തത് ആരാണ് ? [Saampatthikashaasthratthinulla 2019 le nobel sammaana jethaakkalil ulppedaatthathu aaraanu ?]
181058. ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധന സേവനങ്ങളുടെയും പണമൂല്യം ? [Oru raajyatthu oru varsham ulpaadippiccha ellaa anthima saadhana sevanangaludeyum panamoolyam ?]
181059. കറൻസിയുടെ മൂല്യം കുറയ്ക്കലും മൂല്യം വർധിപ്പിക്കലും നടക്കുന്നത് താഴെ നൽകിയിരിക്കുന്നവയിൽ ഏതു വിനിമയനിരക്കിലാണ് ? [Karansiyude moolyam kuraykkalum moolyam vardhippikkalum nadakkunnathu thaazhe nalkiyirikkunnavayil ethu vinimayanirakkilaanu ?]
181060. വ്യക്തിഗത വിനിയോഗ വരുമാനം = ......................' [Vyakthigatha viniyoga varumaanam = ......................']
181061. കൂട്ടിച്ചേർത്ത മൂല്യരീതി എന്നു വിളിക്കുന്ന ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏത് ? [Kootticcherttha moolyareethi ennu vilikkunna desheeya varumaanam kanakkaakkunna reethi ethu ?]
181063. കമ്പനിയുടെ ലാഭത്തിന്മേൽ ചുമത്തുന്ന നികുതി ? [Kampaniyude laabhatthinmel chumatthunna nikuthi ?]
181064. യഥാർഥ വിനിമയ നിരക്ക് ഒന്നിനേക്കാൾ കൂടുതലാണെങ്കിൽ വിദേശത്തെ വില നിലവാരം ? [Yathaartha vinimaya nirakku onninekkaal kooduthalaanenkil videshatthe vila nilavaaram ?]
181065. താഴെ നൽകിയിരിക്കുന്നവയിൽ ഒരു സാധനത്തിന്റെ കമ്പോള വില (Market Price) കാണുന്നതിനുള്ള സമവാക്യമെന്ത് ? [Thaazhe nalkiyirikkunnavayil oru saadhanatthinte kampola vila (market price) kaanunnathinulla samavaakyamenthu ?]
181066. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയപേര്? [Sttettu baanku ophu inthyayude pazhayaper?]
181067. ഏത് വര്‍ഷമാണ് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത്? [Ethu varshamaanu impeeriyal baanku ophu inthya sthaapikkappettath?]
181068. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് [Inthyayile aadyatthe baanku]
181069. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം? [Risarvu baanku ophu inthya pravartthanam aarambhiccha varsham?]
181070. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാത്കരിക്കപെട്ട വര്‍ഷം? [Risarvu baanku ophu inthya deshasaathkarikkapetta varsham?]
181071. ഏത് വര്‍ഷമാണ് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയത്? [Ethu varshamaanu impeeriyal baanku ophu inthya sttettu baanku ophu inthya aayath?]
181072. ഇന്ത്യയില്‍ ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് 1981 - ല്‍ അവതരിപ്പിച്ച ബാങ്ക് [Inthyayil aadyamaayi kredittu kaardu 1981 - l avatharippiccha baanku]
181073. 1987-ല്‍ ഇന്ത്യയില്‍ ആദ്യമായി ടി.എം അവതരിപ്പിച്ച ബാങ്ക്? [1987-l inthyayil aadyamaayi di. Em avatharippiccha baanku?]
181080. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Risarvu baanku ophu inthyayude aasthaanam evideyaan?]
181081. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Sttettu baanku ophu inthyayude aasthaanam evideyaan?]
181082. ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വര്‍ഷം? [Indasdriyal kredittu aantu investtmentu korppareshan inthya limittadu sthaapithamaaya varsham?]
181083. ഐ.ഐ.ഐ ബാങ്കിന്റെ ആസ്ഥാനം? [Ai. Ai. Ai baankinte aasthaanam?]
181084. ഏറ്റവും കൂടുതല്‍ ശാഖകളുള്ള ബാങ്കേത്? [Ettavum kooduthal shaakhakalulla baanketh?]
181085. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകന്‍? [Panchaabu naashanal baankinte sthaapakan?]
181086. ആന്ധ്ര ബാങ്കിന്റെ സ്ഥാപകന്‍? [Aandhra baankinte sthaapakan?]
181087. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ബാങ്ക് ഏതാണ്? [Risarvu baanku ophu inthyaykku vendiyulla pravartthangal nadatthunna baanku ethaan?]
181088. വോളണ്ടറി റിട്ടയര്‍മെന്റ് സ്കീം അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ ബാങ്ക് ? [Volandari rittayarmentu skeem avatharippiccha aadya inthyan baanku ?]
181089. ഇന്ത്യക്ക് വെളിയില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ള ഇന്ത്യന്‍ ബാങ്ക് ഏതാണ്? [Inthyakku veliyil ettavum kooduthal shaakhakalulla inthyan baanku ethaan?]
181090. ഇന്ത്യയിലെ ആദ്യത്തെ ഇഷുറന്‍സ് കമ്പനി? [Inthyayile aadyatthe ishuransu kampani?]