Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3620
181001. താഴെപ്പറയുന്നവയില്‍ താജ്മഹലിന്റെ നിലനില്‍പ്പിന് ഭീഷണിയായത് ഏത്? [Thaazhepparayunnavayil thaajmahalinte nilanilppinu bheeshaniyaayathu eth?]
(A): കാർബൺമോണോക്സൈഡ് [Kaarbanmonoksydu] (B): ക്ലോറിന്‍ [Klorin] (C): നൈട്രജന്‍ ഓക്സൈഡ് [Nydrajan oksydu] (D): സള്‍ഫര്‍ ഡയോക്സൈഡ് [Salphar dayoksydu]
181002. കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ ഉറപ്പിച്ചിട്ടുള്ള മോട്ടോര്‍ വാഹനങ്ങളില്‍ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോള്‍ ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുന്നതിന് കാരണം [Kaattalittiku kanverttar urappicchittulla mottor vaahanangalil ledu adangiyittillaattha pedrol upayogikkaan nishkarshikkunnathinu kaaranam]
(A): ലെഡ് ഒരു ഭാരം കൂടിയ ലോഹമാണ് [Ledu oru bhaaram koodiya lohamaanu] (B): ലെഡ് കാറ്റലിസ്റ്റിനെ നിര്‍വീര്യമാക്കുന്നു [Ledu kaattalisttine nirveeryamaakkunnu] (C): ലെഡ് പെട്രോള്‍ അധികം കത്തുന്നതിന് കാരണമാകുന്നു [Ledu pedrol adhikam katthunnathinu kaaranamaakunnu] (D): ലെഡ് വാഹനത്തിന്റെ പവര്‍ കുറയ്ക്കുന്നു [Ledu vaahanatthinte pavar kuraykkunnu]
181003. മെട്രോ സിറ്റികളില്‍ വായുമലിനീകരണം ഉണ്ടാക്കുന്ന മുഖ്യഘടകമേത്? [Medro sittikalil vaayumalineekaranam undaakkunna mukhyaghadakameth?]
(A): കുക്കിങ് ഗ്യാസിന്റെ ഉപയോഗം [Kukkingu gyaasinte upayogam] (B): തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ [Thermal pavar plaantukal] (C): മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള പുക [Mottor vaahanangalil ninnulla puka] (D): വീടുകളില്‍ നിന്നുള്ള പുക [Veedukalil ninnulla puka]
181004. മലിനമാക്കപ്പെട്ട ജലം കുടിക്കുക വഴി ദന്തക്ഷയം ഉണ്ടാകാറുണ്ട്. ഇവിടെ ജലത്തിനെ മലിനമാക്കിയ രാസപദാര്‍ഥമേത്? [Malinamaakkappetta jalam kudikkuka vazhi danthakshayam undaakaarundu. Ivide jalatthine malinamaakkiya raasapadaarthameth?]
(A): ക്ലോറിന്‍ [Klorin] (B): ഫ്ളുറിന് [Phlurin] (C): ബോറോണ്‍ [Boron] (D): മെര്‍ക്കുറി [Merkkuri]
181005. സൂര്യനില്‍ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ഫില്‍ട്ടര്‍ ചെയ്യുന്ന ഓസോണ്‍ പാളി കാണുന്ന അന്തരീക്ഷത്തിലെ മേഖല ഏത്? [Sooryanil ninnulla aldraavayalattu kiranangale philttar cheyyunna oson paali kaanunna anthareekshatthile mekhala eth?]
(A): അയണോസ്ഫിയര്‍ [Ayanosphiyar] (B): ട്രോപ്പോസ്ഫിയര്‍ [Dropposphiyar] (C): ലിത്തോസ്ഫിയര്‍ [Litthosphiyar] (D): സ്ട്രാറ്റോസ്ഫിയര്‍ [Sdraattosphiyar]
181006. താഴെപ്പറയുന്നവയില്‍ ഭൗമോപരിതലത്തില്‍ ഗ്രീന്‍ ഹൌസ് ഇഫക്ട് ഉണ്ടാകുന്നതില്‍ പ്രധാന കാരണക്കാരനായത് ഏത്? [Thaazhepparayunnavayil bhaumoparithalatthil green housu iphakdu undaakunnathil pradhaana kaaranakkaaranaayathu eth?]
(A): കാര്‍ബണ്‍ ഡയോക്സൈഡ് [Kaarban dayoksydu] (B): ക്ലോറോഫ്ളൂറോ കാര്‍ബണ്‍സ് [Klorophlooro kaarbansu] (C): ഫ്രീയോണ്‍ [Phreeyon] (D): മീഥേന്‍ [Meethen]
181007. ഏതെങ്കിലും രാജ്യത്തെ ആണവറിയാക്ടറിലെ തകരാർ പ്രധാനമായും ദോഷകരമായി ബാധിക്കുന്നത് [Ethenkilum raajyatthe aanavariyaakdarile thakaraar pradhaanamaayum doshakaramaayi baadhikkunnathu]
(A): ആണവറിയാക്ടറിലെ ജോലിക്കാരെയും സമീപവാസികളെയും [Aanavariyaakdarile jolikkaareyum sameepavaasikaleyum] (B): ലോകത്താകമാനമുള്ള മനുഷ്യരെ [Lokatthaakamaanamulla manushyare] (C): ലോകത്തിലെ ചില പ്രത്യേക വ്യക്തികളെ [Lokatthile chila prathyeka vyakthikale] (D): വികസിതരാജ്യങ്ങളിലെ മനുഷ്യരെ [Vikasitharaajyangalile manushyare]
181008. മോട്ടോര്‍ വാഹനങ്ങളിലെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകളില്‍ ഉപയോഗിക്കുന്ന ചെലവേറിയ ലോഹങ്ങള്‍ ഏത്? [Mottor vaahanangalile kaattalittiku kanverttarukalil upayogikkunna chelaveriya lohangal eth?]
(A): കാഡ്മിയം റോഡിയം [Kaadmiyam rodiyam] (B): കോപ്പര്‍. കാഡ്മിയം [Koppar. Kaadmiyam] (C): പ്ലാറ്റിനം പല്ലേഡിയം റോഡിയം [Plaattinam pallediyam rodiyam] (D): ലെഡ് കാഡ്മിയം [Ledu kaadmiyam]
181009. മനുഷ്യരിലും മൃഗങ്ങളിലും വായുമലിനീകരണം ദോഷകരമായി ബാധിക്കുന്നത് ഏതിനെ? [Manushyarilum mrugangalilum vaayumalineekaranam doshakaramaayi baadhikkunnathu ethine?]
(A): ഇന്ദ്രിയങ്ങളെ [Indriyangale] (B): ദഹനവ്യവസ്ഥയെ [Dahanavyavasthaye] (C): രക്തപര്യയനവ്യവസ്ഥയെ [Rakthaparyayanavyavasthaye] (D): ശ്വസന വ്യവസ്ഥയെ [Shvasana vyavasthaye]
181010. 1990ല്‍ ലോകത്തിലെ 41 നഗരങ്ങളില്‍ അതീവമലിനീകരണം നേരിട്ടതായി അടയാളപ്പെടുത്തപ്പെട്ടു. ഇതില്‍ ഡല്‍ഹിയുടെ സ്ഥാനം ഏത്? [1990l lokatthile 41 nagarangalil atheevamalineekaranam nerittathaayi adayaalappedutthappettu. Ithil dalhiyude sthaanam eth?]
(A): അഞ്ചാമത് [Anchaamathu] (B): നാലാമത് [Naalaamathu] (C): മൂന്നാമത് [Moonnaamathu] (D): രണ്ടാമത് [Randaamathu]
181011. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയുടെ കനം കുറയ്ക്കുന്ന ഫ്രിയോണ്‍ വാതകം പുറത്തുവിടുന്നത് [Anthareekshatthile oson paaliyude kanam kuraykkunna phriyon vaathakam puratthuvidunnathu]
(A): ഉരുക്ക് വ്യവസായം [Urukku vyavasaayam] (B): തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ [Thermal pavar plaantukal] (C): മോട്ടോര്‍ വാഹനങ്ങള്‍ [Mottor vaahanangal] (D): റ്രഫിജറേറ്ററുകള് [Rraphijarettarukal]
181012. ഇക്കോ സാന്‍ (Eco San) ടോയ്ലറ്റുകള് വിജയകരമായി പ്രവര്‍ത്തിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍ ഏത്? [Ikko saan (eco san) doylattukal vijayakaramaayi pravartthippikkappedunna sthalangal eth?]
(A): ആസ്സാം പശ്ചിമബംഗാള്‍ [Aasaam pashchimabamgaal] (B): കര്‍ണാടക ശ്രീലങ്ക [Karnaadaka shreelanka] (C): കേരളം ശ്രീലങ്ക [Keralam shreelanka] (D): മഹാരാഷ്ട്ര ആന്ധ്രാപ്രദേശ് [Mahaaraashdra aandhraapradeshu]
181013. ഒരു രാജ്യത്തിന്റെ മൂലധനം സാങ്കേതികവിദ്യ ഉല്പന്നങ്ങള് എന്നിവ പ്രത്യേക നിയന്ത്രണങ്ങളില്ലാതെ മറ്റൊരു രാജ്യത്തേക്ക് വ്യാപിപ്പിക്കുന്ന പ്രകിയ അറിയപ്പെടുന്നത്. [Oru raajyatthinte mooladhanam saankethikavidya ulpannangal enniva prathyeka niyanthranangalillaathe mattoru raajyatthekku vyaapippikkunna prakiya ariyappedunnathu.]
(A): ആഗോളവല്‍ക്കരണം [Aagolavalkkaranam] (B): ഉദാരവല്‍ക്കരണം [Udaaravalkkaranam] (C): ദേശസാല്‍ക്കരണം [Deshasaalkkaranam] (D): സ്വകാര്യവല്‍ക്കരണം [Svakaaryavalkkaranam]
181014. ഇന്ത്യയില്‍ 20 50 100 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ് ഏതാണ് [Inthyayil 20 50 100 500 roopa nottukal acchadikkunna prasu ethaanu]
(A): ഇന്ത്യാ സെക്യൂരിറ്റി പ്രസ് - നാസിക് (മുംബൈ) [Inthyaa sekyooritti prasu - naasiku (mumby)] (B): കറന്സിനോട്ട് പ്രസ് - നാസിക് (മഹാരാഷ്ട്ര) [Karansinottu prasu - naasiku (mahaaraashdra)] (C): ബാങ്ക്നോട്ട് പ്രസ് ദിവാസ് - (മധ്യപ്രദേശ്) [Baanknottu prasu divaasu - (madhyapradeshu)] (D): സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് - ഹൈദരാബാദ് [Sekyooritti printimgu prasu - hydaraabaadu]
181015. ദാരിദ്ര്യ നിര്‍ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്റെ അളവ് എത്രയാണ്? [Daaridrya nirnaya kammittiyude avalokana prakaaram graameena janathaykku oru divasam aavashyamaaya poshakaahaaratthinte alavu ethrayaan?]
(A): 1400 കലോറി [1400 kalori] (B): 2100 കലോറി [2100 kalori] (C): 2400 കലോറി [2400 kalori] (D): 2600 കലോറി [2600 kalori]
181016. ഒരു ഉല്‍പ്പന്നത്തിന്റെ പാക്കറ്റില്‍ “റഗ് മാര്‍ക്ക് ' മുദ്ര പതിപ്പിച്ചിട്ടുണ്ട്. ആയതില്‍നിന്ന് നിങ്ങള്‍ മനസ്സിലാക്കുന്നത് എന്താണ്? [Oru ulppannatthinte paakkattil “ragu maarkku ' mudra pathippicchittundu. Aayathilninnu ningal manasilaakkunnathu enthaan?]
(A): ഗുണനിലവാരമുള്ള റബര്‍ ഉല്പന്നമാണ് [Gunanilavaaramulla rabar ulpannamaanu] (B): പരിസ്ഥിതി സൌഹൃദമായ ഗുണനിലവാരമുള്ള ഉല്പന്നമാണ് [Paristhithi souhrudamaaya gunanilavaaramulla ulpannamaanu] (C): ബാലവേല ഉപയോഗിക്കാതെയുള്ള ഉല്പന്നമാണ് [Baalavela upayogikkaatheyulla ulpannamaanu] (D): മികച്ച ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നമാണ് [Mikaccha gunanilavaaramulla kaarshika ulpannamaanu]
181017. “യോഗക്ഷേമം വഹാമൃഹം' (your welfare is our responsibility) എന്നത് ഏത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആപ്തവാക്യമാണ് ? [“yogakshemam vahaamruham' (your welfare is our responsibility) ennathu ethu inshuransu kampaniyude aapthavaakyamaanu ?]
(A): എല്‍ഐസി [Elaisi] (B): ഓറിയന്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് [Oriyantal lyphu inshuransu] (C): മാരുതി ഇന്‍ഷുറന്‍സ് [Maaruthi inshuransu] (D): യുണൈറ്റഡ് ലൈഫ് ഇന്‍ഷുറന്‍സ് [Yunyttadu lyphu inshuransu]
181018. 1930കളിലെ സാമ്പത്തികമാന്ദ്യത്തിന് കാരണമായി പറയുന്ന “വാള്‍സ്ട്രീറ്റ് ദുരന്തം” എന്നത് ഏത് രാജ്യത്തിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് വിലയിലുണ്ടായ തകര്‍ച്ചയാണ് [1930kalile saampatthikamaandyatthinu kaaranamaayi parayunna “vaalsdreettu durantham” ennathu ethu raajyatthinte sttokku ekschenchu vilayilundaaya thakarcchayaanu]
(A): അമേരിക്ക [Amerikka] (B): ജര്‍മ്മനി [Jarmmani] (C): ന്യൂയോര്‍ക്ക് [Nyooyorkku] (D): ലണ്ടന്‍ [Landan]
181019. ഓഹരി വിപണികളിലെ ഗവണ്മെന്റ് ഓഹരികള്‍ ഏത്പേരിലാണ് അറിയപ്പെടുന്നത് [Ohari vipanikalile gavanmentu oharikal ethperilaanu ariyappedunnathu]
(A): ഗില്‍ഡ് [Gildu] (B): ബിയര്‍ [Biyar] (C): ബുള്‍ [Bul] (D): ബ്ലൂചിപ്പ് [Bloochippu]
181020. ഇന്ത്യന്‍ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബി (Securities and Exchange Board of India) സ്ഥാപിതമായ വര്‍ഷം? [Inthyan ohari vipanikale niyanthrikkunna sthaapanamaaya sebi (securities and exchange board of india) sthaapithamaaya varsham?]
(A): 1983 (B): 1986 (C): 1988 (D): 1992
181021. സര്‍ചാര്‍ജ് എന്നത് ഏതുതരം നികുതിയാണ്? [Sarchaarju ennathu ethutharam nikuthiyaan?]
(A): പരോക്ഷനികുതിയാണ് [Parokshanikuthiyaanu] (B): പ്രത്യക്ഷ നികുതിയാണ് [Prathyaksha nikuthiyaanu] (C): പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതിയാണ് [Prathyakshamo parokshamo aaya nikuthikku purame eedaakkunna adhika nikuthiyaanu] (D): സര്‍ക്കാര്‍ ജീവനക്കാര്‍ വരുമാനത്തിന്മേൽ നല്‍കേണ്ട നികുതിയാണ് [Sarkkaar jeevanakkaar varumaanatthinmel nalkenda nikuthiyaanu]
181022. നികുതി രേഖകള്‍ സമര്‍പ്പിച്ച ഗവണ്മെന്റ് സര്‍വീസിലുള്ള ഉദ്യോഗസ്ഥനോട് പാന്‍ കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടു. പാന്‍ (PAN) എന്നതിന്റെ പൂര്‍ണ്ണരൂപം എന്താണ്? [Nikuthi rekhakal samarppiccha gavanmentu sarveesilulla udyogasthanodu paan kaardu vivarangal aavashyappettu. Paan (pan) ennathinte poornnaroopam enthaan?]
(A): Pension Account Number (പെന്ഷന് അക്കാണ്ട് നമ്പര്‍) [Pension account number (penshan akkaandu nampar)] (B): Permanent Account Number (പെര്‍മനന്റ് അക്കാണ്ട് നമ്പര്‍) [Permanent account number (permanantu akkaandu nampar)] (C): Personal Account Number (പേഴ്സണല്‍ അക്കൌണ്ട് നമ്പര്‍) [Personal account number (pezhsanal akkoundu nampar)] (D): Private Account Number (പ്രൈവറ്റ് അക്കണ്ട് നമ്പര്‍) [Private account number (pryvattu akkandu nampar)]
181023. ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിര്‍ദ്ദേശം നല്കിയ കമ്മിറ്റി ഏതാണ് [Inthyayil nikuthi parishkaranatthinu nirddhesham nalkiya kammitti ethaanu]
(A): ബള്വന്ത്റായ് മേത്ത കമ്മിറ്റി [Balvanthraayu mettha kammitti] (B): ബേസല്‍ കമ്മിറ്റി [Besal kammitti] (C): മല്‍ഹോത്ര കമ്മിറ്റി [Malhothra kammitti] (D): രാജാ ചെല്ലയ്യ കമ്മിറ്റി [Raajaa chellayya kammitti]
181024. സംസ്ഥാന ഗവണ്മെന്റിന്റെ പ്രധാന വരുമാന മാര്‍ഗം ഏതാണ് [Samsthaana gavanmentinte pradhaana varumaana maargam ethaanu]
(A): ആദായനികൂതി [Aadaayanikoothi] (B): കസ്റ്റംസ് നികുതി [Kasttamsu nikuthi] (C): തൊഴില്‍നികുതി [Thozhilnikuthi] (D): വില്‍പ്പന നികുതി [Vilppana nikuthi]
181025. ഇന്ത്യയില്‍ മൂല്യവര്‍ദ്ധിത നികുതി (VAT) നിലവില്‍ വന്ന വര്‍ഷം [Inthyayil moolyavarddhitha nikuthi (vat) nilavil vanna varsham]
(A): 2002 ഏപ്രില്‍ 1 [2002 epril 1] (B): 2003 ഏപ്രില്‍ 1 [2003 epril 1] (C): 2004 ഏപ്രില്‍ 1 [2004 epril 1] (D): 2005 ഏപ്രില്‍ 1 [2005 epril 1]
181026. ജിഎസ്ടി കൗണ്‍സിലിലെ അംഗങ്ങളില്‍ ഉള്‍പ്പെടാത്തത് ആരാണ്? [Jiesdi kaunsilile amgangalil ulppedaatthathu aaraan?]
(A): കേന്ദ്ര ധനകാര്യ മന്ത്രി [Kendra dhanakaarya manthri] (B): കേന്ദ്ര റവന്യു സഹമന്ത്രി [Kendra ravanyu sahamanthri] (C): ചെയര്മാന് നീതി ആയോഗ് [Cheyarmaan neethi aayogu] (D): സംസ്ഥാന ധനകാര്യ മന്ത്രിമാർ [Samsthaana dhanakaarya manthrimaar]
181027. ബാങ്കുകളുടെ ബാങ്ക് വായ്പകളുടെ നിയന്ത്രകന് എന്നീ വിശേഷണങ്ങളുള്ള റിസര്‍വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ്? [Baankukalude baanku vaaypakalude niyanthrakan ennee visheshanangalulla risarvu baankinte chihnatthilulla vruksham ethaan?]
(A): അരയാല്‍ [Arayaal] (B): എണ്ണപ്പന [Ennappana] (C): കമുക് [Kamuku] (D): തെങ്ങ് [Thengu]
181028. യുറോപ്യന്‍ യുണിയന്റെ ഒനദ്യോഗിക കറന്‍സിയായ യുറോ നിലവില്‍ വന്നത് [Yuropyan yuniyante onadyogika karansiyaaya yuro nilavil vannathu]
(A): 1996 ജനുവരി1 [1996 januvari1] (B): 1997 ജനുവരി1 [1997 januvari1] (C): 1998 ജനുവരി 1 [1998 januvari 1] (D): 1999 ജനുവരി 1 [1999 januvari 1]
181029. ഇന്ത്യന്‍ രൂപയ്ക്ക് നിലവിലുള്ള ചിഹ്നം (₹) രൂപകല്‍പ്പന ചെയ്ത് തമിഴ്നാട് സ്വദേശി [Inthyan roopaykku nilavilulla chihnam (₹) roopakalppana cheythu thamizhnaadu svadeshi]
(A): ഡി അജയകുമാര്‍ [Di ajayakumaar] (B): ഡി ഉദയകുമാര്‍ [Di udayakumaar] (C): ഡി ദേവകുമാര്‍ [Di devakumaar] (D): സി അഭയകുമാര്‍ [Si abhayakumaar]
181030. ഇന്ത്യന്‍ കറന്‍സികളില്‍ ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത് [Inthyan karansikalil oru roopa ozhikeyulla mattellaa nottukalilum oppidunnathu]
(A): കേന്ദ്ര ധനകാര്യ സെക്രട്ടറി [Kendra dhanakaarya sekrattari] (B): കേന്ദ്ര ധനകാര്യമന്ത്രി [Kendra dhanakaaryamanthri] (C): റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ [Risarvbaanku gavarnar] (D): റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ [Risarvu baanku janaral maanejar]
181031. കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യ ഗവണ്മെന്റില് നിക്ഷിപ്തമായത് ഏത് ആക്ട് പ്രകാരമാണ് [Karansi nottukal puratthirakkaanulla adhikaaram inthya gavanmentil nikshipthamaayathu ethu aakdu prakaaramaanu]
(A): ഇന്ത്യന്‍ കറന്‍സി ആക് 1947 [Inthyan karansi aaku 1947] (B): കറന്‍സി ആക്ടു 1751 [Karansi aakdu 1751] (C): കറന്‍സി ആക്ട് 1764 [Karansi aakdu 1764] (D): പേപ്പര്‍ കറന്‍സി ആക്ട് 1861 [Peppar karansi aakdu 1861]
181032. ചുവടെ തന്നിട്ടുള്ളവയില്‍ ശരിയായ പ്രസ്താവന ഏത് [Chuvade thannittullavayil shariyaaya prasthaavana ethu]
(A): 1996 മുതലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിയത് [1996 muthalaanu risarvu baanku ophu inthya mahaathmaa gaandhi seereesilulla nottukal puratthirakkiyathu] (B): ഇന്ത്യന്‍ കറന്‍സികളില്‍ 17 ഭാഷകളില്‍ നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് [Inthyan karansikalil 17 bhaashakalil nottinte moolyam rekhappedutthiyittundu] (C): ഇന്ത്യന്‍ നോട്ടില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ നേപ്പാളിയാണ് [Inthyan nottil moolyam rekhappedutthiyittulla eka videsha bhaasha neppaaliyaanu] (D): മേല്‍പ്പറഞ്ഞവയെല്ലാം ശരിയാണ് [Melpparanjavayellaam shariyaanu]
181033. എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൌണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ബാങ്കിംഗ് ജില്ല. [Ellaa kudumbangalileyum oramgatthinenkilum baanku akkoundu enna nettam kyvariccha inthyayile aadya sampoorna baankimgu jilla.]
(A): കൃഷ്ണഗിരി [Krushnagiri] (B): കോര്‍ബ [Korba] (C): നാസിക് [Naasiku] (D): പാലക്കാട് [Paalakkaadu]
181034. താഴെ പറയുന്നവയില്‍ ഏത് ബാങ്കിന്റെ ആസ്ഥാനമാണ് ന്യുഡല്‍ഹിയില്‍ സ്ഥിതി ചെയ്യാത്തത്? [Thaazhe parayunnavayil ethu baankinte aasthaanamaanu nyudalhiyil sthithi cheyyaatthath?]
(A): ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് [Oriyantal baanku ophu komezhsu] (B): പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്. [Panchaabu aantu sindhu baanku.] (C): പഞ്ചാബ് നാഷണല്‍ ബാങ്ക് [Panchaabu naashanal baanku] (D): സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ [Sendral baanku ophu inthya]
181035. ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍1969 ജൂലൈ 19ന് എത്ര ബാങ്കുകളെയാണ് ദേശസാല്കരണം നടത്തിയത്? [Shreemathi indiraagaandhi pradhaanamanthriyaayirunnappol1969 jooly 19nu ethra baankukaleyaanu deshasaalkaranam nadatthiyath?]
(A): 12 (B): 13 (C): 14 (D): 19
181036. “യുവര്‍ പെര്‍ഫെക്റ്റ് ബാങ്കിംഗ് പാര്‍ടണര്‍' എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ്? [“yuvar perphekttu baankimgu paardanar' ennathu ethu baankinte aapthavaakyamaan?]
(A): എസ് ബി ഐ [Esu bi ai] (B): കാനറ ബാങ്ക് [Kaanara baanku] (C): ഫെഡറല്‍ ബാങ്ക് [Phedaral baanku] (D): യൂക്കോ ബാങ്ക് [Yookko baanku]
181037. താഴെ പറയുന്നവയില്‍ ഏതാണ് മുദ്രാലോണ്‍ മേളകള്‍ വഴി നല്കുന്ന ലോണുകളില്‍ ഉള്‍പ്പെടാത്തത്? [Thaazhe parayunnavayil ethaanu mudraalon melakal vazhi nalkunna lonukalil ulppedaatthath?]
(A): കിരണ്‍ [Kiran] (B): കിശോര്‍ [Kishor] (C): തരുണ്‍ [Tharun] (D): ശിശു [Shishu]
181038. കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്കായ നബാര്‍ഡ് മുംബൈ ആസ്ഥാനമായി രൂപം കൊണ്ടത് ഏത് വര്‍ഷത്തിലാണ്? [Krushikkum graama vikasanatthinum vendiyulla desheeya baankaaya nabaardu mumby aasthaanamaayi roopam kondathu ethu varshatthilaan?]
(A): 1981 ജൂലൈ 31 [1981 jooly 31] (B): 1982 ജൂലൈ 12 [1982 jooly 12] (C): 1984 ജൂലൈ 12 [1984 jooly 12] (D): 1986 ജൂലൈ 12 [1986 jooly 12]
181039. ഇന്ത്യയിലാദ്യമായി കോര്‍ ബാങ്കിങ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് [Inthyayilaadyamaayi kor baankingu samvidhaanam nadappilaakkiya baanku]
(A): എച്ച്ഡിഎഫ്സി ബാങ്ക് [Ecchdiephsi baanku] (B): എസ് ബി ഐ [Esu bi ai] (C): ഐസിഐസിഐ ബാങ്ക് [Aisiaisiai baanku] (D): ഫെഡറല്‍ ബാങ്ക് [Phedaral baanku]
181040. 2017 ഏപ്രില്‍ ഒന്നിന് എസ്ബിഐയില്‍ ലയിപ്പിച്ച ബാങ്കുകളില്‍ ഉള്‍പ്പെടാത്തത് ഏതാണ് ? [2017 epril onninu esbiaiyil layippiccha baankukalil ulppedaatthathu ethaanu ?]
(A): ഭാരതീയ മഹിളാ ബാങ്ക് [Bhaaratheeya mahilaa baanku] (B): സ്റ്റേറ്റ് ബാങ്ക് ഓഫ് അഹമ്മദാബാദ് [Sttettu baanku ophu ahammadaabaadu] (C): സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല [Sttettu baanku ophu paadyaala] (D): സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ [Sttettu baanku ophu mysoor]
181041. ജിഎസ്ടിയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്? [Jiesdiye sambandhicchu thettaaya prasthaavana ethaan?]
(A): ജിഎസ്ടി എന്നത് 122-ാമത് ഭരണഘടനാ ഭേദഗതി ബില്ലാണ് [Jiesdi ennathu 122-aamathu bharanaghadanaa bhedagathi billaanu] (B): ജിഎസ്ടി നിലവില്‍ വന്നത് 2017 ജൂലൈ ഒന്നിനാണ് [Jiesdi nilavil vannathu 2017 jooly onninaanu] (C): ജിഎസ്ടി ബില്‍ പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ് [Jiesdi bil paasaakkiya aadya samsthaanam keralamaanu] (D): ജിഎസ്ടി ബില്‍ രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് SAKSHAM. [Jiesdi bil raajyavyaapakamaayi nadappilaakkaanaayi kendrasarkkaar aarambhiccha paddhathiyaanu projakdu saksham.]
181042. ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശക്തികാന്തദാസ് പ്രസ്തുത സ്ഥാനം വഹിക്കുന്ന എത്രാമത്തെ വ്യക്തിയാണ്? [Ippozhatthe risarvu baanku gavarnaraaya shakthikaanthadaasu prasthutha sthaanam vahikkunna ethraamatthe vyakthiyaan?]
(A): 23- മത്തെ [23- matthe] (B): 24- മത്തെ [24- matthe] (C): 25- മത്തെ [25- matthe] (D): 26- മത്തെ [26- matthe]
181043. 12- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ചുവടെ പറയുന്നവയില്‍ ഏതാണ്? [12- aam panchavathsara paddhathiyude kaalayalavu chuvade parayunnavayil ethaan?]
(A): 2012 - 2017 (B): 2014 - 2019 (C): 2017 - 2022 (D): 2019 - 2024
181044. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആരംഭിച്ച പദ്ധതി - ജനകീയ പദ്ധതി എന്നീവിശേഷണങ്ങള്‍ ലഭിച്ച പഞ്ചവത്സര പദ്ധതി ഏതാണ് ? [Svaathanthryatthinte ampathaam vaarshikatthil aarambhiccha paddhathi - janakeeya paddhathi enneevisheshanangal labhiccha panchavathsara paddhathi ethaanu ?]
(A): ഇതൊന്നുമല്ല [Ithonnumalla] (B): എട്ടാം പഞ്ചവത്സര പദ്ധതി [Ettaam panchavathsara paddhathi] (C): ഏഴാം പഞ്ചവത്സര പദ്ധതി [Ezhaam panchavathsara paddhathi] (D): ഒമ്പതാം പഞ്ചവത്സര പദ്ധതി [Ompathaam panchavathsara paddhathi]
181045. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണ അവതരിപ്പിച്ച ഹിന്ദു വളര്‍ച്ചനിരക്ക് എന്ന പദം അര്‍ത്ഥമാക്കുന്നത് ? [Inthyan saampatthika shaasthrajnjanaaya raaju krushna avatharippiccha hindu valarcchanirakku enna padam arththamaakkunnathu ?]
(A): 1950 മുതല്‍ 1980 വരെ കാലയളവില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഹിന്ദു ജനതയുടെ കണക്ക് [1950 muthal 1980 vare kaalayalavil daaridryarekhaykku thaazheyulla hindu janathayude kanakku] (B): 1950 മുതല്‍ 1980 വരെയുള്ള കാലയളവിലെ ഇന്ത്യന്സമ്പദ് വ്യവസ്ഥയുടെ താഴ്ന്ന വളര്‍ച്ചാനിരക്ക് [1950 muthal 1980 vareyulla kaalayalavile inthyansampadu vyavasthayude thaazhnna valarcchaanirakku] (C): 1950 മുതല്‍ 1980 വരെയുള്ള കാലയളവിലെ ഹിന്ദു ജനസംഖ്യയിലുള്ള കുറവ് [1950 muthal 1980 vareyulla kaalayalavile hindu janasamkhyayilulla kuravu] (D): 1950 മുതല്‍ 1980 വരെയുള്ള കാലയളവില്‍ ഇന്ത്യന്സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് [1950 muthal 1980 vareyulla kaalayalavil inthyansampadu vyavasthayil undaaya uyarnna valarcchaa nirakku]
181046. ഇന്ത്യന്‍ പഞ്ചവത്സര പദ്ധതികളില്‍ വാര്‍ഷിക പദ്ധതി (Annual Plans) നടപ്പിലാക്കിയിട്ടുള്ള കാലയളവ് ഏതാണ്? [Inthyan panchavathsara paddhathikalil vaarshika paddhathi (annual plans) nadappilaakkiyittulla kaalayalavu ethaan?]
(A): 1966 -69 (B): 1979 - 80 (C): 1990 -92 (D): ഇവയെല്ലാം ശരിയാണ് [Ivayellaam shariyaanu]
181047. പഞ്ചവത്സര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് 1952 ല്‍ രൂപം കൊണ്ട എന്‍ഡിസി (NDC) ആണ്. എന്‍ഡിസി എന്നത് [Panchavathsara paddhathikalkku amgeekaaram nalkunnathu 1952 l roopam konda endisi (ndc) aanu. Endisi ennathu]
(A): നാഷണല്‍ ഡീസെൺട്രലൈസേഷന് കൗണ്‍സില്‍ [Naashanal deesendralyseshan kaunsil] (B): നാഷണല്‍ ഡെമോക്രാറ്റിക് കൗണ്‍സില്‍ [Naashanal demokraattiku kaunsil] (C): നാഷണല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് [Naashanal devalapmentu korppareshan] (D): നാഷണല്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ [Naashanal devalapmentu kaunsil]
181048. 500 1000 രൂപ നോട്ടുകള്‍ പിന്വലിക്കുന്നതായിഇന്ത്യന് പ്രധാനമന്ത്രി നര്രേന്ദമോദി പ്രഖ്യാപനം നടത്തിയ ദിവസം? [500 1000 roopa nottukal pinvalikkunnathaayiinthyan pradhaanamanthri narrendamodi prakhyaapanam nadatthiya divasam?]
(A): 2016 നവംബര്‍ 27 [2016 navambar 27] (B): 2016 നവംബര്‍ 8 [2016 navambar 8] (C): 2016 നവംബര്‍ 9 [2016 navambar 9] (D): 2017 നവംബര്‍ 8 [2017 navambar 8]
181049. ഇപ്പോള്‍ പ്രചാരത്തിലുള്ളതും പുതുതായി പുറത്തിറക്കിയതുമായ ഇന്ത്യന്‍ കറന്‍സികളെയും അവയില്‍ രേഖപ്പെടുത്തിയിട്ടുള്ള ചിഹ്നങ്ങളെയും സംബന്ധിച്ച് തെറ്റായത് ഏതാണ്? [Ippol prachaaratthilullathum puthuthaayi puratthirakkiyathumaaya inthyan karansikaleyum avayil rekhappedutthiyittulla chihnangaleyum sambandhicchu thettaayathu ethaan?]
(A): 200 രൂപ - സാഞ്ചിസ്തുപം [200 roopa - saanchisthupam] (B): 2000 രൂപ - മംഗള്യാന് [2000 roopa - mamgalyaan] (C): 50 രൂപ - ഇന്ത്യന്‍ പാര്‍ലമെന്റ് [50 roopa - inthyan paarlamentu] (D): 500 രൂപ - ചെങ്കോട്ട [500 roopa - chenkotta]
181050. ഇന്ത്യയില്‍ ഡിമൊണിറ്റൈസേഷന്‍ (കറന്‍സി പിന്‍വലിക്കല്‍) നടത്തിയിട്ടില്ലാത്ത വര്‍ഷം ഏതാണ്? [Inthyayil dimonittyseshan (karansi pinvalikkal) nadatthiyittillaattha varsham ethaan?]
(A): 1946 (B): 1954 (C): 1978 (D): 2016
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution