Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3619
180951. “ആനന്ദ മഹാസഭ സ്ഥാപിച്ചത്? [“aananda mahaasabha sthaapicchath?]
(A): ആഗമാനന്ദ സ്വാമി [Aagamaananda svaami] (B): ആറാട്ടുപുഴ വേലായുധ പണിക്കര്‍ [Aaraattupuzha velaayudha panikkar] (C): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (D): സഹോദരന് അയ്യപ്പന് [Sahodaran ayyappan]
180952. “ആത്മവിദ്യാസംഘം” എന്ന സംഘടന സ്ഥാപിച്ചത്? [“aathmavidyaasamgham” enna samghadana sthaapicchath?]
(A): ആനന്ദതീര്ത്ഥന് [Aanandatheerththan] (B): തൈക്കാട് അയ്യ [Thykkaadu ayya] (C): വാഗ്ഭടാനന്ദന് [Vaagbhadaanandan] (D): സഹോദരന് അയ്യപ്പന് [Sahodaran ayyappan]
180953. “മുടിചുടും പെരുമാള്‍” എന്ന നാമധേയത്തില്‍ അറിയപ്പെട്ടിരുന്നത്? [“mudichudum perumaal” enna naamadheyatthil ariyappettirunnath?]
(A): ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal] (B): തൈക്കാട് അയ്യ [Thykkaadu ayya] (C): വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal] (D): സഹോദരന് അയ്യപ്പന് [Sahodaran ayyappan]
180954. പന്തിഭോജനം ആരംഭിച്ച സാമുഹിക പരിഷ്കര്‍ത്താവ്? [Panthibhojanam aarambhiccha saamuhika parishkartthaav?]
(A): തൈക്കാട് അയ്യ [Thykkaadu ayya] (B): പണ്ഡിറ്റ് കറുപ്പന് [Pandittu karuppan] (C): വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal] (D): ശ്രീനാരായണഗുരു [Shreenaaraayanaguru]
180955. ശ്രീനാരായണഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠനടത്തിയ വര്‍ഷം? [Shreenaaraayanaguru shivagiriyil shaarada prathishdtanadatthiya varsham?]
(A): 1904 (B): 1908 (C): 1912 (D): 1916
180956. സമത്വസമാജം സ്ഥാപിച്ചതാര്? [Samathvasamaajam sthaapicchathaar?]
(A): തൈക്കാട് അയ്യ [Thykkaadu ayya] (B): മക്തി തങ്ങള്‍ [Makthi thangal] (C): മൂര്‍ക്കോത്ത് കുമാരന് [Moorkkotthu kumaaran] (D): വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
180957. അച്ചിപ്പുടവ സമരത്തിന്റെ നേതാവ്? [Acchippudava samaratthinte nethaav?]
(A): ആറാട്ടുപുഴ വേലായുധ പണിക്കര്‍ [Aaraattupuzha velaayudha panikkar] (B): ടി ആര് കൃഷ്ണസ്വാമി അയ്യര്‍ [Di aar krushnasvaami ayyar] (C): പി കെ ചാത്തന്മാസ്റ്റര് [Pi ke chaatthanmaasttar] (D): വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
180958. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍? [Svadeshaabhimaani pathratthinte sthaapakan?]
(A): കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള [Kandatthil varggeesu maappila] (B): രാമകൃഷ്ണപിള്ള [Raamakrushnapilla] (C): വക്കം അബ്ദുല്‍ ഖാദര്‍ മൌലവി [Vakkam abdul khaadar moulavi] (D): സി പി ഗോവിന്ദപിള്ള [Si pi govindapilla]
180959. ശ്രീനാരായണഗുരു ശിവഗിരിമഠം സ്ഥാപിച്ച വര്‍ഷം? [Shreenaaraayanaguru shivagirimadtam sthaapiccha varsham?]
(A): 1902 (B): 1904 (C): 1908 (D): 1912
180960. സര്‍വ്വവിദ്യാധിരാജ എന്ന പേരില്‍ അറിയപ്പെട്ട നവോത്ഥാന നായകന്‍ [Sarvvavidyaadhiraaja enna peril ariyappetta navoththaana naayakan]
(A): ആഗമാനന്ദസ്വാമി [Aagamaanandasvaami] (B): ആനന്ദതീര്ത്ഥന് [Aanandatheerththan] (C): ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal] (D): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
180961. ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയുന്നത്? [Chattampisvaami smaarakam sthithicheyunnath?]
(A): പന്മന [Panmana] (B): മാന്നാനം [Maannaanam] (C): വെങ്ങാനൂര്‍ [Vengaanoor] (D): ശിവഗിരി [Shivagiri]
180962. ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത് [Jaathi onnu matham onnu kulam onnu dyvam onnu lokam onnu ennu prasthaavicchathu]
(A): തൈക്കാട് അയ്യ [Thykkaadu ayya] (B): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (C): വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal] (D): ശീനാരായണഗുരു [Sheenaaraayanaguru]
180963. സുബ്ബരായന്‍ എന്നത് ആരുടെ യഥാര്‍ത്ഥ നാമമാണ്? [Subbaraayan ennathu aarude yathaarththa naamamaan?]
(A): അയ്യങ്കാളി [Ayyankaali] (B): തൈക്കാട് അയ്യ [Thykkaadu ayya] (C): പണ്ഡിറ്റ് കറുപ്പന് [Pandittu karuppan] (D): വാഗ്ഭടാനന്ദന് [Vaagbhadaanandan]
180964. സുബ്രഹ്മണ്യസ്വാമിയെ സ്തുതിച്ച് ശ്രീനാരായണഗുരു രചിച്ചകൃതി ഏത്? [Subrahmanyasvaamiye sthuthicchu shreenaaraayanaguru rachicchakruthi eth?]
(A): ജാതിമീമാംസ [Jaathimeemaamsa] (B): ദൈവദശകം [Dyvadashakam] (C): നവമഞ്ജരി [Navamanjjari] (D): ശിവശതകം [Shivashathakam]
180965. “സാധുജന പരിപാലനസംഘം' സ്ഥാപിച്ചതാര്? [“saadhujana paripaalanasamgham' sthaapicchathaar?]
(A): അയ്യങ്കാളി [Ayyankaali] (B): അയ്യാ വൈകുണ്ഠസ്വാമികള്‍ [Ayyaa vykundtasvaamikal] (C): തൈക്കാട് അയ്യ [Thykkaadu ayya] (D): സഹോദരന് അയ്യപ്പന് [Sahodaran ayyappan]
180966. ചട്ടമ്പിസ്വാമിയെ ഷണ്‍മുഖദാസന്‍ എന്നുവിളിച്ച സാമുഹ്യപരിഷ്കര്‍ത്താവ്? [Chattampisvaamiye shanmukhadaasan ennuviliccha saamuhyaparishkartthaav?]
(A): അയ്യങ്കാളി [Ayyankaali] (B): തൈക്കാട് അയ്യ [Thykkaadu ayya] (C): വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal] (D): ശീനാരായണഗുരു [Sheenaaraayanaguru]
180967. സൂപ്രണ്ട് അയ്യ എന്നപേരില്‍ അറിയപ്പെട്ടിരുന്നത് ആരാണ്? [Sooprandu ayya ennaperil ariyappettirunnathu aaraan?]
(A): അയ്യ വൈകുണ്ഠസ്വാമികള്‍ [Ayya vykundtasvaamikal] (B): അയ്യങ്കാളി [Ayyankaali] (C): തൈക്കാട് അയ്യ [Thykkaadu ayya] (D): സഹോദരന് അയ്യപ്പന് [Sahodaran ayyappan]
180968. അയ്യങ്കാളി സ്മാരകം (ചിത്രകൂടം) സ്ഥിതിചെയ്യുന്നത്? [Ayyankaali smaarakam (chithrakoodam) sthithicheyyunnath?]
(A): തോന്നയ്ക്കല്‍ [Thonnaykkal] (B): പന്മന [Panmana] (C): വെങ്ങാനൂര്‍ [Vengaanoor] (D): ശിവഗിരി [Shivagiri]
180969. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി വെങ്ങാനൂര്‍ മുതല്‍ കവടിയാര്‍കൊട്ടാരംവരെ വില്ലുവണ്ടി സമരം നടത്തിയത്? [Pothuvazhiyiloode thaazhnna jaathikkaarkku sanchaara svaathanthryatthinuvendi vengaanoor muthal kavadiyaarkottaaramvare villuvandi samaram nadatthiyath?]
(A): അയ്യ വൈകുണ്ഠസ്വാമികള്‍ [Ayya vykundtasvaamikal] (B): അയ്യങ്കാളി [Ayyankaali] (C): തൈക്കാട് അയു [Thykkaadu ayu] (D): ശ്രീനാരായണഗുരു [Shreenaaraayanaguru]
180970. “അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകത്തിന്റെ കര്‍ത്താവ്? [“adukkalayilninnu arangatthekku ' enna naadakatthinte kartthaav?]
(A): ഇ വി കൃഷ്ണപിള്ള [I vi krushnapilla] (B): എന്‍ എന്‍ പിള്ള [En en pilla] (C): എന്‍ കൃഷ്ണപിള്ള [En krushnapilla] (D): പിടി ഭട്ടതിരിപ്പാട് [Pidi bhattathirippaadu]
180971. “കേരളത്തിലെ മദന്‍മോഹന്‍ മാളവ്യ” എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചതാര്? [“keralatthile madanmohan maalavya” ennu mannatthu pathmanaabhane visheshippicchathaar?]
(A): കെ കേളപ്പന് [Ke kelappan] (B): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (C): സര്‍ദാര്‍ കെ എം പണിക്കര്‍ [Sardaar ke em panikkar] (D): സഹോദരന് അയ്യപ്പന് [Sahodaran ayyappan]
180972. ആരുടെ മുന്നിലാണ് രണ്ടാം ഈഴവ മെമ്മോറിയല്‍ (1900) സമര്‍പ്പിക്കപ്പെട്ടത്? [Aarude munnilaanu randaam eezhava memmoriyal (1900) samarppikkappettath?]
(A): ആയില്യം തിരുനാള്‍ [Aayilyam thirunaal] (B): ഇര്വിന് പ്രഭു [Irvin prabhu] (C): കഴ്സണ് പ്രഭു [Kazhsan prabhu] (D): ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal]
180973. അല്‍ ഇസ്ലാം ദീപിക എന്നീ മാസികകള്‍ ആരംഭിച്ചത്? [Al islaam deepika ennee maasikakal aarambhicchath?]
(A): ഖാന് അബ്ദുല്‍ ഗാഫര്ഖാന് [Khaan abdul gaapharkhaan] (B): മുഹമ്മദലി ജിന്ന [Muhammadali jinna] (C): വക്കം അബ്ദുള്‍ഖാദര്‍ മൌലവി [Vakkam abdulkhaadar moulavi] (D): ഷാൌക്കത്ത്അലി [Shaaoukkatthali]
180974. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന സന്ദേശം നല്‍കിയത്? [“jaathi venda matham venda dyvam venda manushyanu enna sandesham nalkiyath?]
(A): ആനന്ദതീര്ത്ഥന് [Aanandatheerththan] (B): വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal] (C): ശ്രീനാരായണഗുരു [Shreenaaraayanaguru] (D): സഹോദരന് അയ്യപ്പന് [Sahodaran ayyappan]
180975. പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകന്‍ [Preethibhojanam nadatthiya navoththaana naayakan]
(A): എം സി ജോസഫ് [Em si josaphu] (B): പാമ്പാടി ജോണ്‍ ജോസഫ് [Paampaadi jon josaphu] (C): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (D): വാഗ്ഭടാനന്ദന് [Vaagbhadaanandan]
180976. അരയ സമാജം സ്ഥാപിച്ചതാര്? [Araya samaajam sthaapicchathaar?]
(A): അയ്യങ്കാളി [Ayyankaali] (B): ഡോ. പല്‍പ്പു [Do. Palppu] (C): തൈക്കാട് അയ്യ [Thykkaadu ayya] (D): പണ്ഡിറ്റ് കറുപ്പന് [Pandittu karuppan]
180977. കണ്ണൂരില്‍നിന്നും മ്രദാസിലേക്ക് പട്ടിണിജാഥ നയിച്ച നേതാവ്? [Kannoorilninnum mradaasilekku pattinijaatha nayiccha nethaav?]
(A): അയ്യത്താന്‍ ഗോപാലന് [Ayyatthaan gopaalan] (B): എ കെ ഗോപാലന് [E ke gopaalan] (C): മന്നത്തു പത്മനാഭന് [Mannatthu pathmanaabhan] (D): വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
180978. “പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചതാര്? [“prathyaksha rakshaa dyvasabha sthaapicchathaar?]
(A): കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara] (B): പാമ്പാടി ജോണ്‍ ജോസഫ് [Paampaadi jon josaphu] (C): പൊയ്കയില്‍ യോഹന്നാന് [Poykayil yohannaan] (D): സി വി കുഞ്ഞിരാമന് [Si vi kunjiraaman]
180979. പെരിനാട്ടു ലഹള എന്നറിയപ്പെട്ട കല്ലുമാല സമരം നയിച്ചത് ? [Perinaattu lahala ennariyappetta kallumaala samaram nayicchathu ?]
(A): അയ്യങ്കാളി [Ayyankaali] (B): തൈക്കാട് അയ്യ [Thykkaadu ayya] (C): പണ്ഡിറ്റ് കറുപ്പന് [Pandittu karuppan] (D): വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
180980. വേദാധികാര നിരൂപണം എന്ന കൃതിയുടെ കര്‍ത്താവ്? [Vedaadhikaara niroopanam enna kruthiyude kartthaav?]
(A): ആഗമാനന്ദസ്വാമി [Aagamaanandasvaami] (B): ആനന്ദതീര്ത്ഥന് [Aanandatheerththan] (C): ചട്ടമ്പിസ്വാമി [Chattampisvaami] (D): വാഗ്ഭടാനന്ദന് [Vaagbhadaanandan]
180981. മാനവസേവയാണ് ഈശ്വരസേവ എന്ന മുദ്രാവാക്യം മുഴക്കിയത് [Maanavasevayaanu eeshvaraseva enna mudraavaakyam muzhakkiyathu]
(A): ആഗമാനന്ദസ്വാമി [Aagamaanandasvaami] (B): ആനന്ദതീര്ത്ഥന് [Aanandatheerththan] (C): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (D): വാഗ്ഭടാനന്ദന് [Vaagbhadaanandan]
180982. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് [Naayar sarvveesu sosyttiyude aadya prasidantu]
(A): കെ കേളപ്പന് [Ke kelappan] (B): പനങ്ങോട് കേശവപണിക്കര്‍ [Panangodu keshavapanikkar] (C): പരമുപിള്ള [Paramupilla] (D): മന്നത്തു പത്മനാഭന് [Mannatthu pathmanaabhan]
180983. വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നല്ല മാര്‍ഗം എന്നത്? [Vanyajeevikale samrakshikkunnathinulla nalla maargam ennath?]
(A): ആഹാരികളായ ജീവികളെ ഇല്ലാതാക്കല്‍ [Aahaarikalaaya jeevikale illaathaakkal] (B): പ്രജനനത്തിനുള്ള സൌകര്യം നല്കല് [Prajananatthinulla soukaryam nalkal] (C): യഥാര്‍ഥ ആവാസസ്ഥലങ്ങള്‍ സംരക്ഷിക്കല്‍ [Yathaartha aavaasasthalangal samrakshikkal] (D): വന്യജീവികള്‍ക്ക് പ്രതിരോധമരുന്നു നല്കല് [Vanyajeevikalkku prathirodhamarunnu nalkal]
180984. ഏത് മൃഗമാണ് ഇന്ത്യയില്‍നിന്ന് വംശനാശത്തിന് വിധേയമായത്? [Ethu mrugamaanu inthyayilninnu vamshanaashatthinu vidheyamaayath?]
(A): ചീറ്റ [Cheetta] (B): വൂള്‍ഫ് [Voolphu] (C): സ്നോ ലെപേര്‍ഡ് [Sno leperdu] (D): ഹിപ്പോപൊട്ടാമസ് [Hippopottaamasu]
180985. അന്തരീക്ഷ മലിനീകരണം (വായു ജലം മണ്ണ് എന്നിവയുടെ) തടയുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്‍വയോണ്‍മെന്റ് (പ്രൊട്ടക്ഷന്‍) ആക്ട് പാസ്സാക്കിയ വര്‍ഷം [Anthareeksha malineekaranam (vaayu jalam mannu ennivayude) thadayunnathinu inthyan paarlamentil envayonmentu (prottakshan) aakdu paasaakkiya varsham]
(A): 1974 (B): 1981 (C): 1986 (D): 1987
180986. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായി മലിനീകരണം ഉണ്ടാക്കുന്ന കണികകളുടെ വ്യാസം ഏത്? [Manushyante aarogyatthinu haanikaramaayi malineekaranam undaakkunna kanikakalude vyaasam eth?]
(A): ≤ 0.1 mm' (B): ≤ 0.25 mm' (C): ≤ 1.0 mm' (D): ≤ 2.5 mm'
180987. താഴെപ്പറയുന്നവയില്‍ ഏത് ശബ്ദ അളവാണ് ചെവിയുടെ കര്‍ണ്ണപടം തകരാറിലാക്കി കേള്‍വിശക്തി സ്ഥിരമായിനഷ്ടപ്പെടുത്തുന്നത്? [Thaazhepparayunnavayil ethu shabda alavaanu cheviyude karnnapadam thakaraarilaakki kelvishakthi sthiramaayinashdappedutthunnath?]
(A): 100 dB (B): 120 dB (C): 150 dB (D): 80 dB
180988. വ്യവസായശാലകളില്‍ നിന്ന് പുറന്തള്ളപ്പെടുന്നവയില്‍ നിന്ന് കണികാമാലിന്യങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഫലവത്തായ ഉപകരണം ഏത്? [Vyavasaayashaalakalil ninnu puranthallappedunnavayil ninnu kanikaamaalinyangale verthirikkunnathinulla phalavatthaaya upakaranam eth?]
(A): ഇന്‍സിനെറേഷന്‍ [Insinereshan] (B): ഇലകട്രോസ്റ്റാറ്റിക് പ്രൊസിപ്പിറ്റേറ്റര് [Ilakadrosttaattiku prosippittettar] (C): ട്രാജക്ടറി സെപെറേറ്റര് [Draajakdari seperettar] (D): സൈക്ളോണിക് സെപറേറ്റര്‍ [Sykloniku separettar]
180989. ജലത്തിന്റെ ഓര്‍ഗാനിക് സമ്പുഷ്ട്രീകരണം നിമിത്തം ആ തടാകം തന്നെ നശിച്ചുപോകുന്ന പ്രക്രിയയാണ്. [Jalatthinte orgaaniku sampushdreekaranam nimittham aa thadaakam thanne nashicchupokunna prakriyayaanu.]
(A): ബയോഡിഗ്രഡേഷന്‍ [Bayodigradeshan] (B): ബയോമാഗ്നിഫിക്കേഷന്‍ [Bayomaagniphikkeshan] (C): ബയോലുമിനിസെന്‍സ് [Bayoluminisensu] (D): യൂട്രോഫിക്കേഷന് [Yoodrophikkeshan]
180990. പോളിബ്ലെന്‍ഡ് (Poly blend) എന്നത് എന്താണ്? [Poliblendu (poly blend) ennathu enthaan?]
(A): പ്ലാസ്റ്റിക് വേസ്റ്റില്‍ നിന്നും പ്ലാസ്റ്റിക് ബാഗ് നിര്മിക്കാനുണ്ടാക്കുന്ന സുക്ഷ്മ പൌഡര്‍ [Plaasttiku vesttil ninnum plaasttiku baagu nirmikkaanundaakkunna sukshma poudar] (B): ഭൂമിയില്‍ കുഴിച്ചിടുന്ന ഇലക്ട്രോണിക് അവശിഷ്ടം [Bhoomiyil kuzhicchidunna ilakdroniku avashishdam] (C): രോഗപ്രതിരോധത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിം അവശിഷ്ടം [Rogaprathirodhatthinupayogikkunna plaasttiku philim avashishdam] (D): റോഡ് നിര്‍മാണത്തിനായി പുനഃചംക്രമണം മുഖേന ഉണ്ടാക്കപ്പെട്ട പ്ലാസ്റ്റിക് അവശിഷ്ടം [Rodu nirmaanatthinaayi punachamkramanam mukhena undaakkappetta plaasttiku avashishdam]
180991. “ഗ്രീന്‍ മഫ്ളറിങ് വിദ്യ ഏത് തരം മലിനീകരണത്തെ പ്രതിരോധിക്കാനാണ് ഉപകരിക്കുന്നത്? [“green maphlaringu vidya ethu tharam malineekaranatthe prathirodhikkaanaanu upakarikkunnath?]
(A): ഇ-മാലിന്യം വഴിയുള്ള മലിനീകരണം [I-maalinyam vazhiyulla malineekaranam] (B): മണ്ണു മലിനീകരണം [Mannu malineekaranam] (C): റേഡിയോ ആക്ടീവ് മലിനീകരണം [Rediyo aakdeevu malineekaranam] (D): ശബ്ദമലിനീകരണം [Shabdamalineekaranam]
180992. ചുവടെപ്പറയുന്നതില്‍ ജല മലിനീകരണം തടയുന്നത് ഏത്? [Chuvadepparayunnathil jala malineekaranam thadayunnathu eth?]
(A): ഉപയോഗപ്രദമായ ജലസസ്യങ്ങളെ വളര്‍ത്തല്‍ [Upayogapradamaaya jalasasyangale valartthal] (B): ജലത്തില്‍ കൂടുതല്‍ മത്സ്യങ്ങളെ വളര്‍ത്തല്‍ [Jalatthil kooduthal mathsyangale valartthal] (C): ഡിഡിറ്റി ജലത്തില്‍ സ്പ്രേ ചെയ്യല്‍ [Diditti jalatthil spre cheyyal] (D): വ്യവസായശാലകജില് നിന്ന് പുറന്തള്ളുന്ന ജലത്തില്‍നിന്ന് ഹാനികരമായ രാസവസ്തുക്കളെ നീക്കംചെയുല് [Vyavasaayashaalakajil ninnu puranthallunna jalatthilninnu haanikaramaaya raasavasthukkale neekkamcheyul]
180993. ഡീസലുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജി (CNG)യ്ക്കുള്ള മേന്മ അല്ലാത്തത് ഏത്? [Deesalumaayi thaarathamyam cheyyumpol sienji (cng)ykkulla menma allaatthathu eth?]
(A): എളുപ്പത്തില്‍ പൈപ്പ് ലൈന്‍ വഴി എത്തിക്കാന്‍ കഴിയുന്നു [Eluppatthil pyppu lyn vazhi etthikkaan kazhiyunnu] (B): ചെലവ് കുറവാണ് [Chelavu kuravaanu] (C): മോഷ്ടിക്കപ്പെടാന്‍ പ്രയാസമാണ് [Moshdikkappedaan prayaasamaanu] (D): വളരെ നന്നായി കത്തുന്നു [Valare nannaayi katthunnu]
180994. താഴെപ്പറയുന്നവരില്‍ പാരിസ്ഥിതിക പ്രശ്നമല്ലാത്തത് ഏത്? [Thaazhepparayunnavaril paaristhithika prashnamallaatthathu eth?]
(A): മണ്ണൊലിപ്പ് [Mannolippu] (B): മരുഭൂമിയാവുന്നത് [Marubhoomiyaavunnathu] (C): വനവത്കരണം [Vanavathkaranam] (D): വെള്ളം കെട്ടിനില്‍ക്കല്‍ [Vellam kettinilkkal]
180995. അന്തരീക്ഷത്തിലെ ഓസോണ്‍പാളിയിലെ സുഷിരം മൂലം അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഭൂമിയിലെത്തുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തില്‍ ഉള്‍പ്പെടാത്തതേത്? [Anthareekshatthile osonpaaliyile sushiram moolam aldraavayalattu kiranangal bhoomiyiletthumpol athundaakkunna aarogyaprashnatthil ulppedaatthatheth?]
(A): നേത്രങ്ങള്ക്കുണ്ടാകുന്ന തകരാറ് [Nethrangalkkundaakunna thakaraaru] (B): പ്രതിരോധ ശേഷിയിലുണ്ടാകുന്ന കുറവ് [Prathirodha sheshiyilundaakunna kuravu] (C): വര്‍ധിതമായ കരള്‍ കാന്‍സര്‍ [Vardhithamaaya karal kaansar] (D): വര്‍ധിതമായ ത്വക്ക് കാന്‍സര്‍ [Vardhithamaaya thvakku kaansar]
180996. റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ ഫലമായുള്ളത്? [Rediyo aakdeevu malineekaranatthinte phalamaayullath?]
(A): ക്ഷയം [Kshayam] (B): ജനിതകമാറ്റം [Janithakamaattam] (C): പോളിയോ [Poliyo] (D): ഹെപ്പറ്റൈറ്റിസ് [Heppattyttisu]
180997. വരുംവര്‍ഷങ്ങളില്‍ ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്ക് വര്‍ധിതമായ സാധ്യതയാണുള്ളത്. ഇതിനു പ്രധാന കാരണമാകുന്നത്. [Varumvarshangalil thvakku sambandhamaaya rogangalkku vardhithamaaya saadhyathayaanullathu. Ithinu pradhaana kaaranamaakunnathu.]
(A): ഓസോണ്‍ പാളിയുടെ കനം കുറയുന്നത് [Oson paaliyude kanam kurayunnathu] (B): ജലമലിനീകരണം [Jalamalineekaranam] (C): ഡിറ്റര്‍ജന്റുകളുടെ അമിത ഉപയോഗം [Dittarjantukalude amitha upayogam] (D): വായുമലിനീകരണം [Vaayumalineekaranam]
180998. വ്യാവസായികമാലിന്യമായ മെര്‍ക്കുറി അടങ്ങിയമത്സ്യം കഴിക്കുന്നതുവഴി ഉണ്ടാകുന്ന രോഗം ഏത്? [Vyaavasaayikamaalinyamaaya merkkuri adangiyamathsyam kazhikkunnathuvazhi undaakunna rogam eth?]
(A): ഓസ്റ്റിയോ സ്ക്ലിറോസിസ് [Osttiyo sklirosisu] (B): ഡൌണ്‍സ് സീന്‍ഡ്രോം [Dounsu seendrom] (C): ബ്ലാക്ക് ലംഗ് രോഗം [Blaakku lamgu rogam] (D): മീനമാതാ രോഗം [Meenamaathaa rogam]
180999. ഓക്സിജന്‍ രക്തത്തിലെ ഹിമോഗ്ലോബിനോട് കാണിക്കുന്ന അടുപ്പത്തിന്റെ എത്ര ഇരട്ടിയാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന കാര്‍ബണ്‍മോണോക്സൈഡിന്റേത്? [Oksijan rakthatthile himoglobinodu kaanikkunna aduppatthinte ethra irattiyaanu anthareeksha malineekaranam undaakkunna kaarbanmonoksydinteth?]
(A): 1000 മടങ്ങ് [1000 madangu] (B): 20 മടങ്ങ് [20 madangu] (C): 200 മടങ്ങ് [200 madangu] (D): 500 മടങ്ങ് [500 madangu]
181000. ജലമലിനീകരണത്തിന്റെ സൂചകമായ ജീവി ഏത്? [Jalamalineekaranatthinte soochakamaaya jeevi eth?]
(A): എന്റമീബ (പ്രോട്ടോസോവ) [Entameeba (prottosova)] (B): കുളവാഴ [Kulavaazha] (C): കോളൈ ബാക്ടീരിയ [Koly baakdeeriya] (D): ടൈഫ ചെടി [Dypha chedi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution