Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3618
180901. ഏററവും കൂടുതല്‍ ഓണററി ഡോക്ടറേററുകള്‍ ലഭിച്ച ഇന്ത്യന്‍ പ്രസിഡന്‍റ് [Eraravum kooduthal onarari dokdarerarukal labhiccha inthyan prasidanru]
(A): ഡോ. എസ്.രാധാകൃഷ്ണന് [Do. Esu. Raadhaakrushnan] (B): പി.ജെ. അബ്ദുള്‍കലാം [Pi. Je. Abdulkalaam] (C): പ്രണബ് മുഖയ്യജി [Pranabu mukhayyaji] (D): പ്രതിഭാ പാട്ടീല്‍ [Prathibhaa paatteel]
180902. ഇന്ത്യയിലെ ആദ്യത്തെ ഡിജിററല്‍ സംസ്ഥാനം [Inthyayile aadyatthe dijiraral samsthaanam]
(A): കര്‍ണാടക [Karnaadaka] (B): കേരളം [Keralam] (C): തമിഴ്നാട് [Thamizhnaadu] (D): തെലങ്കാന [Thelankaana]
180903. ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ് മണ്ഡോവി? [Ethu samsthaanatthe pradhaana nadiyaanu mandovi?]
(A): ആന്ധ്രാപ്രദേശ് [Aandhraapradeshu] (B): ഗുജറാത്ത് [Gujaraatthu] (C): ഗോവ [Gova] (D): രാജസ്ഥാന് [Raajasthaan]
180904. ഏററവും കൂടുതല്‍ കാലം ഭരണം നടത്തിയ വനിത എന്ന റെക്കോഡ് ഏത് രാഷ്ട്രമേധാവിയുടെ പേരിലാണ്? [Eraravum kooduthal kaalam bharanam nadatthiya vanitha enna rekkodu ethu raashdramedhaaviyude perilaan?]
(A): എലിസബത്ത് 2 [Elisabatthu 2] (B): എലിസബത്ത്1 [Elisabatth1] (C): ബിയാട്രിക്സ് [Biyaadriksu] (D): വിക്ടോറിയ [Vikdoriya]
180905. ചവറ റെയര്‍ എര്‍ത്ത് ഫാക്ടറിയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച യൂറോപ്യന്‍ രാഷ്ട്രം [Chavara reyar ertthu phaakdariyude nirmmaanatthil sahakariccha yooropyan raashdram]
(A): ജര്‍മനി [Jarmani] (B): ഫ്രാന്‍സ് [Phraansu] (C): ബ്രിട്ടന് [Brittan] (D): റഷ്യ [Rashya]
180906. ഇന്ത്യയില്‍ പൊതു ബഡ്ജററ് അവതരിപ്പിക്കുന്നത് ഏത് ദിവസമാണ്? [Inthyayil pothu badjararu avatharippikkunnathu ethu divasamaan?]
(A): ഏപ്രില്‍ ഒന്ന് [Epril onnu] (B): ഫെബ്രുവരി 28 [Phebruvari 28] (C): ഫെബ്രുവരിയിലെ അവസാനത്തെപ്രവൃത്തി ദിവസം [Phebruvariyile avasaanatthepravrutthi divasam] (D): ഫെബ്രുവരിയിലെ ആദ്യത്തെ പ്രവൃത്തി ദിവസം [Phebruvariyile aadyatthe pravrutthi divasam]
180907. ഹീറോഗ്ലിഫിക്സ് ലിപി ഉപയോഗിച്ചിരുന്ന പ്രാചീന സംസ്കാരം [Heerogliphiksu lipi upayogicchirunna praacheena samskaaram]
(A): ഈജിപ്ഷ്യന്‍ [Eejipshyan] (B): മായന്‍ [Maayan] (C): സിന്ധുനദീതടം [Sindhunadeethadam] (D): സുമേറിയന്‍ [Sumeriyan]
180908. ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്നത് [Inthyayil desheeya varumaanam kanakkaakkunnathu]
(A): ധനമന്ത്രാലയം [Dhanamanthraalayam] (B): നീതി ആയോഗ് [Neethi aayogu] (C): റിസര്‍വ്ബാങ്ക് [Risarvbaanku] (D): സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓര്ഗനൈസേഷന് [Sendral sttaattittikkal organyseshan]
180909. ആഫ്രിക്കയുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് എന്നറിയപ്പെടുന്ന രാഷ്ട്രം [Aaphrikkayude konsandreshan kyaampu ennariyappedunna raashdram]
(A): അള്‍ജീരിയ [Aljeeriya] (B): ഇക്വറേറാറിയല്‍ ഗിനിയ [Ikvareraariyal giniya] (C): ദക്ഷിണ സുഡാന് [Dakshina sudaan] (D): ലിബിയ [Libiya]
180910. വിസര്‍ജിക്കുന്ന മൂത്രത്തിന്‍റെ അളവ് 2.5 ലിറററില്‍ കൂടുതലാണെങ്കില്‍ ആ അവസ്ഥയ്ക്ക് പറയുന്ന പേര്? [Visarjikkunna moothratthinre alavu 2. 5 lirararil kooduthalaanenkil aa avasthaykku parayunna per?]
(A): ഒലിഗുറിയ [Oliguriya] (B): ട്രാക്കികാര്‍ഡിയ [Draakkikaardiya] (C): പോളിയൂറിയ [Poliyooriya] (D): പ്രമേഹം [Prameham]
180911. ഇന്ത്യന്‍ ഭരണഘടനയുടെ തത്വശാസ്ത്രവും ആദര്‍ശങ്ങളും പ്രതിഫലിക്കുന്ന ഭാഗം [Inthyan bharanaghadanayude thathvashaasthravum aadarshangalum prathiphalikkunna bhaagam]
(A): ആമുഖം [Aamukham] (B): ഒന്നാം ഷെഡ്യൂള്‍ [Onnaam shedyool] (C): നിര്‍ദ്ദേശക തത്വങ്ങള്‍ [Nirddheshaka thathvangal] (D): മൗലിക അവകാശങ്ങള്‍ [Maulika avakaashangal]
180912. ദക്ഷിണാഫ്രിക്കയിലെ പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ ഗാന്ധിജി തീരുമാനിച്ച വര്‍ഷം [Dakshinaaphrikkayile pravaasa jeevitham avasaanippikkaan gaandhiji theerumaaniccha varsham]
(A): 1914 (B): 1915 (C): 1916 (D): 1917
180913. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുതപദ്ധതി? [Keralatthile aadyatthe svakaarya jalavydyuthapaddhathi?]
(A): കക്കയം [Kakkayam] (B): പള്ളിവാസല്‍ [Pallivaasal] (C): മണിയാര്‍ [Maniyaar] (D): ശബരിഗിരി [Shabarigiri]
180914. കേരളത്തിലെ നദികളില്‍ നീളത്തിന്‍റെ കാര്യത്തില്‍ പമ്പയുടെ സ്ഥാനം [Keralatthile nadikalil neelatthinre kaaryatthil pampayude sthaanam]
(A): ഒന്ന് [Onnu] (B): നാല് [Naalu] (C): മൂന്ന് [Moonnu] (D): രണ്ട് [Randu]
180915. 1972-ല്‍ അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം [1972-l adoor gopaalakrushnanu mikaccha samvidhaayakanulla desheeya avaardu nedikkoduttha chithram]
(A): അനന്തരം [Anantharam] (B): എലിപ്പത്തായം [Elippatthaayam] (C): മതിലുകള്‍ [Mathilukal] (D): സ്വയംവരം [Svayamvaram]
180916. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് [Patthanamthittayude saamskaarika thalasthaanam ennariyappedunnathu]
(A): ആറന്മുള [Aaranmula] (B): തിരുവല്ല [Thiruvalla] (C): നിരണം [Niranam] (D): പമ്പ [Pampa]
180917. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത് [Vellatthile pooram ennariyappedunnathu]
(A): ആറന്മുള വള്ളംകളി [Aaranmula vallamkali] (B): ചിറയിന്‍കീഴ് വള്ളംകളി [Chirayinkeezhu vallamkali] (C): നെഹ്രു ട്രോഫി വള്ളംകളി [Nehru drophi vallamkali] (D): പായിപ്പാട് വള്ളംകളി [Paayippaadu vallamkali]
180918. പമ്പയുടെ പ്രാചീന നാമം [Pampayude praacheena naamam]
(A): ചൂർണി [Choorni] (B): തിണ്ടിസ് [Thindisu] (C): ബറക്കേ [Barakke] (D): ബാരിസ് [Baarisu]
180919. സരസകവി എന്നറിയപ്പെടുന്നത് [Sarasakavi ennariyappedunnathu]
(A): കുഞ്ചന്‍ നമ്പ്യാര്‍ [Kunchan nampyaar] (B): മുലൂര്‍ പദ്മനാഭപ്പണിക്കര്‍ [Muloor padmanaabhappanikkar] (C): രാമപ്പണിക്കര് [Raamappanikkar] (D): ശങ്കരപ്പണിക്കര്‍ [Shankarappanikkar]
180920. ഏത് നദിയുടെ തീരത്താണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് [Ethu nadiyude theeratthaanu maaraaman kanvenshan nadakkunnathu]
(A): ചാലിയാര്‍ [Chaaliyaar] (B): പമ്പ [Pampa] (C): പെരിയാര്‍ [Periyaar] (D): ഭാരതപ്പുഴ [Bhaarathappuzha]
180921. താഴെപ്പറയുന്നവയില്‍ പത്തനംതിട്ടയുമായി ബന്ധപ്പെട്ട കലാരൂപമേത്? [Thaazhepparayunnavayil patthanamthittayumaayi bandhappetta kalaaroopameth?]
(A): കണ്യാര്‍കളി [Kanyaarkali] (B): തെയ്യം [Theyyam] (C): പടയണി [Padayani] (D): പുലികളി [Pulikali]
180922. ജെ.ഡാനിയേണ്‍ അവാര്‍ഡ് നേടിയ ആദ്യ വനിത [Je. Daaniyen avaardu nediya aadya vanitha]
(A): ആറന്മുള പൊന്നമ്മ [Aaranmula ponnamma] (B): കവിയൂര്‍ പൊന്നമ്മ [Kaviyoor ponnamma] (C): ശ്രീവിദ്യ [Shreevidya] (D): ഷീല [Sheela]
180923. കേരള തുളസീദാസ് എന്നറിയപ്പെടുന്നത് [Kerala thulaseedaasu ennariyappedunnathu]
(A): കുമാരനാശാന് [Kumaaranaashaan] (B): ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla] (C): വള്ളത്തോള്‍ [Vallatthol] (D): വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
180924. കോഴഞ്ചേരി പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നേതാവ് [Kozhancheri prasamgatthinre peril arasttu cheyyappetta nethaavu]
(A): കേശവന് [Keshavan] (B): ജെ.ജോണ്‍ [Je. Jon] (C): ടി.എം.വര്‍ഗീസ് [Di. Em. Vargeesu] (D): പട്ടം താണുപിള്ള [Pattam thaanupilla]
180925. മുലൂര്‍ സ്മാരകം എവിടെയാണ്? [Muloor smaarakam evideyaan?]
(A): ആറന്മുള [Aaranmula] (B): ഇലവുംതിട്ട [Ilavumthitta] (C): കൊടുമണ്‍ [Koduman] (D): തിരുവല്ല [Thiruvalla]
180926. കേരള നിയമസഭയിൽ ആറന്മുള മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കവി [Kerala niyamasabhayil aaranmula mandalatthe prathinidhaanam cheytha kavi]
(A): ഒ.എന്‍.വി.കുറുപ്പ് [O. En. Vi. Kuruppu] (B): കടമ്മനിട്ട [Kadammanitta] (C): ചെമ്മനംചാക്കോ [Chemmanamchaakko] (D): രാമകൃഷ്ണന് [Raamakrushnan]
180927. കേരളത്തിലെ താറാവ് വളര്‍ത്തല്‍ കേന്ദ്രം [Keralatthile thaaraavu valartthal kendram]
(A): അടൂര്‍ [Adoor] (B): നിരണം [Niranam] (C): പന്തളം [Panthalam] (D): പമ്പ [Pampa]
180928. ആനകളുടെ അസ്ഥികള്‍ മുഴുവന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയം [Aanakalude asthikal muzhuvan pradarshippicchirikkunna myoosiyam]
(A): കോന്നി [Konni] (B): ഗവി [Gavi] (C): തിരുവല്ല [Thiruvalla] (D): പന്തളം [Panthalam]
180929. പത്തനംതിട്ട ജില്ലയില്‍ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം [Patthanamthitta jillayil hindumatha sammelanam nadakkunna sthalam]
(A): അടൂര്‍ [Adoor] (B): ആറന്മുള [Aaranmula] (C): ചെറുകോല്‍പ്പുഴ [Cherukolppuzha] (D): നിരണം [Niranam]
180930. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍ [Patthanamthitta jillayile eka reyilve stteshan]
(A): അടൂര്‍ [Adoor] (B): ആറന്മുള [Aaranmula] (C): തിരുവല്ല [Thiruvalla] (D): പത്തനംതിട്ട [Patthanamthitta]
180931. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്നത് [Dakshina bhaageerathi ennariyappedunnathu]
(A): ചാലിയാര്‍ [Chaaliyaar] (B): പമ്പ [Pampa] (C): പെരിയാര്‍ [Periyaar] (D): ഭാരതപ്പുഴ [Bhaarathappuzha]
180932. കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷന്‍ [Keralatthile ettavum valiya phorasttu divishan]
(A): അഗസ്ത്യമല [Agasthyamala] (B): നിലമ്പൂര്‍ [Nilampoor] (C): നെല്ലിയാമ്പതി [Nelliyaampathi] (D): റാന്നി [Raanni]
180933. കേരള നവോത്ഥാനത്തിന്റെ പിതാവ്? [Kerala navoththaanatthinte pithaav?]
(A): അയ്യങ്കാളി [Ayyankaali] (B): കുമാരനാശാന് [Kumaaranaashaan] (C): കെ കേളപ്പന് [Ke kelappan] (D): ശ്രീനാരായണഗുരു [Shreenaaraayanaguru]
180934. എസ്‌എന്‍ഡിപിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു? [Esendipiyude aadya sekrattari aaraayirunnu?]
(A): കുമാരനാശാന് [Kumaaranaashaan] (B): ഡോ. പല്‍പ്പു [Do. Palppu] (C): മന്നത്തു പത്മനാഭന് [Mannatthu pathmanaabhan] (D): ശ്രീനാരായണഗുരു [Shreenaaraayanaguru]
180935. തിരുവിതാംകുറിന്റെ ഝാന്‍സിറാണി എന്നറിയപ്പെടുന്നത്? [Thiruvithaamkurinte jhaansiraani ennariyappedunnath?]
(A): അക്കമ്മ ചെറിയാന് [Akkamma cheriyaan] (B): റാണി ലക്ഷ്മിഭായി [Raani lakshmibhaayi] (C): ലളിതാംബിക അന്തര്‍ജ്ജനം [Lalithaambika antharjjanam] (D): സരോജിനി നായിഡു [Sarojini naayidu]
180936. കേരള കൗമുദി പത്രം സ്ഥാപിച്ചത് ആര്‍? [Kerala kaumudi pathram sthaapicchathu aar?]
(A): പി കൃഷ്ണപിള്ള [Pi krushnapilla] (B): സി കൃഷ്ണന് [Si krushnan] (C): സി കേശവന് [Si keshavan] (D): സി വി കുഞ്ഞിരാമന് [Si vi kunjiraaman]
180937. 1935 ല്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി “കോഴഞ്ചേരി പ്രസംഗം” നടത്തിയത്? [1935 l nivartthana prakshobhatthinte bhaagamaayi “kozhancheri prasamgam” nadatthiyath?]
(A): എ കെ ഗോപാലന് [E ke gopaalan] (B): സഹോദരന് അയ്യപ്പന് [Sahodaran ayyappan] (C): സി കൃഷ്ണന് [Si krushnan] (D): സി കേശവന് [Si keshavan]
180938. കേരളത്തിന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്? [Keralatthinte vandyavayodhikan ennariyappedunnath?]
(A): കെ പി കേശവമേനോന് [Ke pi keshavamenon] (B): ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal] (C): ദാദാബായ് നവറോജി [Daadaabaayu navaroji] (D): ശ്രീനാരായണഗുരു [Shreenaaraayanaguru]
180939. മിതവാദി പത്രം ആരംഭിച്ചത്? [Mithavaadi pathram aarambhicchath?]
(A): ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale] (B): പാമ്പാടി ജോണ്‍ ജോസഫ് [Paampaadi jon josaphu] (C): ബാലഗംഗാധര തിലക് [Baalagamgaadhara thilaku] (D): മൂര്‍ക്കോത്ത് കുമാരന്‍ [Moorkkotthu kumaaran]
180940. കേരളത്തിലെ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് “യാചനയാത്ര” നടത്തിയത്? [Keralatthile daridra vidyaarthikalkku padtikkaanulla saahacharyam undaakkanamennaavashyappettu “yaachanayaathra” nadatthiyath?]
(A): അയ്യങ്കാളി [Ayyankaali] (B): എ കെ ഗോപാലന് [E ke gopaalan] (C): മന്നത്തു പത്മനാഭന് [Mannatthu pathmanaabhan] (D): വിടി ഭട്ടതിരിപ്പാട് [Vidi bhattathirippaadu]
180941. മയ്യഴി ഗാന്ധി” എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [Mayyazhi gaandhi” ennu visheshippikkunnathu aareyaan?]
(A): ഐ കെ കുമാരന്‍ [Ai ke kumaaran] (B): കെ കേളപ്പന് [Ke kelappan] (C): കെ വി രാമന് മേനോന് [Ke vi raaman menon] (D): ഖാന് അബ്ദുല്‍ഗാഫര്‍ [Khaan abdulgaaphar]
180942. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച സ്ഥലം ഏതാണ്? [Kuryaakkosu eliyaasu chaavara janiccha sthalam ethaan?]
(A): കൈനകരി [Kynakari] (B): ചവറ [Chavara] (C): ചേരാനല്ലൂര്‍ [Cheraanalloor] (D): സ്വാമിത്തോച്പ് [Svaamitthochpu]
180943. “ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ആരുടെ കൃതിയാണ്? [“gajendramoksham vanchippaattu aarude kruthiyaan?]
(A): ഇരയിമ്മന്‍തമ്പി [Irayimmanthampi] (B): ഉണ്ണായിവാര്യര്‍ [Unnaayivaaryar] (C): എ ആര്‍ രാജരാജവര്‍മ്മ [E aar raajaraajavarmma] (D): ശ്രീനാരായണഗുരു [Shreenaaraayanaguru]
180944. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്? [Shreenaaraayanaguruvine gaandhiji sandarshicchath?]
(A): 1912 മാര്‍ച്ച് 22 [1912 maarcchu 22] (B): 1921 മാര്‍ച്ച് 21 [1921 maarcchu 21] (C): 1922 നവംബര്‍ 22 [1922 navambar 22] (D): 1925 മാര്‍ച്ച് 12 [1925 maarcchu 12]
180945. സമപന്തിഭോജനം നടത്തിയ നവോത്ഥാന നായകന്‍? [Samapanthibhojanam nadatthiya navoththaana naayakan?]
(A): ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal] (B): തൈക്കാട് അയ്യ [Thykkaadu ayya] (C): പണ്ഡിറ്റ് കറുപ്പന് [Pandittu karuppan] (D): വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
180946. ആരുടെ ബാല്യകാല നാമമാണ് കൊമാരന്‍ (കുമാരന്‍)? [Aarude baalyakaala naamamaanu komaaran (kumaaran)?]
(A): കുമാരനാശാന് [Kumaaranaashaan] (B): ഡോ. പല്‍പ്പു [Do. Palppu] (C): പൊയ്കയില്‍ യോഹന്നാന് [Poykayil yohannaan] (D): മൂര്‍ക്കോത്ത് കുമാരന്‍ [Moorkkotthu kumaaran]
180947. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവര്‍ണ്ണജാഥ നയിച്ചത്? [Vykkam sathyaagrahatthinte bhaagamaayi savarnnajaatha nayicchath?]
(A): എ കെ ഗോപാലന് [E ke gopaalan] (B): കെ കേളപ്പന് [Ke kelappan] (C): മന്നത്ത് പത്മനാഭന് [Mannatthu pathmanaabhan] (D): വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
180948. പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകന്‍? [Pidiyari sampradaayavumaayi bandhappetta navoththaana naayakan?]
(A): കുര്യാക്കോസ് ഏലിയാസ് ചവറ [Kuryaakkosu eliyaasu chavara] (B): പൊയ്കയില്‍ യോഹന്നാന് [Poykayil yohannaan] (C): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (D): വാഗ്ഭടാനന്ദന് [Vaagbhadaanandan]
180949. കവി തിലകന്‍ എന്നറിയപ്പെട്ടത് [Kavi thilakan ennariyappettathu]
(A): കുമാരനാശാന് [Kumaaranaashaan] (B): കെ പി കേശവമേനോന് [Ke pi keshavamenon] (C): പണ്ഡിറ്റ് കറുപ്പന് [Pandittu karuppan] (D): വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
180950. “ജാതിനാശിനി സഭ രൂപീകരിച്ചതാര്‍? [“jaathinaashini sabha roopeekaricchathaar?]
(A): ആനന്ദതീര്ത്ഥന് [Aanandatheerththan] (B): കെ കേളപ്പന് [Ke kelappan] (C): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (D): ശ്രീനാരായണഗുരു [Shreenaaraayanaguru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution