<<= Back Next =>>
You Are On Multi Choice Question Bank SET 3617

180851. എവിടെയാണ് ചോഗ്യാല്‍ ഭരണം നടത്തിയിരുന്നത്? [Evideyaanu chogyaal‍ bharanam nadatthiyirunnath?]





180852. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്ന ഏററവും വലിയ നദി [Inthyan‍ mahaasamudratthil‍ pathikkunna eraravum valiya nadi]





180853. ഏറ്റവും ചെറിയ ആഫ്രിക്കന്‍ രാഷ്ട്രം [Ettavum cheriya aaphrikkan‍ raashdram]





180854. ആന്‍ഡമാനെയും നിക്കോബാറിനേയും വേര്‍തിരിക്കുന്ന ചാനല്‍ [Aan‍damaaneyum nikkobaarineyum ver‍thirikkunna chaanal‍]





180855. ആര്യന്മാര്‍ ടിബററിലാണ് ഉദ്ഭവിച്ചത് എന്ന് അഭിപ്രായപ്പെട്ടതാര്? [Aaryanmaar‍ dibararilaanu udbhavicchathu ennu abhipraayappettathaar?]





180856. ഐക്യരാഷ്ട്ര സഭയുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഷകള്‍ [Aikyaraashdra sabhayude dynamdina aavashyangal‍kku upayogikkunna bhaashakal‍]





180857. വേലക്കാരന്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് [Velakkaaran‍ enna prasiddheekaranam aarambhicchathu]





180858. പാണ്ടയുടെ പ്രധാന ആഹാരം [Paandayude pradhaana aahaaram]





180859. യൂറോപ്പിന്‍റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം [Yooroppin‍re kavaadam ennariyappedunna thuramukham]





180860. ഐന്‍സ്റ്റീന് ഭൗതിക ശാസ്ത്ര നൊബേല്‍ ലഭിച്ച വര്‍ഷം [Ain‍stteenu bhauthika shaasthra nobel‍ labhiccha var‍sham]





180861. ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി സ്റ്റാമ്പ് പുറത്തിറക്കിയ നഗരം [Britteeshu inthyayil‍ aadyamaayi sttaampu puratthirakkiya nagaram]





180862. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം [Yooropyan‍ sen‍dral‍ baankin‍re aasthaanam]





180863. ആരെയാണ് ജി.ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധന്‍ എന്ന് വിളിച്ചത്. [Aareyaanu ji. Shankarakkuruppu randaam buddhan‍ ennu vilicchathu.]





180864. പുതുച്ചേരിയുടെ സ്ഥാപകന്‍ [Puthuccheriyude sthaapakan‍]





180865. അന്താരാഷ്ട്ര ധാരണയ്ക്കുള്ള നെഹ്രുഅവാര്‍ഡ് ആദ്യമായി നേടിയത് [Anthaaraashdra dhaaranaykkulla nehruavaar‍du aadyamaayi nediyathu]





180866. ആരുടെ ആക്രമണമാണ് അഞ്ചാം നൂററാണ്ടിന്‍റെ ഒടുവില്‍ തക്ഷശില സര്‍വ്വകലാശാലയുടെ തകര്‍ച്ചയക്ക് കാരണമായത്? [Aarude aakramanamaanu anchaam nooraraandin‍re oduvil‍ thakshashila sar‍vvakalaashaalayude thakar‍cchayakku kaaranamaayath?]





180867. ഏററവും വലിയ അറബ് രാജ്യം [Eraravum valiya arabu raajyam]





180868. മറാത്ത് മാക്യവെല്ലി എന്നറിയപ്പെട്ടത് [Maraatthu maakyavelli ennariyappettathu]





180869. ഏത് രാജ്യത്തുവച്ചാണ് ഫെര്‍ഡിനന്‍ഡ് മഗല്ലന്‍ കൊല്ലപ്പെട്ടത് [Ethu raajyatthuvacchaanu pher‍dinan‍du magallan‍ kollappettathu]





180870. ബീഹാറിന്‍റെ ദു?ഖം എന്നറിയപ്പെടുന്ന നദി [Beehaarin‍re du? Kham ennariyappedunna nadi]





180871. മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാന്‍ കേരളത്തിലെത്തിയ നേതാവ് [Mahaathmaagaandhiyude nir‍ddheshaprakaaram vykkam sathyaagraham nireekshikkaan‍ keralatthiletthiya nethaavu]





180872. ഏത് രാജാവിൻറെ സദസ്സിനെയാണ് അഷ്ടദ്വിഗ്ഗജങ്ങള്‍ അലങ്കരിച്ചിരുന്നത് [Ethu raajaavinre sadasineyaanu ashdadviggajangal‍ alankaricchirunnathu]





180873. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡിന ്ആദ്യമായി അര്‍ഹയായത് [Mikaccha nadikkulla desheeya avaar‍dina ്aadyamaayi ar‍hayaayathu]





180874. ഏത് രാജ്യത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിലാണ് ഗോള്‍ഡന്‍ പാം അവാര്‍ഡ് നല്‍കുന്നത്? [Ethu raajyatthu nadakkunna philim phesttivalilaanu gol‍dan‍ paam avaar‍du nal‍kunnath?]





180875. രക്തബാങ്കുകളില്‍ രക്തം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു [Rakthabaankukalil‍ raktham kedukoodaathe sookshikkaan‍ upayogikkunna raasavasthu]





180876. അമേരിക്കന്‍ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് [Amerikkan‍ bharanaghadanayude pithaavu ennariyappedunnathu]





180877. അടുത്തുള്ള വസ്തുക്കളെ കാണാന്‍ കഴിയുകയും അകലെയുള്ളതിനെതിനെ വ്യക്തമായി കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ [Adutthulla vasthukkale kaanaan‍ kazhiyukayum akaleyullathinethine vyakthamaayi kaanaan‍ kazhiyaathirikkukayum cheyyunna avastha]





180878. യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് [Yuvathva hor‍mon‍ ennariyappedunnathu]





180879. മുഹമ്മദന്‍ ലിററററി സൊസൈററിയുടെ സ്ഥാപകന്‍ [Muhammadan‍ lirararari sosyrariyude sthaapakan‍]





180880. കേരളസ്ഥിലെ ഏത് നഗരത്തിലാണ് പ്രസിദ്ധമായ മാനാഞ്ചിറ മൈതാനം? [Keralasthile ethu nagaratthilaanu prasiddhamaaya maanaanchira mythaanam?]





180881. അഭിനവകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് [Abhinavakeralam enna prasiddheekaranam aarambhicchathu]





180882. ഏത് സിഖ് ഗുരുവിന്‍റെ കാലത്താണ് സുവര്‍ണ്ണക്ഷേത്രം നിര്‍മ്മിച്ചത് [Ethu sikhu guruvin‍re kaalatthaanu suvar‍nnakshethram nir‍mmicchathu]





180883. ഏത് സംസ്ഥാനത്തിലാണ് മഹാബോധിക്ഷേത്രം? [Ethu samsthaanatthilaanu mahaabodhikshethram?]





180884. മാനവേദന്‍ എന്ന സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപം [Maanavedan‍ enna saamoothiri raajaavu roopam nal‍kiya kalaaroopam]





180885. ഏററവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യം [Eraravum kooduthal‍ musleengalulla raajyam]





180886. ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്നത് [Oranchukalude nagaram ennariyappedunnathu]





180887. സൗരയൂഥത്തിലെ ഏററവും വലിയ അംഗം [Saurayoothatthile eraravum valiya amgam]





180888. ഒപ്ററിക്കല്‍ ഫൈബര്‍ കണ്ടുപിടിച്ചതാര്? [Oprarikkal‍ phybar‍ kandupidicchathaar?]





180889. ഏഷ്യന്‍ ഗെയിംസിണ്‍ സ്വര്‍ണ്ണം നേടിയ ആദ്യത്തെ മലയാളി [Eshyan‍ geyimsin‍ svar‍nnam nediya aadyatthe malayaali]





180890. പെരുമണ്‍ തീവണ്ടി അപകടം നടന്ന വര്‍ഷം [Peruman‍ theevandi apakadam nadanna var‍sham]





180891. രാജ്യ സഭയുടെ ചെയര്‍മാനായ ആദ്യമലയാളി [Raajya sabhayude cheyar‍maanaaya aadyamalayaali]





180892. ബംഗാള്‍ വിഭജനത്തെ ഹിന്ദു മുസ്ലീംഐക്യത്തിന്‍റെ മേല്‍ പതിച്ച ബോംബ് എന്ന് വിശേഷിപ്പിച്ചത്? [Bamgaal‍ vibhajanatthe hindu musleemaikyatthin‍re mel‍ pathiccha bombu ennu visheshippicchath?]





180893. ബംഗ്ലാദേശിന്‍റെ ദേശീയ ഗാനമായ അമര്‍ സോനാര്‍ ബംഗ്ല രചിച്ചത് [Bamglaadeshin‍re desheeya gaanamaaya amar‍ sonaar‍ bamgla rachicchathu]





180894. 1906 ല്‍ മിന്‍റോ പ്രഭുവിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ മുസ്ലീം ലീഗിന്‍റെ നിവേദന സംഘത്തെ നയിച്ചതാര്? [1906 l‍ min‍ro prabhuvine sandar‍shicchu nivedanam nal‍kiya musleem leegin‍re nivedana samghatthe nayicchathaar?]





180895. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി [Vadhikkappetta eka britteeshu pradhaanamanthri]





180896. ഏത് സമുദ്രത്തിലാണ് ടൈററാനിക് കപ്പല്‍ മുങ്ങിയത്? [Ethu samudratthilaanu dyraraaniku kappal‍ mungiyath?]





180897. ഏത് രാജ്യത്താണ് ശ്രീബുന്‍റെ പല്ലിനെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്? [Ethu raajyatthaanu shreebun‍re palline aaraadhikkunna kshethramullath?]





180898. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി രേഖയാണ് മാജിനട്ട് രേഖ [Ethokke raajyangal‍kkidayilulla athir‍tthi rekhayaanu maajinattu rekha]





180899. നീലഗിരി ട്രാഗസ് ഹൈലോക്രിയസ് എന്ന ശാസ്ത്രനാമമുള്ള ജന്തു പൊതുവേ അറിയപ്പെടുന്ന പേര് [Neelagiri draagasu hylokriyasu enna shaasthranaamamulla janthu pothuve ariyappedunna peru]





180900. കരയിലെ എററവും ഉയരം കൂടിയ ജന്തു [Karayile eraravum uyaram koodiya janthu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution