180803. ക്ലോറിൻറെ ഇലക്ട്രോൺ ബന്ധം ഫ്ലൂറിനേക്കാൾ ഉയർന്നതാണ് കാരണം എന്താണ് – [Klorinre ilakdron bandham phloorinekkaal uyarnnathaanu kaaranam enthaanu –]
180804. ഉത്കൃഷ്ട വാതകങ്ങളുടെ ഇലക്ട്രോൺ ബന്ധം ഇതാണ്- [Uthkrushda vaathakangalude ilakdron bandham ithaan-]
180805. ഇവയിൽ പരമാവധി സാന്ദ്രത ഉള്ള ലോഹം- [Ivayil paramaavadhi saandratha ulla loham-]
180811. ക്ഷാര ലോഹങ്ങളിൽ ഇനിപ്പറയുന്നവയിൽ ഏതാണ് കൂടുതൽ പ്രതിപ്രവർത്തനം നടത്തുന്നത്? [Kshaara lohangalil inipparayunnavayil ethaanu kooduthal prathipravartthanam nadatthunnath?]
180812. ലന്തനൈഡ് മൂലകങ്ങളുടെ ആകെ എണ്ണം– [Lanthanydu moolakangalude aake ennam–]
180813. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി [Kriminal kesil shikshikkappettathinaal ayogyatha kalppikkappetta aadya mukhyamanthri]
180814. ലോക മണ്ണ് ദിനം [Loka mannu dinam]
180815. തരൂര്‍ സ്വരൂപം എന്നറിയപ്പെടുന്ന നാട്ടുരാജ്യം ഏതായിരുന്നു? [Tharoor svaroopam ennariyappedunna naatturaajyam ethaayirunnu?]
180816. കേരളത്തിലെ ആദ്യത്തെ ബയോമെട്രിക് ടി.എം. നിലവില്‍ വന്നതെവിടെ [Keralatthile aadyatthe bayomedriku di. Em. Nilavil vannathevide]
180817. ലോകസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ മലയാളി [Lokasabhaamgamaayirikke anthariccha aadya malayaali]
180818. ഒളിമ്പിക്സ് ഫുട്ബോള്‍ ടീമില്‍ അംഗമായ ആദ്യ മലയാളി കായിക താരം [Olimpiksu phudbol deemil amgamaaya aadya malayaali kaayika thaaram]
180819. ഇന്ത്യയിലെ ആദ്യത്തെ സിദ്ധഗ്രാമം [Inthyayile aadyatthe siddhagraamam]
180820. പ്രഥമ കബഡി ലോകകപ്പില്‍ ജേതാക്കളായ രാജ്യം [Prathama kabadi lokakappil jethaakkalaaya raajyam]
180821. ഗാസയുടെ ആന്‍ ഫ്രാങ്ക് എന്നറിയപ്പെട്ടത് [Gaasayude aan phraanku ennariyappettathu]
180822. വിവാദമായ രാജന്‍ കേസിന്‍റെ പശ്ചാത്തലം പ്രമേയമാക്കി നിര്‍മ്മിക്കപ്പെട്ട മലയാള ചലച്ചിത്രം [Vivaadamaaya raajan kesinre pashchaatthalam prameyamaakki nirmmikkappetta malayaala chalacchithram]
180823. അവഹേളനത്തിന്‍റെ ഈ മുഹൂര്‍ത്തത്തില്‍ ബഹുമതി ചിഹ്നങ്ങള്‍ നമ്മുടെ അപമാനം കൂടുതല്‍ പ്രകടമാക്കുന്നു.എനിക്ക് ലഭിച്ച എല്ലാ പ്രത്യേക ബഹുമതികളും ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു.1919 ല്‍ വൈസ്രോയിക്ക് ഇപ്രകാരം കത്തെഴുതിയത് ആര് [Avahelanatthinre ee muhoortthatthil bahumathi chihnangal nammude apamaanam kooduthal prakadamaakkunnu. Enikku labhiccha ellaa prathyeka bahumathikalum njaan ithaa upekshikkunnu. 1919 l vysroyikku iprakaaram katthezhuthiyathu aaru]
180824. ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നതിന് പാര്‍ലമെന്‍റിന് അധികാരമില്ല എന്ന സുപ്രീകോടതി വിധി പ്രസ്താവിച്ചത് എത് കേസിലാണ്? [Bharanaghadanayude adisthaanaghadanayil maattam varutthunnathinu paarlamenrinu adhikaaramilla enna supreekodathi vidhi prasthaavicchathu ethu kesilaan?]
180825. 28 ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ നടന്നത് [28 ethu pradhaanamanthriyude kaalatthaanu inthyan bharanaghadanaykku ettavum kooduthal bhedagathikal nadannathu]
180826. ദൃശ്യപ്രകാശത്തില്‍ ഊര്‍ജ്ജം ഏറ്റവുംകൂടതലുള്ള നിറം [Drushyaprakaashatthil oorjjam ettavumkoodathalulla niram]
180828. പാലസ് ഓഫ് വീല്‍സ് എന്ന ആഢംബര ട്രെയിന്‍ പ്രധാനമായും ഏത് ആസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദര്‍ശിക്കുന്നത്. [Paalasu ophu veelsu enna aaddambara dreyin pradhaanamaayum ethu aasthaanatthe vinoda sanchaara kendrangalaanu sandarshikkunnathu.]
180829. ദൈവദാസന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് [Dyvadaasan ennariyappetta saamoohika parishkartthaavu]
180830. സൂര്‍വംശത്തിലെ അവസാനത്തെ ഭരണാധികാരി [Soorvamshatthile avasaanatthe bharanaadhikaari]
180831. റോളിങ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് [Rolingu plaan enna aashayam aadyamaayi avatharippicchathu]
180832. ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹനായ റഹ്മാന്‍ റാഹി ഏത് ഭാഷയിലെ സാഹിത്യകാരനാണ്. [Jnjaanapeedta puraskaaratthinarhanaaya rahmaan raahi ethu bhaashayile saahithyakaaranaanu.]
180833. സ്പീക്കര്‍സ്ഥാനം രാജിവച്ചശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത് [Speekkarsthaanam raajivacchashesham raashdrapathi sthaanatthekku mathsaricchathu]
180834. 37 ഇന്ത്യ എന്‍റ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചത് [37 inthya enra raajyamaanu ennu thudangunna desheeya prathijnja rachicchathu]
180835. ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ [Inthyayile ettavum valiya reyilve stteshan]
180836. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് [Onnaam panchavathsara paddhathiyude rooparekha thayyaaraakkiyathu]
180838. ഏത് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം? [Ethu raajyatthe paramonnatha siviliyan bahumathiyaanu prasidanshyal medal ophu phreedam?]
180839. ഏത് പ്രസിദ്ധീകരണത്തിലാണ് കുമാരനാശാന്‍ രചിച്ച ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രമായ ബ്രഹ്മശ്രീ നാരായണ ഗുരു സ്വാമികളുടെ ജീവചരിത്ര സംഗ്രഹം ആദ്യമായി പ്രസിദ്ധീകരിച്ചത്? [Ethu prasiddheekaranatthilaanu kumaaranaashaan rachiccha shreenaaraayana guruvinre jeevacharithramaaya brahmashree naaraayana guru svaamikalude jeevacharithra samgraham aadyamaayi prasiddheekaricchath?]
180841. സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അ സോസിയേഷന്‍ ഓഫ് ഇന്ത്യ (സേവ)യുടെ ആസ്ഥാനം [Selphu employdu vimansu a sosiyeshan ophu inthya (seva)yude aasthaanam]
180842. ലിയോര്‍ണാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ലാസ്റ്റ് സപ്പര്‍ എന്ന പെയിന്‍റിങ് ഏത് നഗരത്തിലാണ്? [Liyornaado daavinchiyude prashasthamaaya laasttu sappar enna peyinringu ethu nagaratthilaan?]
180843. അഞ്ച് ഭൂഖണ്ഡങ്ങളില്‍ വച്ച് ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ആദ്യ രാജ്യം [Anchu bhookhandangalil vacchu krikkattu lokakappu jethaakkalaaya aadya raajyam]
180844. ഏത് നദിയുടെ പോഷകനദിയാണ് ടോണ്‍സ്? [Ethu nadiyude poshakanadiyaanu dons?]
180845. സാഹിത്യ നോബേലിനര്‍ഹയായ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ വനിത [Saahithya nobelinarhayaaya aadyatthe aaphro-amerikkan vanitha]
180846. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ വനിത [Vadakkukizhakkan inthyayile oru samsthaanatthil mukhyamanthri sthaanatthetthiya aadya vanitha]
180847. ജനസംഖ്യ നൂറുകോടി പിന്നിട്ട ആദ്യത്തെ രാജ്യം [Janasamkhya noorukodi pinnitta aadyatthe raajyam]
180848. ഇന്ത്യയിലെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് തുടക്കം കുറിച്ച വര്‍ഷം [Inthyayile ellaa kudumbangalkkum baanku akkaundu enna lakshyatthode pradhaanamanthri jandhan yojanaykku thudakkam kuriccha varsham]
180849. ഇന്ത്യയിലെ പഴക്കം ഉള്ള എണ്ണയുല്‍പാദന സംരംഭം ഏത് സംസ്ഥാനത്താണ്? [Inthyayile pazhakkam ulla ennayulpaadana samrambham ethu samsthaanatthaan?]
180850. ഫംഗസുകളെക്കുറിച്ചുള്ള പഠനം [Phamgasukalekkuricchulla padtanam]