1. അവഹേളനത്തിന്റെ ഈ മുഹൂര്‍ത്തത്തില്‍ ബഹുമതി ചിഹ്നങ്ങള്‍ നമ്മുടെ അപമാനം കൂടുതല്‍ പ്രകടമാക്കുന്നു.എനിക്ക് ലഭിച്ച എല്ലാ പ്രത്യേക ബഹുമതികളും ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു.1919 ല്‍ വൈസ്രോയിക്ക് ഇപ്രകാരം കത്തെഴുതിയത് ആര് [Avahelanatthinre ee muhoortthatthil bahumathi chihnangal nammude apamaanam kooduthal prakadamaakkunnu. Enikku labhiccha ellaa prathyeka bahumathikalum njaan ithaa upekshikkunnu. 1919 l vysroyikku iprakaaram katthezhuthiyathu aaru]