181957. നായ കഥാപാത്രമായ ഒരു കഥ [Naaya kathaapaathramaaya oru katha]
181958. ബഷിറിനെ കൂടാതെ പൂവന്‍പഴം എന്ന പേരില്‍ കഥയെഴുതിയ കഥാകൃത്ത് [Bashirine koodaathe poovanpazham enna peril kathayezhuthiya kathaakrutthu]
181959. ന്യൂനപക്ഷങ്ങളുടെ താല്പര്യ സംരക്ഷണം ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നു? [Nyoonapakshangalude thaalparya samrakshanam bharanaghadanayude ethu aarttikkilil ulppedunnu?]
181960. ഡല്‍ഹിക്ക് ദേശീയ തലസ്ഥാന പദവി നല്‍കുന്ന ഭരണഘടനാ ഭേദഗതി ഏതാണ്? [Dalhikku desheeya thalasthaana padavi nalkunna bharanaghadanaa bhedagathi ethaan?]
181961. ഇന്ത്യാ വിഭജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി ദി അദര്‍ സൈഡ് ഓഫ് സൈലന്റ്സ് (നിശ്ശബ്ദതയുടെ മറുപുറം) രചിച്ചതാര്? [Inthyaa vibhajanatthekkuricchu prathipaadikkunna kruthi di adar sydu ophu sylantsu (nishabdathayude marupuram) rachicchathaar?]
181962. “ജീവിതം ഒരു സമരം” ആരുടെ ആത്മകഥയാണ്? [“jeevitham oru samaram” aarude aathmakathayaan?]
181963. കെ. ദേവയാനി ഏത് സമരത്തിന്റെ സമരനായികയാണ്? [Ke. Devayaani ethu samaratthinte samaranaayikayaan?]
181965. മലയാളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ 'പ്രദീപ'ത്തിന്റെ സ്ഥാപകന്‍ ? [Malayaalatthile aadyatthe saayaahnapathramaaya 'pradeepa'tthinte sthaapakan ?]
181966. 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മികച്ച സിനിമ “വില്ലേജ് റോക്ക് സ്റ്റാഴ്‌സ് ഏത് ഭാഷയിലുള്ള സിനിമയാണ്? [65-aamathu desheeya chalacchithra puraskaaram nediya mikaccha sinima “villeju rokku sttaazhsu ethu bhaashayilulla sinimayaan?]
181967. കാലടി അദ്വൈതാശ്രമത്തിന്റെ സ്ഥാപകനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ് ? [Kaaladi advythaashramatthinte sthaapakanaaya saamoohyaparishkkartthaavu ?]
181968. “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്' ഈ മുദ്രാവാക്യം ഉയര്‍ത്തിയത് ? [“thiruvithaamkoor thiruvithaamkoorukaarkku' ee mudraavaakyam uyartthiyathu ?]
181969. സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? [Sarasakavi mooloor esu. Pathmanaabha panikkarude smaarakam sthithicheyyunnathu evide?]
181970. “കൊടുങ്കാറ്റിന്റെ മാറ്റൊലി എന്ന കൃതിയുടെ കര്‍ത്താവ് ആരാണ്? [“kodunkaattinte maattoli enna kruthiyude kartthaavu aaraan?]
181971. പാമ്പാടി ജോണ്‍ ജോസഫ് താഴെ പറയുന്ന ഏത് സംഘടനയുടെ സ്ഥാപകനാണ്? [Paampaadi jon josaphu thaazhe parayunna ethu samghadanayude sthaapakanaan?]
181972. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിയില്‍ നിന്നും രാജ്യസമാചാരം പത്രം പ്രസിദ്ധീകരിച്ച വര്‍ഷം ? [Do. Hermman gundarttu thalasheriyil ninnum raajyasamaachaaram pathram prasiddheekariccha varsham ?]
181976. പ്രധാന്‍മന്ത്രി മുദ്ര യോജന (PMMY) ആരംഭിച്ച വര്‍ഷം ? [Pradhaanmanthri mudra yojana (pmmy) aarambhiccha varsham ?]
181977. ഇന്ത്യയില്‍ ഗാന്ധിജി നടത്തിയ ആദ്യത്തെ സത്യാഗ്രഹ സമരം താഴെ പറയുന്നവയില്‍ ഏതാണ്? [Inthyayil gaandhiji nadatthiya aadyatthe sathyaagraha samaram thaazhe parayunnavayil ethaan?]
181979. കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആര്? [Keralatthile ippozhatthe phishareesu vakuppu manthri aar?]
181980. താഴെ പറയുന്ന സംഘസാഹിത്യ കൃതികളില്‍ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത്? [Thaazhe parayunna samghasaahithya kruthikalil vyaakarana granthamaayi pariganikkunnatheth?]
181981. പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല? [Prashasthamaaya soochippaara vellacchaattam sthithicheyyunna jilla?]
181983. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം ? [Aattingal kalaapam nadanna varsham ?]
181984. 1916 ല്‍ പാലക്കാട് വെച്ച് നടന്ന മലബാര്‍ ജില്ലാ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചതാര്? [1916 l paalakkaadu vecchu nadanna malabaar jillaa kongrasinte prathama sammelanatthil addhyaksham vahicchathaar?]
181985. കേരളത്തിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനമായ അരയ സമാജത്തിന്റെ സ്ഥാപകന്‍ ? [Keralatthile saamoohyaparishkkarana prasthaanamaaya araya samaajatthinte sthaapakan ?]
181986. തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേര്‍ന്ന് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടത്? [Thiruvithaamkoorum kocchiyum koodicchernnu thirukocchi samsthaanam roopam kondath?]
181987. താഴെ പറയുന്നവരില്‍ കീഴരിയൂര്‍ ബോംബ്‌കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്വാതന്ത്രസമര സേനാനി? [Thaazhe parayunnavaril keezhariyoor bombkesil arasttu cheyyappetta svaathanthrasamara senaani?]