182006. ഒരു സംസ്ഥാനത്തിന്റെ കാര്യനിര്‍വ്വഹണവിഭാഗത്തിന്റെ തലവന്‍? [Oru samsthaanatthinte kaaryanirvvahanavibhaagatthinte thalavan?]
182007. ലോക് സഭയുടെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്ന മാസം ? [Loku sabhayude mansoon sammelanam aarambhikkunna maasam ?]
182008. പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ്? [Panmana aashramam thaazhe parayunna aarumaayi bandhappettathaan?]
182009. കേരള ഗാന്ധി എന്നറിയപ്പെടുന്നതാരെയാണ്? [Kerala gaandhi ennariyappedunnathaareyaan?]
182010. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു? [Inthyayile ethra samsthaanangaliloode uttharaayanarekha kadannupokunnu?]
182011. ദേശീയ കായിക ദിനം ? [Desheeya kaayika dinam ?]
182012. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് ? [Desheeya manushyaavakaasha kammeeshan nilavil vannathu ?]
182013. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നത് ? [Samsthaana vivaraavakaasha kammeeshan amgangale niyamikkunnathu ?]
182014. ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍ ? [Desheeya pattika vargga kammeeshante aadya cheyarmaan ?]
182015. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് തടസ്സമാകും എന്ന കാരണത്താല്‍ സുപ്രീംകോടതി അടുത്തിടെ നീക്കം ചെയ്ത വിവരസാങ്കേതികവിദ്യ നിയമത്തിലെ വകുപ്പ് ഏത്? [Janangalude abhipraaya svaathanthyatthinu thadasamaakum enna kaaranatthaal supreemkodathi adutthide neekkam cheytha vivarasaankethikavidya niyamatthile vakuppu eth?]
182017. കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് സ്വീകരിക്കാനായി ഈയിടെ കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ ? [Kerala meediya akkaadamiyude prathama loka prasu phottograaphar prysu sveekarikkaanaayi eeyide keralatthiletthiya loka prashastha phottograaphar ?]
182018. ഐ.എസ്.ആര്‍.ഒ. യുടെ നിലവിലെ ചെയര്‍മാന്‍? [Ai. Esu. Aar. O. Yude nilavile cheyarmaan?]
182019. 2017-ലെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയതാര്? [2017-le ezhutthachchhan puraskaaram nediyathaar?]
182020. 2017 ലെ -20 ഉച്ചകോടിക്ക് വേദിയായ രാജ്യം ? [2017 le -20 ucchakodikku vediyaaya raajyam ?]
182021. ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ? [Shareeratthile arippa ennariyappedunna avayavam ?]
182028. കേരളത്തിലെ ഏക ഡ്രൈവ്-ഇന്‍-ബീച്ച്? [Keralatthile eka dryv-in-beecchu?]
182029. “കിത്താബുള്‍റഹ്‌ല”' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്? [“kitthaabulrahla”' aarude prashasthamaaya yaathraavivaranamaan?]
182030. കഴിഞ്ഞ വര്‍ഷം ഹിതപരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമായ പ്രദേശമാണ്? [Kazhinja varsham hithaparishodhana nadanna kaattaloniya ethu raajyatthinte bhaagamaaya pradeshamaan?]
182031. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി ? [Inthyayude ippozhatthe uparaashdrapathi ?]
182032. കേരളത്തിലെ ലോക് സഭ മണ്ഡലങ്ങളുടെ എണ്ണം ? [Keralatthile loku sabha mandalangalude ennam ?]
182033. ഏത് സിനിമയിലെ ഗാനം ആലപിച്ചതിനാണ് അറുപത്തിഅഞ്ചാമത് ദേശീയ പുരസ്‌ക്കാരത്തില്‍ മികച്ച ഗായകനുള്ള അവാര്‍ഡ് യേശുദാസിന് ലഭിച്ചത്? [Ethu sinimayile gaanam aalapicchathinaanu arupatthianchaamathu desheeya puraskkaaratthil mikaccha gaayakanulla avaardu yeshudaasinu labhicchath?]
182034. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ 15-ാം ധനകാര്യ കമ്മീഷന്‍ തലവനാര്? [Kendra sarkkaar roopam nalkiya 15-aam dhanakaarya kammeeshan thalavanaar?]
182035. താഴെ പറയുന്നവയില്‍ കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങളില്‍ പെടാത്തത് ഏത്? [Thaazhe parayunnavayil keralatthile nellu gaveshana kendrangalil pedaatthathu eth?]
182036. ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത്? [Graameena shuddhajala labhyatha lakshyamittukondulla paddhathiyeth?]
182037. ആറ്റത്തില്‍ ചാര്‍ജ്ജില്ലാത്ത കണം ? [Aattatthil chaarjjillaattha kanam ?]
182038. നീതി ആയോഗിന്റെ ആദ്യ ചെയര്‍മാന്‍ ? [Neethi aayoginte aadya cheyarmaan ?]
182039. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സര്‍വ്വീസ് “തേജസ്” എവിടെ മുതല്‍ എവിടം വരെയാണ് ? [Raajyatthe aadyatthe svakaarya theevandi sarvveesu “thejas” evide muthal evidam vareyaanu ?]
182040. താഴെ കൊടുത്തവരില്‍ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കാത്തത് ആര് ? [Thaazhe kodutthavaril 2019-le saampatthika shaasthratthinulla nobel sammaanam labhikkaatthathu aaru ?]
182041. കേരളത്തില്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പരിപൂര്‍ണ്ണ നിരോധനം നിലവില്‍ വന്നത് [Keralatthil ottathavana upayogikkunna plaasttikkinu paripoornna nirodhanam nilavil vannathu]
182042. ഭിലായ് സ്റ്റീല്‍പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം [Bhilaayu stteelplaantu sthithi cheyyunna samsthaanam]
182043. നിലവില്‍ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം [Nilavil inthyayile kendrabharana pradeshangalude ennam]
182045. ആന്ധ്രാപ്രദേശിന്റെ നിയമനിര്‍മ്മാണ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം [Aandhraapradeshinte niyamanirmmaana thalasthaanam ennariyappedunna nagaram]
182046. കോവിഡ് -19 എന്ന വൈറസ് രോഗം ആരംഭിച്ച വുഹാന്‍ നഗരം ഏത് ചൈനീസ് പ്രവിശ്യയുടെ തലസ്ഥാനമാണ് ? [Kovidu -19 enna vyrasu rogam aarambhiccha vuhaan nagaram ethu chyneesu pravishyayude thalasthaanamaanu ?]
182047. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി [Lokatthile ettavum praayam kuranja pradhaanamanthri]
182048. ആരുടെ സ്മരണക്കായാണ് ചെങ്കോട്ടയില്‍ ക്രാന്തിമന്ദിര്‍ എന്ന മ്യൂസിയം ആരംഭിച്ചത്? [Aarude smaranakkaayaanu chenkottayil kraanthimandir enna myoosiyam aarambhicchath?]
182050. 2022-ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പേര് [2022-l manushyane bahiraakaashatthu etthikkaanulla inthyan bahiraakaasha paddhathiyude peru]