<<= Back Next =>>
You Are On Multi Choice Question Bank SET 3646

182301. ഇന്ത്യന്‍ പ്രസിഡന്റ്‌ പദത്തിലെത്തും മുന്‍പ്‌ ഡോ. രാജേന്ദ്രപ്രസാദ്‌ വഹിച്ചിരുന്ന പദവി. [Inthyan‍ prasidantu padatthiletthum mun‍pu do. Raajendraprasaadu vahicchirunna padavi.]





182302. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി. [Inthyayude randaamatthe raashdrapathi.]





182303. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബര്‍മാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ അധികാരമുള്ളത്‌ ആര്‍ക്ക്‌ ? [Desheeya manushyaavakaasha kammeeshanareyum membar‍maareyum sthaanatthuninnum neekkam cheyyaan‍ adhikaaramullathu aar‍kku ?]





182304. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം. [Desheeya manushyaavakaasha kammeeshante aasthaanam.]





182305. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാപിതമായത്‌. [Desheeya manushyaavakaasha kammeeshan‍ sthaapithamaayathu.]





182306. ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. [Inthyayile aadyatthe desheeya manushyaavakaasha kammeeshan‍ cheyar‍maan‍.]





182307. ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങളെ പദവിയില്‍ നിന്ന്‌ നീക്കം ചെയ്യാന്‍ അധികാരമുള്ളത്‌ ആര്‍ക്കാണ്‌ ? [Desheeya vanithaakammeeshan‍ amgangale padaviyil‍ ninnu neekkam cheyyaan‍ adhikaaramullathu aar‍kkaanu ?]





182308. ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യന്‍ ശക്തി. [Inthyayumaayi vaanijyabandham sthaapiccha aadya yooropyan‍ shakthi.]





182309. ഈസ്റ്റ്ഇന്ത്യ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടണ്‍ ഏറ്റെടുത്തത്‌ ഏത്‌ വര്‍ഷമായിരുന്നു ? [Eesttinthya kampaniyil‍ ninnum inthyayude bharanam brittan‍ ettedutthathu ethu var‍shamaayirunnu ?]





182310. ബംഗാളില്‍ ദ്വിഭരണം നിര്‍ത്തലാക്കിയ ഗവര്‍ണര്‍ ജനറല്‍. [Bamgaalil‍ dvibharanam nir‍tthalaakkiya gavar‍nar‍ janaral‍.]





182311. ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകന്‍ എന്ന്‌ അറിയപ്പെടുന്നത്‌ ആര്‌ ? [Aadhunika bhaarathatthinte navoththaana naayakan‍ ennu ariyappedunnathu aaru ?]





182312. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‌ ആര്‌ ? [Inthyan‍ navoththaanatthinte pithaavu aaru ?]





182313. ഇന്ത്യയുടെ മാഗ്നാകാര്‍ട്ട എന്ന്‌ വിശേഷിപ്പിക്കുന്നത്‌ എന്തിനെയാണ്‌ ? [Inthyayude maagnaakaar‍tta ennu visheshippikkunnathu enthineyaanu ?]





182314. ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല്‌ എന്നറിയപ്പെടുന്നത്‌. [Inthyan‍ bharanaghadanayude aanikkallu ennariyappedunnathu.]





182315. സമ്മതിദാന അവകാശം വിനിയോഗിക്കല്‍ ഭരണഘടനയനുസരിച്ച്‌ ആണ്‌. [Sammathidaana avakaasham viniyogikkal‍ bharanaghadanayanusaricchu aanu.]





182316. മതം വര്‍ഗ്ഗം ജാതി ലിംഗം ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന്‌ അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്‌. [Matham var‍ggam jaathi limgam janmasthalam ennivayude adisthaanatthil‍ oru pauranodum vivechanam paadillaayennu anushaasikkunna bharanaghadanaa vakuppu.]





182317. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേല്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ആര്‍ക്കാണ്‌ ? [Pauranmaarude maulikaavakaashangalude mel‍ aavashyamaaya niyanthranangal‍ er‍ppedutthaanulla adhikaaram aar‍kkaanu ?]





182318. 41.മാസ്റ്റര്‍ വീവര്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടില്‍ വ്യവസായം [41. Maasttar‍ veevar‍ sampradaayavumaayi bandhappettirikkunna kudil‍ vyavasaayam]





182319. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യുട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്നോളജി എവിടെയാണ്‌ ? [Sen‍dral‍ in‍sttittyuttu ophu phishareesu deknolaji evideyaanu ?]





182320. പള്ളിവാസല്‍ പദ്ധതി ഏതു നദിയില്‍ ? [Pallivaasal‍ paddhathi ethu nadiyil‍ ?]





182321. കുറ്റിയാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വര്‍ഷം. [Kuttiyaadi jalavydyutha paddhathi aarambhiccha var‍sham.]





182322. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍. [Keralatthiloode kadannu pokunna desheeyapaatha 744 bandhippikkunna sthalangal‍.]





182323. അഞ്ചുതെങ്ങ്‌ കലാപം നടന്ന വര്‍ഷം. [Anchuthengu kalaapam nadanna var‍sham.]





182324. ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക്‌ വേണാട്ടില്‍ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല. [Imgleeshu eesttinthyaa kampanikku venaattil‍ undaayirunna ettavum pradhaanappetta pandakashaala.]





182325. പഴശ്ശി കലാപസമയത്ത്‌ തകര്‍ക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ്‌ ? [Pazhashi kalaapasamayatthu thakar‍kkappetta eshyayile thanne aadyatthethum ettavum valuthumaaya karuvathottam evideyaanu ?]





182326. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ്‌ സൈന്യാധിപന്‍. [Velutthampi dalavaye paraajayappedutthiya britteeshu synyaadhipan‍.]





182327. കാലടിയില്‍ രാമകൃഷ്ണ അദ്ധൈതാശ്രമം സ്ഥാപിച്ചത്‌. [Kaaladiyil‍ raamakrushna addhythaashramam sthaapicchathu.]





182328. കേരളത്തിന്റെ വടക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Keralatthinte vadakkubhaagatthu sthithi cheyyunna samsthaanam ?]





182329. കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം. [Keralatthile aake thaalookkukalude ennam.]





182330. വേനല്‍ക്കാലത്തെ ശരാശരി മഴ എത്രയാണ്‌ ? [Venal‍kkaalatthe sharaashari mazha ethrayaanu ?]





182331. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ്‌ ? [Chuvade cher‍tthittullavayil‍ jyvasampushdamaaya manninam ethaanu ?]





182332. പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ? [Pakshi nireekshakanaaya do. Salim aliyude peril‍ ariyappedunna keralatthile pakshi sanketham ?]





182333. അക്കമ്മചെറിയാന്റെ ജനനം [Akkammacheriyaante jananam]





182334. ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്‌. [Aagamaananda svaami aadyam aashramam sthaapicchathu.]





182335. അക്കമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാന്‍സി റാണി” എന്ന്‌ വിശേഷിപ്പിച്ചത്‌ ആരാണ്‌ ? [Akkamma cheriyaane thiruvithaamkoorile jhaan‍si raani” ennu visheshippicchathu aaraanu ?]





182336. കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം. [Kerala pattikajaathi pattika var‍gga vikasana kor‍ppareshante aasthaanam.]





182337. കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരത്തിന്‌ വേദിയായ സ്ഥലം ഏത്‌? [Keralatthile aadyatthe kar‍shaka thozhilaali samaratthinu vediyaaya sthalam eth?]





182338. ആന്റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്പ്‌ [Aantijan‍ illaattha rakthagrooppu]





182339. ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം [Shareeratthinte thulanaavastha niyanthrikkunna bhaagam]





182340. മനുഷ്യനില്‍ എത്രതരം പല്ലുകളാണുള്ളത്‌ ? [Manushyanil‍ ethratharam pallukalaanullathu ?]





182341. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്‌. [Shvaasakoshatthe pothinju samrakshikkunna aavaranamaanu.]





182342. ഒരു ചലനത്തില്‍ പേശിയുടെ നീളം കൂടുകയാണെങ്കില്‍ ആ കണ്‍ട്രാക്ഷണ്‍ അറിയപ്പെടുന്നത് [Oru chalanatthil‍ peshiyude neelam koodukayaanenkil‍ aa kan‍draakshan‍ ariyappedunnathu]





182343. പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം. [Pesheepravar‍tthanangale ekopippikkunna masthishka bhaagam.]





182344. സെഹത്‌ എന്ന ടെലി മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌ ആരായിരുന്നു ? [Sehathu enna deli medisin‍ paddhathiyude udghaadanam nir‍vvahicchathu aaraayirunnu ?]





182345. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശം. [Bhoomiyude shvaasakosham ennariyappedunna pradesham.]





182346. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിന്‍. [Shareeratthil‍ irumpinte aagiranam utthejippikkunna vittaamin‍.]





182347. രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം. [Raktham kattapidikkunnathinu avashyam venda jeevakam.]





182348. താഴെ പറയുന്നവയില്‍ ഏതിന്റെ ന്യൂക്സിയസ്സിലാണ്‌ ന്യൂട്രോണ്‍ ഇല്ലാത്തത്‌ ? [Thaazhe parayunnavayil‍ ethinte nyooksiyasilaanu nyoodron‍ illaatthathu ?]





182349. K ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം. [K shellil‍ ul‍kkollaavunna paramaavadhi ilakdronukalude ennam.]





182350. സോപ്പ്‌ ജലത്തില്‍ ലയിക്കുമ്പോള്‍ ജലത്തിന്റെ പ്രതലബലം [Soppu jalatthil‍ layikkumpol‍ jalatthinte prathalabalam]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution